അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

…

​ശ്രുതി പറഞ്ഞുപറഞ്ഞ് എങ്ങോട്ടൊക്കെയോ കയറിപ്പോകുന്നത് കേട്ട് കിരണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

…

…

​“ഞാൻ പറയുന്നതാണോ കുറ്റം? നീ ചെയ്തതല്ലേ കുറ്റം?”

…

​“ശരി, സമ്മതിച്ചു! ഞാൻ ക്യാമറ വെച്ചു, നിന്നോട് പറഞ്ഞതുമില്ല. പക്ഷെ ഞാൻ എന്തുകൊണ്ട് ക്യാമറ വെച്ചു എന്ന് നീ ചോദിച്ചോ? എന്താ നിനക്കത് ചോദിക്കാത്തത് ?”

…

…

എന്താടി, നിന്റെ വായിലെ നാക്ക് ഇറങ്ങിപ്പോയോ? എന്നോട് ചോദിക്ക്… നിനക്ക് അറിയണ്ടേ ഞാൻ എന്തിനാ ക്യാമറ വെച്ചതെന്ന്? ക്യാമറ വെച്ചത് മറ്റൊന്നിനുമല്ല, നീയും നിന്റെ മറ്റവനും ഞാനറിയാതെ ഇവിടെ കിടന്ന് കൂത്താടുന്നത് കാണാൻ വേണ്ടിയാ! ഇനി എന്താ അറിയേണ്ടത്?”

…

…

​ശ്രുതി ഒന്നും മിണ്ടിയില്ല. കിരണിന്റെ മുഖത്തേക്ക് നോക്കി നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

…

…

​“കിച്ചു, ഞാൻ… എനിക്ക് വേണ്ടിയല്ല കിച്ചു ഇതൊക്കെ ചെയ്തത്. നിന്റെ സന്തോഷത്തിന് വേണ്ടി മാത്രം ചെയ്തതാ…”

…

…. കിച്ചുവോ ആരുടെ കിച്ചു ഞാൻ ആരുടെയും കിച്ചുവോനുമല്ല…

…

…

​“വെറുതെ ഇരുന്ന് എന്റെ അടുത്ത് ഓരോരോ ഫാന്റസിയും പറഞ്ഞു കൊണ്ടുവന്നത് നീയാ, അല്ലേ? ബാംഗ്ലൂരിൽ ജോണിന്റെ ഒപ്പം അങ്ങനെയൊന്ന് തുടങ്ങി തീർത്തു. എന്നിട്ട് നമ്മൾ ഇവിടെ നാട്ടിൽ വന്ന് സെറ്റിലായത് എന്തിനായിരുന്നു?

…

…

നമ്മളുടേതായ ഒരു ജീവിതം തുടങ്ങാൻ! എന്നിട്ട് നീ വീണ്ടും പഴയപോലെ ഫാന്റസി, മാങ്ങാ, തേങ്ങാ എന്ന് പറഞ്ഞ് തുടങ്ങിവെച്ചു. എന്നിട്ട് ഞാൻ ഏത് മാനസികാവസ്ഥയിലൂടെയാ പോയിക്കൊണ്ടിരിക്കുന്നത് എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”

​ശ്രുതിയുടെ ശബ്ദമിടറി.

…

…

​“നിനക്ക് എല്ലാ ദിവസവും വൈകുന്നേരം ഓരോ കഥ കേൾക്കണം! അവൻ എന്നോട് കാണിച്ച സ്നേഹം സത്യസന്ധമാണെന്ന് അറിഞ്ഞിട്ടും അവന്റെ അടുത്ത് കള്ളത്തരം കാണിക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷമം എന്താണെന്ന് നിനക്കറിയാമോ? അറിയില്ല! അത് നീ ചിന്തിച്ചിട്ടേയില്ല.”

…

…

​അവൾ കിരണിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി.

…

…

​“എന്റെ മാത്രം സന്തോഷത്തിനായിരുന്നു എങ്കിൽ നമുക്ക് ബാംഗ്ലൂരിൽ നിന്ന് പോരേണ്ട ആവശ്യം ഉണ്ടായിരുന്നോ?… കൂടെ കൂത്താടൻ ഒരാൾ മതിയെങ്കിൽ.. ഇവിടെ വരണ്ട കാര്യമില്ലായിരുന്നല്ലോ…ഒട്ടുമില്ലായിരുന്നു! എന്റെ സന്തോഷം മാത്രമായിരുന്നെങ്കിൽ ഇന്ന് ഹരിയിലും ജോണും.. നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു…

…

ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ, ഞാൻ ഇത് ചെയ്യുന്നത് അറിഞ്ഞിട്ടും എന്നെ തിരുത്താൻ നീ നോക്കാതിരുന്നത് എന്താ? എന്നോട് ഒരിക്കൽപോലും ഇതിനെപ്പറ്റി ചോദിക്കാതിരുന്നത് എന്താ?”

…

…

​കിരൺ മറുപടിയില്ലാതെ നിന്നു.

…

…

​“എന്താണെന്ന് സത്യം ഞാൻ പറയട്ടെ? കാരണം, നീ ഇത് കണ്ട് സുഖിക്കുകയായിരുന്നു! കണ്ട് സ്വയം ആസ്വദിക്കുകയായിരുന്നു! പറ… നീ ഇത് കണ്ട് ആസ്വദിച്ചിട്ടില്ല എന്ന് പറ! എങ്കിൽ ഈ നിമിഷം ഞാൻ നിന്റെ കാലിൽ വീണ് മാപ്പ് പറയാം!”

…

…

​കിരണിന് ഒന്നും പറയാനുണ്ടായിരുന്നില്ല. ശ്രുതി പറഞ്ഞത് സത്യമാണെന്ന് അവനും അറിയാമായിരുന്നു. ശ്രുതിയും ഹരിയും തമ്മിൽ ബന്ധപ്പെടുന്നതും, താനറിയാതെ അവർ അടുക്കുന്നതുമൊക്കെ കിരണിന് ഉള്ളിൽ സങ്കടമുണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും, ഉള്ളിന്റെയുള്ളിൽ അവനത് ഒരുതരം വികൃതമായ സുഖത്തോടെ ആസ്വദിക്കുന്നുണ്ടായിരുന്നു.

…

…

​“എന്താ കിച്ചു, നിനക്കൊന്നും പറയാനില്ലേ? നീ ഈ ക്യാമറ വെച്ചത് എന്റെ കള്ളത്തരം പിടിക്കാനല്ല, അത് കണ്ട് ആസ്വദിക്കാനാ! അതുകൊണ്ട് മാത്രമാണ് നീ അത് രഹസ്യമായി വെച്ചതും!”

…

…

കിരണിന് ഒന്നും പറയാനുണ്ടായിരുന്നില്ല…..

…

…

​“എന്താ കിച്ചു, ഞാൻ പറഞ്ഞത് സത്യമല്ലേ?” ശ്രുതി തുടർന്നു. “നീ എന്നെ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നോട് ഇങ്ങനെയൊന്നും പെരുമാറില്ലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിന്നിലുണ്ടാകുന്ന മാറ്റം ഞാൻ കാണുന്നുണ്ട്. നിനക്കിനി എന്താ വേണ്ടത്? ഞാൻ നിന്റെ ജീവിതത്തിൽ നിന്ന് മാറിത്തരണോ? അപ്പോ ഞാനും ഹരിയും തമ്മിലുള്ള ബന്ധം നിർത്തണോ? ഞാനും ഹരിയും തമ്മിലുള്ള ബന്ധം നിർത്താൻ നീ ഇനി എന്നോട് ഇങ്ങനെ സംസാരിക്കേണ്ട കാര്യൊന്നുമില്ല. നീ ഒരു വാക്ക് പറഞ്ഞാൽ മതി… പക്ഷേ അത് നീ പറയില്ല. കാരണം ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ നീ അത് ആസ്വദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *