അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

അങ്ങനെ ആ യാത്ര അവരുടെ പ്രധാന ക്ലബ്ബ് ബിൽഡിങ്ങിലേക്ക് എത്തിപ്പെട്ടു.

…

…

വായിക്കിട്ട് 4 മണിക്ക് ശേഷമാണ് എല്ലാവരും എത്തിയത്…

…

…

..

അവിടെ സ്റ്റേ ചെയ്യാൻ താല്പര്യമുള്ളവർക്കെല്ലാം സ്റ്റേ ചെയ്യാം, അന്ന് തന്നെ തിരിച്ചു പോകണമെന്നുള്ളവർക് പോകാം പക്ഷെ ഈ യാത്ര കഴിഞ്ഞതിന്റെ ക്ഷീണം പലരേയും തളർത്തിയിരുന്നു…എന്നതായിരുന്നു അവസ്ഥ.

…

…

…

അതിനിടയിൽ ശ്രുതിയോട് അവിടെ നിൽക്കാൻ വേണ്ടി ഹരി ഫോണിലൂടെ നിർബന്ധിച്ചുകൊണ്ടിരുന്നു

എന്തിനാണെന്ന് ശ്രുതിക്ക് നന്നായി അറിയാമായിരുന്നു ശ്രുതി ഇടക്കിടക്ക് ഫോണിൽ മെസ്സേജ് അയക്കുന്നതെല്ലാം കിരൺ കണ്ടിരുന്നെങ്കിലും.. കൂടുതൽ ചൂഴ്ന്ന നോക്കാൻ പോയില്ല..

ആദ്യം മൃദുവായി ഒന്ന് അപേക്ഷ രൂപത്തിൽ പറഞ്ഞ , ഹരി പിന്നീട് ദേഷ്യത്തോടെയും വാശിയുടെയും തന്നെ ആവശ്യം പറഞ്ഞപ്പോൾ . അത് ശ്രുതിക്ക് ചെറിയ നീരസമുണ്ടാക്കി.മാത്രമല്ല തലേന്ന് രാത്രിയും ശ്രുതിയോട് ടെന്റ്ഇൽ നിന്നിറങ്ങി വരാൻ ഹരി പറഞ്ഞിരുന്നു…ശ്രുതി വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു ചെറിയൊരു പിണക്കത്തിലാണ് ഹരി അന്ന് ഫോൺ വെച്ചത്..

…

…

മെസ്സേജ് അയച്ചത്ര പറഞ്ഞിട്ടും വാശി കാണിച്ച ഹരിയോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ലെന്ന് കണ്ട ശ്രുതി ഫോൺ ഓഫ് ചെയ്തുവെച്ചു.

…

…

ഇവനിത്രയും ദിവസം ഇല്ലാത്ത വാശിയാണല്ലോ ഇന്നെന്നു ശ്രുതിക്ക് തോന്നി

തിരിച്ചിറങ്ങി

റൂമിൽ വന്ന് റെസ്റ്റ് എടുക്കുകയായിരുന്നു… രണ്ടുപേരും… അപ്പോളാണ് അവരോട് യാത്ര പറയാനായി ഒരു കപ്പിൾസ് വന്നത്…

…

…

“ഹായ് കിരൺ ബ്രോ…” ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ.”

…

…

“അതെന്താ ബ്രോ നേരത്തെ ഇറങ്ങുന്നത്? ഇന്ന് സ്റ്റേ ചെയ്ത് നാളെ പൊയ്ക്കൂടെ?”

…

…

…

“അതല്ല ബ്രോ, നാളെ ഒരു എൻഗേജ്മെന്റ് ഉണ്ട്. അതുകൊണ്ട് ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങുകയാണ്.”

…

…

…

“ആണോ….. എന്നാ പിന്നെ അങ്ങനെയാകട്ടെ…കാണാം. എന്റെ ഫോൺ നമ്പർ ഇല്ലേ കയ്യിൽ?”

…

…

“ആ, ഉണ്ട് ഉണ്ട്.”

…

…

ശ്രു എന്തിയെ… അനുവാണ് ചോദിച്ചത്….

..

…

അവൾ കുളിക്കുന്നു…. ആണോ…

…

…

ഞാൻ മാത്യുനെയും കൂട്ടി പുറത്തേക്കിറങ്ങി…

…

…

ട്രക്കിങ്ങിനിടയിൽ പരിചയപ്പെട്ട ഒരു കപ്പിൾസ് ആയിരുന്നു അനുവും മാത്യുവും—കോട്ടയംകാരൻ അച്ചായനും അച്ചായത്തിയും… ആള് മുണ്ടക്കയത്തെ പേരുകേട്ട തറവാട്ടുകാരാണ്…. കോട്ടയം തൊടുപുഴ ഇടുക്കി…. ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബസ് സർവീസ്…. പിന്നെ… റിയൽ എസ്റ്റേറ്റ്…. പിന്നെ നല്ല പേരുകേട്ട അബ്കാരിയും കൂടിയാണ്…….. ഇവിടെ വന്നപ്പോൾ കിട്ടിയ കൂട്ടാണ്…. ശ്രുതിയും അനുവും…. ആദ്യമേ കക്ലോസ് ആയി…. രണ്ടുപേരും ഒരേ വൈബ്…. അവരുവഴി…. കിരണും മാത്യുവും …

…

…

അങ്ങനെ ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോളേക്കും അനുവും ശ്രുതിയും വന്നു….

…

…

“കണ്ടോ കിച്ചു ഇവർ പോകുവാ… നമക്കും പോകാരുന്നു..,

…

…

…

ഇവർ കാറിനല്ലേ പെണ്ണെ നമ്മുടെ ബൈക്ക് എന്ത് ചെയ്യും…

…

…

..

കിരണേ ബൈക്ക് വേണേൽ എന്റെ

പിള്ളേരെ വിട്ടു എടുപ്പിക്കാം…

…

…

ആയോ അത് വേണ്ടടോ…. കൂട്ടുകാരന്റെയാ ആ തെണ്ടി എന്നെ കൊല്ലും…

…

…

…

ആ… ഞാൻ വഴി ഉണ്ടെന്ന് പറഞ്ഞതാ…

…

…

സാരില്ല നമക്കെന്തായാലും തിരിച്ചു വന്നിട്ടൊരു ദിവസം കൂടാം…

…

…

കൂടണം നിങ്ങൾ മുണ്ടക്കയം വാ…. നമുക്കടിച്ചു പൊളിക്കാം….

…

…

വരാം… തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ….

…

…

അങ്ങനെ യാത്ര പറഞ്ഞു അവർ പോയി….

…

..

“അവർ പോയപ്പോ ഒരു മൂഡ് പോയി…

…

…

…

സാരോല്ല പെണ്ണെ ബൈക്ക് ഇല്ലായിരുന്നെങ്കിൽ ഒരുമിച്ചു പോകാമായിരുന്നു…. ഇനിയിപ്പോ ഇന്ന് റെസ്റ്റ് എടുത്തിട്ട് നാളെ പോയാൽ പോരെ?

…

…

എന്നാൽ അങ്ങനെ ചെയ്യാം ഞാൻ ഒന്ന് കിടക്കട്ടെ…

…

…

അങ്ങനെ ഞങ്ങള് ഫ്രഷ് ആയി കുളിച്ചപ്പോ ക്ഷീണമൊക്കെ മാറി, ഓക്കെ ആയി. അങ്ങനെ ഏതാണ്ട് 6 മണിയോടെ അടുത്തായപ്പോൾ….

…

…

…

പെണ്ണെ നമുക്ക് വേണേൽ പോകാം..

…

…

അപ്പോൾ ക്ഷീനമാണെന്ന് പറഞ്ഞിട്ട്….

…

…

ഒന്ന് കുളിച്ചപ്പോൾ ഓക്കേ ആയി…..

Leave a Reply

Your email address will not be published. Required fields are marked *