അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

…

അങ്ങനെ ഒരു ദിവസം കിരണിന്റെയും ശ്രുതിയുടെയും ജീവിതത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവുണ്ടാകുന്നത്; അലക്സിന്റെ കുഞ്ഞിന്റെ മാമ്മോദീസ.

​ആ ചടങ്ങിലേക്ക് സ്വാഭാവികമായും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ക്ഷണിച്ചിരുന്നു. ബന്ധുക്കൾക്കായി രാവിലത്തെ സമയവും, സുഹൃത്തുക്കൾക്കായി വൈകുന്നേരവുമാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ദീപക്കും ഹരിയും ഉൾപ്പെടെയുള്ള സുഹൃത്തുക്കളെല്ലാം വൈകുന്നേരമാണ് എത്തിച്ചേർന്നത്. വൈകിട്ട് ആറു മണിയോടെ എല്ലാവരും അലക്സിന്റെ വീട്ടിൽ ഒത്തുകൂടി.

….

….

സംസാരവും ചിരിയും കളിയുമെല്ലാമായി സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

​പതിവുപോലെ ഹരി കിരണിനോട് അകലം പാലിച്ചു തന്നെയാണ് നടന്നത്.

…

…

അന്ന് പതിവിലും കൂടുതൽ അളവിൽ കിരൺ മദ്യപിച്ചിരുന്നു. സാധാരണയായി ഒരു പരിപാടിക്ക് പോയാൽ കിരൺ അത്രയ്ക്ക് മദ്യപിക്കാറില്ലാത്തതാണ്. എന്നാൽ അന്ന് തിരികെ വീട്ടിലേക്ക് ശ്രുതി കാറോടിച്ചോളാം എന്ന ഉറപ്പിൽ അവൻ ധൈര്യമായി കഴിച്ചു.

​കുടിച്ച് കള്ളിൻറെ കെട്ട് തലക്കുണ്ടായെങ്കിലും.., ഹരി പലപ്പോഴും തന്നെ ഒരു വൈരാഗ്യബുദ്ധിയോടെയാണ് നോക്കുന്നതെന്ന് കിരണിന് തോന്നി. ഉള്ളിലെ മദ്യത്തിന്റെ അമിത അളവ് കാരണം അങ്ങനെ തോന്നിയതുമാകാം. എങ്കിലും ഹരിയുടെ നോട്ടത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ദേഷ്യവും പകയും നിറഞ്ഞുനിൽക്കുന്നത്

പോലെ തോന്നി. മറ്റുള്ളവരാരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല; കാരണം ഹരിയും ശ്രുതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്ളിൽ കിരണിന് മാത്രമാണല്ലോ അറിയാവുന്നത്.

​സമയം മുന്നോട്ട് നീങ്ങുന്നതിനിടയിൽ, ഒരു ഫോൺ കോൾ വന്നപ്പോൾ ഹരി ആളുകളുടെ തിരക്കിൽ നിന്നും അല്പം മാറി സൈഡിലേക്ക് മാറിനിന്നു. ഈ സമയം ഹരിയുടെ അടുത്തേക്ക് പോയി എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് നേരിട്ട് ചോദിക്കാമെന്ന് കിരൺ തീരുമാനിച്ചു.

….

….

….

ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഹരിയുടെ പുറകെ പോയ കിരൺ, അവൻ ഫോൺ വെക്കുന്നതുവരെ മാറിനിന്നു. സംസാരിച്ചു കഴിഞ്ഞതും ഹരിയുടെ അടുത്തേക്ക് നടന്നുചെന്നു.

…

…

…

ഹരീ…..

…

…

​“ആഹ്, കിരൺ… എന്താ? പറഞ്ഞോളൂ…” ഹരി ചോദിച്ചു.

…

…

…

​“ഹരിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?”

…

…

​“എന്തിന്?”

…

…

​“അല്ല… ഹരിയുടെ പെരുമാറ്റത്തിലും സംസാരത്തിലും എനിക്കങ്ങനെ തോന്നി.”

…

…

​“ഇല്ല, എനിക്ക് പ്രത്യേകിച്ച് അങ്ങനെയൊന്നും പറയാനില്ല കിരണേ…”

…

…

​“ഓ… എനിക്ക് തോന്നിയതായിരിക്കും, അല്ലേ?”

…

…

…

​“ആയിരിക്കും. നിങ്ങളുടെ മനസ്സിൽ എന്തൊക്കെയാണ് തോന്നുന്നതെന്ന് എനിക്ക് അറിയില്ലല്ലോ.”

…

…

​“എന്റെ മനസ്സ് പറയുന്നത് സാധാരണ തെറ്റാറില്ല ഹരി. അതുകൊണ്ട് മാത്രം ചോദിച്ചതാണ്.”

…

…

…

…

ഓ… എന്താ കിരൺ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?

…

…

…

എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്നേയുള്ളൂ. അതിനെ വേറെ രീതിയിൽ എടുക്കേണ്ട കാര്യമില്ല,” കിരൺ പറഞ്ഞു.

…

…

​മദ്യത്തിന്റെ ലഹരിയിലായിരുന്നതിനാൽ അവർ തമ്മിലുള്ള സംഭാഷണം പതിയെ ചൂടുപിടിക്കാൻ തുടങ്ങി. കിരണും

ഹരിയും മാറിനിന്ന് സംസാരിക്കുന്നത് സുഹൃത്തായ ദീപക് കണ്ടിരുന്നു. അവരെ തിരികെ കൂട്ടത്തിലേക്ക് വിളിക്കാൻ വേണ്ടി ദീപക് കയ്യിൽ ഗ്ലാസുമെടുത്ത് അവരുടെ അടുത്തേക്ക് നടന്നു.

…

…

…

…

​എന്നാൽ, പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിരൺ ഹരിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു! അപ്രതീക്ഷിതമായ ആ അടിയുടെ ആഘാതത്തിൽ ഹരി

നിലത്തേക്ക് വീണു. ഞെട്ടിപ്പോയ ദീപക് പെട്ടെന്ന് തന്നെ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും കിരൺ നിലത്തുവീണ ഹരിയുടെ മുകളിലേക്ക് കയറിയിരുന്ന് അവന്റെ മുഖത്തേക്ക് ഒന്നിനു പുറകെ ഒന്നായി ആഞ്ഞടിക്കുകയായിരുന്നു!

​ബഹളം കേട്ട് മറ്റുള്ളവരും ഓടിയെത്തി കിരണിനെ ബലമായി പിടിച്ചുമാറ്റി. അടി കൊണ്ട ആഘാതത്തിൽ എഴുന്നേൽക്കാൻ പോലും പറ്റാതെ ഹരി നിലത്തുതന്നെ കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *