…
…
“ആ, എന്തെങ്കിലും ചെയ്യാം നീ പറയുന്നപോലെ.”
…
…
അങ്ങനെ ശ്രുതിയുടെ കൂടെ കിരണും കയറി കിടന്നു…
…
…
…
താൻ എന്ത് പരുപാടിയാണ് കാണിച്ചതെന്നു കിരണിന് തോന്നി… കുറച്ച് മണിക്കൂറുകൾക്ക് മുന്നേ വരെ… ശ്രുതിയെയും ഹരിയുടെയും ബന്ധം അവസാനിപ്പിക്കണം… ശ്രുതിയെ തന്റെയാക്കി മാറ്റണം എന്നൊക്കെ ചിന്തിച്ചിട്ട്… അവരെ തമ്മിൽ അടുത്തിടപഴകാൻ പറ്റാത്ത രീതിയിൽ ആകുവാനൊരു അവസരവും ഉണ്ടാകാതിരിക്കണം എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട് ഇപ്പോ താൻ ചെയ്തതോ….. മൈര് മനസ്… കിരൺ സ്വയം പ്രാകി…. തെറ്റായ ഒരു തീരുമാനം എടുത്തതിലെ നിരാശയെക്കാളും കിരണിന്റെ ഉള്ളിൽ മുന്നിട്ടു നിന്നത് എക്സൈറ്റ്മെന്റ് ആണ്…. എന്തിനാണ് കിരണിന് വ്യക്തമായില്ല…. താൻ കാരണം ശ്രുതിയും ഹരിയുമായുള്ള വഴക്ക് മാറുമെങ്കിൽ…. അതിലൂടെ അവർ കൂടുതൽ അടുക്കുമെങ്കിൽ…. അവർ ബന്ധപ്പെടുമെങ്കിൽ… താൻ സങ്കടപെടുകയല്ലേ വേണ്ടത്… പക്ഷെ ഇവിടെ തോന്നുന്നത് മറിച്ചാണ്…..
….
….
…..
അങ്ങനെ വൈകുന്നേരം കുറച്ച് റെസ്റ്റ് ഒക്കെ ചെയ്ത്,
കുറച്ചുപേർ പാർട്ടി ഹാളിൽ ഒത്തുകൂടി.. സംസാരവും ചിരിയും കളിയും എല്ലാവരും അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യലുമൊക്കെ ആയിരുന്നു.
ശ്രുതിയും അവളുടെ അഭിപ്രായം പറഞ്ഞു. ഞാനും ഷെയർ ചെയ്തു. ശ്രുതിയായിരുന്നു ആൾക്കൂട്ടത്തിൽ മെയിൻ അട്രാക്ഷൻ. പോണിടെയിൽ കെട്ടി, ഒരു ഭംഗിയായ റാപ് റൗണ്ട് സ്കർട്ടും സ്ലീവ്ലെസ് ബ്ലാക്ക് ടീഷർട്ടും ധരിച്ച്, പുറത്തുകൂടി ജാക്കറ്റും ഇട്ട് ശ്രുതി അവിടെ വിലസി നടന്നു.
കിരണിന്റെ കൈത്തുമ്പത്ത് നിന്നു മാറാതെ ഉണ്ടായിരുന്നു അന്ന് രാത്രി. മുഴുവൻ നേരവും കിരണിന്റെ കൂടെ, അവന്റെ വാൽ പോലെ, കിരണിന്റെ പുറകെ തന്നെ അവൾ നടക്കുന്നു. കിരണിനത് വല്ലാതെഇഷ്ടപ്പെടുകയും ചെയിതു…—ശ്രുതി തനിക്ക് നൽകുന്ന ആ അറ്റൻഷൻ….
…
…
…
…
അതിനിടക്കാണ് ശ്രുതിയുടെ ഫോൺ കിരണിന്റെ പോക്കറ്റിൽ കിടന്നു വൈബ്രേറ്റ് ചെയ്‌തത് ആദ്യം ഇഗ്നോർ ചെയ്‌യെങ്കിലും തുടർച്ചയായി അടിച്ചപ്പോൾ അതെടുത്തു ശ്രുതിക്ക് കൊടുത്തു…അവളത് നോക്കിയിട്ട് വീണ്ടും അവന്റെകയ്യിൽ കൊടുത്തു അത് വീണ്ടും വൈബ്രേറ്റ് ചെയ്യുന്നത് കണ്ട്.. കിരൺ… ശ്രുതിയോട്
…
..
…
“പെണ്ണേ, ഈ ഫോൺ അടിക്കുന്നുണ്ട്.”
…
…
“അതവിടെ അടിച്ചോട്ടെ.”
…
…
“എന്താണെന്ന് നോക്ക്, ആരാണെന്ന് നോക്ക്.”
…
…
“അത് ഹരിയാണ്.”
…
…
“എന്താ?”
…
…
“രാത്രി ഇറങ്ങി ചെല്ലാൻ വിളിക്കുന്നതാ.”
…
…
“എന്നിട്ടെന്തേ എന്നോട് പറയാഞ്ഞേ?”
…
…
“എനിക്ക് വയ്യ കിച്ചു, മലയും കുന്നും കയറിയങ്ങ് തളർന്നു.”
…
…
“എന്റെ പൊന്നു പെണ്ണേ, അതായിരിക്കും ഹരി ചിലപ്പോൾ നമ്മളോട് പോകണ്ട എന്ന് ഇവിടുന്ന് നിർബന്ധിച്ചത്! അവൻ മനസ്സിൽ എന്തെങ്കിലും പ്ലാൻ
ചെയ്തിട്ടുണ്ടാവും ഞാൻ വലിയ എക്സൈറ്റ്മെന്റ് കാണിക്കാതെ പറഞ്ഞു .”
…
…
“ഉണ്ടാവും, എനിക്കറിയില്ല…” ശ്രുതി താല്പര്യമില്ലാത്തപോലെ പറഞ്ഞു.
…
…
അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ കിരണിന്റെ ഉള്ളിലെ കടിഞ്ഞാണില്ലാത്ത ഫാന്റസി വീണ്ടും തലപൊക്കി.
…
…
“പെണ്ണേ, എന്തായാലും ചെല്ല്…
…
…
…
ഒന്ന് പോയേ നീ.
…
…
…
ആ, നിനക്ക് താല്പര്യമില്ലെങ്കിൽ പോകണ്ട, ഞാൻ പറഞ്ഞു എന്നേയുള്ളൂ.”
…
…
“ഓഹ്, ഫാന്റസി തലപൊക്കിക്കാണും!”
…
…
“തലപൊക്കിയാൽ നീ സാധിച്ചു തരുമല്ലോ…”
…
…
“ഓഹ് കിച്ചു, നിന്നെക്കൊണ്ട് ഞാൻ തോറ്റു കേട്ടോ!”
…
…
“പെണ്ണേ, ഞാൻ നിർബന്ധിച്ചില്ല. നിനക്ക് പറ്റില്ലെങ്കിൽ പോകണ്ട, നിന്നെക്കാൾ വലുതല്ല എനിക്ക് എന്റെ ഫാന്റസി.”
…
…
“അയ്യോ, എന്തൊരു അഭിനയം!
…
…
…
നീ എന്നാ ഫോൺ എടുത്ത് ഒന്ന് റിപ്ലൈ കൊടുക്ക്, വയ്യെന്ന് പറ.”
…
…
“ ഒരു നിമിഷം ആലോചിച്ച ശേഷം ശ്രുതി..കിച്ചുവിന്കാണാൻ ആഗ്രഹമുണ്ടോ?”
…
…
…
ശ്രുതി കിരണിന്റെ അടുത്ത് വന്നിരുന്ന് കണ്ണിമവെട്ടാതെ ചോദിച്ചു.
ഒരു നിമിഷം കിരണിന്റെ തൊണ്ടയിൽ വെള്ളം വറ്റിപ്പോയി. കാണാൻ ആഗ്രഹമുണ്ടോ?
…
…
…
“ഉണ്ട്…” അറിയാതെ കിരണിന്റെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നു.
