അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

​“കിച്ചു… നീ ഇതെങ്ങോട്ടാ കയറിപ്പോകുന്നത്? ഞാനെന്താ ചെയ്തെന്നാണ് നീ പറയുന്നത്?”

​“നീ ഒന്നും ചെയ്തില്ലേ? നിന്റെ സപ്പോർട്ടും ഇഷ്ടവും അവൻ എന്റെ മുഖത്ത് നോക്കി അങ്ങനെ പറയില്ല!”

…

…

​“എന്താ കിച്ചു അവൻ പറഞ്ഞത്? നീ അതൊന്ന് തെളിച്ചു പറ!”

​“അവൻ നിന്നെ പലയിടത്തും കൊണ്ടുപോകുന്നുണ്ടെന്നും… പലർക്കും കാഴ്ചവെക്കുന്നുണ്ടെന്നും!”

…

…

​“കിച്ചു! തോന്നിയതൊന്നും വിളിച്ചു പറയരുത്! അവൻ അങ്ങനെയൊന്നും പറയില്ല. അവൻ എന്തിനാ അങ്ങനെയൊക്കെ പറയുന്നത്?!”

…

…

​“അത് എനിക്കറിയില്ല! നീ അവനോട് തന്നെ ചോദിച്ചു നോക്ക്, അവൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന്!”

…

…

​“കിച്ചു… നീ ഒന്നാമത് നല്ലപോലെ കുടിച്ചിട്ടുണ്ട്. അവൻ വല്ലതും പറഞ്ഞപ്പോൾ നിനക്ക് തോന്നിയതായിരിക്കും. അല്ലാതെ അവൻ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നീ എന്തിനാ ഇങ്ങനെ കുടിച്ച് നടക്കുന്നത്? നീ സാധാരണ ഇങ്ങനെ കുടിക്കാറില്ലല്ലോ… എന്താ കിച്ചു ഇത്?”

…

…

​“ആഹ്… അപ്പോൾ ഇപ്പോൾ ഞാൻ കുറ്റക്കാരനായി! അല്ലേ? ഓ….ഇതിങ്ങനെയാ വരൂ… നീ അവന്റെ പക്ഷം പിടിച്ച്, അവന്റെ കൂടെ കിടന്നതിന്റെ നന്ദി കാണിക്കണ്ടേ! അതിന് എന്നെത്തന്നെ കുറ്റക്കാരനാക്കും!”

…

…

​അത് കേട്ടതും ശ്രുതി കത്തുന്ന കണ്ണുകളോടെ കിരണിനെ സൂക്ഷിച്ചു നോക്കി:

…

…

​“എന്താ… എന്താ നീ ഇപ്പോൾ പറഞ്ഞത്?!”

…

…

…

എന്താ… എന്താ നീ ഇപ്പോൾ പറഞ്ഞത്?!” ശ്രുതി വീണ്ടും ചോദിച്ചു.

​എന്നാൽ അതൊരിക്കൽ കൂടി എടുത്തു പറയാനുള്ള ധൈര്യം കിരണിന് ഉണ്ടായിരുന്നില്ല.

…

…

….

​“കൂടെ കിടന്നതിന്റെ നന്ദി അല്ലേ കിച്ചു? നിനക്ക് വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്തത്, ജോണിന്റെ ഒപ്പം, ഇപ്പോൾ ഹരിയുടെ ഒപ്പം… അല്ലേ? നിന്റെ ഈ നരകത്തിലെ ഫാന്റസിയും കൊപ്പും ഓരോന്നും കാരണമാണ് നമ്മൾ ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രം കുറ്റക്കാരിയായി, അല്ലേ?!”

…

…

…

​“എന്താടി? നിർത്തിയോ മുഴുവൻ പറയ്യ്…

..

…

കിരൺ മുഷ്ടി ചുരുട്ടി ശ്രുതിയെ ദേഷ്യത്തോടെ നോക്കി.

…

…

​“മടുത്തു കിച്ചു… മടുത്തു! സത്യം പറഞ്ഞാൽ എനിക്ക് മടുത്തു! നിനക്കു വേണ്ടി ഓരോന്ന് ചെയ്തു, നിന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുമിന്നു… അവസാനം എല്ലാ കുറ്റവും കേട്ട് ഞാൻ മടുത്തു. ഇത് ആദ്യത്തെ തവണയൊന്നുമല്ല! ഇപ്പോൾമറ്റുള്ളവരുടെ മുന്നിൽ വെച്ചായി ഈ നാടകം. നാളെ അവർ ഓരോരുത്തരായി എന്നോട് കാര്യങ്ങൾ ചോദിച്ചു തുടങ്ങും. ഞാൻ എന്താണ് അവരോട് പറയേണ്ടത്? എന്താണെന്ന് വെച്ചാൽ കിച്ചു തന്നെ അവരോട് പറഞ്ഞേക്ക്… എന്തിനാ വഴക്കുണ്ടാക്കിയതെന്ന് ചോദിച്ചാൽ ഭാര്യയുടെ കൂടെ കിടന്നതിന് കണക്കു തീർത്തതാണെന്ന് പറഞ്ഞാൽ മതി! അപ്പോൾ കൂടുതൽ ആളുകൾ കൂടെ കിടക്കാൻ ചോദിച്ചുകൊണ്ട് വരും… രണ്ടിടി കൊണ്ടാലും കുഴപ്പമില്ല, ഭാര്യയുടെ കൂടെ കിടക്കാലോ എന്ന് കരുതും! അതാണല്ലോ നിനക്കും വേണ്ടത്! എന്നെ ആരുടെയൊക്കെ കൂടെ കിടത്താൻ പറ്റുമോ അവരുടെയൊക്കെ കൂടെ കിടത്തണം!”

…

…

…

…

​അത് കേട്ടതും കിരണിന്റെ നിയന്ത്രണം പൂർണ്ണമായി വിട്ടു. ജീവിതത്തിൽ ആദ്യമായി അവൻ ശ്രുതിക്ക് നേരെ കൈയോങ്ങി അവളുടെ കവിളിൽ ആഞ്ഞടിച്ചു

…

…

….

അടിയുടെ ആഘാതത്തിൽ ശ്രുതി സോഫയിലേക്ക് കമഴ്ന്നു വീണു.

​ജീവിതത്തിൽ ആദ്യമായാണ് കിരൺ ശ്രുതിയെ തല്ലുന്നത്. അതിന്റെ ആഘാതം ശ്രുതിയുടെ മുഖത്തും, വലിയൊരു കുറ്റബോധം കിരണിന്റെ മനസ്സിലും വന്നു….

…

…

…

അവളെയൊന്ന് മുഖത്ത് നോക്കാനുള്ള മടികൊണ്ട് കിരൺ ഒരു കൊടുങ്കാറ്റ് പോലെ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.

​കഴിച്ച മദ്യത്തിന്റെ ലഹരിയും, ദേഷ്യവും, വഴക്കുമെല്ലാം കൊണ്ട് കിരണിന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. ബെഡിലേക്ക് വീണതേ അവന് ഓർമ്മയുണ്ടായിരുന്നുള്ളൂ; അവൻ ഉറക്കത്തിലേക്ക്

വീണു.

​ഏറെ നേരം ഹാൾ ഇരുട്ടിൽ കഴിഞ്ഞ ശേഷം, സോഫയിൽ കിടന്ന കിരണിന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ശ്രുതി തലയുയർത്തിയത്. ഫോണിൽ ‘ദീപക്’ എന്ന് തെളിയുന്നത് കണ്ട അവൾ കോൾ അറ്റൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *