അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

ആണോ കിച്ചു ഓക്കേ ആണേൽ നമുക്കും പോകാം….

…

…

എന്നാ നീ റെഡി ആയിക്കോ….

ഞാൻ അവരോട് പറഞ്ഞിട്ട് വരാം…

….

അങ്ങനെ ഞങ്ങൾ പോകാമെന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ കൊണ്ടുവന്നതെല്ലാം പാക്ക് ചെയ്യാൻ തീരുമാനിച്ചു. ഡ്രസ്സൊക്കെ തിരിച്ചും തരം തിരിച്ചുമെല്ലാം വെക്കാൻ തുടങ്ങുമ്പോഴാണ് മുറിയിൽ ഒരു മുട്ട് കേട്ടത്.

…

…

…

“അകത്തേക്ക് വരാമോ?”

…

…

ഹരിയുടെ ശബ്ദമാണത്.

…

“ആഹ്, വരൂ.”

…

അങ്ങനെ ഹരി അകത്തേക്ക് കയറി വന്നു.

…

…

“എന്താ, പാക്കിങ്ങൊക്കെ?”

…

…

“അല്ല ഹരി, ഞങ്ങള് ഇറങ്ങുവാ.”

..

..

“ഇറങ്ങുന്നോ? ഇന്ന് നിന്നിട്ട് നാളെ പോയാൽ പോരെ? ഇനി രാത്രിയിൽ പോണോ?”

..

…

“അതല്ല, നാളെ യാത്ര ചെയ്ത് എത്തി ക്ഷീണവും… പിന്നെ മറ്റന്നാൾ ജോലിക്കും പോവണ്ടേ…. പിന്നെ ശ്രുതിക്കും ഒരു നൈറ്റ്‌ റൈഡ് പിടിക്കാൻ മോഹം…അപ്പൊ പിന്നെ ഒരു പോകാം എന്ന് കരുതി.

….

…

“ഓ അങ്ങനെയോ? ഞാൻ പറയുകയാണെങ്കിൽ പോവേണ്ടെന്നേ പറയുകയുള്ളൂ. ഇന്നിവിടെ സ്റ്റേ ചെയ്ത് നാളെ ഫ്രഷ് ആയിട്ട് പോയാൽ പോരെ? മല കയറി ഇറങ്ങി കാലൊക്കെ നല്ല വേദനയായിരിക്കും. അതിന്റെ ഇടയിൽ ഈ ബൈക്ക് റൈഡ്… നാളെ കാല് പൊങ്ങില്ല!”

…

…

ഹരി പോകാതിരിക്കാനായി പല അഭിപ്രായങ്ങളും പറഞ്ഞു.

…

…

പറയുന്നതിനിടയിൽ ഹരി ഇടയ്ക്കിടെ ശ്രുതിയെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കിചു ശ്രുതിയെ നോക്കി.

…

…

“എന്താ പെണ്ണേ ചെയ്യേണ്ടേ? പോണോ?”

അവൾ പോവുമെന്ന് പറഞ്ഞു. ഹരി ശ്രുതിയെ നോക്കി.

…

…

“എന്റെ പൊന്നു ശ്രുതി, അവന് കുറച്ച് റെസ്റ്റ് കൊടുക്ക്.”

…

…

അപ്പോ ശ്രുതി: “ആ, എനിക്ക് റെസ്റ്റ് ഉണ്ട്! ഞാനും മല കയറിയതല്ലേ?”

…

…

“ശ്രുതി ബൈക്ക് ഓടിക്കുന്നില്ലല്ലോ, പുറകിലിരിക്കുന്നതല്ലേ ഉള്ളൂ.”

…

…

“കിച്ചു ഓക്കെയാണെങ്കിൽ നമുക്ക് പോകാം കിച്ചു .”

…

…

ശ്രുതി ഹരിയെ ഇഗ്നോർ ചെയ്ത് കിചുവിനോട് പറഞ്ഞു.

…

…

അത് കണ്ടപ്പോൾ തന്നെ കിരണിന് മനസ്സിലായി ഇവര് തമ്മിൽ എന്തോ പിണക്കം പോലെയുണ്ടെന്ന്. അത് കിരണിന് കൂടുതൽ ഇൻട്രസ്റ്റിംഗ് ആയി. കാമുകനും കാമുകിയും വഴക്കിട്ടിരിക്കുന്നു. ഇവിടെ താനൊരു മൂന്നാം കണ്ണിയാണ്. ഇവിടെ നിന്നാൽ അവരെ കൂട്ടിച്ചേർക്കാനുള്ള അവസരമാകും അത്. പോയാൽ അത് തനിക്കൊരു നേട്ടമാകും . എന്ത് വേണം? കിരണിന്റേതാണ് അവസാന തീരുമാനം.

കിരൺ ഒന്ന് മനസ്സിലിരുത്തി ആലോചിച്ചു. എന്നാൽ കിരണിന്റെ ഉള്ളിലെ ഭർത്താവിനേക്കാൾ തലപൊക്കിയതും ആധിപത്യം സ്ഥാപിച്ചതും കിരണിന്റെ ഉള്ളിലെ കുക്കോളജി സൈക്കോ ആണ്… കിരണിന്റെ ഉള്ളിലെ ഭർത്താവിനെ അടിച്ചൊതുക്കി കുക്കോൾ തലപൊക്കി.

…

…

..

“എന്നൊരു കാര്യം ചെയ്യാം പെണ്ണേ, റെസ്റ്റ് എടുക്കാം. കാലിന്റെ ഉപ്പൂറ്റിയിൽ ചെറിയ വേദനയൊക്കെ ഉണ്ട്. ഇനി ബൈക്കോടിച്ച് അത് കൂട്ടി ഒരു നീരും കേറണ്ട. അതല്ലേ ഹരി നല്ലത്?”

…

…

…

ഹരി ഒന്ന് ചിരിച്ചു. “ആ, അതാണ് നല്ല തീരുമാനം! എല്ലാവർക്കും ഇന്ന് ഞാൻ സ്പെഷ്യൽ ഡിന്നറും ഉണ്ട്.”

..

…

ശ്രുതി നിരാശയോടെ ബാഗ് താഴെയിട്ട് ബെഡിലേക്ക് കയറിക്കിടന്നു. ഹരി കിരണിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.

…

…

“കിരൺ രണ്ടെണ്ണം അടിക്കുന്നുണ്ടോ?”

…

…

“ഓ വേണ്ടടോ, ഇപ്പൊ വയ്യ. അടിച്ചാൽ ഉറങ്ങിപ്പോകും. അല്ലെങ്കിൽ തന്നെ ക്ഷീണമാ.”

…

…

“ആ, എന്നാൽ ഞാൻ അവിടെ ഉണ്ടാവും, വിളിച്ചാൽ എന്തെങ്കിലും വേണമെങ്കിൽ.”

…

…

“ഓക്കെ.”

…

..

അങ്ങനെ ഹരി പോയി. കിരൺ തിരിച്ച് റൂമിലേക്ക് വന്നപ്പോൾ,

…

…

“കിച്ചു, എന്ത് പണിയാ കാണിച്ചേ? നമ്മൾ

പോവാൻ ഇറങ്ങിയതല്ലേ?”

…

…

“അതല്ല പെണ്ണേ, ഹരി അത്രയും കാര്യമായിട്ട് പറഞ്ഞിട്ട്… അല്ല, എന്തുപറ്റി? കാമനും കാമുകനും വഴക്കുണ്ടല്ലോ?”

…

…

“വഴക്കോ? എന്തിന്?”

“അല്ല, രണ്ടുപേരും മുഖത്ത് നോക്കുന്നില്ല!”

…

…

“ഹരി… ഞാനും അവനും ചുറ്റിക്കളി ഉണ്ടെന്ന് നിനക്കറിയാമെന്ന് അവന് അറിയില്ലല്ലോ! അപ്പോ അവന്റെ മുന്നിൽ വെച്ച് അങ്ങ് കാണിക്കാൻ പറ്റുമോ?”

…

…

“ഓ, അതാണോ അഭിനയം? വലിയ നടികർ തന്നെയെടോ!”

…

…

“ഞാൻ ഇന്ന് പോവാന്ന് പ്രതീക്ഷിച്ചിരുന്നതാ.”..

…

…

“പോവാലോ, നാളെ പോകാം. ഇന്നും കൂടി ഇങ്ങനെ പോട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *