പക്ഷേ ശ്രുതിയുടെ ഈ ഒളിച്ചുകളിയും, അവരും ഹരിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടുന്നതും കിരണിന് കുറെയൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആവേശത്തെക്കാളും ഫ্যান্টസിയുടെ എക്സൈറ്റ്‌മെന്റിനേക്കാളും മുകളിൽ കിരണിന്റെ മനസ്സിൽ അസൂയയും, സംശയവും, ശ്രുതിയെ നഷ്ടപ്പെടുമോ എന്ന ഭയവുമാണ് മുന്നിട്ടുനിന്നത്.
പലപ്പോഴും കിരണിന്റെ മനസ്സിൽ ഒരു വടംവലി തന്നെ നടന്നു—‘കുക്കോൾഡ്’ ഫ্যান্টസി ആസ്വദിക്കുന്ന പുരുഷനും, ശ്രുതിയെ തീവ്രമായി സ്നേഹിക്കുന്ന ഭർത്താവും തമ്മിലുള്ള ഒരു കടുത്ത വടംവലി!…
…
…
…
പക്ഷേ എല്ലാ തവണയും അവസാനം അവന്റെ മനസ്സിൽ കുക്കോൾഡ് ഭർത്താവ് തന്നെ ജയിക്കും. അതായിരുന്നു അവസ്ഥ.
അങ്ങനെ ജോണിന്റെ ആദ്യത്തെ വരവിനു ശേഷം ഏതാണ്ട് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ്, ഒരു ദിവസം സ്മോക്കിംഗ് റൂമിലിരിക്കുമ്പോൾ കിരണിന്റെ ഫോൺ റിംഗ് ചെയ്യുന്നത്. ജോൺ! അന്ന് നമ്പർ സേവ് ചെയ്തതുകൊണ്ട്
വിളിക്കുന്നത് ആരാണെന്ന് മനസ്സിലാക്കാൻ കിരണിന് ബുദ്ധിമുട്ടുണ്ടായില്ല.
“ഹലോ, കിരൺ…”
“ഹലോ.”
“കേൾക്കുന്നുണ്ടോ?”
“ആ ജോൺ, കേൾക്കാം.”
“ഞാൻ വിളിക്കാമെന്ന് പറഞ്ഞ് വിളിക്കാതിരുന്നപ്പോൾ രക്ഷപ്പെട്ടെന്ന് വിചാരിച്ചു, അല്ലേ?”
“ഇല്ല ജോൺ, ഞാൻ…”
“ആ, എന്തെങ്കിലും ആവട്ടെ! ഞാനിപ്പോൾ ബാംഗ്ലൂരിൽ വന്നിരിക്കുകയാണ്. കുറച്ച് കാര്യങ്ങളുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തും. അപ്പോൾ ഒന്ന് വിളിച്ച് പറഞ്ഞേക്കാമെന്ന് കരുതി. വന്നതിനു ശേഷം നമുക്ക് കാണണം.”
“ഓക്കെ, ജോൺ.”
“ആ പറഞ്ഞ കാര്യത്തെപ്പറ്റി നന്നായിട്ടൊന്ന് ആലോചിച്ച് നല്ലൊരു തീരുമാനമെടുത്തിരിക്ക്,” എന്ന് പറഞ്ഞ് ജോൺ ഫോൺ വെച്ചു.
കിരണിന്റെ മനസ്സിൽ പലവിധ ചിന്തകൾ കാടുകയറാൻ തുടങ്ങി. ജോണിനോട് എന്ത് പറയും? ഇതിനിടയിലാണ് ഹരിയുടെയും ശ്രുതിയുടെയും ഈ ഒളിച്ചുകളിയും ബന്ധവും! അതിന്റെ കൂടെ ജോണും കൂടിയായപ്പോൾ കിരണിനാകെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടാക്കിയേ പറ്റൂ, ജോണിൽ നിന്ന് രക്ഷപ്പെടണം.
പക്ഷേ ഹരിയുടെ കാര്യത്തിലാണ് കിരണിന് ഒരു തീരുമാനമെടുക്കാൻ പറ്റാത്തത്. ഇത് അവസാനിപ്പിക്കണോ വേണ്ടയോ? ഇനി അവസാനിപ്പിക്കാൻ ശ്രമിച്ചാലും ഇത് അവസാനിക്കുമോ എന്നുള്ളതായിരുന്നു കിരണിന്റെ മുന്നിലെ പ്രധാന ചോദ്യം. തുടങ്ങിവെച്ചത് താനാണെങ്കിലും, ഇപ്പോൾ തന്റെ കയ്യിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ഒരു പട്ടം പോലെയാണ് അവർ തമ്മിലുള്ള ബന്ധം മുന്നോട്ടുപോകുന്നത്. അതിനെ തിരികെ പിടിയിലൊതുക്കാൻ അത്ര എളുപ്പമല്ല, അല്ലെങ്കിൽ അത് അസാധ്യമാണെന്ന് കിരണിന് തോന്നിപ്പോയി.
അങ്ങനെ ജോണിന്റെ വരവും കാത്ത് കിരൺ ദിവസങ്ങൾ തള്ളിനീക്കി. ജോൺ വരുമെന്ന് പറഞ്ഞതിന്റെ തലേദിവസമാണ് കിരണിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ അടുത്ത വഴക്ക് നടക്കുന്നത്.
…
…
…
…
അതൊരു വൈകുന്നേരമായിരുന്നു. ഓഫീസിൽ ഇരിക്കുമ്പോഴാണ് കിരണിന് ഫോണിൽ ആ
മെസ്സേജ് വരുന്നത്. ശ്രുതിയുടെ മെസ്സേജ് ആയിരുന്നു അത്: “ഹരി ഈസ് ഹിയർ…”
സമയം ഏതാണ്ട് നാലുമണി കഴിഞ്ഞിരുന്നു. കിരൺ ഒരു തംസ് അപ്പ് (👍) ഇമോജി അയച്ച ശേഷം,. ആ മെസ്സേജ് കണ്ടതല്ലാതെ ശ്രുതിയിൽ നിന്നും വേറെ മറുപടിയൊന്നും വന്നില്ല.
അന്ന് പതിവുപോലെ വർക്ക് കഴിഞ്ഞ് സുഹൃത്ത് ദീപക്കിന്റെ അടുത്ത് കയറി കുറച്ചു സമയം സംസാരിച്ച ശേഷമാണ് കിരൺ വീട്ടിലേക്ക് തിരിച്ചത്. എപ്പോഴും പോകാറുള്ളതുപോലെ ഒരു മണിക്കൂറോളം വൈകിയാണ് അവൻ എത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് ഗസ്റ്റ് ബെഡ്റൂമിൽ ശ്രുതി കിടന്നുറങ്ങുന്നതാണ്. അതിനോടൊപ്പംതന്നെ വീടിനകത്ത് രൂക്ഷമായ സിഗരറ്റിന്റെ മണവും അവൻ അനുഭവിച്ചു. കിരൺ സിഗരറ്റ് വലിക്കാറില്ല. അതുകൊണ്ടുതന്നെ സംശയിക്കാൻ ഒന്നുമില്ല, ഹരി തന്നെയാണ് അത് ചെയ്തത്.
ആദ്യം കടുത്ത ദേഷ്യം തോന്നിയെങ്കിലും കിരൺ ബെഡ്റൂമിലേക്ക് കയറി. അവിടെ പൂർണ്ണമായും തളർന്നുറങ്ങുന്ന ശ്രുതിയെയാണ് അവൻ കണ്ടത്. രണ്ടുതവണ വിളിച്ചു നോക്കിയെങ്കിലും അവൾ എഴുന്നേറ്റില്ല; ചെറുതായി മുഖം ചലിപ്പിച്ചു എന്നു മാത്രം.
