അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

‘ഇല്ല! ഈ ലോകം ഇടിഞ്ഞുവീണാലും അവളെ ഞാൻ ആർക്കും കൊടുക്കില്ല! അവൾ എന്റേതാണ്… എന്റെ മാത്രം! അതിനി ആരെ കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്യും. യാത്ര കഴിഞ്ഞുവന്ന് ശ്രുതിയുമായി എല്ലാം സംസാരിക്കണം.’ കിരൺ ഉറച്ചുതീരുമാനമെടുത്തു.

…

…

‘അവൾ എന്റേതാണ്, എന്റെ മാത്രം! അവളെ ആർക്കും കൊടുക്കില്ല. കുക്കൂൾഡും വേണ്ട, ഒന്നും വേണ്ട… എനിക്ക് എന്റെ പെണ്ണിനെ മാത്രം മതി!’ കിരൺ മനസ്സിൽ ഉറപ്പിച്ചു.

…

…

അങ്ങനെ അവർ അന്ന് രാത്രി കിടന്നുറങ്ങി. പിറ്റേന്ന് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി…

…

…

“ഞാൻ ഞങ്ങൾക്ക് പോകേണ്ട ദിവസം വന്നെത്തി. അന്നൊരു വ്യാഴാഴ്ചയായിരുന്നു.

…

…

…

നേരത്തെ നിശ്ചയിച്ചപോലെ ഞങ്ങൾ രാവിലെ സ്റ്റാർട്ടിംഗ് പോയിന്റിലെത്തി. ഹൈക്കിംഗിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെല്ലാം ഇവിടെ വരാനാണ് അറിയിച്ചിരുന്നത്.

…

…

…

…

( ഇതാണ് പ്ലാൻ )

ഒന്നുകിൽ അവരവരുടെ വണ്ടിയിൽ നമ്മുടെ ഹൈക്കിംഗ് പോയിന്റിലേക്ക് എത്താം; അതല്ലെങ്കിൽ അവർ പ്രൊവൈഡ് ചെയ്തിരിക്കുന്ന ഒരു ട്രാവലർ ഉണ്ട്, അതിലും എത്താം. ഞങ്ങളെന്തായാലും… ദീപക്കിന്റെ ബൈക്ക് എടുത്തിരുന്നു, അതിൽ പോകാമെന്ന് വിചാരിച്ചു, ഒരു ഹിമാലയൻ.

…

…

അവിടെയെത്തി ഗ്രൂപ്പിനൊപ്പം ചേർന്ന്,

അവിടെനിന്നായിരിക്കും ഒരുമിച്ച് ഹൈക്കിംഗ് ആരംഭിക്കുന്നത്. ഞങ്ങളുടെ കൂടെയുള്ള ടീം ലീഡർ പ്ലാൻ അറിയിച്ചു:

…

…

‘ഹലോ ഗയ്സ്, അപ്പോ നമ്മൾ നമ്മുടെ അഡ്വഞ്ചർ ആരംഭിക്കുകയാണ്. നമ്മളിന്ന് ഇപ്പോൾ പുറപ്പെട്ടാൽ ഒരു വൈകിട്ട് 4:00 മണിയോടെബോർഡർ കടന്ന് നമ്മുടെ ഹൈക്കിംഗ് പോയിന്റിലെത്തും. ഇന്ന് അവിടെ സ്റ്റേ ആണ്. കാരണം രാത്രി ഹൈക്കിംഗ് സേഫ് അല്ല. കാട്ടാനകളും വന്യമൃഗങ്ങളും ഇറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് രാത്രി ഹൈക്കിംഗിന് നമുക്ക് അനുവാദമില്ല. അപ്പോ ഇന്ന് അവിടെ സ്റ്റേ ചെയ്ത് നമ്മൾ നാളെ രാവിലെ, അതായത് 5:30-ക്ക് ശേഷം ഹൈക്കിംഗ് ആരംഭിക്കും.

…

…

തുടർച്ചയായ 6 മണിക്കൂറെങ്കിലും വേണം നമുക്ക് ഹൈക്ക് ചെയ്ത് നമ്മുടെ എൻഡ് പോയിന്റിലെത്താൻ. അതിനുശേഷം അവിടെ ടെന്റും എല്ലാ അറേഞ്ച്മെന്റ്സും ചെയ്തിട്ടുണ്ടാകും. സ്വന്തമായി ടെന്റ് കൊണ്ടുവന്നിട്ടുള്ളവർക്ക് അത് സെറ്റപ്പ് ചെയ്യാം. ഇനി അതല്ല… ഞങ്ങൾ സജ്ജീകരിച്ചിട്ടുള്ള ടെൻറ്റിൽ കൂടാം…എക്സ്ട്രാ ഫീയോ കാര്യങ്ങളോ ഒന്നും തന്നെയില്ല. ഓൾറെഡി ടെന്റുകൾ അവിടെയുണ്ടാകും, ഓക്കേ?

ഭക്ഷണമെല്ലാം അവിടെത്തന്നെയാണ്. കൂടാതെ അന്ന് രാത്രി നമ്മൾ ടെന്റിലായിരിക്കും സ്റ്റേ ചെയ്യുന്നത്. പിറ്റേദിവസം രാവിലെ (ശനിയാഴ്ച) അവിടെ സൺറൈസ് കണ്ട് നമ്മൾ തിരിച്ചിറങ്ങും. അതായത്, ശനിയാഴ്ച നമ്മൾ തിരിച്ചിറങ്ങി അതേപോലെതന്നെ 6 മണിക്കൂർ നടന്നു നമ്മുടെ സ്റ്റാർട്ടിംഗ് പോയിന്റിലെത്തും.

…

…

…

അവിടെ നമ്മൾ എൻഡ് ചെയ്യുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഞായറാഴ്ച വരെ നമ്മൾ ഫുൾ കോട്ടേജുകളും റിസോർട്ടുകളും ബുക്ക് ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ…”ഞായറാഴ്ച വരെ ആ ഫെസിലിറ്റി നമുക്ക് അവൈലബിൾ ആണ്. സോ, ഹൈക്കിങ്ങിന് തിരിച്ചു വരുന്നവർക്ക് റെസ്റ്റ് ചെയ്യാനും എല്ലാത്തിനും അവിടെ

സമയമുണ്ട്. അതുകൊണ്ട് തന്നെ അവിടെ സ്റ്റേ ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് അന്ന് അവിടെ സ്റ്റേ ചെയ്യാം, അതല്ല തിരിച്ചു പോരണം എന്നുള്ളവർക്ക് പോരാം. അങ്ങനെ തിരിച്ചു പോകണം എന്നുള്ളവർ സ്വന്തമായി വണ്ടി കൊണ്ടുവരിക. ക്ലബ് ടീം എന്തായാലും ഞായറാഴ്ച രാവിലെയാണ് ഇവിടെനിന്ന് യാത്ര തിരിക്കുന്നത്. ഓക്കേ, എല്ലാവർക്കും ക്ലിയർ അല്ലേ?”

…

…

…

“യെസ്!” എല്ലാവരും അവരുടെ സമ്മതം അറിയിച്ചു.

അങ്ങനെ പറഞ്ഞതുപോലെ ഞാനും ശ്രുതിയും ഞങ്ങളുടെ ബൈക്കിൽത്തന്നെ യാത്ര തുടർന്നു.

…

…

…

നേരത്തെ തിരിച്ചുവരികയാണെങ്കിൽ പറഞ്ഞതുപോലെ വീട്ടിലേക്ക് വരാമല്ലോ; മാത്രമല്ല അവിടെനിന്ന് വേറെ എങ്ങോട്ടെങ്കിലും പോകാനൊക്കെ തോന്നിയാൽ പോവുകയും ചെയ്യാം.

…

…

…

ശ്രുതി ഒരു ബ്ലൂ ജീൻസും വൈറ്റ് ടാങ്ക് ടോപ്പും അതിനു മുകളിൽ ഒരു റെഡ് ചെക്ക് ഷർട്ടുമാണ് ഇട്ടിരുന്നത്. ഞാൻ ഒരു റൈഡിംഗ് ജാക്കറ്റും ജീൻസും ജാക്കറ്റിനകത്ത് ഒരു ബ്ലാക്ക് ടീഷർട്ടുമാണ് ഇട്ടത്.

Leave a Reply

Your email address will not be published. Required fields are marked *