അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

…

“ആ, അത് കുഴപ്പമില്ല, ഞാൻ പറയില്ല.”

“ആ ഓക്കെ, നീ കഴിച്ചോ?”

…

…

“ആ, ഞാൻ

കഴിച്ചു. എനിക്ക് ഇപ്പോ തന്നെ പോകണം, ഫ്രണ്ട്സുമായിട്ട് ഒരു മീറ്റിംഗ് ഉണ്ട്. അപ്പോ പോകുന്ന വഴി ഇവിടെയെല്ലാം ഓക്കെയാണോ എന്ന് കയറി നോക്കാം എന്ന് വിചാരിച്ച് വന്നതാ.”

…

…

…

“ഓ ഓക്കെ ഓക്കെ… ഞാനിപ്പോ വരാം, ഒന്ന് ബാത്ത്റൂമിൽ പോയിട്ട് വരാം. നീ ഇപ്പോ പോവില്ലേ?”

…

…

…

“ഇല്ല കിരണേ, ഞാൻ ഇപ്പോ ഇറങ്ങും.”

…

…

…

“ആണോ? ആ ശരിയെടാ… നീ ഒന്ന് ശ്രുതിയെ കണ്ടിട്ട് പൊക്കോ, ഓക്കെ?”

…

…

അങ്ങനെ വളരെ സൗഹൃദപരമായ സംഭാഷണത്തിന് ശേഷം ഞാൻ നേരെ ബാത്ത്റൂമിലേക്ക് നടന്നു .

…

…

…

ഞാൻ ഒരു 10 മിനിറ്റ് ബാത്ത്റൂമിലിരുന്നു. ഫോണെടുത്ത് മെയിൽസ് എല്ലാം ചെക്ക് ചെയ്തു. അതിനുശേഷം തിരികെ വന്നപ്പോൾ ഹരിയുടെ കാർ അവിടെത്തന്നെ ഉണ്ടായിരുന്നു.

…

…

…

‘അവൻ പോയില്ലേ?!’

ഞാൻ അകത്തേക്ക് കയറി ശ്രുതിയെ നോക്കി… പക്ഷെ ശ്രുതിയെ അവിടെ കണ്ടില്ല!

…

…

അങ്ങനെ ഞാൻ അവിടെയെല്ലാം നോക്കിയ ശേഷം ശ്രുതിയെ വിളിക്കാനായി ഫോൺ എടുത്തു.

അപ്പോഴാണ് കോമൺ വാഷ്റൂമിന്റെ ഏരിയയിൽനിന്നും ശ്രുതി മുടിയൊക്കെ കെട്ടിക്കൊണ്ട് ഇറങ്ങിവന്നത്.

…

…

…

“നീ എവിടെ പോയിരിക്കുകയായിരുന്നു പെണ്ണേ?”

…

…

“ഓ, ഞാനൊന്ന് ബാത്ത്റൂമിൽ പോയതാ കിച്ചൂ. നീ എവിടെ പോയതാ?”

…

…

“ഞാനും ഒന്ന് ബാത്ത്റൂമിൽ പോയതാ പിന്നെ കുറച്ച് മെയ്ൽസും നോക്കാനുണ്ടായിരുന്നു…”

“

…

…

“ ആ, നീ ഹരിയെ കണ്ടിരുന്നോ?”

…

…

“ആ, അവനെ കണ്ടു.

അവൻ അങ്ങോട്ട് അപ്പുറെ ഉണ്ടായിരുന്നു . വാ, നമ്മളെ മീറ്റിങ്ങിന് വിളിക്കുന്നുണ്ട്.”

…

…

…

അങ്ങനെ ഞങ്ങൾ മീറ്റിങ്ങിന് പോയി….

…

…

അതിനിടയിൽ ആരും ശ്രദ്ധിക്കാതെ..ഹരി നിന്നിറങ്ങി വണ്ടിയെടുത്ത് പോയി.

…

…

…

അങ്ങനെ അന്നത്തെ രാത്രി മീറ്റിംഗും ബ്രീഫിംഗുമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ കോട്ടേജിലേക്ക് കയറി…

…

…

…

നാളെ യാത്രയുള്ളതുകൊണ്ട് മാക്സിമം റെസ്റ്റ് എടുക്കാൻ എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ ഒമ്പതരയോടെ കിടന്നു.

…

…

…

രാവിലെ മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണമൊക്കെ ഉള്ളതുകൊണ്ടുതന്നെ ഞാൻ വേഗം ഉറങ്ങിപ്പോയി.

…

…

…

രാത്രിയിൽ എപ്പോഴോ ബെഡ് അനങ്ങുന്നപോലെ തോന്നിയാണ് ഞാൻ പതിയെ ഉണർന്നത്. ഞാൻ ജസ്റ്റ് ശ്രുതിയുടെ സൈഡിലേക്ക് ചെരിഞ്ഞ് കൈ നീട്ടിനോക്കി. അവിടെ കാലിയായിരുന്നതുപോലെ ഒരു ഫീൽ!

…

…

ഞാൻ പണിപ്പെട്ട് കണ്ണുതുറന്നു.

…

…

ഇല്ല, ശ്രുതി അവിടെയില്ല! ‘ഇവൾ ഇത് എവിടെപ്പോയി?’

ഞാൻ ചുറ്റും പരതി. ബാത്ത്റൂമിൽ പോയതായിരിക്കും എന്ന് കരുതി കുറച്ചുനേരം അവിടെത്തന്നെ കണ്ണടച്ചുകിടന്നു.

..

…

ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു. ‘പെണ്ണിതു വരെ വന്നില്ലേ?!’

ഞാൻ പതിയെ എഴുന്നേറ്റ്,

..

…

…

“പെണ്ണേ… പെണ്ണേ…” എന്ന് ഉറക്കെ വിളിച്ചു. അനക്കമൊന്നുമില്ല.

ഞാൻ സൈഡ് ടേബിളിലിരുന്ന ഫോണെടുത്ത് ലൈറ്റ് തെളിയിച്ചു. ബാത്ത്റൂമിലെ ലൈറ്റ് തെളിഞ്ഞിട്ടില്ല! ‘ഇനിയിപ്പോ ഇവൾ എവിടെപ്പോയി?’

ഞാൻ ഫോണിലെ ഫ്ലാഷ് ഓഫ് ചെയ്ത്, ശബ്ദമുണ്ടാക്കാതെ ബെഡിൽനിന്നിറങ്ങി.

…

…

…

ഒരു ബെഡ്റൂമും അതിനോടുചേർന്നൊരു ബാത്ത്റൂമും, പിന്നെ

ഒരു കോമൺ ലിവിംഗ് ഏരിയയുമുള്ള ഒരു ചെറിയ കോട്ടേജ് ആയിരുന്നു അത്.

…

…

ബെഡ്റൂമിൽനിന്ന് ഞാൻ ലിവിംഗ് ഏരിയയിലേക്ക് വന്നു. അവിടെ ആരുമില്ല! അപ്പോഴാണ് ഞാൻ കിടക്കാൻ നേരം അകത്തുനിന്ന് കുറ്റിയിട്ട കോട്ടേജിന്റെ പ്രധാന വാതിലിന്റെ ലോക്ക് തുറന്നിരിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്…

…

…

…

ഇന്നലെ അകത്തുനിന്ന് കുറ്റിയിട്ട കോട്ടേജിന്റെ ഡോർ ലോക്ക് ഇപ്പോൾ തുറന്നാണ് കിടക്കുന്നത്! എന്നാൽ വാതിൽ പുറത്തുനിന്ന് ചാരിയിട്ടുമുണ്ട്.

…

…

ഞാൻ മിടിക്കുന്ന നെഞ്ചോടെ പതിയെ കോട്ടേജിന്റെ പ്രധാന വാതിൽ ലക്ഷ്യമാക്കി നടന്നു. പതിയെ വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ടുനോക്കി. പരിചയമില്ലാത്ത സ്ഥലമാണ്,

…

…

…

ഈ പെണ്ണ് എവിടെപ്പോയി? ഇനി ഹരിയേങ്ങാനും തിരിച്ചുവന്നോ?

എന്റെ ഉള്ളിൽ ആദ്യം ഉണ്ടായ ഭയം അതാണ്.

Leave a Reply

Your email address will not be published. Required fields are marked *