“കിച്ചു പ്ലീസ്…”
“നമ്മൾ രണ്ടുപേരും കൂടെ എൻജോയ് ചെയ്യുന്ന ഒരു ഫാന്റസി ആണെന്നുള്ളതൊക്കെ ശരി തന്നെ. പക്ഷേ അവൻ പറയുന്നതുപോലെ നീ ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ വേണ്ടിയല്ല നമ്മൾ ഇത് തുടങ്ങിയത്!”
“കിച്ചു! എന്താ ഈ പറയുന്നേ? നിനക്ക് വല്ല ബോധവുമുണ്ടോ? ഞാൻ അഴിഞ്ഞാടുകയാണെന്നോ? എന്താ
ഞാൻ പറഞ്ഞതിൽ തെറ്റ്?”
…
…
എന്താടി ഞാൻ പറഞ്ഞതിൽ തെറ്റ്? പിന്നെ അഴിഞ്ഞാട്ടമല്ലായിരുന്നോ? അഴിഞ്ഞാട്ടമല്ലാതെ എന്താ ഇന്നലെ ഇവിടെ നടന്നത്? കള്ളും കുടിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്നതോ?”
“കിച്ചു, മതി! ഇത്രയും നേരം നീ പറഞ്ഞത് ഞാൻ കേട്ടു, ഇനി ഞാൻ പറയാം. ശരിയാ, ഇന്നലെ കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതിലും കുറച്ച് കൈവിട്ടുപോയി എന്നത് ശരിയാണ്. അല്ലാതെ ഞാൻ കുടിച്ച് ബോധമില്ലാതെ കിടന്നതല്ല! അവൻ നിർബന്ധിച്ചപ്പോൾ ഒരു സിപ്പ് കഴിച്ചുപോയി എന്നത് സത്യമാണ്. അല്ലാതെ നീ ഈ പറഞ്ഞതുപോലെ അഴിഞ്ഞാടി നടക്കാൻ നടക്കുന്നവളൊന്നുമല്ല ഞാൻ. അങ്ങനെയായിരുന്നെങ്കിൽ ഹരിക്കും ജോണിനും ഇടയിലോ അല്ലെങ്കിൽ അതിനു മുൻപോ പലരും ഇവിടെ കേറി ഇറങ്ങിയേനെ! ഇല്ലായിരുന്നോ? നിന്റെ ഈ ഫാന്റസിയല്ലേ നമ്മളെ ഇവിടെ കൊണ്ടെത്തിച്ചത്? ആണോ? എന്നിട്ടിപ്പോൾ കുറ്റക്കാരി ഞാൻ മാത്രമായോ?”
“നീ മാത്രമാണെന്ന് ഞാൻ പറഞ്ഞില്ല…”
“പിന്നെ നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥമെന്താ കിച്ചു? ഞാൻ അഴിഞ്ഞാടി നടക്കുകയാണെന്നോ? കിച്ചു ഇത്ര ചീപ്പായിട്ട് സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല. എന്റെ ഭാഗത്തുനിന്ന് ഒരു അശ്രദ്ധ പറ്റി, അത് ഞാൻ സമ്മതിക്കുന്നു. അതിന് ഇങ്ങനെയൊന്നും എന്നോട് സംസാരിക്കേണ്ട കാര്യമില്ല. എന്നാ പിന്നെ നീ പറ, നമുക്കിത് വെച്ച് നിർത്താം!”
“എന്താ, നിർത്തണോ?”
ശ്രുതി കിരണിനെ സൂക്ഷ്മമായി നോക്കി. “നിർത്താൻ നിനക്ക് പറ്റുകയുമില്ല. നിന്റെ ഈ നശിച്ച ഫാന്റസി നിനക്ക് കിട്ടുകയും വേണം, എന്നാൽ നിന്റെ ഇഷ്ടത്തിന് എല്ലാം നടക്കുകയും വേണം! അതിന് ഏറ്റവും നല്ലത് രണ്ട് സെക്സ് ഡോളുകളെ മേടിക്കുന്നതാണ് കിച്ചു! ഞങ്ങൾ മനുഷ്യരാണ്. ചില കാര്യങ്ങൾ നമ്മുടെ കയ്യിൽനിന്ന് വിട്ടുപോകും. ഇന്നലെ
അങ്ങനെ സംഭവിച്ചുപോയി, എന്റെ ഭാഗത്തുള്ള തെറ്റാണ്… മാപ്പ്! ഇനി അങ്ങനെ ഉണ്ടാവില്ല, പോരെ? അതിൽ കൂടുതൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല കിച്ചു ഇപ്പോൾ. അല്ലെങ്കിൽ നീ പറ, നമുക്കിത് നിർത്താം.”
“ഞാൻ പറഞ്ഞാലേ നിർത്തുള്ളൂ? പിന്നെ നിനക്ക് തോന്നുന്നില്ലേ നിർത്തണമെന്ന്?”
“ഞാനല്ലല്ലോ കിച്ചു ഇത് തുടങ്ങിയത്. നീയാണ് തുടങ്ങിയത്, അതുകൊണ്ട് നീ തന്നെ പറയണം!” അതും പറഞ്ഞ് ശ്രുതി എഴുന്നേറ്റുപോയി.
പത്തു മിനിറ്റ് ആലോചിച്ചതിനു ശേഷമാണ് കിരൺ എഴുന്നേറ്റത്. ഇനി ജോണിയെ കാണണം. ബെഡ്റൂമിലേക്ക് ചെന്ന് ഫോണെടുത്ത് നോക്കിയപ്പോൾ ജോണിന്റെ വോയിസ് മെസ്സേജ് വന്നിട്ടുണ്ട്. ശ്രുതി അടുത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കിരൺ വോയിസ് പ്ലേ ചെയ്തു.
“കിരണേ, ആ… നമുക്കൊന്ന് പറഞ്ഞപോലെ കാണണ്ടേ? ഇടപ്പള്ളിയിലുള്ള വോൾഗ ബാറിലേക്ക് പോരെ? ഒരു 12 മണിയാകുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാകും.”
അത്രയുമായിരുന്നു ആ വോയിസ് മെസ്സേജ്. കിരൺ ഒരു ദീർഘശ്വാസം വിട്ടു. അതിനുശേഷം കുളിക്കാനായി കയറി. കുളിച്ചുകൊണ്ടിരുന്നപ്പോഴും കിരണിന്റെ മനസ്സിൽ നിറയെ ചിന്തകളായിരുന്നു—ജോണിയെ ഒഴിവാക്കണം, ഹരിയെയും ഒഴിവാക്കണം. രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല; ഇനി മുന്നോട്ട് പോകുമ്പോൾ ആരെങ്കിലും ഒരാൾ മാത്രമേ കൂടെയുണ്ടാവൂ…
…
…
…
…
അങ്ങനെ ജോൺ പറഞ്ഞതനുസരിച്ച് ഞാൻ കൊച്ചിയിലെ പ്രശസ്തമായ ഒരു ബാറിൻ്റെ ഫ്രണ്ടിലേക്ക് വണ്ടി കയറ്റി നിർത്തി. വി.ഐ.പി ലോഞ്ചിലാണ് ജോൺ ഇരിക്കുന്നത്. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.
കയ്യിലെ ഗ്ലാസിൽ പെഗ്ഗുമായി ജോൺ ഓൾറെഡി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
“ആ കിരൺ…”
“കിരൺ എന്താ കഴിക്കാൻ വേണ്ടത്?” ജോൺ ചോദിച്ചു.
“എനിക്കൊന്നും വേണ്ട ജോൺ.”
