ഞാൻ എന്ത് മണ്ടത്തരമാണ് കാണിച്ചത്! ശ്രുതിയെയും കൈവെച്ചു, ദേഷ്യപ്പെട്ടു… ഇന്നലെ ഒരു നശിച്ച ദിവസം തന്നെയായിരുന്നു!’
…
….
…..
ശ്രുതിയുടെ മുന്നിൽ വെച്ച് ഹരിയുടെ പ്ലാൻ ഇതായിരുന്നുവെന്ന് അവൾക്ക് ബോധ്യപ്പെടുത്തണമെന്ന് കിരൺ ഉറപ്പിച്ചു.
…
…
കിരൺ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷായി ഹാളിലേക്ക് നടന്നു. ശ്രുതി അടുക്കളയിലുണ്ടാകും എന്നാണ് അവൻ കരുതിയത്. എന്നാൽ ഹാളിലേക്ക് ചെന്ന കിരൺ കാണുന്നത്, സോഫയിൽ ഇരുന്ന് കൈകൾക്കുള്ളിൽ മുഖം പൂഴ്ത്തി കരയുന്ന ശ്രുതിയെയാണ്.
കിരൺ പതിയെ ചുവടുകൾ വെച്ച് ശ്രുതിയുടെ അടുത്തേക്ക് നടന്നു ചെന്നു…
..
..
…
ശ്രുതിയുടെ തോളിൽ കിരൺ കൈവെച്ചു.
…
…
“പെണ്ണേ…”
ശ്രുതി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. കിരൺ വീണ്ടും വിളിച്ചു.
…
…
“പെണ്ണേ, സോറി. ഇന്നലെ കുറച്ച് കൈവിട്ടുപോയി, ഞാൻ… എനിക്ക് … പറ്റിപ്പോയി, സോറി പെണ്ണേ.”
…
…
…
കിരൺ അവളെ ഒന്ന് കുലുക്കി വിളിക്കാൻ നോക്കിയതും ശ്രുതി അവന്റെ കൈ തട്ടിമാറ്റി. എന്നിട്ട് കത്തുന്ന കണ്ണുകളോടെ അവന്റെ നേരെ നോക്കി. അവളുടെ മുഖം കണ്ടതും കിരണിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു—അത്രയും ദേഷ്യത്തോടെ ശ്രുതിയെ ഇതിനുമുമ്പ് അവൻ കണ്ടിട്ടില്ല.
…
…
“പെണ്ണേ, എനിക്ക്…”
ശ്രുതി ഒന്നും മിണ്ടാതെ കിരണിന്റെ മുന്നിൽ എഴുന്നേറ്റു നിന്നു. ശേഷം തന്റെ ഫോണിലെ ക്യാമറ ആപ്പ് തുറന്ന് കിരണിന്റെ നേരെ കാണിച്ചു.
…
…
…
“ഇതെന്താ ഇത്?”
കിരൺ ഫോണിലേക്ക് നോക്കിയതും പെട്ടെന്നൊരു ഭയം അവന്റെ മുഖത്ത് നിഴലിച്ചു.
…
…
“പെണ്ണേ, ഇത്…”
…
…
“മതി!
ഞാൻ ആരുടെയും പെണ്ണൊന്നുമല്ല. ഇതെന്താ എന്ന് മാത്രം പറഞ്ഞാൽ മതി.
…
…
..
ഈ ക്യാമറ… നിങ്ങൾ ഈ വീട്ടിൽ ഒറ്റയ്ക്കല്ല താമസിക്കുന്നത് എന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടോ?”
…
…
…
“പെണ്ണേ, ഞാൻ…”
…
…
“ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി, എനിക്ക് വേറൊന്നും കേൾക്കണ്ട! ബോധ്യമുണ്ടോ?”
……
…..
….
“ഉണ്ട്…”
…
…
“പിന്നെ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ എന്നോട് പറയണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?”
…
…
…
“തോന്നി…”
“എന്നിട്ട് അത് പറയാതിരുന്നത് എന്താ?”
…
…
“അത്… ഞാൻ പറയണമെന്ന് വിചാരിച്ചതാ, എന്നിട്ട് അത് പിന്നെ…”
…
…
“എന്നിട്ട് എന്താ പറയാതിരുന്നത് എന്നാണ് എനിക്കറിയേണ്ടത്!”
…
…
“പെണ്ണേ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”
…
…
“കേൾക്കാനാ ഞാൻ ഇവിടെ ഇരിക്കുന്നത് , കിരൺ!”
അവൾ ‘കിരൺ’ എന്ന് വിളിച്ചതും അവൻ ഒന്ന് ഞെട്ടിപ്പോയി. അവന്റെ നെഞ്ചിൽ വല്ലാത്തൊരു മുള്ള് കുത്തിക്കയറുന്ന വേദന തോന്നി. ‘കിച്ചു’ എന്ന് വിളിച്ചിരുന്നവൾ ഇപ്പോൾ ‘കിരൺ’ എന്നാക്കിയിരിക്കുന്നു.
…
…
“പെണ്ണേ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”
…
…
…
“എനിക്കൊന്നും കേൾക്കണ്ട! നിങ്ങൾ അലക്സിന്റെ വീട്ടിലും ഇവിടെയും വന്ന് കാണിച്ചുകൂട്ടിയതും എന്നോട് പറഞ്ഞതുമെല്ലാം എനിക്ക് ഓർമ്മയുണ്ടല്ലോ. അതിന്റെ കൂടെ ഇതും… ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്? നിങ്ങളെ സ്നേഹിച്ചതോ? മറ്റെന്തിനേക്കാളും കൂടുതൽ നിങ്ങളെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്! നിങ്ങൾ പറഞ്ഞ ഓരോ ഫാന്റസിയും മണ്ണാങ്കട്ടയുമൊക്കെ കാണിച്ചുകൂട്ടിയപ്പോൾ നിങ്ങളുടെ കൂടെ നിന്നതിന് എനിക്ക്
തരുന്ന സമ്മാനമാണോ ഇത്? ഇവിടെ ക്യാമറ വെച്ചപ്പോൾ എന്നോട് ഒരു വാക്ക് പോലും പറയണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?”
…
…
കിരണിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
…
…
“ചോദിച്ചത് കേട്ടില്ലേ?”
…
…
കിരൺ ഒന്നും മിണ്ടിയില്ല. അവൻ തലതാഴ്ത്തി എല്ലാം കേട്ടുനിൽക്കുകയായിരുന്നു.
…
…
“നിങ്ങളുടെ സന്തോഷത്തിന് വേണ്ടി പറയുന്നവന്മാരുടെ ഒകെ കൂടെ കിടക്കാൻ പറഞ്ഞതിനാണോ, ഇനി നാളെ വഴിയിൽ കിടക്കുന്ന ആരുടെയെങ്കിലും കൂടെ കിടക്കാൻ പറയുമോ നിങ്ങൾ?”
…
…
അത് കേട്ടതും കിരണിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
..
…
ഓരോരുത്തരുടെ കൂടെ കിടന്നതും പോരാ, ആ കഥകളെല്ലാം വന്ന് പറഞ്ഞതും പോരാ, ഇപ്പോൾ അറിയാതെ ക്യാമറ വെച്ച് കാണാനും തുടങ്ങിയല്ലേ?”
