“ജോൺ പറഞ്ഞു വരുന്നത് സിമ്പിളാണ് കിരണേ… അവളെ എനിക്ക് വേണം! നിന്റെ അടുത്ത് നിന്ന് ഒഴിവാക്കി കൊണ്ടുപോയി എന്റെ കൂടെ താമസിപ്പിക്കാനൊന്നുമല്ല. എനിക്കും കൂടെ ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. എനിക്ക് ഇവിടുന്ന് പോകുന്നതിന് മുമ്പ് അവളെ ഒരു തവണ വേണം… നിന്റെ മുന്നിൽ വെച്ച് വേണോ, നീ അറിയാതെ വേണോ, അതോ എവിടെ വെച്ച് വേണം എന്നുള്ളത് നീ തിരുമാനിച്ച് എന്നെ അറിയിച്ചാൽ മതി. എന്താ കിരണേ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”
ഞാൻ ഒരു ദീർഘശ്വാസമെടുത്ത് ധൈര്യം സംഭരിച്ചു.
“ബുദ്ധിമുട്ടുണ്ട് ജോൺ… ആദ്യം നമ്മൾ…”
….
….
ഞാൻ പറഞ്ഞു തീർക്കുന്നതിന് മുമ്പ് ജോണിന്റെ മുഖത്ത് കലിപ്പ് ഇരച്ചുകയറി.
…
…
“അങ്ങനെ ബുദ്ധിമുട്ടായിട്ട് കാര്യമില്ലല്ലോ കിരണേ! ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നേരിട്ട് നിന്റെ ഭാര്യയെ അങ്ങ് കാണും. പിന്നെ, എന്റെ ഒപ്പമുള്ള നിന്റെ വീഡിയോ ഞാൻ നിന്റെ ഭാര്യയെ കാണിക്കും. അത് മാത്രമല്ല, നിന്റെ ഭാര്യയുടെയും അവളുടെ പുതിയ കാമുകന്റെയും കുറച്ച് ഫോട്ടോസൊക്കെ എന്റെ കയ്യിലുണ്ട്. കാണണോ നിനക്ക്?
…
ഇതെല്ലാം ഞാൻ നിന്റെ ഭാര്യയുടെ മുന്നിൽ കൊണ്ടുപോയി ഇടും. പിന്നെ നമ്മൾ രണ്ടുപേരും മാത്രമുള്ള ചില രഹസ്യങ്ങളുണ്ടല്ലോ… അതിൽ പലതും അവൾ അറിയാൻ വഴിയില്ല. അറിഞ്ഞിരുന്നെങ്കിൽ അവൾ രണ്ടാമത് ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടില്ലായിരുന്നല്ലോ! അതൊക്കെ ഞാൻ അവൾക്ക് മുന്നിൽ അങ്ങ് വിളമ്പും. ഇത് നാട്ടുകാരൊന്നും അറിയാതിരിക്കാൻ, ഞാൻ പറയുന്നത്ര കാലം അവൾക്ക് എന്റെ കൂടെ കിടക്കേണ്ടി വരും! അപ്പോൾ എന്ത് വേണമെന്ന്
താൻ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ട് എന്നെ അറിയിച്ചോ.
എന്നാ കിരണേ, തീരുമാനിച്ചിട്ട് അറിയിക്ക് കേട്ടോ. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്…”
ഗ്ലാസിലെ മദ്യത്തിന്റെ അവസാന സിപ്പും കുടിച്ചിറക്കി ജോൺ എഴുന്നേൽക്കാൻ തുടങ്ങി.
ഞാൻ പെട്ടെന്ന് കണ്ണടച്ച് തുറന്ന ശേഷം ജോണിനെ വിളിച്ചു. എന്താണെന്ന മട്ടിൽ ജോൺ എന്നെ തിരിഞ്ഞുനോക്കി.
“ജോൺ അവിടെയിരിക്കുകയാണെങ്കിൽ സംസാരിക്കാമായിരുന്നു…”
തന്റെ കൈയിലെ വാച്ചിലേക്ക് നോക്കിയ ശേഷം ജോൺ പറഞ്ഞു:
“ശരി, പറ കിരണേ… എന്താ?”
“ജോൺ, ഞാൻ ചെയ്ത തെറ്റ് ഞാൻ സമ്മതിക്കുന്നു. അതിന് പകരമെന്നോണം നിങ്ങൾ ഇപ്പോൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്. ശ്രുതിയും ഞാനും ഇപ്പോൾ പഴയപോലെയല്ല…”
…
…
…
സംശയത്തോടെ ജോൺ ചോദിച്ചു:
“പഴയപോലെയല്ല എന്ന് പറഞ്ഞാൽ?”
ഞാൻ ഒരു ദീർഘശ്വാസമെടുത്ത് തുടന്നു:
“ജോൺ, ജോണുമായി ചേർന്ന് ഞാനും ശ്രുതിയും തുടക്കമിട്ട ഈ ബന്ധങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്തതാണ്. പക്ഷേ, ഇപ്പോൾ ശ്രുതിയിൽ കുറച്ച് മാറ്റങ്ങളുണ്ട്.”
“എന്ത് മാറ്റം?”
“പുതിയൊരു ബന്ധത്തിന് (ഹരിയുമായി) തുടക്കമിട്ടത് ഞാനും ശ്രുതിയും കൂടിയാണെങ്കിലും, ഇപ്പോഴത്തെ കാര്യങ്ങളൊന്നും എന്റെ കയ്യിലല്ല. ശ്രുതിയുടെ പല തീരുമാനങ്ങളും ഇപ്പോൾ എന്നോട് ചർച്ച ചെയ്തിട്ടല്ല അവൾ എടുക്കുന്നത്. അവൾ അവളുടെ ഇഷ്ടത്തിന് കൊണ്ടുപോകുന്ന ബന്ധമാണത്. അത് മാത്രമല്ല… അവർ ഇപ്പോൾ പരസ്പരം ഇഷ്ടത്തിലാണ്.”
എന്നെ ഒന്നുകൂടി സംശയത്തോടെ നോക്കിയ ശേഷം ജോൺ ഉറക്കെ ചിരിച്ചു. ശേഷം, ഇതൊരു പബ്ലിക് പ്ലേസ് ആണെന്ന ഓർമ്മയിൽ ചിരി അടക്കിക്കൊണ്ട് പറഞ്ഞു:
“നിന്റെ ഭാര്യ നിന്നെ അങ്ങ് ഊമ്പിച്ചല്ലേ, കിരണേ!”
ജോൺ ഒന്നുകൂടി പരിഹാസത്തോടെ ചിരിച്ച ശേഷം തുടർന്നു:
“ശരി, അപ്പോൾ
പറഞ്ഞു വന്നത്… എന്നെ ഊമ്പിച്ചവന്മാർ അവസാനം നിന്നെയും ഊമ്പിച്ചു! ഇപ്പോൾ നിന്റെ പെണ്ണുംപിള്ള അവന്റെ കസ്റ്റഡിയിലാണ്. നീ പേരിന് മാത്രം ഭർത്താവ്! ഊക്കും കിടപ്പും അവന്റെ ഒപ്പം… അങ്ങനെയല്ലേ?”
“അങ്ങനെയല്ല ജോൺ… എനിക്കറിയാവുന്ന ആളുകൾ വഴി എനിക്ക് വിവരങ്ങൾ കിട്ടുന്നുണ്ട്. അവർ തമ്മിൽ ഞാൻ അറിയാത്ത കൂടിക്കാഴ്ചകളും അങ്ങനെ പലതും നടക്കുന്നുണ്ട്.”
