അങ്കിൾ ജോൺ S2 – 3 1അടിപൊളി  

​“ഏയ്… എങ്ങനെയല്ല, എന്തെങ്കിലും കഴിക്ക്.”

​“വേണ്ട,

പോകുന്ന വഴിക്ക് ചെക്കിംഗ് കാണും. കഴിച്ചിട്ട് പോയാൽ ശരിയാവില്ല.”

​“ഓ, അത് ശരി. എന്നാൽ അങ്ങനെ ആയിക്കോട്ടെ. യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു കിരൺ?” ജോൺ വളരെ മാന്യമായി ചോദിച്ചു.

​“യാത്ര നന്നായിരുന്നു.”

​“അപ്പോൾ നിന്റെ ഭാര്യ വീട്ടിലുണ്ടോ?”

​“വീട്ടിലുണ്ട്.”

​“ശേ! അതറിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനേല്ലോ!”

​ജോൺ അത് പറഞ്ഞപ്പോൾ എന്റെ മുഖം ഒന്ന് വിളറുന്നത് കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

​“പേടിക്കണ്ട, സമയമായിട്ടില്ല. ഞാൻ കാര്യങ്ങളെല്ലാം തീരുമാനിച്ചിട്ടേ വരൂ.”

​അതും പറഞ്ഞ് ജോൺ ഗ്ലാസിലിരുന്ന മദ്യം ഒരു സിപ്പ് എടുത്തു. അതിനുശേഷം:

​“അപ്പോൾ കിരണേ, കാര്യങ്ങൾ എങ്ങനെയുണ്ട്?”

​ഞാൻ ഒന്നും മിണ്ടിയില്ല.

​“കിരൺ ഇങ്ങനെ മിണ്ടാതിരുന്നാൽ ശരിയാവില്ല. കാര്യങ്ങൾ എന്താണെന്ന് പെട്ടെന്ന് തീരുമാനിക്കണം. എനിക്ക് ഇവിടെ കുറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അത് കഴിഞ്ഞിട്ട് വേണം ഇതിലേക്ക് പൂർണ്ണമായി ഇറങ്ങാൻ. ശരി എന്നാൽ, കിരൺ മിണ്ടാത്ത സ്ഥിതിക്ക് ഞാൻ തന്നെ കാര്യങ്ങൾ തുറന്നുപറയാം…”

​ജോൺ ഗ്ലാസ് താഴെ വെച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.

​“കിരണേ, നിങ്ങളവിടെ താമസിച്ച് തുടങ്ങിയ സമയം തൊട്ട് എന്റെ മനസ്സിൽ കയറിയതാണ് ശ്രുതി. അവളൊരു മുതലാ… അത് പറയാതെ വയ്യ! അവളായിട്ട് ഇങ്ങോട്ട് വന്നു മുട്ടിയപ്പോൾ എനിക്ക് ആദ്യമൊരു സംശയം തോന്നിയെങ്കിലും, പിന്നീട് അതിനൊപ്പം ഞാനും അങ്ങ് പോയി. നിങ്ങൾ രണ്ടും ഒളിച്ചൊളിച്ച് പ്ലാൻ ചെയ്ത് നിങ്ങളുടെ ഫാന്റസി എൻജോയ് ചെയ്തതാണെന്നുള്ള കാര്യം പിന്നീട് എനിക്ക് മനസ്സിലായി. അതിൽ ഒരു ഗുണം എനിക്കും കൂടെ കിട്ടിയതുകൊണ്ട് ഞാൻ അത് ക്ഷമിച്ചു. എന്നെ പൊട്ടനാക്കാൻ നോക്കിയതൊക്കെ ഞാൻ അങ്ങ് ക്ഷമിച്ചുവിട്ടു…”

​ജോണിന്റെ ശബ്ദത്തിലെ മാന്യത മാറി

അതിലൊരു ഭീഷണി നിറഞ്ഞുതുടങ്ങി.

​“പക്ഷേ, ആ പോകുന്ന പോക്കിൽ നിങ്ങൾ എനിക്കിട്ട് പണിതത് അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ കിരണേ! എന്റെ കയ്യിലുണ്ടായിരുന്ന കുറെ തുറുപ്പുചീട്ടുകൾ… ആ തോമസ് മുതലാളിയുടെ ഭാര്യ, പിന്നെ എനിക്ക് കിട്ടേണ്ടിയിരുന്ന പല സൗഭാഗ്യങ്ങളും… അതിന്റെ തെളിവെല്ലാം നശിപ്പിച്ചിട്ടാണ് നീ പോയത്. അത് അങ്ങനെ പെട്ടെന്ന് മറക്കാൻ എനിക്ക് പറ്റില്ല, ക്ഷമിക്കാനും പറ്റില്ല!”

​എയർകണ്ടീഷണറിലെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

​“ജോൺ… അന്ന് അങ്ങനെ പറ്റിപ്പോയി…” ഞാൻ ആ പതർച്ചയോടെ പറഞ്ഞു.

​“അത് എനിക്ക് മനസ്സിലായി. അതങ്ങനെ പറ്റിയതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ നിന്റെ മുമ്പിൽ വന്നിരിക്കുന്നത്! ബാറായതുകൊണ്ട് ഞാൻ കൂടുതൽ ഒച്ചയെടുക്കുന്നില്ല. ഞാനും കുറെ ആലോചിച്ച് തീരുമാനിച്ചാണ് വന്നേക്കുന്നത്. അപ്പോൾ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം. അന്ന് നിന്റെ കയ്യിൽ കൊണ്ടുപോയ വീഡിയോസും കാര്യങ്ങളൊക്കെ ഉണ്ടോ, അതോ നശിപ്പിച്ചോ?”

​“അതെല്ലാം ഞാൻ നശിപ്പിച്ചിരുന്നു ജോൺ.”

​“ശരി… എനിക്ക്…”

…

…

…

എനിക്കറിയാമായിരുന്നു… അതൊന്നും സൂക്ഷിച്ചു വെക്കാൻ സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു! താൻ കൊണ്ടുപോയി നശിപ്പിച്ചത് എനിക്കുള്ള തുറുപ്പുചീട്ട് മാത്രമല്ല, എന്റെ ഒറ്റയ്ക്കുള്ള സമയത്തെ ഒരു എൻജോയ്മെന്റ് കൂടിയാണ്. പക്ഷേ അത് പോയതുകൊണ്ട് ജോണിന് ഒരു പ്രശ്നവുമില്ല. ഇതിനപ്പുറമുള്ള കളി കണ്ടവനാണ് ഈ ഞാൻ! പത്ത് പെണ്ണുങ്ങൾ പോയാൽ നൂറ് പെണ്ണുങ്ങളെ പിടിക്കാനുള്ള വഴി എനിക്കറിയാം. അതെല്ലാം ചെയ്തിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

​പക്ഷേ, എന്റെ ഉള്ളിൽ ആ ഒരു കരട് അങ്ങനെ കിടക്കുകയാണ്. അത് ഉള്ളതുകൊണ്ട് എനിക്ക് ഉറക്കം ശരിയാകുന്നില്ല. അപ്പോൾ എനിക്ക് ഉറങ്ങാനും നിന്നെ ഉറക്കാനും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്!”

​അത്രയും പറഞ്ഞ് ജോൺ ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടി എടുത്തു കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *