“ഓക്കെ… അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്?”
“ജോൺ… ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവനെ എന്നെന്നേക്കുമായി ഒഴിവാക്കി തരുകയാണെങ്കിൽ, ജോൺ പറയുന്ന നിബന്ധനകൾക്ക് ഞാൻ സമ്മതിക്കാം.”
“എനിക്ക് മനസ്സിലായില്ല?”
“ഹരിയും ശ്രുതിയും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിക്കണം. പകരം ജോൺ പറയുന്നതുപോലെ ഒരു തവണ കൂടി ശ്രുതി ജോണിന്റെ അടുത്ത് വരും. പക്ഷേ… ആ വീഡിയോ എടുക്കുന്ന കാര്യത്തിൽ മാത്രം എനിക്ക് വിട്ടുവീഴ്ച വേണം.”
ജോൺ ആലോചനയിലാണ്ടു. കൈകൾ കൂട്ടിക്ക തിരുമ്മിയ ശേഷം അവൻ ബെയററെ വിളിച്ചു:
“ഒരു ലാർജ് വിസ്കി!”
“ഓക്കെ സാർ.”
ബെയറർ പോയതിന് ശേഷം ജോൺ മൗനമായി കാത്തിരുന്നു. രണ്ടു മിനിറ്റിനകം വിസ്കിയുമായി ബെയറർ എത്തി. അത് മേശപ്പുറത്തുവെച്ച് ബെയറർ മടങ്ങി.
ജോൺ വിസ്കിയിൽ നിന്ന് ഒരു സിപ്പ് എടുത്ത് കുടിച്ചതിന് ശേഷം പറഞ്ഞു:
“ശരിക്കും പറഞ്ഞാൽ എന്റെ ഡീലിന് ചെറിയൊരു മാറ്റം വരുത്താൻ ഞാൻ ആലോചിക്കുകയാണ്. എനിക്ക് അവനെപ്പറ്റിയുള്ള ഫുൾ ഡീറ്റെയിൽസ് അറിയണം. പിന്നെ… അവളും അവനും തമ്മിൽ തെറ്റിക്കണമെന്ന് പറഞ്ഞത്, അത് ഞാൻ തെറ്റിച്ചു തരാം! പക്ഷേ, അതിനുപകരമായി വീഡിയോ ഒഴിവാക്കണമെന്ന് നീ പറഞ്ഞല്ലോ… അതിന് എനിക്കൊരു കണ്ടീഷനുണ്ട്.”
“എന്താ ജോൺ?”
“ഒരു ദിവസം
പോര എനിക്ക്…”
എനിക്ക് കാര്യം മനസ്സിലായില്ല.
“എന്റെ ഒരു സുഹൃത്തിന്റെ പുതിയ റിസോർട്ടിന്റെ പണി വയനാട്ടിൽ നടക്കുന്നുണ്ട്…”…
…
…
…
ആ റിസോർട്ടിൽ ഒരു വീക്കെൻഡ് ഞാനും അവളും മാത്രം ഒന്നിച്ചു കഴിയണം. ആ സമയത്ത് എന്റെ മൂഡ് പോലെയായിരിക്കും കാര്യങ്ങൾ, ഞാൻ പറയാം. പക്ഷേ അതിന് സമ്മതമാണെങ്കിൽ മാത്രം നമുക്ക് ഈ ഡീൽ ഉറപ്പിക്കാം. പിന്നെ, ഹരിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായിട്ട് ഞാൻ എന്ത് ചെയ്താലും അതിൽ നീ ഇടപെടാനും വരരുത്. മനസ്സിലായല്ലോ?”
“എന്ത് ചെയ്യാനും ഇടപെടരുത് എന്ന് പറഞ്ഞാൽ?”
“കിരണേ, ഞാൻ ചിലപ്പോൾ കുറച്ച് കടുംകൈ ചെയ്തെന്നിരിക്കും. എന്ന് വെച്ച് തല്ലുകയോ കൊല്ലുകയോ ഒന്നുമില്ല. പക്ഷേ ഞാൻ ചെയ്യുന്ന ചില കാര്യങ്ങൾ നീ കണ്ടില്ല എന്ന് വെക്കേണ്ടി വരും.”
“ശരി ജോൺ, ഞാൻ തയ്യാറാണ്.”
“ഓക്കെ! അങ്ങനെയാണെങ്കിൽ നമുക്ക് ഈ ഡീലുമായിട്ട് മുന്നോട്ട് പോകാം. പൂർണ്ണമായി സമ്മതിച്ചോ?”
“സമ്മതം! പക്ഷേ അതിനിടയ്ക്ക് ജോൺ ശ്രുതിയുടെ മുന്നിൽ വരാൻ പാടില്ല.”
“ഇല്ലില്ല… ഞാൻ ഇനി അവളുടെ മുന്നിൽ വരുന്നത് അവളെ എന്റെ കൂടെ കിടത്താൻ മാത്രമായിരിക്കും! മനസ്സിലായല്ലോ? അപ്പോൾ കാര്യങ്ങളെല്ലാം ഉറപ്പിച്ച സ്ഥിതിക്ക് നമുക്ക് കൈ കൊടുത്ത് പിരിയാം.”
അങ്ങനെ ആ ഡീലിന്റെ ഉറപ്പിൽ ഞാൻ ജോണിന് കൈകൊടുത്ത് അവിടെനിന്ന് ഇറങ്ങി.
…
…
…
…
ജോണുമായി സംസാരിച്ചതിനുശേഷം വീട്ടിലേക്ക് വരുമ്പോഴേക്കും കിരണിന്റെ ചിന്ത മുഴുവൻ അവരുണ്ടാക്കിയ ഡീലിനെപ്പറ്റിയായിരുന്നു.
‘താനുണ്ടാക്കിയ ഡീൽ ഇത്തിരി കടന്നുപോയോ?’
ഇന്നലത്തെയും കഴിഞ്ഞ ദിവസങ്ങളിലെയും സംഭവങ്ങൾ ചേർത്ത് കിരണിന്റെ മനസ്സിൽ ആകെ ദേഷ്യവും വെറുപ്പും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഹരിയോടുള്ള വെറുപ്പ്,
ശ്രുതിയെ നഷ്ടപ്പെടുമെന്ന പേടി, അവൾ അവനോട് കാണിക്കുന്ന അടുപ്പത്തോടുള്ള അസൂയ… എല്ലാം കൂടിയായപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നിയതാണ് ജോണുമായി അങ്ങനെയൊരു ഡീൽ!
ജോണിന് ശ്രുതിയെ കിട്ടണമെങ്കിൽ ഒരിക്കലും ഹരി കൂടെയുള്ളപ്പോൾ അത് നടക്കില്ല. കാരണം ഹരിയോടുള്ള അവളുടെ അടുപ്പം ജോണിനോടുള്ളതുപോലെയല്ല. അപ്പോൾ ഹരിയെ മാറ്റാൻ താൻ എന്തെങ്കിലും ചെയ്ത് അത് ശ്രുതി അറിഞ്ഞാൽ, തങ്ങളുടെ ബന്ധത്തിൽ അത് കൂടുതൽ വിള്ളലുണ്ടാക്കുകയേ ഉള്ളൂ. അതിനു പറ്റിയ ആൾ ജോൺ തന്നെയാണ്! ഇനി ജോൺ ഹരിയെ മാറ്റിയാലും, അത് പഴയ എന്തോ പ്രതികാരത്തിന്റെ പേരിൽ ചെയ്തതാണെന്ന് പറഞ്ഞ് തനിക്ക് ഒഴിയാം.
ഇനി ജോൺ ഹരിയെയും ശ്രുതിയെയും വേർപിരിക്കാൻ തന്റെ സഹായം ചോദിച്ചാൽ, ശ്രുതി സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് ജോണിനെയും ഒഴിവാക്കാൻ ശ്രമിക്കാം. ഇനി ജോൺ പിന്മാറുന്നില്ലെന്ന് കണ്ടാൽ അതിനുള്ള വഴി ജോൺ തന്നെ കണ്ടെത്തട്ടെ—ഇതൊക്കെയായിരുന്നു കിരണിന്റെ മനസ്സിൽ ഓടിയെത്തിയ ആശയങ്ങൾ.
