അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

​“എന്നാൽ ശരി ഹരി, കാര്യങ്ങൾ നടക്കട്ടെ…” എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ കിരണിനെ ഹരി വിളിച്ചു നിർത്തി.

…

…

​“താൻ ശ്രുതിയുമായി വഴക്കിലാണോ?”

​“എന്താ ഹരി?” കിരൺ തിരിഞ്ഞുനോക്കി.

…

…

​“അല്ല… ശ്രുതിയുമായി വഴക്കിലാണോ എന്ന് ചോദിച്ചതാ.”

…

…

​“ശ്രുതിയുമായി എനിക്ക് വഴക്കൊന്നുമില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നീ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ.”

…

…

​“അതല്ല… അവൾ എന്നോട് അങ്ങനെ സൂചിപ്പിച്ചു. നിനക്ക് ഇപ്പോൾ ദേഷ്യമാണെന്നോ മറ്റോ…”

….

….

​“അതുകൊണ്ട് നിന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ..പിന്നെ ഈ പറഞ്ഞതിനെപ്പറ്റി അവളോട് ഞാൻ ചോദിച്ചോളാം.”

…

…

​“അവളോട് ചോദിക്കേണ്ട കാര്യം അവൾ എന്നോട് പറഞ്ഞ കാര്യമല്ലേ?

…

…

…

അത് എന്റെ കുടുംബത്തെ പറ്റിയല്ലേ അപ്പോൾ എനിക്ക് ചോദിക്കാമല്ലോ,” കിരൺ വിട്ടുുകൊടുത്തില്ല.

…

…

…

​“കിരൺ ഓവർ സ്മാർട്ട് ആവണ്ട! ശ്രുതി തന്റെ ഭാര്യയായിരിക്കാം, പക്ഷേ അവളൊരു സ്വതന്ത്ര വ്യക്തിത്വമുള്ള ആളാണ് (Individual person). അവൾക്ക് അവളുടേതായ സ്പേസ് കൊടുക്കണം!”

…

…

​ചെറിയൊരു ദേഷ്യം നിറഞ്ഞ ചിരിയോടെ കിരൺ പറഞ്ഞു, “ഇതൊക്കെ ഹരി എന്തിനാ ഓർത്ത് വിഷമിക്കുന്നത്? അവൾ എന്റെ ഭാര്യയാണ്. എനിക്ക് ഇഷ്ടമുള്ളത് ഞാൻ പറയും, എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും! ഹരി കൂടുതൽ ഇതൊർത്ത് തലപുകക്കേണ്ട കാര്യമില്ല.”

…

…

…

​ഒരു ഗൂഢമായ ചിരിയോടെ ഹരി കുറച്ചുനേരം ആലോചിച്ച ശേഷം പറഞ്ഞു:

….

….

“അവൾ നിന്റെ ഭാര്യയായിരിക്കാം. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം എന്നൊരു തോന്നലും നിനക്കുണ്ടാകാം. പക്ഷേ, ഇപ്പോൾ അവളുടെ കാര്യങ്ങൾ തീരുമാനിക്കാൻ നീ ഒറ്റയ്ക്കല്ല ഉള്ളതെന്നുള്ളത് മാത്രം ഓർത്താൽ മതി! കൂടുതൽ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല…”.. ഹരി കിരണിനെ ചൊറിയാനായി ഒന്നെറിഞ്ഞു നോക്കി…

…

…

…

കള്ളിന്റെ പുറത്തായിരുന്ന കിരണിനെ ​ഹരിയുടെ ആ ഡയലോഗ് വല്ലാതെ ചൊടിപ്പിച്ചു.

…

…

​“എന്ത് അധികാരമാണ് നിനക്കുള്ളത്?!” കിരൺ ദേഷ്യത്തോടെ ചോദിച്ചു.

​“ഒരു അധികാരവുമില്ല… ഉണ്ടെന്ന് അവളും പറയില്ല, ഞാനും പറയില്ല!”

…

…

…

എനിക്ക് അധികാരമില്ലെന്ന് നീയല്ല അവളാണ് തീരുമാനിക്കേണ്ടത്! അവളങ്ങനെ പറയില്ല, മനസ്സിലായോ?!”

​“ഇനി നിനക്ക് സംശയമുണ്ടെങ്കിൽ ഞാനൊരു കാര്യം പറയാം,” ഹരി ക്രൂരമായ ഒരു ചിരിയോടെ കിരണിന്റെ അടുത്തേക്ക് ആഞ്ഞു. “നിന്നെക്കാളും ഇപ്പോൾ അവളുടെ മേൽ നിയന്ത്രണവും അധികാരവും എനിക്കുണ്ട്!”

​അത് കിരണിന്റെ

ദേഷ്യം ഇരട്ടിയാക്കി…. അവൻ ഹരിക്ക് നേരെ വിരൽ ചൂണ്ടി.

…

…

​“എന്താടാ ബാസ്റ്റർഡ് നീ പറഞ്ഞത്?”

…

…

​“കേട്ടില്ലേ? എന്നാൽ ശരിക്ക് കേട്ടോ… അവളുടെ മേൽ ഇപ്പോൾ നിന്നെക്കാളും അധികാരം എനിക്കുണ്ട് ! അവൾ എന്റെ ഒപ്പം കിടന്നവളാ… ഇനി എത്ര വേണമെങ്കിലും എന്റെ ഒപ്പം കിടക്കും! എനിക്ക് തോന്നിയാൽ ഞാൻ അവളെ പലരുടെയും ഒപ്പവും കിടത്തും! നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ!”

https://i.postimg.cc/Kz4HX8Kp/Whats-App-Image-2026-10-02-at-12-25-28-PM-(2).jpg

…

…

…

​അത് കേട്ടതും കിരണിന്റെ നിയന്ത്രണം പൂർണ്ണമായി വിട്ടുപോയി. അവൻ ഹരിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു!

…

…

…

പിന്നീട് നടന്നതെല്ലാം ഹരി പ്ലാൻ ചെയ്തതുപോലെ തന്നെയായിരുന്നു… മനപ്പൂർവ്വം അവിടെയൊരു സീൻ സൃഷ്ടിച്ച്, ശ്രുതി അടക്കം എല്ലാവരും കിരണിനോട് ദേഷ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. താൻ അവിടെ നിസ്സഹായനാണെന്നും, മറ്റുള്ളവർക്ക് തന്നോട് ഒരു സഹതാപം തോന്നണമെന്നും ഹരി മനസ്സിൽ കരുതിയതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു.

…

…

…

…

…

…

…

…

​കിരൺ ബെഡിൽ എഴുന്നേറ്റിരുന്ന് തലയ്ക്ക് കൈവെച്ച് ആലോചിച്ചു. ‘ഇന്നലെ താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത്! മദ്യ ലഹരിയിൽ ഹരിക്ക് നേരെ കൈവെച്ചു. അവനെ തല്ലിയതിൽ തെല്ലും കുറ്റബോധം ഇല്ലെങ്കിലും, അത് അവൻ തന്നെ പെടുത്താൻ ഒരുക്കിയ കെണിയാണെന്ന് കിരണിന് ഇപ്പോൾ വ്യക്തമായി മനസ്സിലായി. ശ്രുതി ഓടിയെത്തിയപ്പോഴുള്ള ഹരിയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ കിരണിനത് മനസ്സിലാകേണ്ടതായിരുന്നു. അവൻ സ്വയം ഒരു നിഷ്കളങ്കനായി അഭിനയിക്കുകയായിരുന്നു… മറ്റുള്ളവരുടെയല്ല, ശ്രുതിയുടെ സഹതാപം പിടിച്ചുപറ്റാൻ വേണ്ടി! ശേ…

Leave a Reply

Your email address will not be published. Required fields are marked *