അങ്കിൾ ജോൺ S2 – 3 1അടിപൊളി  

https://i.postimg.cc/dVmXrXPp/Whats-App-Image-2026-10-02-at-12-25-26-PM-(1).jpg

ഞങ്ങളുടെ യാത്ര തുടങ്ങി .

…

….

….

സമയം രാവിലെ 9:00 മണി. ഏതാണ്ട് 4:00 – 4:30 ഒക്കെ ആകുമ്പോഴേക്കും ബോർഡർ കഴിഞ്ഞ് നമ്മുടെ ഹൈക്കിംഗ് സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തുമെന്നാണ് പറഞ്ഞത്.

…

…

…

….

അവിടെയാണ് ഹരിയുടെ റിസോർട്ട്.

….

…

…

അങ്ങനെ ഉച്ചയ്ക്ക് വഴിയിൽ വണ്ടി നിർത്തി ഭക്ഷണമെല്ലാം കഴിച്ചു. ഞങ്ങൾ ഒരു 4:30 – 4:45 ഓടെ സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തി.

….

….

https://i.postimg.cc/FzLCRCVp/Whats-App-Image-2026-10-02-at-12-25-30-PM-(1).jpg

…

ഒരു വിശാലമായ പ്രോപ്പർട്ടി ആയിരുന്നു

.അത്. രണ്ട് വലിയ മലയുടെ അടിവാരം. ഈ

മലകളായിരിക്കും മിക്കവാറും ഹൈക്ക് ചെയ്യാൻ പോകുന്നത്.

…

…

താഴെ ഒരു വലിയ മെയിൻ റിസോർട്ട് കോംപ്ലക്സ്. ഒരു ‘U’ ഷേപ്പിലുള്ള കോംപ്ലക്സാണത്. അതിന്റെ ചുറ്റും അവിടെയിവിടെയായി കുറെ കോട്ടേജുകൾ. എല്ലാ കോട്ടേജുകൾ തമ്മിലും നല്ല അകലമുണ്ട്. അതുകൊണ്ടുതന്നെ പ്രൈവസിക്ക് പ്രാധാന്യം നൽകിയാണ് ഉണ്ടാക്കിയിരിക്കുന്നത്, നൈസ് ആയിട്ടുണ്ടെന്ന് തോന്നി.

…

…

…

ഇതെല്ലാത്തിനും നടുക്ക് ഒരു വലിയ പൂൾ. പോരാത്തതിന് ഓരോ മൂന്ന് കോട്ടേജുകൾക്കും ഒരു പൂൾ എന്ന രീതിയിലും സെറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും നല്ല കാശുള്ള പരിപാടിയാണ്.

…

…

..

ഹരി ഒറ്റയ്ക്കാണോ അതോ പാർട്ണർഷിപ്പാണോ എന്ന് ഞാൻ വെറുതെ ചിന്തിച്ചു.

അങ്ങനെ അവിടെച്ചെന്ന് ഞങ്ങൾ ഒരു കോട്ടേജ് സെറ്റ് ചെയ്തു. ഞങ്ങളുടെ അടുത്തുള്ള രണ്ട് കോട്ടേജുകളും കാലിയായിരുന്നു. അതെന്താണ് അങ്ങനെ വന്നത്? ബാക്കി കുറച്ചുപേർക്കും…’”

…

…

…കുറച്ചുപേർ റിസോർട്ടിന്റെ മെയിൻ കോംപ്ലക്സ് റൂമുകളിലും കുറച്ചുപേർ കോട്ടേജുകളിലും ചെക്കിൻ ചെയ്തു…

…

…

…

….

എല്ലാവരും ഫ്രഷ് ആയി കുറച്ച് റസ്റ്റ്‌ എടുത്തത്തിന് ശേഷം….രാത്രി ഭക്ഷണവും കഴിഞ്ഞ് ഒരു ഗാഥറിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്. ഒന്ന് പരസ്പരം അറിയാനും, ഗ്രൂപ്പ് സെറ്റ് ചെയ്യാനും, ഫൈനൽ ഇൻസ്ട്രക്ഷൻസ് നൽകാനുമൊക്കെയായിട്ടാണ് അത്.

…

…

…

…

‘രാവിലെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിലോ’ എന്നു കരുതിയാണ് അങ്ങനെ നേരത്തെ പറഞ്ഞിരുന്നത്.

അങ്ങനെ ഞങ്ങൾ ഒന്നമർന്ന് വിശ്രമിച്ചു.

…

…

…

ഞാൻ കുളിച്ചു… ഫ്രഷ് ആയി… ശ്രുതി… ഒരു ബ്ലാക്ക് പലസ്സൊയും യെല്ലോ ചുരി ടോപ്പും ആണ് ധരിച്ചത്…കുളി എല്ലാം കഴിഞ്ഞ് എന്റെ നെഞ്ചിൽ

തല ചായിച്ചു കിടന്നു……..

…

…

…

അതിനിടയ്ക്ക് ശ്രുതിക്ക് മെസ്സേജുകൾ വരുന്നുണ്ടായിരുന്നു…അവൾ ആർക്കോ മെസ്സേജ് അയക്കുന്നതും, പുഞ്ചിരിക്കുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ നീറിപ്പുകയുകയാണെന്ന് എങ്കിലും എന്റെ നെഞ്ചിലെ ഭാരം ശ്രുതി അറിയരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം, ഇത് ഹരിയുടെ ഒപ്പമുള്ള ഒരു അവസാനത്തെ മൊമെന്റ് ആണെങ്കിൽ അത് ശ്രുതി മാക്സിമം എൻജോയ് ചെയ്തോട്ടെ എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അങ്ങനെ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കാർ വന്ന് പുറത്തുനിൽക്കുന്നത് കണ്ടത്. ഞാൻ പതിയെ തലയുയർത്തി നോക്കിയപ്പോൾ… അതെ, അത് ഹരിയുടെ കാറാണ്!

ഹരി ഒരു ബ്ലാക്ക് ടീഷർട്ടും കാർഗോ പാൻസും ധരിച്ച് പുറത്തേക്കിറങ്ങി. ക്ലബ് ടീം ലീഡറുമായി ഷേക്ക് ഹാൻഡ് കൊടുത്ത് അവൻ ചിരിച്ചു സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്കിടെ അവൻ അകത്തേക്ക് നോക്കുന്നുമുണ്ട്. എന്നെ കണ്ടപ്പോൾ ചിരിയോടെ കണ്ണടച്ച് കാണിച്ചു.

ഭക്ഷണം കഴിഞ്ഞ് മീറ്റിങ്ങിന് മുമ്പ് ഞാനൊന്ന് ബാത്ത്റൂമിൽ പോകാൻ വേണ്ടി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയെ കണ്ടു. ഹരി വളരെ കാഷ്വൽ ആയി എന്നോട് സംസാരിച്ചു

…

…

…

“എന്താ ഹരി , എന്തുണ്ട് വിശേഷം? പ്രോപ്പർട്ടി അടിപൊളിയാണല്ലോ!

…

…

…

താങ്ക്സ് കിരൺ..”

“ശ്രുതി എവിടെ?”

…

…

…

“അകത്തുണ്ട് ആരോടോ സംസാരിക്കുകയാണ് ,

പിന്നെ ഹരി, നമ്മൾ തമ്മിൽ പരിചയമുണ്ടെന്നുള്ള രീതിയിൽ ഇവിടെ ആരുടെ മുന്നിലും കാണിക്കരുത് കേട്ടോ. ഞാൻ അത് ശ്രുതിയോടും പറഞ്ഞിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *