ലക്ഷമിയാന്റിയുടെ ലോകം – 1 25അടിപൊളി 

 

“Pass ആയിട്ടുണ്ട് madam.”

 

ആ sentence കേട്ട നിമിഷം, ഉള്ളിൽ എവിടെയോ വർഷങ്ങളായി പൂട്ടിയിട്ടിരുന്ന ചെറിയൊരു പെൺകുട്ടി സന്തോഷത്തോടെ ചിരിച്ചപോലെ തോന്നി.

 

Car start ചെയ്ത് main road ലേക്ക് ഇറങ്ങിയ ആ കുറച്ച് മിനിറ്റുകൾ പോലും അവൾക്ക് ഒരു പുതിയ സ്വാതന്ത്ര്യത്തിന്റെ രുചിപോലെയായിരുന്നു.

 

ആദ്യ call ഹൃതിക്കിനായിരുന്നു.

 

“Hello…?”

അവന്റെ ശബ്ദം കേട്ടതും വിദ്യയുടെ ചിരി കൂടുതൽ വലുതായി.

 

“Guess what…”

 

“License കിട്ടി.”

അവൻ ഉടനെ പറഞ്ഞു.

 

വിദ്യ surprise ആയി ചിരിച്ചു.

 

“എങ്ങനെ മനസ്സിലായി?”

 

“നിങ്ങളുടെ voice കേട്ടാൽ അറിയാം.”

 

അവൾ കുഞ്ഞുങ്ങളെ പോലെ ചിരിച്ചു.

 

“Actually കിട്ടിയിട്ടുണ്ട്…”

 

“See?”

ഹൃതിക്ക് almost proud ആയിട്ട് പറഞ്ഞു.

“I told you… നിങ്ങൾക്ക് പറ്റുമെന്ന്.”

 

ആ വാക്കുകൾ കേട്ടപ്പോൾ വിദ്യ കുറച്ച് seconds മിണ്ടാതെ നിന്നു.

 

കാരണം ജീവിതത്തിൽ ഒരുപാട് പേർ അവളുടെ mistakes ചൂണ്ടിക്കാണിച്ചിട്ടുണ്ട്…

പക്ഷേ തന്റെ കഴിവിൽ ഇങ്ങനെ വിശ്വാസം വെച്ചവർ വളരെ കുറവായിരുന്നു.

 

 

ആ രാത്രി സുരേഷ് വീട്ടിലെത്തിയപ്പോൾ വിദ്യ unusual ആയി happy ആയിരുന്നു.

 

Dinner കഴിക്കുന്നതിനിടെയാണ് അവൾ casually പറഞ്ഞത്.

 

“എനിക്ക് license കിട്ടി.”

 

സുരേഷ് phone scroll ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

 

“Hmm…”

 

അദ്ദേഹം തല ഉയർത്തിയില്ല പോലും.

 

വിദ്യയുടെ മുഖത്തെ ചിരി ചെറുതായി മങ്ങി.

 

“Today test ആയിരുന്നു.”

 

“ആണോ…”

വളരെ സാധാരണ tone ൽ അദ്ദേഹം പറഞ്ഞു.

“Good.”

 

അത്ര മാത്രം.

 

വിദ്യ കുറച്ച് seconds അദ്ദേഹത്തെ നോക്കി നിന്നു.

 

ഒരിക്കൽ അവൾ കരുതിയിരുന്നു —

ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആദ്യം പങ്കുവെക്കേണ്ടത് ഭർത്താവിനോടായിരിക്കും എന്ന്.

 

പക്ഷേ ആ നിമിഷം, തന്റെ excitement അദ്ദേഹത്തേക്ക് എത്തുന്നില്ലെന്ന് അവൾക്ക് വ്യക്തമായി തോന്നി.

 

“നാളെ car എടുത്തുപോകണ്ട…”

സുരേഷ് വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു.

“First first careful ആയി ഓടിക്കണം.”

 

ആ sentence concern പോലെ കേട്ടെങ്കിലും… അതിൽ excitement ഇല്ലായിരുന്നു. Pride ഇല്ലായിരുന്നു.

 

അദ്ദേഹത്തിന്റെ ഭാര്യ നാല്പത്തിയഞ്ചാം വയസ്സിൽ ഒരു പുതിയ ഭയം ജയിച്ചെന്ന ബോധം പോലും ഇല്ലാത്തപോലെ.

 

വിദ്യ പതുക്കെ തലകുനിച്ചു.

 

“Hmm…”

 

പക്ഷേ അന്നിറാവ് bedroom ല്‍ ഒറ്റയ്ക്ക് phone എടുത്തപ്പോൾ, unread message ആയി കിടന്നിരുന്ന ഹൃതിക്കിന്റെ text കണ്ട നിമിഷം അവളുടെ ചുണ്ടിൽ വീണ്ടും ചിരി വന്നു.

 

“Proud of you, Vidya aunty 😊”

 

ആ ചെറിയ sentence…

അന്ന് സുരേഷിന്റെ എല്ലാ വാക്കുകളേക്കാളും കൂടുതൽ അവളുടെ മനസ്സിൽ തങ്ങി…

 

Driving license കിട്ടിയതിന് ശേഷം വിദ്യയിൽ ചെറുതായി എന്തോ മാറാൻ തുടങ്ങി.

 

പുറത്ത് നോക്കുമ്പോൾ വലിയ മാറ്റമൊന്നുമില്ലായിരുന്നു.

അതേ ബാങ്ക്.

അതേ വീട്.

അതേ ദിവസങ്ങൾ.

 

പക്ഷേ വളരെ നാളുകൾക്ക് ശേഷം…

രാവിലെ എഴുന്നേൽക്കുമ്പോൾ അവൾക്ക് സ്വന്തമായി ചെയ്യാൻ എന്തെങ്കിലും ഉണ്ടെന്നൊരു ചെറിയ excitement മനസ്സിൽ ഉണ്ടാകാൻ തുടങ്ങി.

 

ആ മാറ്റത്തിന്റെ വലിയൊരു ഭാഗം ഹൃതിക്ക് ആയിരുന്നു.

 

അവൻ ഒരിക്കലും അവളോട് “നിങ്ങൾ unhappy ആണല്ലോ” എന്നോ “ജീവിതം മാറ്റണം” എന്നോ പറഞ്ഞിട്ടില്ല.

 

പക്ഷേ ഓരോ ദിവസവും വളരെ ചെറിയ കാര്യങ്ങളിലൂടെ അവളെ അവൾ മറന്നുപോയ ലോകത്തേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

 

“ഇന്ന് office കഴിഞ്ഞ് little walk പോയാൽ back pain കുറയും…”

“Water കുടിക്കുന്നത് വളരെ കുറവാണ് നിങ്ങൾ.”

“Weekend മുഴുവൻ വീട്ടിൽ ഇരിക്കണ്ട വിദ്യ ആന്റി…”

 

ആദ്യമൊക്കെ വിദ്യ ചിരിച്ചുകൊണ്ട് കേൾക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *