കുറച്ച് minutes കഴിഞ്ഞ് tent door വീണ്ടും തുറന്നു.
Oversized black hoodie യിൽ വിദ്യ പതുക്കെ പുറത്തേക്ക് നടന്നു.
Sleeves കൈകൾക്കപ്പുറം അല്പം നീണ്ടുകിടക്കുന്നു.
Hair loose ആയി shoulders ലേക്ക് വീണു.
ഹൃതിക്ക് അവളെ കണ്ട നിമിഷം ചിരി നിശ്ചലമായി.
“Wow…”
വിദ്യ awkward ആയി hoodie താഴേക്ക് വലിച്ചു.
“ഇപ്പോൾ happy ആണോ?”
“Very.”
“Ridiculous ആയി ഉണ്ടല്ലോ?”
“വിദ്യ ആന്റി…”
അവൻ പതുക്കെ പറഞ്ഞു.
“ഇപ്പോൾ നിങ്ങളെ കണ്ടാൽ… നിങ്ങൾ finally free ആയി ജീവിക്കുന്ന പോലെ തോന്നുന്നു.”
ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളിൽ എന്തോ ചെറുതായി വിറച്ചു.
Viewpoint ലേക്ക് പോകാൻ ചെറിയ trekking ഉണ്ടായിരുന്നു.
ആദ്യത്തിൽ വിദ്യ full excitement ൽ ആയിരുന്നു.
“ഇത് എളുപ്പമാണ്.”
അവൾ confidently പറഞ്ഞു.
പക്ഷേ മല കയറുന്തോറും വഴികൾ steep ആയി.
നനഞ്ഞ കല്ലുകൾ.
മഞ്ഞ്.
തണുത്ത കാറ്റ്.
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും വിദ്യയുടെ ശ്വാസം വേഗത്തിലായി.
“Wait…”
അവൾ finally ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ officially tired ആണ്.”
ഹൃതിക്ക് ഉടനെ pace slow ചെയ്തു.
“Sit വേണോ?”
“Little bit…”
വഴിയുടെ side ല്‍ മരങ്ങൾക്കിടയിൽ ചെറിയൊരു wooden shelter ഉണ്ടായിരുന്നു.
മഴയിൽ നിന്ന് രക്ഷപ്പെടാൻ ഉണ്ടാക്കിയ പഴയ മറച്ചുവട്ട്.
അവർ അവിടേക്ക് കയറി ഇരുന്നു.
പുറത്ത് മഞ്ഞ് മലമുകളിൽ പതുക്കെ ഒഴുകുന്നു.
കാറ്റിൽ മരങ്ങൾ ആടുന്നു.
വിദ്യ tired ആയി wall ലേക്ക് ചാരിയിരുന്നു.
Cheeks തണുപ്പിൽ ചുവന്നിരുന്നു.
ഹൃതിക്ക് water bottle നീട്ടി.
“See?”
അവൻ ചിരിച്ചു.
“Gym queen അഞ്ച് മിനിറ്റിൽ surrender.”
വിദ്യ bottle വാങ്ങി ചിരിച്ചു.
“Shut up…”
പക്ഷേ ആ ചിരിയുടെ അടിയിൽ…
വളരെ നാളുകൾക്ക് ശേഷം ആരുടെയോ കൂടെ ഇങ്ങനെ ക്ഷീണിച്ച്, ചിരിച്ച്, ജീവിച്ചിരിക്കുന്നതിന്റെ ഒരു വിചിത്രമായ സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു…

കുറച്ചുനേരത്തെ വിശ്രമത്തിന് ശേഷം അവർ വീണ്ടും നടന്നു തുടങ്ങി.
മലമുകളിലേക്കുള്ള വഴി ഇപ്പോൾ കൂടുതൽ നിശബ്ദമായിരുന്നു.
മഞ്ഞ് ഇടയ്ക്കിടെ വന്ന് കാഴ്ച മുഴുവൻ വിഴുങ്ങും… പിന്നെ പതുക്കെ മാറി വീണ്ടും മലനിരകളെ തുറന്നുകാണിക്കും.
നനഞ്ഞ മണ്ണിലൂടെ shoes ചെറുതായി വഴുതുന്നു.
കാറ്റിൽ കാട്ടുപൂക്കളുടെ മണം.
വിദ്യയുടെ ശ്വാസം ഇപ്പോഴും അല്പം heavy ആയിരുന്നെങ്കിലും… അവളുടെ മുഖത്തെ excitement കുറഞ്ഞില്ല.
“Almost എത്തി…”
ഹൃതിക്ക് മുന്നോട്ട് നോക്കി പറഞ്ഞു.
അടുത്ത വളവ് തിരിഞ്ഞ നിമിഷം…
അവർ രണ്ടുപേരും ഒരേസമയം നിശ്ചലമായി.
മലയുടെ നെറുക.
അവരുടെ മുന്നിൽ വയനാട് അനന്തമായി തുറന്നുകിടക്കുകയായിരുന്നു.
മേഘങ്ങൾക്കിടയിലൂടെ പച്ച മലനിരകൾ തിരമാലകളെ പോലെ നീണ്ടുപോകുന്നു.
അകലെയൊക്കെ വെള്ളച്ചാട്ടങ്ങൾ വെള്ളി നൂലുകൾ പോലെ താഴേക്ക് പതിക്കുന്നു.
താഴ്വരകളിൽ മഞ്ഞ് പതുക്കെ ഒഴുകുന്നു… ഭൂമിയുടെ ശ്വാസം പോലെ.
കാറ്റ് ശക്തമായി മുഖത്തേക്ക് അടിക്കുന്നു.
ആ തണുപ്പിലും ആ സ്ഥലത്തിന് ഒരു വിചിത്രമായ സമാധാനം ഉണ്ടായിരുന്നു.
ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല.
വിദ്യ പതുക്കെ മുന്നോട്ട് നടന്ന് cliff ന്റെ അരികിൽ നിന്നു.
അവളുടെ മുടി കാറ്റിൽ പറക്കുന്നു.
കണ്ണുകളിൽ മുഴുവൻ ആ കാഴ്ചയുടെ reflection.
“ദൈവമേ…”
അവൾ അറിയാതെ പറഞ്ഞു.
“ഇത്ര മനോഹരമായ സ്ഥലം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.”
ഹൃതിക്ക് അവളെ നോക്കുകയായിരുന്നു.
ആ കാഴ്ചയെക്കാൾ…
ആ നിമിഷം അത് ആദ്യമായി കാണുന്ന വിദ്യയുടെ മുഖം ആയിരുന്നു കൂടുതൽ മനോഹരം.
“Happy ആണോ?”
അവൻ പതുക്കെ ചോദിച്ചു.
