ലക്ഷമിയാന്റിയുടെ ലോകം – 1 25അടിപൊളി 

പിന്നീട് ആ വിഷയം വീണ്ടും വന്നിട്ടില്ല.

 

അതിനുശേഷം painting.

പിന്നീട് dance fitness class.

പിന്നീട് ഒരു ചെറിയ solo trip പോകണം എന്ന ആഗ്രഹം…

 

ഓരോ തവണയും സുരേഷിന് എന്തെങ്കിലും practical കാരണങ്ങൾ ഉണ്ടായിരുന്നു.

 

“ഇത്ര പ്രായത്തിൽ ഇതൊക്കെ വേണോ…”

“ആളുകൾ എന്ത് വിചാരിക്കും…”

“കുട്ടികളെ നോക്കേണ്ട സമയമല്ലേ…”

“നിനക്ക് ഇത്ര freedom തന്നിട്ടില്ലേ ഞാൻ…”

 

ആ വാക്കുകളിൽ കടുപ്പമൊന്നുമില്ലായിരുന്നു.

പക്ഷേ പതിയെ പതിയെ അവളുടെ ഇഷ്ടങ്ങളെ മിണ്ടാതാക്കാൻ അത്ര മതിയായിരുന്നു.

 

അങ്ങനെ വർഷങ്ങൾക്കിടെ വിദ്യ തന്റെ ചെറിയ ചെറിയ സന്തോഷങ്ങൾ എല്ലാം നിശബ്ദമായി കുടുംബത്തിനുവേണ്ടി മാറ്റിവെച്ചു.

 

മക്കളുടെ പഠനം.

സുരേഷിന്റെ career growth.

വീട്ടിലെ സമാധാനം.

 

അവളുടെ ജീവിതം പതിയെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം ചുറ്റിത്തിരിയാൻ തുടങ്ങി.

 

ചില രാത്രികളിൽ mirror ന് മുന്നിൽ മുടി അഴിച്ചു നിൽക്കുമ്പോൾ വിദ്യയ്ക്ക് സ്വയം തന്നെ അന്യയായി തോന്നാറുണ്ട്.

 

ഒരിക്കൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ആ പെൺകുട്ടി…

എപ്പോഴാണ് ഇങ്ങനെ സ്വന്തം ഇഷ്ടങ്ങൾ പോലും ഓർക്കാതെ ജീവിക്കുന്ന സ്ത്രീയായി മാറിയത് എന്ന് അവൾക്കുതന്നെ അറിയില്ലായിരുന്നു…

 

അന്ന് ഉച്ചയ്ക്കുശേഷം ബാങ്ക് പതിവിലേക്കാൾ തിരക്കേറിയിരുന്നു.

 

Lunch break കഴിഞ്ഞ സമയമാകുമ്പോൾ counters ന് മുന്നിൽ ആളുകൾ നീണ്ട നിരയായി നിന്നു. printer ശബ്ദങ്ങളും phone ring കളും staff ന്റെ സംസാരങ്ങളും ചേർന്ന് ബാങ്കിനകത്ത് ഒരു സ്ഥിരമായ അലയൊലി നിറഞ്ഞിരുന്നു.

 

വിദ്യ തുടർച്ചയായി files പരിശോധിച്ചുകൊണ്ടിരുന്നു.

 

പിന്നിലെ വേദന ഇന്ന് വീണ്ടും അലട്ടുന്നുണ്ടായിരുന്നു.

Chair ൽ നിന്ന് ഒന്ന് എഴുന്നേറ്റ് നിൽക്കണമെന്നു തോന്നിയെങ്കിലും pending work നോക്കുമ്പോൾ അതിനും സമയം കിട്ടുന്നില്ല.

 

അപ്പോഴാണ് cabin door ൽ ഒരു മൃദുവായ knock കേട്ടത്.

 

“Excuse me, ma’am…”

 

വിദ്യ file ല്‍ നിന്ന് കണ്ണ് മാറ്റാതെ കൈ നീട്ടി.

 

“Please sit…”

 

പക്ഷേ മുന്നിലുള്ള ആൾ ഇരിക്കാതെ നിൽക്കുകയാണ് എന്ന് തോന്നിയപ്പോൾ അവൾ പതുക്കെ തല ഉയർത്തി.

 

ഒരു നിമിഷം അവൾക്ക് ആളെ മനസ്സിലായില്ല.

 

ഇരുപത്തിയഞ്ച് വയസ്സിന് അടുത്ത പ്രായം.

Black shirt.

Well trimmed beard.

മുഖത്ത് confident ആയ ഒരു calmness.

 

പക്ഷേ കണ്ണുകളിൽ എന്തോ വിചിത്രമായൊരു പരിചയം ഉണ്ടായിരുന്നു.

 

അയാൾ ചെറുതായി ചിരിച്ചു.

 

“വിദ്യ ആന്റി… ഓർമ്മയുണ്ടോ?”

 

ആ “ആന്റി” എന്ന വിളിയിലാണ് അവളുടെ ഓർമ്മകൾ പെട്ടെന്ന് പിന്നിലേക്ക് ഓടിയത്.

 

അവൾ ശ്രദ്ധയോടെ വീണ്ടും അയാളെ നോക്കി.

 

അടുത്ത നിമിഷം അവളുടെ കണ്ണുകൾ ചെറുതായി വിടർന്നു.

 

“…ഹൃതിക്ക്?”

 

അയാൾ ചിരിച്ചു തലകുനിച്ചു.

 

“Finally…”

 

വിദ്യക്ക് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടായി.

 

മൂത്ത മകളുടെ ക്ലാസ്സിൽ പഠിച്ചിരുന്ന ആ മെലിഞ്ഞ, എപ്പോഴും ചിരിച്ചുനടക്കുന്ന പയ്യൻ…

ഇപ്പോൾ തന്റെ മുന്നിൽ ഇങ്ങനെ grown up ആയി നിൽക്കുന്നു.

 

“എന്റെ ദൈവമേ… എത്ര മാറിപ്പോയി നീ…”

 

“Good change ആണോ bad change ആണോ?”

അവൻ കളിയോടെ ചോദിച്ചു.

അറിയാതെ തന്നെ വിദ്യ ചിരിച്ചു.

ആ ചിരി അവൾക്ക് തന്നെ അപരിചിതമായി തോന്നി.

എത്ര നാളുകൾക്ക് ശേഷമാണ് ഒരാൾ തന്റെ മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ സ്വാഭാവികമായി ചിരിക്കുന്നത്…

അവൾക്ക് ഓർമ്മയില്ലായിരുന്നു.

“ഇപ്പോൾ ഇവിടെ full rush ആണ്…”

വിദ്യ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

 

ശരിക്കും അവൾക്ക് സംസാരിക്കാൻ തോന്നുന്നുണ്ടായിരുന്നു.

പക്ഷേ cabin ന് പുറത്തേക്ക് നോക്കുമ്പോൾ waiting customers കൂടിക്കൊണ്ടിരിക്കുകയാണ്.

 

ഹൃതിക്ക് അത് മനസ്സിലായ പോലെ ചെറുതായി തലകുനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *