ലക്ഷമിയാന്റിയുടെ ലോകം – 1 25അടിപൊളി 

അവൾ വളരെ പതുക്കെ പറഞ്ഞു.

“ആരോ ഒരാൾ നമ്മളെ genuinely desire ചെയ്യണം എന്ന്… മനോഹരിയായി കാണണം എന്ന്… സ്ത്രീകൾക്ക് ഒരിക്കലും completely ഇല്ലാതാകില്ല.”

 

ആ sentence പറഞ്ഞ നിമിഷമാണ് വിദ്യക്ക് താൻ എന്താണ് പറഞ്ഞതെന്ന് ബോധ്യമായത്.

 

അവൾ പെട്ടെന്ന് മിണ്ടാതായി.

 

കാറ്റ് മാത്രം അവരുടെ ഇടയിലൂടെ വീശി.

 

ഹൃതിക്ക് ഇപ്പോഴും അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.

 

ആ നിശബ്ദതയിൽ…

ഇരുവരും തമ്മിലുള്ള എന്തോ ഒരു രേഖ വളരെ അപകടകരമായി മങ്ങിത്തുടങ്ങിയിരുന്നു…

 

മഞ്ഞ് ഇപ്പോൾ അവരെ ചുറ്റി almost ഒരു മതിൽ പോലെ നിൽക്കുകയായിരുന്നു.

 

Beer ന്റെ ചെറിയ warmth ശരീരത്തിലേക്ക് പടർന്നെങ്കിലും…

വിദ്യയുടെ ഉള്ളിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന വികാരങ്ങളാണ് പതിയെ തുറന്നുപോകുന്നത്.

 

ഹൃതിക്ക് ഒന്നും ഇടയ്ക്ക് പറയാതെ കേട്ടുകൊണ്ടിരുന്നു.

 

അതായിരുന്നു അവളെ കൂടുതൽ സംസാരിപ്പിച്ചത്.

 

“ഒരു പെണ്ണിന്…”

വിദ്യ പതുക്കെ പറഞ്ഞു.

“Physical intimacy എന്ന് പറയുന്നത്… just body അല്ല ഹൃതിക്ക്.”

 

അവൾ bottle കൈയിൽ തിരിച്ചു കൊണ്ടിരുന്നു.

 

“ആരോ ഒരാൾ നമ്മളെ ശ്രദ്ധയോടെ തൊടണം…

നമ്മളെ മനോഹരിയായി നോക്കണം…

അടുത്തേക്ക് വലിക്കണം…”

 

അവളുടെ ശബ്ദം ചെറുതായി വിറച്ചു.

 

“Sometimes… ഒരു hug പോലും…”

അവൾ താഴേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു.

“ഒരു സ്ത്രീയെ വീണ്ടും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിക്കും.”

 

ഹൃതിക്ക് silent ആയി അവളെ നോക്കുകയായിരുന്നു.

 

വിദ്യ ഇപ്പോൾ നിർത്താൻ കഴിയാതെ സംസാരിക്കുകയായിരുന്നു.

 

“Marriage കഴിഞ്ഞ ആദ്യ കുറച്ച് വർഷങ്ങൾ…”

അവൾ പതുക്കെ പറഞ്ഞു.

“ഞാൻ കരുതിയിരുന്നു… സമയമാകുമ്പോൾ എല്ലാം better ആവും എന്ന്.”

 

കാറ്റ് ശക്തമായി വീശി.

 

“പക്ഷേ പിന്നീട്…”

അവൾ ചെറുതായി നിശ്വസിച്ചു.

“Life മുഴുവൻ responsibilities ആയി മാത്രം മാറി.”

 

ഹൃതിക്കിന്റെ മുഖം പതുക്കെ emotional ആയി.

 

“ഒരുപാട് രാത്രികളിൽ…”

വിദ്യ almost whisper പോലെ പറഞ്ഞു.

“അരികിൽ ഒരാൾ ഉണ്ടെങ്കിലും… completely alone ആയി feel ചെയ്തിട്ടുണ്ട് ഞാൻ.”

 

ആ sentence നു ശേഷം കുറച്ച് seconds ആരും ഒന്നും പറഞ്ഞില്ല.

 

പിന്നീട് വളരെ slowly…

 

“ഒരു പെണ്ണിന് desire ചെയ്യപ്പെടണം എന്ന feeling…”

അവൾ കണ്ണുകൾ അടച്ച് പറഞ്ഞു.

“അത് ഒരിക്കലും പൂർണ്ണമായി മരിക്കില്ല ഹൃതിക്ക്.”

 

ഇപ്പോൾ അവളുടെ കണ്ണുകളിൽ നനവ് വ്യക്തമായിരുന്നു.

 

“ആരോ ഒരാൾ…”

അവൾ words തേടി.

“നമ്മളെ ശരിക്കും ആഗ്രഹിക്കണം… നമ്മളെ സ്പർശിക്കാൻ കൊതിക്കണം…

നമ്മളെ നോക്കുമ്പോൾ കണ്ണുകളിൽ ആ feeling കാണണം…”

 

ആ വാക്കുകൾ അവൾ അറിയാതെ പുറത്തേക്ക് ഒഴുകുകയായിരുന്നു.

 

വർഷങ്ങളായി അടക്കി വച്ചിരുന്ന ഒരു സ്ത്രീയുടെ നിശബ്ദ വിശപ്പ് പോലെ.

 

പെട്ടെന്ന് തന്നെ താൻ എത്ര തുറന്നു സംസാരിച്ചുവെന്ന് വിദ്യക്ക് ബോധ്യമായി.

 

അവൾ പെട്ടെന്ന് കണ്ണ് മാറ്റി.

 

“Sorry…”

അവൾ nervous ആയി ചിരിക്കാൻ ശ്രമിച്ചു.

“Beer blame ചെയ്യാം.”

 

പക്ഷേ ഹൃതിക്ക് ചിരിച്ചില്ല.

 

അവന്റെ കണ്ണുകളിൽ ഇപ്പോൾ തമാശയോ കളിയോ ഒന്നുമില്ലായിരുന്നു.

 

വളരെ ആഴമുള്ള ഒരു emotion മാത്രം.

 

അവൻ പതുക്കെ അവളുടെ അടുത്തേക്ക് അല്പം ചായി.

 

“ലക്ഷ്മി ആന്റി…”

 

ആ വിളി കേട്ട നിമിഷം വിദ്യയുടെ ഹൃദയം ശക്തമായി ഇടിച്ചു.

 

കാരണം…

ആദ്യമായാണ് ഒരാൾ അവളുടെ ഉള്ളിൽ ഇത്ര നാളായി ഒളിച്ചിരുന്ന സ്ത്രീയെ പൂർണ്ണമായി കണ്ടത് പോലെ അവൾക്ക് തോന്നിയത്…

 

 

പിറ്റേന്ന് രാവിലെ കണ്ണുതുറക്കുമ്പോൾ കുറച്ചുനേരം വിദ്യ എവിടെയാണെന്ന് പോലും മനസ്സിലായില്ല.

 

Tent ന്റെ glass wall ലൂടെ മങ്ങിയ വെളിച്ചം അകത്തേക്ക് വീഴുന്നു.

പുറത്ത് മഞ്ഞ് ഇപ്പോഴും കാടിനെ പകുതി മറച്ചുനിർത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *