അവളുടെ കൈ അറിയാതെ അവന്റെ thigh ല്‍ resting ആയിരുന്നത്.
ആ closeness.
ആ warmth.
അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
സ്വന്തം മനസ്സ് തന്നെ പേടിപ്പിക്കുന്ന തരത്തിൽ തുടിക്കുകയായിരുന്നു.
കാരണം ഇപ്പോൾ അവൾക്ക് വ്യക്തമായി മനസ്സിലായി —
അവൾ വീണ്ടും side ലേക്ക് തിരിഞ്ഞു കിടന്നു.
പക്ഷേ ഉറക്കം ഇനി അസാധ്യമായിരുന്നു.
ഹൃദയമിടിപ്പ് പോലും അവൾക്ക് വ്യക്തമായി കേൾക്കാം.
അപ്പോഴാണ് —
ഒരു മിന്നൽ പോലെ ഒരു ഓർമ്മ അവളുടെ ഉള്ളിലൂടെ കടന്നുപോയത്.
ആ wine shade saree.
Trip ന് വരുമ്പോൾ എന്തിനെന്നറിയാതെ bag ലേക്ക് മടക്കി വെച്ചത്.
വിദ്യ പെട്ടെന്ന് കണ്ണുകൾ തുറന്നു.
Room ലെ dim light ൽ bag corner ല്‍ കിടക്കുന്നത് അവൾ കണ്ടു.
രണ്ട് seconds അവൾ നിശ്ചലമായി കിടന്നു.
പിന്നീട്…
ഒന്നും ആലോചിക്കാതെ almost mechanical ആയി എഴുന്നേറ്റു.
Barefoot ആയി നടന്ന് bag zipper തുറന്നു.
Soft fabric വിരലുകളിൽ തട്ടിയ നിമിഷം അവളുടെ ഉള്ളിൽ വീണ്ടും ആ വിചിത്രമായ വിറയൽ പടർന്നു.
ആ സാരി പുറത്തെടുത്ത് bed ലേക്ക് വിരിച്ചപ്പോൾ lamp light ൽ അതിന്റെ നിറം കൂടുതൽ ആഴമായി തോന്നി.
Bathroom ലേക്ക് കയറി mirror ന് മുന്നിൽ നിന്നുകൊണ്ട് അവൾ പതുക്കെ അത് ധരിച്ചു.
Pleats set ചെയ്യുമ്പോൾ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
Loose hair ഷോൾഡർ ലേക്ക് വീണു.
പിന്നീട് ചെറിയ pouch ല്‍ നിന്ന് താലിമാല എടുത്തു.
കഴുത്തിൽ അത് അണിയുന്ന നിമിഷം കണ്ണാടിയിലെ സ്ത്രീയെ അവൾ ഒരു നിമിഷം നിശബ്ദമായി നോക്കി.
ഒരു ഭാര്യ.
ഒരു സ്ത്രീ.
വർഷങ്ങളായി ഉള്ളിൽ അടച്ചുവെച്ച ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒരാൾ.
അവൾ ചെറിയ box തുറന്ന് വിരലിൽ അല്പം സിന്ദൂരം എടുത്തു.
പതുക്കെ സീമന്ത രേഖയിൽ തൊട്ടു.
ആ ചുവപ്പ് mirror light ൽ തെളിഞ്ഞ നിമിഷം…
വിദ്യയുടെ കണ്ണുകളിൽ പറയാനാവാത്തൊരു emotion നിറഞ്ഞു.
കാരണം ആ രാത്രി അവൾ ഒരുങ്ങിയത് ആരെയെങ്കിലും impress ചെയ്യാനല്ല.
വളരെ നാളുകൾക്ക് ശേഷം…
സ്വന്തം സ്ത്രീത്വത്തെ തന്നെ വീണ്ടും അനുഭവിക്കാൻ ആയിരുന്നു
Curtain ന്റെ അരിക് പതുക്കെ മാറ്റിയപ്പോൾ hall ലെ warm light വീണ്ടും അവളുടെ മുഖത്ത് വീണു.
ഹൃതിക്ക് ഇപ്പോഴും അവിടെ തന്നെയിരുന്നു.
Chair ലേക്ക് അല്പം ചാരിയിട്ട് laptop screen ല്‍ മുഴുകി typing.
അവന്റെ curly hair ഇനിയും അല്പം നനഞ്ഞിരുന്നു.
Tent ന്റെ പുറത്തുള്ള കാറ്റിന്റെ ശബ്ദത്തിനിടയിൽ keyboard ന്റെ faint sound മാത്രം.
വിദ്യ കുറച്ചുനേരം അവനെ നോക്കി നിന്നു.
അവളുടെ ഹൃദയം ഇപ്പോൾ ഭയപ്പെടുത്തുന്ന രീതിയിൽ മിടിക്കുകയായിരുന്നു.
Wine shade saree യുടെ soft fabric കാലുകളിൽ തഴുകി നീങ്ങുന്നു.
കഴുത്തിലെ ചെറിയ താലിമാല chest ന് മുകളിൽ തണുത്ത് കിടക്കുന്നു.
സീമന്ത രേഖയിലെ സിന്ധുരം mirror ൽ കണ്ടതിലും കൂടുതൽ intense ആയി അവൾക്ക് feel ചെയ്തു.
പക്ഷേ ഇപ്പോൾ അവളുടെ മനസ്സിൽ ഏറ്റവും ശക്തമായി ഉണ്ടായിരുന്നത് ഒരു ചോദ്യം മാത്രമാണ്
അവൻ തന്നെ ഇങ്ങനെ കണ്ടാൽ…?
വിദ്യ പതുക്കെ hall ലേക്ക് നടന്നു.
Barefoot footsteps പോലും കേൾക്കാത്തത്ര നിശബ്ദം.
ഹൃതിക്ക് ഇപ്പോഴും screen ല്‍ മുഴുകി ഇരിക്കുകയായിരുന്നു.
അവൾ അവന്റെ മുന്നിൽ എത്തി നിന്നിട്ടും…
അവൻ അത് അറിഞ്ഞില്ല.
വിദ്യയുടെ വിരലുകൾ nervous ആയി saree യുടെ pleats പിടിച്ചു.
അവളുടെ ശ്വാസം പോലും വേഗത്തിലായിരുന്നു.
Finally അവൾ വളരെ soft ആയി വിളിച്ചു.
“ഹൃതിക്ക്…”
Typing sound നിർത്തി.
അവൻ തല ഉയർത്തി.
