ഹൃതിക്ക് innocent face ഇട്ട് ചിരിച്ചു.
“Networking skill.”
“ഹൃതിക്ക്…”
വിദ്യ ചിരിച്ചുകൊണ്ട് തലകുലുക്കി.
“Car വാങ്ങുന്ന കാര്യം ഞാൻ അന്നേരത്തെ excitement ൽ പറഞ്ഞതാണ്.”
“Okay.”
അവൻ വളരെ calmly പറഞ്ഞു.
“പക്ഷേ നിങ്ങൾക്ക് actually ഇഷ്ടമുണ്ടോ?”
ആ ചോദ്യം കേട്ടപ്പോൾ വിദ്യ മിണ്ടാതെ നിന്നു.
കാരണം…
ഇപ്പോൾ അവൾക്ക് ആ car ശരിക്കും വേണമെന്ന തോന്നൽ ഉണ്ടായിരുന്നു.
രാവിലെ സ്വന്തം car drive ചെയ്ത് bank ലേക്ക് പോകുന്നത്…
Weekend ൽ music വെച്ച് drive പോകുന്നത്…
അങ്ങനെ ഒരുപാട് ചെറിയ scenes അവളുടെ മനസ്സിൽ ഇതിനോടകം രൂപം കൊണ്ടിരുന്നു.
“ഉണ്ട്…”
അവൾ ഒടുവിൽ പതുക്കെ സമ്മതിച്ചു.
ഹൃതിക്കിന്റെ മുഖത്ത് ഉടനെ smile വന്നു.
“Then take it.”
“Loan ഒക്കെ എടുത്ത് unnecessary commitment ആക്കണ്ട എന്ന് തോന്നുന്നു.”
“Finance ഞാൻ set ചെയ്ത് തരാം.”
അത് കേട്ടപ്പോൾ വിദ്യ പൊട്ടിച്ചിരിച്ചു.
“ദൈവമേ… ബാങ്ക് manager ന് finance arrange ചെയ്ത് കൊടുക്കാൻ വരെ നീ വളർന്നോ?”
“Madam… premium customers ന് special service ഉണ്ട്.”
അവൾ ചിരിച്ചുകൊണ്ടിരുന്നു.
പിന്നീട് കുറച്ച് seconds കഴിഞ്ഞ് വളരെ calm ആയി പറഞ്ഞു:
“Actually… finance വേണ്ട.”
“Hmm?”
“ഇരുപത് വർഷമായി ജോലി ചെയ്യുന്ന കാശ് മുഴുവൻ എന്റെ account ൽ തന്നെയുണ്ട്.”
അവൾ half smile ൽ പറഞ്ഞു.
“Without finance തന്നെ car എടുക്കാം.”
ആ sentence പറയുമ്പോൾ അവൾക്ക് തന്നെ ഒരു പുതിയ feeling ഉണ്ടായിരുന്നു.
വർഷങ്ങളായി earned ചെയ്ത പണം…
പക്ഷേ ആദ്യമായാണ് അതിൽ നിന്ന് സ്വന്തം സന്തോഷത്തിനായി എന്തെങ്കിലും വാങ്ങാൻ പോകുന്നത്.
ഹൃതിക്ക് അവളെ കുറച്ച് നിമിഷം നോക്കി നിന്നു.
“Proud of you, Vidya aunty.”
വിദ്യ കണ്ണ് മാറ്റി ചിരിച്ചു.
ആ compliment ഇപ്പോൾ അവളുടെ ഹൃദയത്തെ dangerous ആയി സ്പർശിക്കാൻ തുടങ്ങിയിരുന്നു…
രണ്ട് ആഴ്ചകൾക്ക് ശേഷം showroom ന് മുന്നിൽ പുതിയ grey Kia Sonet ന്റെ keys വിദ്യയുടെ കയ്യിൽ വന്നു വീണു.
Showroom lights ന് കീഴിൽ car തിളങ്ങിക്കിടന്നു.
Photo എടുക്കാൻ staff insist ചെയ്തപ്പോൾ വിദ്യ ആദ്യം shy ആയി നിന്നു.
പക്ഷേ key കൈയിൽ പിടിച്ച് car ന്റെ അരികിൽ നിന്ന ആ നിമിഷം…
അവളുടെ മുഖത്തെ സന്തോഷം മറയ്ക്കാൻ കഴിഞ്ഞില്ല.
കാരണം അത് വെറും ഒരു കാർ അല്ലായിരുന്നു
വളരെ വർഷങ്ങൾക്ക് ശേഷം…
സ്വന്തം ഇഷ്ടപ്രകാരം അവൾ സ്വന്തമാക്കിയ ആദ്യത്തെ വലിയ കാര്യം ആയിരുന്നു അത്…
സുരേഷിന് senior manager promotion കിട്ടിയതിന് ശേഷം വീട്ടിലെ ജീവിതം കൂടുതൽ മാറി.
മുമ്പും തിരക്കുണ്ടായിരുന്നു…
പക്ഷേ ഇപ്പോൾ അദ്ദേഹം പൂർണ്ണമായി ജോലിക്കുള്ളിൽ മുങ്ങിപ്പോയ പോലെ തോന്നി.
രാവിലെ പെട്ടെന്ന് ഇറങ്ങും.
രാത്രിയിൽ വൈകി മടങ്ങിവരും.
വീട്ടിലെത്തിയാലും phone calls, mails, meetings…
വിദ്യ ആദ്യം അതെല്ലാം സ്വാഭാവികമായി എടുക്കാൻ ശ്രമിച്ചു.
Promotion ന് പിന്നാലെ pressure കൂടുമെന്നു അവൾക്കറിയാം.
താനും അതേ field ല്‍ ജോലി ചെയ്യുന്ന ആളല്ലേ.
പക്ഷേ ദിവസങ്ങൾ കടന്നുപോകുമ്പോൾ, സുരേഷ് തന്റെ ജീവിതത്തിൽ physically മാത്രം ഉള്ള ഒരാളായി മാറുന്നുവെന്ന തോന്നൽ അവൾക്ക് വരാൻ തുടങ്ങി.
ഒരു ദിവസം evening bank ൽ നിന്ന് മടങ്ങിയ ശേഷം porch ല്‍ park ചെയ്തിരുന്ന പുതിയ grey Kia Sonet ന് മുന്നിൽ വിദ്യ കുറച്ചുനേരം നിൽക്കുകയായിരുന്നു.
കാറിന്റെ body ല്‍ evening light reflect ചെയ്യുന്നുണ്ടായിരുന്നു.
അവളുടെ മുഖത്ത് അറിയാതെ ഒരു ചെറിയ smile വന്നു.
ഇത് സ്വന്തമാക്കിയതുമുതൽ അവൾക്ക് ഒരു കുഞ്ഞുപോലെയുള്ള സന്തോഷം ഉള്ളിലുണ്ടായിരുന്നു.
