മസാജ് തെറാപ്പിസ്റ്റ് – 6 10

 

“ആന്റിക്ക് നാട് വിട്ട് എങ്ങോട്ടും പോകാൻ താൽപര്യമില്ല. പണ്ടു തൊട്ടേ അങ്കിൾ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ആന്റി സമ്മതിക്കാതെ ഒഴിഞ്ഞു മാറുകയാണ്.”

 

“അപ്പോ മോനും മരുമോളും ഭർത്താവും പോയിക്കഴിഞ്ഞാൽ അവർ ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോവില്ലേ…?”

 

“ഇല്ല, ഡെയ്ലി പല സമയങ്ങളിലായി 50,60 ചെറിയ കുട്ടികള്‍ക്കും 35,40 വലിയ പെൺകുട്ടികൾക്കും അവർ ഡാൻസ് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. പിന്നെ എങ്ങനെയാ ഒറ്റക്കാവുക.”

 

“പക്ഷേ രാത്രി അവർ ഒറ്റക്ക് തന്നെയല്ലേ ആ വലിയ വീട്ടില്‍ ഉണ്ടാവുക…?” അവൾ ആലോചനയോടെ പറഞ്ഞു.

 

“അത് ശെരിയാണ്.” ഞാനും സമ്മതിച്ചു.

 

“പിന്നേ നിങ്ങടെ ഫാമിലിയും ആ ഫാമിലിയും തമ്മില്‍ നല്ല അടുപ്പം ഉണ്ടെന്ന് ജെസ്സി പറഞ്ഞായിരുന്നു, പക്ഷേ കോളേജിൽ പോകാനുള്ള തിരക്ക് കാരണം കൂടുതൽ പറയാനുള്ള സമയം ഒന്നും അവള്‍ക്ക് കിട്ടിയില്ല.”

 

“പപ്പയുടെ കോളേജ് ഫ്രണ്ടായിരുന്നു സേവിയർ അങ്കിൾ. അവർ തമ്മില്‍ ഭയങ്കര കൂട്ടാണ്. അവർ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വീട്ടിലേക്കൊ പോയി അന്തിയുറങ്ങുന്നത്ര അടുപ്പം. അവരുടെ കല്യാണ ശേഷം ഭാര്യമാർ തമ്മിലും ഫ്രണ്ട്സായി. എന്റെ ചെറുപ്പകാലം തൊട്ടേ അങ്കിളും ആന്റിയും ഇടക്കിടക്ക് ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. അതുപോലെ ഞങ്ങളും അങ്ങോട്ട് പോകാറുണ്ടായിരുന്നു. അതുകൊണ്ട്‌ ഞങ്ങളുടെ ഫാമിലി തമ്മില്‍ നല്ലോരു റിലേഷൻ കീപ്പ് ചെയ്തിരുന്നു. ഇപ്പോഴും ആ ബന്ധം നിലനില്‍ക്കുന്നു. പിന്നേ പണ്ട്‌ തൊട്ടേ അങ്കിളും ആന്റിക്കും എന്നെ വല്യ കാര്യമാണ്. ആഴ്ചയിൽ നാലഞ്ച്‌ പ്രാവശ്യമെങ്കിലും ആന്റി എന്നെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. അങ്കിൾ ആഴ്ചയിലൊരിക്കൽ എനിക്ക് കോൾ ചെയ്ത് സംസാരിക്കും, അലനും അങ്ങനെതന്നെ.”

 

“നീയും ആന്റിയും തമ്മില്‍ നല്ല അറ്റാച്ച്മെന്റാണല്ലേ…?” ധ്വനി ചെറിയൊരു അസൂയയോടെ ചോദിച്ചു.

 

“ശെരിയാണ്.”

 

“നി അവര്‍ക്ക് മസാജ് ചെയ്തു കൊടുത്തിട്ടുണ്ടോ.?”

 

“മ്മ്, ഉണ്ട്.”

 

“പാർഷ്യൽ മസാജാണോ…?” പിന്നെയും അസൂയയോടെ അവൾ ചോദിച്ചു.

 

അപ്പോ ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു.

 

“ശെരിക്കും പാർഷ്യൽ മസാജ് തന്നെയാണോ നീ ചെയ്തു കൊടുക്കുന്നത്, ജിനു..?” അവൾ സംശയത്തോടെ ചോദിച്ചു. അപ്പൊ ഞാൻ തല ചൊറിഞ്ഞു.

 

“കള്ളാ.., നിന്റെ മുഖത്ത് ഭയങ്കര കള്ളത്തരം കാണുന്നുണ്ടല്ലോ..!” ചിരിച്ചുകൊണ്ടാണെങ്കിലും അല്‍പ്പം അസൂയ അവളുടെ ശബ്ദത്തിൽ കാർന്നു വന്നു.

 

“ഇടക്കിടക്ക് ആന്റി എന്നെ അങ്ങോട്ട് വിളിച്ച് മസാജ് ചെയ്യിക്കാറുണ്ട്.” ഞാൻ വേഗം പറഞ്ഞിട്ട് കാര്യം മാറ്റി. “പിന്നെ അലൻ ഭയങ്കര ഷൈ ടൈപ്പാണ്. ആരോടും അടുക്കില്ല. എന്നോട് പോലും നേരിട്ടാണെങ്കിൽ അധികം സംസാരിക്കാതെ ഒളിച്ചു നില്‍ക്കും. പക്ഷേ ഇടക്കിടക്ക് അവന്‍ എനിക്ക് കോൾ ചെയ്യുമ്പോ മാത്രം കാര്യമായി സംസാരിക്കും. ചെറുപ്പം തൊട്ടെ അവന്റെ അച്ഛന്റെ കൂടെ ലണ്ടനിലായിരുന്നു അലൻ.”

 

“കാര്യം നീ മാറ്റേണ്ട ജിനു. അലൻ അവിടെ നില്‍ക്കട്ടെ.” ധ്വനി ചിരിച്ചു. “ആന്റിക്ക് ഏത് മസാജാണ് നീ ചെയ്തു കൊടുക്കുന്നതെന്ന് ആദ്യം പറ..? എത്ര മണിക്കാ നീ അങ്ങോട്ട് പോകാറുള്ളത്..? അങ്കിളും മോനും അറിയാമോ..?” ധ്വനി നല്ല അസൂയ പിടിച്ച് തന്നെ ചോദിച്ചു.

 

അപ്പോ ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവളുടെ മുഖത്ത് അസൂയ നല്ലോണം നിറഞ്ഞു നിന്നായിരുന്നു. പക്ഷേ ഞാൻ അവളെ നോക്കിയതും അവൾ അസൂയ ഒളിപ്പിച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു. അവളുടെ പെട്ടന്നുള്ള ആ ഭാവമാറ്റം കണ്ടിട്ട് എനിക്ക് കോമഡിയായി തോന്നി. മനസ്സിൽ ഞാൻ ചിരിച്ചു.

 

“വൈകിട്ട് 6:30 വരെ ഡാൻസ് ക്ലാസിൽ ആന്റി തിരക്കായിരിക്കും. ഞാനും പീക്ക് ബിസിയായിരിക്കും. അതുകൊണ്ട്‌ ഏഴു മണി കഴിഞ്ഞാണ് ആന്റിക്കും എനിക്കും സൗകര്യം കിട്ടുക. ഫുൾ ബോഡി മസാജാണ് ആന്റി എപ്പോഴും അവശ്യപ്പെടാറുള്ളത്. പക്ഷേ അങ്കിളും അലനും നാട്ടില്‍ ഉള്ളപ്പൊ മാത്രം പാർഷ്യൽ മസാജാണ് ചെയ്യാറുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *