അങ്ങനെ ഞങ്ങൾ കുറെ നേരം കൂടി ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
ആന്റി ഇടക്കിടക്ക് രഹസ്യമായി എന്നെ തന്നെ നോക്കി എന്തൊക്കെയോ ചിന്തിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. പക്ഷേ അറിഞ്ഞ ഭാവം കാണിക്കാതെ ഞാനും രഹസ്യമായി ആന്റിയുടെ ദേഹത്തൊക്കെ നോക്കി മനസ്സിൽ നെടുവീർപ്പെട്ടു.
ഇടക്ക് അമ്മയും ജെസ്സിയും ധ്വനിക്ക് കോൾ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചായിരുന്നു. എന്നോടും അവർ സംസാരിച്ചു. ഒരിടയ്ക്ക് ടീച്ചറും മിസ്സും എനിക്ക് വിളിച്ചപ്പൊ ഞാൻ ആര്‍ക്കും സംശയം വരാത്ത രീതിയില്‍ അവരോട് കാര്യങ്ങൾ പറഞ്ഞിട്ട് വച്ചു. പിന്നെ സ്വർണ്ണയുടെ ഒരു കോളും വന്നായിരുന്നു. ഞാൻ കട്ട് ചെയ്തപ്പോ അവള്‍ വാട്സാപ് ചെയ്തു. നാളത്തെ കാര്യം ഓര്‍മിപ്പിക്കാൻ വിളിച്ചെന്നാണ് അവൾ മെസേജ് ചെയ്തത്. ഞാൻ അവള്‍ക്ക് റിപ്ലൈ കൊടുത്തു. പിന്നെ അങ്കിളും എനിക്ക് വിളിച്ചു. എന്നിട്ട് ധ്വനിയോടും അങ്കിൾ കുറേനേരം സംസാരിച്ചു. ശേഷം മറ്റെ ഔഷധം വേണമെന്നും, നാളെ വെളുപ്പിന് എന്റെ വീട്ടിലേക്ക് വരാമെന്നും അങ്കിൾ പറഞ്ഞിട്ടാണ് വെച്ചത്. അതൊക്കെ കൂടാതെ വേറെയും ഒരുപാട് കോൾസും മെസേജുമൊക്കെ വന്നുകൊണ്ടിരുന്നു. അതൊക്കെ ഞാൻ വേണ്ടപോലെ കൈകാര്യം ചെയ്തു.
“ദൈവമേ… ചേട്ടാ…. ഇങ്ങനെ ബിസിയായി ജീവിച്ചാൽ എന്റെ ചേട്ടൻ പെട്ടന്ന് ചത്തുപോകും.” ചുണ്ടുകൾ കോട്ടി തലയുമാട്ടി ഷീന പറഞ്ഞപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു.
“ഓക്കെ, സമയം ഏഴായി ആന്റി…ഞങ്ങൾ ഇറങ്ങട്ടെ…? പോട്ടെ ഷീന മോളെ..? കാണാം അലാ.”
ഒടുവില്‍ ഞാനും ധ്വനിയും അവരോടൊക്കെ യാത്ര പറഞ്ഞിട്ട് വീട്ടിലേക്ക് തിരിച്ചു.
തിരികെ പോകുന്ന വഴിക്ക് ധ്വനി ഇടതടവില്ലാതെ ഷീനയെ കുറിച്ചും ആന്റിയെ കുറിച്ചുമാണ് സംസാരിച്ച് കൊണ്ടിരുന്നത്. അലനെ കുറിച്ചും അവള്‍ക്ക് നല്ല അഭിപ്രായമായിരുന്നു. അങ്കിളെ നേരിട്ട് കാണാന്‍ കഴിയാത്തതിൽ മാത്രമാണ് അവള്‍ക്ക് വിഷമമുണ്ടായിരുന്നത്.
എല്ലാം ഞാൻ മൂളി കേട്ടുകൊണ്ട് അവളുടെ കഴുത്തിൽ ഞാൻ കണ്ണുകൾ കൊണ്ട് പരത്തി. ഷീന പറഞ്ഞ ആ പാടുകളെയാണ് ഞാൻ തിരഞ്ഞത്.
ശെരിയാണ്, അവളുടെ കഴുത്തിലൊക്കെ ഉണ്ടായിരുന്ന ആ വട്ടത്തിലുള്ള കറുത്ത പാടുകള്‍, അതൊക്കെ ഞാൻ ചപ്പി നുണഞ്ഞത് കൊണ്ട് തന്നെയാണ് ഉണ്ടായത്. ഒരു സംശയവുമില്ല. ഗോള്‍ഡ മിസ്സിനും നിത്യ ടീച്ചർക്കുമൊക്കെ ഞാൻ കാരണം ഇത്തരം പാടുകള്‍ ഉണ്ടായിട്ടുണ്ട്.
“എന്താ നോക്കുന്നേ..? ഇതൊക്കെ നീ വരുത്തിയ പാടുകള്‍ തന്നെയ.” അവളുടെ കഴുത്തിലൊക്കേയുള്ള എന്റെ പരിശോധന കണ്ടിട്ട് ധ്വനി നാണത്തോടെ പറഞ്ഞു. ഭാഗ്യം, നമ്മുടെ വീട്ടിലും, ആന്റിയുടെ വീട്ടിലും ആരും തന്നെ ഇതൊക്കെ കണ്ടില്ല. എന്റെ നടത്തവും ആരും ശ്രദ്ധിച്ചില്ല.” അവൾ നാണത്തോടെ ചിരിച്ചു.
നല്ലത്, അപ്പോ ഷീന ധ്വനിയോട് അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല.
“ശെരിയാ, ആരും ആ പാടുകള്‍ കാണാത്തത് ഭാഗ്യം.” മനസ്സിൽ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഇനി നിന്റെ വീട്ടിലേക്കല്ലേ..? എല്ലാം നേരിട്ട് കാണിച്ച് കാര്യങ്ങൾ പറഞ്ഞു തരാമെന്നല്ലേ പറഞ്ഞത്.”
“മ്മ്, അതേ.” ഞാൻ പറഞ്ഞു.
ശേഷം അവളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലതും അവൾ എന്നോട് ചോദിക്കാൻ തുടങ്ങി. ആ മൂന്ന് ഗ്രൂപ്പ് മെസേജും നോക്കി ആളുകൾ അയച്ചിരിക്കുന്ന വയ്യായികയും, അസുഖങ്ങളെ കുറിച്ചും മറ്റും അവൾ സംശയങ്ങൾ കുറെ ചോദിച്ചു. ഞാനും അതിനൊക്കെ മറുപടി കൊടുത്തു കൊണ്ട് വണ്ടി ഓടിച്ചു.
വീടെത്താൻ ഇരുപത് മിനിറ്റ് ബാക്കി നില്‍ക്കേ ധ്വനി മൊബൈലെടുത്ത് ജെസ്സിയെ വിളിച്ച് ഞങ്ങൾ എത്താറായെന്ന് പറഞ്ഞിട്ട് വച്ചു. ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.
“നമ്മൾ തിരിച്ചെത്തുന്നതിന് 20 മിനിറ്റ് മുന്നേ ജെസ്സിയെ വിളിച്ചു പറയാൻ അവൾ എന്നോട് പറഞ്ഞിരുന്നു. അവൾ ഇങ്ങോട്ട് വരുന്നുണ്ട്.”
“ഓഹ്, ഓക്കെ.”
