“ഓക്കെ, അപ്പൊ ആന്റി നേരത്തെ പറഞ്ഞു വന്നത്…?”
“അതൊക്കെ പറയാം, ആദ്യം ഇത് നീ പറ…. അലന്റെ കല്യാണത്തിന് നീ വന്നപ്പോ വെറും രണ്ട് ആഴ്ചത്തേക്കുള്ള ഔഷധം മാത്രമാണോ അങ്കിൾക്ക് കൊടുത്തത്…?”
“അതേ ആന്റി…!”
“അതെന്താ കൂടുതൽ നീ കൊടുക്കാത്തത്..?”
“രണ്ടാഴ്ചയിൽ തിരികെ പോകുമെന്നും, അത്ര മതി എന്നും അങ്കിൾ തന്നെയാ എന്നോട് പറഞ്ഞത്. അതുകൊണ്ടാണ് അത്ര മാത്രം ഞാൻ കൊണ്ട് കൊടുത്തത്.” ഞാൻ വ്യക്തമാക്കി.
“ഓഹ്, എനിക്കത് അറിയില്ലായിരുന്നു ജിനു മോനെ. നിന്റെ അങ്കിൾ എന്നോട് പറഞ്ഞത് മക്കള്‍ക്കൊപ്പം തിരികെ പോകുമെന്നാണ്.” ആന്റി ആലോചനയുടെ പറഞ്ഞു. “എന്തായാലും, ആ രണ്ടാഴ്ച മാത്രമാണ് അങ്കിള്‍ക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ആ ഔഷധം കഴിഞ്ഞപ്പോ പഴയ അവസ്ഥയിലേക്ക് മടങ്ങി. പക്ഷേ അപ്പോഴേക്കും നീയും നിന്റെ യാത്ര തുടങ്ങി കഴിഞ്ഞിരുന്നത് കൊണ്ട് കൂടുതൽ ഔഷധം നിന്നോട് ചോദിക്കാനും അങ്കിളിന് കഴിഞ്ഞിട്ടുണ്ടാവില്ല.”
“ഓക്കെ ആന്റി, എന്തോ ഹെല്പ് വേണമെന്ന് പറഞ്ഞില്ലേ, എന്താണ് വേണ്ടത്..?” പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.
“അതുപിന്നെ…… ജിനു മോനെ….. നിനക്ക്—” ആന്റി പെട്ടന്ന് ഭയങ്കര ടെൻഷനായി. വല്ലാതെ പേടിച്ചത് പോലെയും കണ്ണുകൾ മാറി. പെട്ടന്ന് ആന്റി തല താഴ്ത്തി നിന്നു.
“എന്റെ ആന്റി ഇങ്ങനെ ടെൻഷൻ പിടിപ്പിക്കല്ലേ. ശെരിക്കും എന്താണ് പ്രശ്നം. എന്തും ആന്റി ധൈര്യമായി പറയൂന്നേ.” ആന്റിയുടെ ടെൻഷനും ഭയവും കണ്ടിട്ട് എനിക്കും പെട്ടന്ന് ടെൻഷൻ കേറി.
“ഞാൻ പറയും, പക്ഷേ എന്നെ തെറ്റായി എടുക്കരുത്. ഞാൻ മോശം സ്ത്രീയാണെന്നും വിചാരിക്കരുത്.” ആന്റി തല ഉയർത്തി ധർമ്മസങ്കടത്തിൽ എന്നെ നോക്കി.
“ഇല്ല ആന്റി, ഒരിക്കലും ആന്റിയെ ഞാൻ തെറ്റായി വിചാരിക്കില്ല.” ഞാൻ വാക്ക് കൊടുത്തു.
എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്നാണ് എനിക്ക് തോന്നിയത്. ഞാൻ ടെൻഷൻ മറച്ച് ഒടുവില്‍ പുഞ്ചിരിച്ചു.
“എന്റെ ആന്റി, എന്ത് പ്രശ്നത്തിനും പരിഹാരമുണ്ട്. എന്നെകൊണ്ട് കഴിയുന്ന എന്ത് സഹായവും ഞാൻ ചെയ്തിരിക്കും. പേടിക്കാതെ ആന്റി എന്നോട് പറയൂന്നെ. കാര്യം അറിഞ്ഞാലല്ലേ പരിഹരിക്കാൻ കഴിയൂ.” ഞാൻ ആന്റിക്ക് ധൈര്യം കൊടുത്തു.
അന്നേരം ആന്റിയുടെ മുഖം ഒന്ന് തെളിഞ്ഞു. ആന്റി ആശ്വാസത്തോടെ പുഞ്ചിരിക്കുകയും ചെയ്തു.
“നിനക്ക് ആ ഔഷധം അല്ലാതെ വേറെ എന്തെങ്കിലും അങ്കിളിന് കൊടുക്കാൻ കഴിയുമോ..?” ആന്റി ധൃതിയില്‍ ചോദിച്ചു.
ഓഹോ, അപ്പോ ആന്റിക്ക് എന്നെയല്ല വേണ്ടത്. വേറെ എന്തോ ആണ് പറഞ്ഞു വരുന്നത്. ഞാൻ പെട്ടന്ന് നിരാശയിലാണ്ടു പോയി. പക്ഷേ ഞാൻ അതൊന്നും പുറത്ത് കാണിക്കാതെ ആന്റിയെ നോക്കി.
“എനിക്ക് മനസ്സിലായില്ല ആന്റി. വേറെ എന്തെങ്കിലുമെന്ന് വച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്..?”
“വേറെ എന്തെങ്കിലുമെന്ന് വച്ചാല്‍….. ആ ഔഷധത്തേക്കാളും ഇഫക്റ്റ് കൂടിയ എന്തെങ്കിലും ഉണ്ടോ…?” ആന്റി ഒന്ന് മടിച്ച ശേഷം ധൃതിയില്‍ തുടർന്നു, “മുക്കാല്‍ മണിക്കൂറോ ഒരു മണിക്കൂറോ അങ്കിളിനെ പിടിച്ചുനിർത്താൻ കഴിയുന്ന എന്തെങ്കിലും….? ഒരു മണിക്കൂറില്‍ കൂടുതലായാലും കുഴപ്പമില്ല.” ആന്റി അത്രയും പറഞ്ഞ ശേഷം തുടർന്ന് എന്റെ മുഖത്ത് നോക്കാൻ കഴിയില്ലെന്ന പോലെ പെട്ടന്ന് തല താഴ്ത്തി നിന്നു.
“അപ്പോ ആ ഇരുപത് മിനിറ്റ് കൊണ്ട് പോലും അങ്കിളിന് ആന്റിയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്നാണോ..!!” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
വൗവ്, അപ്പൊ ആന്റി എന്റെ ടൈപ്പായിരിക്കുമോ..? മനസ്സിൽ പെട്ടന്ന് ഒരു ഉന്മേഷം പോലെ ഉണ്ടായി.
എന്റെ ചോദ്യം കേട്ട് ആന്റി നാണിച്ച് തല കൂടുതലായി കുനിച്ചുപിടിച്ചു.
“ഇംഗ്ലീഷ് മരുന്നുകള്‍ ഒരുപാട് കിട്ടുമല്ലോ ആന്റി, അതിനെ പരീക്ഷിക്കാമായിരുന്നല്ലോ..?” ആന്റി മിണ്ടാതെ നിന്നപ്പോ ഞാൻ ചോദിച്ചു.
