മസാജ് തെറാപ്പിസ്റ്റ് – 6 11

 

അന്ന് അങ്കിളിന് ഞാൻ എന്റെ ഔഷധം കൊടുത്തായിരുന്നു. ഉരുണ്ട്, ചെറിയ ഗോലിയുടെ സൈഡിൽ ആയിരുന്നു ഓരോന്നും. 15 ദിവസം അങ്കിൾ നാട്ടില്‍ ഉണ്ടാകുമെന്ന് പറഞ്ഞത് കൊണ്ട്‌ 15 ഔഷധ ഗോലികളാണ് ഞാൻ കൊടുത്തത്.

 

സെക്സ് ചെയ്യുന്നതിന്‌ മുമ്പ്‌ അതിനെ കഴിച്ചാൽ മതി. അകത്ത് കേറ്റി അങ്കിൾ കളി തുടങ്ങുന്ന സമയം, രക്തയോട്ടം കൂടുമ്പോൾ മാത്രമേ ഔഷധം പ്രവർത്തിക്കാൻ തുടങ്ങുകയുള്ളു. ആ ഔഷധത്തിന്റെ പ്രവര്‍ത്തനം എന്തെന്ന് വച്ചാൽ: കഷ്ടിച്ച് ഇരുപത് മിനിറ്റ് വരെ ശുക്ല ഗ്രന്ധിയെ ആ ഔഷധം ബ്ലോക്ക് ചെയ്യും എന്നതാണ്. ഇരുപത് മിനിറ്റ് തികയുന്നു സമയത്ത് ആ ബ്ലോക്ക് മാറുകയും ചെയ്യും. അപ്പൊ അങ്കിളിന് ആ ബ്ലോക്ക് നിലനില്‍ക്കുന്ന അത്രയും സമയം വരെ വെള്ളം പോകാതെ നന്നായി അടിച്ചു കളിക്കാൻ സാധിക്കും. പിന്നെ ഈ ഔഷധത്തിന്റെ ഡോസ് കൂട്ടാൻ ഒന്നും കഴിയില്ല. അതായത്‌, ഒന്നില്‍ കൂടുതൽ ഔഷധ ഗോലി തിന്നാലും ആ ഇരുപത് മിനിറ്റ് മാത്രമേ കിട്ടൂ. കാരണം ഡോസ് കൂട്ടാൻ ശ്രമിക്കുമ്പോൾ ഈ ഔഷധത്തിന്റെ സ്വഭാവ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിച്ച്, കൂടുതൽ നേരം ശുക്ല ഗ്രന്ധിയെ ബ്ലോക്ക് ചെയ്യുന്നതിന്‌ പകരം, കുറച്ച് നേരത്തേക്ക് ശരീരത്തിന് ഉന്മേഷം മാത്രം തരുന്ന എനർജി ടോണിക്കായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. കൂടാതെ, ഒരു ഗോലി കഴിച്ച ശേഷം, 6 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ അടുത്ത ഗോലി ശരീരത്തിൽ റിയാക്റ്റ് ചെയ്യാൻ തുടങ്ങുകയുള്ളു. അങ്ങനത്തെ ചില പ്രശ്നങ്ങൾ മാത്രമേ ഈ ഔഷധ ഗോലിക്കുള്ളു.

 

ഔഷധത്തിന്റെ കാര്യം ആന്റി പോലും അറിയാത്ത രഹസ്യമായിരിക്കണം എന്നായിരുന്നു അങ്കിൾ എന്നോട് ആവശ്യപ്പെട്ടിരുന്നത്. ഞാനും അത് ഇന്നുവരെ പാലിച്ച് പോകുന്നു.

 

ഔഷധം വാങ്ങിച്ച അന്നുതൊട്ട് അങ്കിൾ പിന്നെ ഹാപ്പിയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ അങ്കിൾ എന്നിൽ നിന്നും ആ ഔഷധം വാങ്ങിച്ച് കൊണ്ടുപോകുമായിരുന്നു. ഇപ്പൊ അലന്റെ കല്യാണത്തിന് വന്നപ്പോഴും, അങ്കിളിന്റെ ആവശ്യപ്രകാരം, രണ്ട് ആഴ്ചത്തേക്കുള്ള ഔഷധമാണ് ഞാൻ രഹസ്യമായി കൊണ്ടു കൊടുത്തത്.

 

“കേറി വാ ധ്വനി മോളെ.” ഞങ്ങൾ വലിയ വിശാലമായ പൂമുഖ പടികൾക്ക് മുന്നില്‍ എത്തിയതും സ്റ്റെല്ല ആന്റി എഴുനേറ്റ് ഇടത് കാലിന് ഒട്ടും ബലം കൊടുക്കാതേയും, അധികം നിലത്ത് ഊന്നാതേയും, അല്‍പ്പം വലത് വശത്ത് ചെരിഞ്ഞ് ഞൊണ്ടി കൊണ്ടുമാണ് പുഞ്ചിരിയോടെ ഇറങ്ങി വന്ന് ധ്വനിക്ക് മുന്നില്‍ നിന്നത്.

 

“ജിനുവേട്ടാ, ധ്വനി ചേച്ചി..!” അലൻ പൂമുഖത്ത് നിന്നുകൊണ്ട് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ധ്വനിയുടെ അടുത്തേക്ക് പോയി സുഖാന്വേഷണം നടത്തി.

 

അവന്റെ പഴയ ആ നാണത്തിന് നല്ല മാറ്റം വന്നിരുന്നത് കണ്ട് എനിക്ക് ആശ്ചര്യം തോന്നി. സാധാരണയായി പുതിയ ആളുകളെ കണ്ടാൽ വീട്ടിനകത്തേക്ക് ഓടിപ്പോയി ഒളിച്ചിരിക്കുന്നതാണ് അവന്റെ സ്വഭാവം. പക്ഷേ ധ്വനിയെ കണ്ടിട്ട് അവന്‍ ഓടിപ്പോയി ഒളിച്ചില്ല. അവളോട് സംസാരിക്കുക പോലും ചെയ്തിരിക്കുന്നു.

 

“ഹാ, ഒടുവില്‍ നിന്റെ നാണവും ഒളിച്ചിരിപ്പുമൊക്കെ മാറാനായി കല്യാണം തന്നെയായിരുന്നു മരുന്ന്, അല്ലേ.” ഞാൻ അവനെ കളിയാക്കി.

 

അതുകേട്ട് ആന്റിയും ഷീനയും പൊട്ടിച്ചിരിച്ചു. പുതിയ സ്ഥലവും ആളുകളുമായത് കൊണ്ടാവും ധ്വനി വായ പൊത്തി ശബ്ദമില്ലാതെ ചിരിച്ചത്.

 

അലൻ ജാള്യതയോടെ തല ചൊറിഞ്ഞു. എന്നിട്ട്, എന്റെ കൈയും പിടിച്ച് എന്റെ കൂടെ നില്‍ക്കുന്ന അവന്റെ ഭാര്യയെ ഒന്ന് പാളി നോക്കി. ഷീന അപ്പോഴും ചിരിച്ച് കൊണ്ടിരുന്നത് കണ്ടിട്ട് ഒടുവില്‍ അവനും ചിരിച്ചു.

 

ആന്റി കുറച്ച് ബുദ്ധിമുട്ടി ഇടത് കാല് അധികം നിലത്ത് കുത്താതെ അസ്വസ്ഥതയോടെ നില്‍ക്കുന്നത് കണ്ടപ്പോ എന്റെ ചിരി പെട്ടന്ന് മാറി.

 

“ആന്റിയുടെ കാലിന് എന്താ പറ്റിയത്..?” ഞാൻ ആന്റിയോട് ചോദിച്ചു. എന്നിട്ട് ആന്റിയുടെ ആ നില്‍പ്പും ബോഡി ലാംഗ്വേജ് ഒക്കെയും എന്റെ മനസ്സ് സൂക്ഷ്മമായി നിരീക്ഷിച്ച് പ്രശ്നങ്ങൾ എന്താണെന്ന് വേഗം തന്നെ ഗ്രഹിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *