“ശെരി, ജിനുവേ. എന്തായാലും നോക്ക്. അടുത്ത ലീവിന് ഞാൻ വരുമ്പോ എങ്ങനെയെങ്കിലും ആ പുതിയ സിറപ്പ് എനിക്ക് തന്നിരിക്കണം. എന്നാൽ പോട്ടെ.” അങ്കിൾ വേഗം കാറിൽ കേറി വീട്ടിലേക്ക് മടങ്ങി.
ഞാൻ ഗെയിറ്റും വീടും പൂട്ടി, ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് കിടന്നു. പെട്ടന്നു തന്നെ ഉറങ്ങുകയും ചെയ്തു.
******************************
രാവിലെ 5 മണിക്ക് അലാറം അടിച്ചപ്പൊ എഴുനേറ്റ് അതിനെ ഓഫാക്കി. എന്റെ ക്ഷീണം ഒന്നും മാറിയിട്ടില്ലായിരുന്നു. ജാറിൽ നിന്നും ഹെർബൽ വാട്ടർ എടുത്ത് കുടിച്ചപ്പൊ കുറച്ച് ഉന്മേഷം കിട്ടി. പിന്നേ ചെന്ന് ബാത്റൂമിൽ കേറി.
ഞാൻ കുളിയും മറ്റും കഴിഞ്ഞ് നഗ്നനായി തിരികെ വരുമ്പോ റൂമിൽ ധ്വനി ഉണ്ടായിരുന്നു.
“അയ്യേ…..!!” ധ്വനി പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ സെമി ടെമ്പറായി താഴേക്ക് വളഞ്ഞു നില്‍ക്കുന്ന വലിയ സാധനത്തിൽ നോക്കി.
“എടി കള്ളി, ഇതിനുമുമ്പ് നീ എന്റെ ഇതിനെ കാണാത്ത പോലെയാണല്ലോ നിന്റെ നാണം.” ചിരിച്ചുകൊണ്ട് ഞാൻ വേഗം അവളെ വട്ടംചുറ്റി പിടിച്ചു. എന്നിട്ട് അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടിനെ താഴ്ത്തി കൊണ്ട് പോയപ്പോ അവള്‍ നാണത്തോടെ മുഖം ഉയർത്തി തന്നു.
ഒന്ന് രണ്ട് മിനിറ്റ് ഞങ്ങൾ മതിമറന്ന് മത്സരിച്ച് ചുംബിച്ച ശേഷം ധ്വനി എന്റെ മുഖം പിടിച്ചു മാറ്റി.
“നിനക്ക് സുഖമില്ലേ ധ്വനി..?” ഞാൻ അവളുടെ നെറ്റിയും കഴുത്തിലും തൊട്ട് പരിശോധിച്ചു. “പനി തന്നെയാണ്. ഞാൻ അവളുടെ നാഡി പരിശോധിച്ചു.”
“ഈ പനി ഒന്നും സാരമില്ല, ജിനു. നീ വേഗം ഡ്രെസ്സ് ചെയ്യ്, പുറത്ത് ആളുകൾ കുറെ നില്‍പ്പുണ്ട്.” അവൾ കുസൃതിയോടെ ഒരു വിരൽ കൊണ്ട് എന്റെ സാധനത്തിനെ ഇളക്കി വിട്ടിട്ട് മാറി നിന്നു.
ഇന്നു മുതൽ അവളുടെ ജോലി തുടങ്ങുകയാണ്. പക്ഷേ ജൊയിൻ ചെയ്യുന്ന ദിവസമായത് കൊണ്ട് തീരെ വയ്യാഞ്ഞിട്ടും അവൾ വന്നിരിക്കുന്നു.
അവളുടെ മുഖം ശെരിക്കും വാടി ക്ഷീണിച്ച് പോയിരുന്നു. കണ്ണുകൾ ചെറുതായി കുഴിഞ്ഞിട്ടുമുണ്ട്. പനി കാരണമുള്ള ശരീരം വേദനയും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ശെരിക്കും നിൽക്കാൻ കൂടി അവൾ ബുദ്ധിമുട്ടുണ്ട്, പക്ഷേ അതൊന്നും എന്നെ അറിയിക്കാതെ നിൽക്കാൻ അവൾ ശ്രമിക്കുന്നത് കണ്ടപ്പോ എനിക്ക് നല്ല സഹതാപം അവളോട് തോന്നി.
“നി തിരികെ വീട്ടില്‍ പോ ധ്വനി. നന്നായി റെസ്റ്റെടുക്ക്. നാളെ വന്നാൽ മതി.” ഡ്രെസ്സൊക്കെ എടുത്തിടുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“വേണ്ട ജിനു. എനിക്ക് ജോലിയൊക്കെ ചെയ്യാൻ കഴിയും. ഞാൻ പോവില്ല.” അവൾ വാശിപിടിച്ചു.
“ശെരി, ഉച്ചക്ക് നീ വീട്ടില്‍ പോയ ശേഷം നന്നായി റെസ്റ്റെടുക്ക്. വൈകിട്ട് ഇങ്ങോട്ട് വരേണ്ട.” ഞാൻ പറഞ്ഞു.
“പറ്റില്ല, വൈകിട്ടും ഞാൻ—”
“പറയുന്നത് കേള്‍ക്ക് ധ്വനി.” ഞാൻ പെട്ടന്ന് ചൂടായതും അവൾ പെട്ടന്ന് വായടച്ചു. “ഇത് വൊറൽ ഫീവറാണ്. രണ്ട് മൂന്ന് ദിവസം തുടർന്ന് നില്‍ക്കും. നന്നായി റെസ്റ്റെടുത്താലേ മാറു. ഞാൻ ചില മരുന്നുകള്‍ തരാം, കഴിക്കേണ്ട വിധവും പറഞ്ഞുതരാം. കേട്ടല്ലോ..!”
അപ്പോ അവൾ മുഖം വീര്‍പ്പിച്ചു കൊണ്ട് മൂളി.
അപ്പോ ഞാൻ പോയി ചില മരുന്നുകള്‍ എടുത്തുകൊണ്ട് വന്നിട്ട് അവള്‍ക്ക് കൊടുത്തു. “ഇത്രയും ഇപ്പൊ കഴിക്ക്. വെള്ളമൊന്നും ആവശ്യമില്ല.”
ഉടനെ അവൾ മിണ്ടാതെ കഴിച്ചു.
“ശെരി വാ, നമുക്ക് ജോലി തുടങ്ങാം.”
“നി പോ ജിനു, ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വച്ചിട്ട് വരാം. ഇല്ലെങ്കില്‍ നീ തിരക്കില്‍ പെട്ട് ഒന്നും കഴിക്കില്ല.” അവള്‍ എന്റെ മറുപടി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ നേരെ അടുക്കളയിലേക്ക് ധൃതിയില്‍ നടന്നുപോയി.
“ഈ പെണ്ണ്..!!” തലയാട്ടിക്കൊണ്ട് ഞാൻ വേഗം ചെന്ന് എന്റെ കൺസൾട്ടിങ് റൂമിൽ കേറിയിട്ട് ഓരോരുത്തരേയായി വിളിക്കാൻ തുടങ്ങി.
പിന്നീടുള്ള സമയം പമ്പരം പോലെയാണ് കറങ്ങി തീര്‍ന്നത്. ധ്വനി കാപ്പി ഉണ്ടാക്കിയ ശേഷം എന്നെ തിരക്കി വന്നു. പത്ത് മിനിറ്റ് റസ്റ്റെടുത്ത് ഞാനും അവളും വേഗം കഴിച്ചു. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് കൺസൾട്ടിങ് റൂമിലേക്ക് തിരികെ പോയി. ധ്വനി പുറത്ത് നിന്ന് ആളുകളെ നിയന്ത്രിച്ച് ഓരോരുത്തരെയായി കേറ്റി വിട്ടു. ഇടക്ക് ഞാൻ അവളോട് പറയുന്ന മറന്നോ മറ്റോ അവൾ ചെന്ന് സ്റ്റോറേജിൽ നിന്ന് എടുത്തുകൊണ്ട് ആളുകള്‍ക്ക് കൊടുക്കുകയും ചെയ്തു.
