മസാജ് തെറാപ്പിസ്റ്റ് – 6 10

 

പക്ഷേ ചിണുങ്ങിക്കൊണ്ട് എന്റെ കൈ അവളുടെ തോളിൽ നിന്ന് മാറ്റാൻ ഷീന സമ്മതിച്ചില്ല. കൂടാതെ എന്റെ ഇടുപ്പിൽ അവൾ കൂടുതൽ മുറുക്കി പിടിക്കുകയും ചെയ്തു.

 

“എന്തിനാ ജിനുവേട്ടാ ഇങ്ങനെ ചിന്തിക്കുന്നത്..? എന്നെ അത്ര മോശക്കാരനായിട്ടാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്…?” ഞാൻ പതുക്കെ പറഞ്ഞിട്ട് പോലും അതൊക്കെ എങ്ങനെയോ കേട്ടുകൊണ്ട് അലൻ പെട്ടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു. “ചേട്ടനും ജെസ്സിയും ഷീനയും തമ്മിലുള്ള വാത്സല്യം എത്രത്തോളമാണെന്ന് എനിക്കും അറിയാം. നിങ്ങളുടെ സ്നേഹ പ്രകടനത്തിലൊന്നും ഞാൻ ഇടപെട്ടില്ല. എനിക്ക് പ്രശ്നവുമില്ല. പിന്നെ, വല്ലപ്പോഴും മാത്രമാണ് ചേട്ടനെ അവള്‍ക്ക് കിട്ടുന്നത്. അപ്പോ പിന്നെ അവളുടെ സ്നേഹപ്രകടനം വല്ലാതെ കൂടുകയും ചെയ്യും. അപ്പോഴും എനിക്കൊരു പ്രശ്നവുമില്ല.” അതും പറഞ്ഞ്‌ അവന്‍ പിന്നെയും തിരിഞ്ഞ് അവന്റെ അമ്മയുടെ പിന്നാലെ പോയി.

 

“എന്റെ ഇച്ചായനെ ഇപ്പൊ മനസ്സിലായില്ലേ, ഇനി കൂടുതൽ ഡ്രാമ കളിക്കാതെ മര്യാദയ്ക്ക് നടക്ക് ചേട്ടാ.” അവൾ ചിരിച്ചുകൊണ്ട് എന്റെ ഇടുപ്പിൽ നുള്ളി. എന്നിട്ട് അവൾ രഹസ്യമായി എന്നോട് ചോദിച്ചു, “ചേട്ടനും ധ്വനി ചേച്ചിയും കൂടി എന്തൊക്കെയോ ചെയ്തു, ശെരിയല്ലേ..?”

 

അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി. “എടി മോളെ, എന്തൊക്കെയാ നീ ഈ പറഞ്ഞത്..!? മിണ്ടാതെ നടന്നേ.” ധൃതിയില്‍ അവളുടെ തോളിൽ നിന്നും എന്റെ കൈ മാറ്റി അവളിൽ നിന്നും രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചു.

 

പക്ഷേ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചുകൊണ്ട് ഷീന എന്റെ കൈ അവളുടെ തോളിൽ തന്നെ പിടിച്ചു വച്ചു.

 

“എനിക്കൊന്നും മനസ്സിലാവാതിരിക്കാൻ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല.” ഷീന നന്നായി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. “ധ്വനി ചേച്ചിയുടെ മുൻ കഴുത്തിലും, കഴുത്തിന്റെ രണ്ട് സൈഡിലുമൊക്കെ കറുത്ത പാടുകള്‍ ഞാൻ കണ്ടായിരുന്നു. ആ പാടുകള്‍ എന്താണെന്നും എനിക്കറിയാം.”

 

“ഷീന മോളെ, നീ തെറ്റുധരി—”

 

“എന്റെ ചേട്ടാ, ആ പാടുകള്‍ എനിക്കറിയാം. എന്റെ ഉച്ചായൻ കാരണം എനിക്കും അങ്ങനെയുള്ള കുറെ പാടുകള്‍ കിട്ടിയിട്ടുള്ളതല്ലേ. മൂന്ന്‌ നാല്‌ ദിവസങ്ങൾ കഴിഞ്ഞ് ആ പാടുകള്‍ മാറുകയും ചെയ്തു.”

 

“എടി മോളെ…, അത് നീ വിചാരിക്കും പോലെയല്ല. ജെസി പറഞ്ഞു കാണുമല്ലോ, അത് ധ്വനിയുടെ അച്ഛൻ പൊള്ളിച്ച പാ—”

 

“ജെസ്സി പറഞ്ഞായിരുന്നു. ആ പൊള്ളിയ പാടുകളും ഞാൻ ചേച്ചിയുടെ കഴുത്തിലും കൈയിലുമൊക്കെ കണ്ടായിരുന്നു. പക്ഷേ ആ പൊള്ളിയ പാടുകളെയല്ല ഞാൻ പറഞ്ഞത്. വേറെ കറുത്ത പാട്ടുകളുടെ കാര്യമാണ് പറഞ്ഞത്. ആ രണ്ട് ടൈപ്പ് പാടുകള്‍ തമ്മിലുള്ള വ്യത്യാസമൊക്കെ എനിക്കറിയാം ചേട്ടാ. ധ്വനി ചേച്ചിയുടെ കഴുത്തിലൊക്കെ ചേട്ടൻ ചപ്പിയതിന്റെ അടയാളമാണ് ആ കറുത്ത പാടുകള്‍. ഇനിയും വെറുതെ എന്നോട് കള്ളം പറയാന്‍ ശ്രമിക്കേണ്ട. അതുകൊണ്ട്‌ സത്യം പറ, വെറും കിസ്സിങ്ങ് മാത്രമാണോ അതോ എല്ലാം ചെയ്തോ..?”

 

ഷീന അങ്ങനെ പറഞ്ഞപ്പോ ഞാൻ ഞെട്ടലോടെ സൈലന്റായി പോയി. ഒന്നും മിണ്ടാതെ ഞാൻ വേഗം ആ വലിയ ഹാളിലൂടെ നടന്ന് ആന്റിയുടെ അടുത്തെത്തിയാൽ മാത്രമേ ഇനി രക്ഷയുള്ളൂ, ട്രൈയും ചെയ്തു. പക്ഷേ ഷീന എന്റെ ഇടുപ്പിൽ മുറുകെ പിടിച്ച് പിന്നോട്ട് വലിച്ച് എന്നെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല.

 

“സത്യം പറ ചേട്ടാ, ഞാൻ ജെസ്സിയോട് പോലും പറയില്ല. ധൈര്യമായി എന്നോട് പറ, ധ്വനി ചേച്ചിയെ എല്ലാം ചെയ്തോ..? ചേച്ചിയെ അവിടെ നിന്ന് കൊണ്ടുവരുന്ന വഴിക്കാണോ ഏതെങ്കിലും ലോഡ്ജിൽ വച്ച് ചെയ്തത്..?”കുസൃതിയോടെ അടക്കി ചിരിച്ചുകൊണ്ട് ഷീന ചോദിച്ചു. “പിന്നേ ചേച്ചിയുടെ നടത്തം സൂക്ഷിച്ചു നോക്കിയപ്പോ എവിടെയൊക്കെയോ വേദനിക്കും പോലെയാണ് തോന്നുന്നത്.”

 

“ശ്ശ്ശു… മതി. നീ എന്റെ അനിയത്തിയാണ് ഷീന മോളെ. അതുകൊണ്ട്‌ നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്യേണ്ട.” അതും പറഞ്ഞ്‌ ഞാൻ അവളെയും വലിച്ചുകൊണ്ട് വേഗം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *