ഇതിനുമുമ്പ് ഗര്‍ഭിണിയായ അവർണയ്ക്ക്, സ്വർണ്ണയുടെ അനിയത്തി, തെറാപ്പി ചെയ്യാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അപ്പൊ ഇവിടത്തെ ഭാർഗവി അമ്മച്ചി എന്നെ അപമാനിച്ചതും, പിന്നീട് ക്ഷമ ചോദിച്ചതും ഒക്കെ ഞാൻ ഇപ്പൊ ഓര്‍ത്തു പോയി. ആര്‍മിയില്‍ നിന്ന് റിട്ടയേഡായ സുബാഷ് സർ വളരെ നല്ല മനുഷ്യനാണ്. അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ആ വലിയ വീടിന്റെ മുറ്റത്ത് കൊണ്ട് നിര്‍ത്തി.
അന്ന് വന്നപ്പോ രണ്ട് വിലപിടിപ്പുള്ള കാറുകൾ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഒരെണ്ണത്തെ പോലും കണ്ടില്ല. അന്നത്തെ പോലെ പുറത്ത് കുട്ടികളും ഇല്ലായിരുന്നു. പക്ഷേ അമ്മച്ചിയും അപ്പച്ചനും ആ വിശാലമായ പൂമുഖത്ത് ഉണ്ടായിരുന്നു. സ്വർണ്ണയും സുബാഷ് സാറും ഉണ്ടായിരുന്നു.
ആ അപ്പച്ചന് സുഖമില്ലാത്ത പോലെ സോഫയിൽ നീണ്ടു നിവര്‍ന്ന് കിടപ്പുണ്ടായിരുന്നു. അമ്മച്ചി അപ്പച്ചന്റെ കാലിനടുത്തായി സോഫയിൽ തന്നെ ഇരുന്നുകൊണ്ട് അപ്പച്ചന്റെ വിരലുകൾ ഓരോന്നായി വലിച്ച് വിടുന്നതാണ് ഞാൻ കണ്ടത്. സ്വർണ്ണയോടും അമ്മച്ചി എന്തോ സീരിയസ്സായി പറയുന്നുണ്ടായിരുന്നു.
സ്വർണ്ണയും സുബാഷ് സാറും രണ്ട് കുഷൻ പെയറുകളില്‍ ഇരിക്കുകയായിരുന്നു. എന്റെ കാർ മുറ്റത്ത് വന്ന് നിന്നപ്പോ അവർ എല്ലാവരുടെയും നോട്ടം ഇങ്ങോട്ട് തിരിഞ്ഞു. അമ്മച്ചി ധൃതിയില്‍ വീണ്ടും എന്തൊക്കെയോ സ്വർണ്ണയോട് പറഞ്ഞു. സ്വർണ്ണ തല കുലുക്കി സമ്മതിക്കുന്നതും ഞാൻ കണ്ടു.
ഞാൻ എന്റെ ട്രോളി ബാഗുമായി കാറിൽ നിന്നിറങ്ങി സിറ്റൗട്ടിന് പുറത്തായി ചെന്ന് നിന്നപ്പോ സുബാഷ് സാറും സ്വർണ്ണയും എഴുനേറ്റ് വന്ന് പടികള്‍ക്കടുത്തായി നിന്നു.
സ്വർണ്ണയുടെ മുഖത്ത് എപ്പോഴും കാണാന്‍ കഴിയുന്ന ആ കുസൃതി പുഞ്ചിരി ഇപ്പോഴും ഉണ്ടായിരുന്നു. അതോടൊപ്പം ഒരു ഉത്സാഹവും ചെറിയൊരു ടെൻഷനുമെല്ലാം അവളുടെ കണ്ണുകളിൽ എനിക്ക് കാണാനും കഴിഞ്ഞു.
കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നപ്പോ, ബോഡി ടൂ ബോഡി മസാജ് ചെയ്ത് കൊടുക്കാറുണ്ടോ എന്ന് അവൾ രഹസ്യമായി എന്നോട് ചോദിച്ചത് ഇപ്പൊ ഓര്‍ത്തുപോയി.
സുബാഷ് സാറിന്റെ മുഖത്ത് എപ്പോഴും കാണുന്ന ഗൗരവം ഉണ്ടെങ്കിലും ഒരു നേർത്ത പുഞ്ചിരി ചുണ്ടുകളിൽ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. പുള്ളിയുടെ കണ്ണുകളിൽ ഒരു കുഞ്ഞ് ബഹുമാനവും, ആ ഷാർപ്പ് നിരീക്ഷണ തിളക്കവും, എപ്പോഴും അലർട്ടായിരിക്കുന്നത് പോലത്തെ ഭാവവും ഒക്കെ ഉണ്ടായിരുന്നു.
“കേറി വാ ജിനു, കേറി വാ. കണ്ടിട്ട് കുറെ നാളായല്ലോ.” സുബാഷ് സാറിന്റെ ചുണ്ടില്‍ ഉണ്ടായിരുന്ന ആ നേര്‍ത്ത പുഞ്ചിരി ഒരല്‍പ്പം കൂടി വിടര്‍ന്നു വന്നു.
“വരു ജിനു.” സ്വർണ്ണ വലിയ പുഞ്ചിരിയോടെ എന്നെ ക്ഷണിച്ചു.
ഞാൻ അവർ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു. ആ ചെമ്മണ്‍ കളർ ഫിറ്റ് നൈറ്റിയിൽ സ്വർണ്ണയുടെ ഫിഗർ കാണാന്‍ നല്ല രസമായിരുന്നു. പക്ഷേ എല്ലാവരും ഉള്ളതുകൊണ്ട് ഞാൻ അവളുടെ ദേഹത്ത് കൂടുതലൊന്നും നോക്കിയില്ല. സാധാരണ ഒരു നോട്ടം മത്രം കൊടുത്തിട്ട് സുബാഷ് സാറിന്റെ നേര്‍ക്ക് നോട്ടം തിരിച്ചു.
“എങ്ങനെയുണ്ട് സർ റിട്ടയേഡ് ജീവിതം..?”
“റിട്ടയറായത് തൊട്ട് ജീവിതം അല്‍പ്പം ബോറടിയായി മാറിയത് ഒഴികെ സുഖമായി പോകുന്നു.” സുബാഷ് സർ പറഞ്ഞിട്ട് ഇപ്പൊ പൂര്‍ണമായി പുഞ്ചിരിച്ചു.
“അമ്മ വരട്ടെ, അച്ഛന് ബോറടിക്കുന്ന കാര്യം ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്.” സ്വർണ്ണ ചെറിയൊരു കുസൃതി ചിരിയോടെ അവളുടെ അച്ഛനെ നോക്കി ഭീഷണിപ്പെടുത്തി.
“എടി മോളെ, കുരുത്തക്കേടൊന്നും കാണിക്കലെ..!” അയാള്‍ കരകരത്ത ഒരു ചെറിയ റഫ് ചിരിയോടെ സ്വർണ്ണയുടെ തോളിൽ കൈ വച്ചമർത്തി.
“ആ കൊച്ചനെന്താ പുറത്ത് തന്നെ നിന്നു കളഞ്ഞത്, കേറി വാ കൊച്ചനേ.” അന്നേരം അപ്പച്ചൻ ഉറക്കെ പറഞ്ഞിട്ട് മെല്ലെ എഴുനേറ്റിരുന്നു.
അപ്പോ ആ അമ്മച്ചി എഴുനേറ്റ് ചെറിയ കൂനലോടെ നടന്നുവന്ന് സ്വർണ്ണയുടെ അടുത്തായി നിന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. “കഴിഞ്ഞ തവണ കണ്ടതേക്കാളും നീ ക്ഷീണിച്ച് പോയല്ലോ ചെറുക്കാ.”
