പാർവണം – 9 6അടിപൊളി  

രണ്ടാളും ഒന്നിച്ചുചേർന്നാൽ വലിയ ഐശ്വര്യമാണെന്നും, ദീർഘമാംഗല്യം ഉണ്ടെന്നും കേട്ടപ്പോൾ ഈ അമ്മയുടെ സകല ആധിയും തീർന്നെടാ.”

ഒരുപാട് കാലത്തെ പ്രാർത്ഥന ഫലിച്ചതിന്റെ സകല സന്തോഷവും അമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

അമ്മ ഇത്രയും പറഞ്ഞുനിർത്തിയതും, മുകളിൽ നിന്നും കോണിപ്പടികൾ ഇറങ്ങി വരുന്ന പാർവണയെ ആണ് ഞാൻ കണ്ടത്. കുളി കഴിഞ്ഞ് ഈറൻ മാറാത്ത ശരീരത്തോടെ അവൾ പടവുകൾ ഇറങ്ങി വരികയായിരുന്നു.

ഇളം മെറൂൺ നിറത്തിലുള്ള നേർത്തൊരു കോട്ടൺ കുർത്തയായിരുന്നു അവളുടെ വേഷം. നനഞ്ഞ മുടിയിഴകൾ ഒരു ടവ്വൽകൊണ്ട് പിന്നിലേക്ക് കെട്ടിവെച്ചിരുന്നു. കുളികഴിഞ്ഞിറങ്ങിയ അവളുടെ ആ മുഖത്ത് സന്ധ്യാസമയത്തെ വെളിച്ചത്തിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

ആ കുർത്തി അവളുടെ ശരീരത്തോട് ഒട്ടിനിൽക്കുന്നതുകൊണ്ട്, ആ മുലകളുടെ വടിവുകൾ കൂടുതൽ വ്യക്തമായി എനിക്ക് കാണാമായിരുന്നു. വെള്ളത്തുള്ളികൾ വീണ് നനഞ്ഞ കഴുത്തും, കുർത്തയുടെ കഴുത്തിൻ്റെ വിടവിലൂടെ ചെറുതായി കാണുന്ന അവളുടെ വെളുത്ത മാറിടത്തിന്റെ വശ്യതയും അൽപ്പനേരത്തേക്ക് എന്റെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി.

നനഞ്ഞൊട്ടിയ ആ വസ്ത്രത്തിനുള്ളിൽ അവളുടെ ശരീരത്തിന്റെ ഓരോ ചലനവും വല്ലാത്തൊരു ഭംഗിയോടെ ഞാൻ നോക്കിയിരുന്നുപോയി.

ടവ്വൽകൊണ്ട് മുടിയൊന്ന് തുവർത്തി, എന്റെ നോട്ടം കണ്ട് ചെറിയൊരു കള്ളച്ചിരിയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“എന്താ അമ്മേം മോനും കൂടീറ്റ് വല്യൊരു ചർച്ച? ജാതകം നോക്കീട്ട് തിരുമേനി എന്താ പറഞ്ഞേ?”

അവൾ ആകാംക്ഷയോടെ അമ്മയോട് ചോദിച്ചു.

“നമ്മൾ വിചാരിച്ചതിനേക്കാൾ ഗംഭീരമാ മോളെ കാര്യങ്ങൾ. പത്തിൽ പത്ത് പൊരുത്തമാ അവർക്ക്. ഇനിയിപ്പൊ ഒരു തടസ്സവുമില്ല…”

അമ്മ വലിയ ആവേശത്തോടെ അവളോടും കാര്യങ്ങൾ പറഞ്ഞു.

“ഹാവൂ… സമാധാനായി…”

അവൾ വലിയൊരു സന്തോഷത്തോടെ എന്റെ അടുത്തേക്ക് വന്നിരുന്നു.

പെട്ടെന്ന് എന്നിൽ നിന്നും വരുന്ന വിയർപ്പിന്റെ ഗന്ധം അറിഞ്ഞിട്ടാകണം അവൾ കുസൃതിയോടെ മുഖം ചുളിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

“ആദീ… ചെന്ന് വേഗം കുളിച്ച് ഫ്രഷ് ആയിട്ട് വാ. നല്ല വിയർപ്പ് നാറ്റംണ്ട്. എന്നിട്ട് വേണം നമുക്ക് ചേച്ചീനെ വിളിച്ച് ഈ സന്തോഷം പറയാൻ.”

അവൾ എന്റെ തോളിലൂടെ പതുക്കെ തള്ളിക്കൊണ്ട്

പറഞ്ഞു. അവളുടെ ആ കുസൃതി നിറഞ്ഞ നോട്ടവും കൊഞ്ചലും എന്റെ ക്ഷീണമൊക്കെ മാറ്റിയിരുന്നു. ഞാനും പതിയെ കുളിക്കാനായി മുകളിലേക്ക് നടന്നു…

നല്ല തണുത്ത വെള്ളത്തിലുള്ള കുളികഴിഞ്ഞ് ഞാൻ താഴേക്ക് വരുമ്പോൾ, എന്നെയും കാത്ത് ഫോണും കയ്യിൽ പിടിച്ച് ഇരിപ്പുണ്ടായിരുന്നു പാർവണ. എന്നെ കണ്ടപാടെ അവൾ ഫോൺ എന്റെ നേരെ നീട്ടി.

ഞാൻ വേഗം ചേച്ചിയുടെ നമ്പറിലേക്ക് ഡയൽ ചെയ്ത് സ്പീക്കറിലിട്ടു. ഒരു റിങ്ങിനുള്ളിൽ തന്നെ ചേച്ചി ഫോണെടുത്തു.

“ഹലോ… ബാംഗ്ലൂർക്കാരിക്ക് ഇനിയിപ്പൊ ധൈര്യമായിട്ട് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് നോക്കാം…”

ഞാൻ ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി.

“എടാ… എന്തായി കാര്യങ്ങൾ? തിരുമേനി എന്താ പറഞ്ഞത്?”

ചേച്ചിയുടെ ശബ്ദത്തിൽ ആകാംക്ഷയും നെഞ്ചിടിപ്പും ഒരുപോലെയുണ്ടായിരുന്നു.

അപ്പോഴേക്കും പാർവണ ഫോണിനടുത്തേക്ക് വന്നു.

“അതൊക്കെ ഗംഭീരമായിട്ട്ണ്ട് ചേച്ചീ…”

അവൾ വലിയ ആവേശത്തിൽ പറഞ്ഞു.

“പത്തിൽ പത്ത് പൊരുത്തമാന്നാ തിരുമേനി പറഞ്ഞത്. ഇത്രേം നല്ലൊരു ജാതകം അടുത്തൊന്നും പുള്ളി കണ്ടിട്ടില്ലത്രേ. ഇനിയിപ്പൊ ചേച്ചി ഒന്നും ആലോയിച്ച് തലപുകയ്ക്കണ്ട, വേഗം ടിക്കറ്റും ബുക്ക് ചെയ്ത് ഇങ്ങ്ട് പോരാൻ നോക്ക്.”

മറുതലക്കൽ വലിയൊരു പൊട്ടിച്ചിരിയായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആ സമാധാനത്തിൽ ചേച്ചിക്ക് വേറെയൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.

“എനിക്ക്… എനിക്ക് സന്തോഷം തോന്നുന്നുണ്ടെടാ. ഞാൻ എന്തായാലും മറ്റന്നാൾ തന്നെ ഇവിടന്ന് തിരിക്കാനുള്ള ഏർപ്പാട് ചെയ്യാം. നാളെ ഓഫീസിൽ പോയി ലീവിന്റെ കാര്യം ശരിയാക്കണം,”

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *