അറവുകാരൻ- 2

ഭക്തിഗാന സംഘം അപ്പോഴേക്കും പാട്ടു തുടങ്ങി.
പാട്ടു കേൾക്കാൻ ആളുകൾ കൂടിയതോടെ തിരക്ക് വർധിച്ചു ശിവനും പെണ്ണുങ്ങളുമെല്ലാം തിരക്കൊഴിയാൻ പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു.
തിങ്ങിക്കൂടിയ നാട്ടുകൂട്ടം മുന്നിലായതോടെ പാട്ടും തുള്ളലുമൊന്നും അനുവിന് കാണാൻ വയ്യാതെ ആയി.
തന്റെ നേരെ നോക്കി ചുണ്ടുമലർത്തിയ അനുവിനെ കണ്ടതും പിന്നെ മറ്റൊന്നും ശിവൻ ചിന്തിച്ചില്ല.
മോളെ പൊക്കിയെടുത്തു തോളിലിരുത്തുമ്പോൾ,
അമ്പരപ്പും സന്തോഷവും കൊണ്ട് അനു ആർത്തു ചിരിച്ചു.
സുജയും ശ്രീജയും അനുവിനെ കളിയാക്കുമ്പോഴും അവൾ ഒന്നിലും കൂസാതെ ശിവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു അഭിമാനത്തോടെ അവളുടെ അച്ഛന്റെ തോളിൽ ഇരുന്നു.
കരുവാക്കുന്നുകാർ ഒന്നടങ്കം കൂടിയ കാവിൽ പുതുമോഡിയിലായിരുന്ന സുജയേയും ശിവനെയും അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ട് മുത്തുവിന്റെ തോളിൽ കയ്യിട്ട് അരവിന്ദനും കാവിനുള്ളിൽ നിന്നിരുന്നു.
എന്നാൽ ആരെയും കൂസാതെ ശിവനും സുജയും അവരുടെ കുടുംബം നെയ്തുകൂട്ടുന്ന തിരക്കിൽ ആയിരുന്നു.
ചാന്തും പൊട്ടും കുപ്പിവളകളും, അനുവിനും കുട്ടുവിനും ചെറിയ കളിക്കോപ്പും വാങ്ങിയാണ് അവർ തിരികെ വന്നത്,
ഉടുപ്പുപോലും മാറാതെ അനു വീട്ടിലും ശിവനെയും ചുറ്റിപിടിച്ചിരിപ്പായിരുന്നു.

“ഉടുപ്പ് മാറ് പെണ്ണെ…”

“മ്മ്മ… ഹും”

ചിണുങ്ങികൊണ്ട് അവൾ മൂളി.
മുറിയിൽ നിന്ന് ഇറങ്ങിയ സുജ അപ്പോഴേക്കും കടുംപച്ച ബ്ലൗസിലേക്കും മുണ്ടിലേക്കും മാറിയിരുന്നു.
മാറിനും വയറിനും മേലെ മുണ്ടിന്റെ കോന്തലയും എടുത്തിട്ട് അവൾ ഇടുപ്പിൽ കൈകുത്തി
ശിവനോട് ഒട്ടിയിരിക്കുന്ന അനുവിനെ നോക്കി.

“ദേ…എന്റെ കയ്യീന്നു വാങ്ങിക്കല്ലേ അനു… പുതിയ ഉടുപ്പ് നാശമാക്കല്ലേ പോയി മാറ്റിയേച്ചും വാ…”

അതോടെ ഇഷ്ടമില്ലാഞ്ഞിട്ടും ചിണുങ്ങികൊണ്ട് അനു മുറിയിലേക്ക് കയറി.

വാതിലടഞ്ഞതും,
ശിവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സുജയുടെ കയ്യിൽ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.
പെട്ടെന്നുള്ള വലിയിൽ കരയാൻ ആഞ്ഞ അവളുടെ ചുണ്ടിനെ അവന്റെ കരം പൊതിഞ്ഞു.

“എന്താടി…നിനക്ക് കുശുമ്പാ…”

നെഞ്ചിൽ ചതഞ്ഞു പരന്ന മുലയും ചുവന്ന മുഖവുമായി സുജ അവനെ നോക്കി കണ്ണടച്ചു കാട്ടി.

“നീയെന്റെ അല്ലെ….അനുമോളിപ്പോൾ അല്ലെ ഒരച്ഛന്റെ സ്നേഹോക്കെ അറിയുന്നെ, അപ്പോൾ കുറച്ചൊക്കെ ഒന്ന് കൊഞ്ചിച്ചുന്നു വച്ച് നമ്മുടെ മോള് ചീത്താവത്തൊന്നും ഇല്ല…”

അവൻ പറയുന്നത് കേട്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടന്ന സുജ അവന്റെ വയറിനെ ചുറ്റി കൈകൊണ്ട് കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം വച്ചു.
അവളുടെ മുടിയിൽ തഴുകിയ ശിവൻ വിരിഞ്ഞു പതുങ്ങുന്ന ബ്ലൗസിനാൽ മൂടിയ പുറത്തിൽ കൈയ്യോടിച്ചതും സുജ അവന്റെ നെഞ്ചിൽ ഒന്ന് നുള്ളി.

“ഔ….”

ശബ്ദമടക്കി ശിവൻ പറഞ്ഞതും കുലുങ്ങി ചിരിച്ചു സുജ എഴുന്നേറ്റ് അടുക്കളയിലേക്കോടി.

രാത്രി അനുവിനെ കിടത്തി അടുക്കളയിൽ പാത്രം മോറുകയായിരുന്നു സുജ. കാവിലെ ചടങ്ങുകൾ കഴിഞ്ഞു വൈകിയെത്തിയ അവരുടെ ചര്യകളും വൈകിയിരുന്നു,
അത്താഴം കഴിഞ്ഞതും കൂമ്പിയടഞ്ഞ മിഴികളുമായി അനു ഇരിക്കുന്നത് കണ്ട ശിവൻ തന്നെയാണ് അവളെ എടുത്തുകൊണ്ട് കട്ടിലിൽ കിടത്തി പുതപ്പിച്ചത്.

“ബാക്കി രാവിലെ കഴുകാം..പെണ്ണെ…”

പുറത്തെ പടിയിലിരുന്നു പാത്രം കഴുകുന്ന സുജയെ നോക്കി അവൻ പറഞ്ഞു.

“കഴിഞ്ഞു ഇതുകൂടെയെ ഉള്ളൂ…”

പിന്നിലേക്ക് ശിവനെ നോക്കി കണ്ണുകാണിച്ച സുജ അവസാന പാത്രം കൂടി മോറി കൈകഴുകി അകത്തു കയറി.

നടുമുറിയിലെ റാന്തൽ തെളിച്ചുവച്ച ശിവൻ തിരികെ എത്തുമ്പോൾ സുജ അടുക്കള വാതിൽ കുറ്റിയിട്ട് പാത്രങ്ങൾ അടക്കുകയായിരുന്നു.

അടുക്കളയിലെ ചെറിയ ചിമ്മിനി വിളക്കിന്റെ ചെറുനാളം അടുക്കളയിൽ നിറഞ്ഞു.
മുടി ചുറ്റിക്കെട്ടി തനിക്ക് നേരെ തിരിഞ്ഞ സുജയെ കണ്ടപ്പോൾ ശിവന്റെ നെഞ്ചു തുടിച്ചു.
കൈ ഉയർത്തിയപ്പോൾ വിടർന്ന വലിയ കക്ഷവും തുറിച്ചു പൊങ്ങിയ മുലകളും കണ്ടു ശിവന്റെ വായിൽ ഉമിനീര് കൂടി,

അവൻ വിയർത്തു തുടങ്ങി,

അവന്റെ കണ്ണിലെ തിളക്കവും കനത്ത ശ്വാസം എടുക്കലും കണ്ടുകൊണ്ടാണ് സുജ കൈ താഴ്ത്തിയത്.
ഉമിനീര് ഇറങ്ങിയതനുസരിച്ചു വീർത്തു ചുരുങ്ങിയ തൊണ്ടക്കുഴിയും രോമം അലങ്കരിച്ചു വെട്ടിവച്ചത് പോലെയുള്ള അവന്റെ വിരിഞ്ഞ നെഞ്ചും, ചാടാത്ത ഉറപ്പുള്ള പേശികൾ തെളിഞ്ഞു കാണുന്ന വയറും.
കരിങ്കല്ല് പോലെ കെട്ടുറച്ച ഞരമ്പ് ഓടുന്ന പേശികൾ ഒഴുകി നടക്കുന്ന കൈകളും നിറഞ്ഞ ശിവന്റെ രൂപം അവളിൽ തരിപ്പുയർത്തി.
ദാഹം അവളിലും നിറയുന്നത് അവൾ അറിഞ്ഞു.
മുലയിലും മുലക്കണ്ണിലും പറഞ്ഞറിയിക്കാൻ കഴിയാത്ത തരിപ്പ് പടർന്നു.

ശിവൻ അവളുടെ നേരെ നടന്നു വരുമ്പോൾ അവളുടെ ശ്വാസഗതി ഉയർന്നു.
ബ്ലൗസിൽ തിങ്ങി നിറഞ്ഞ മുലകൾ ഉയർന്നു താഴാൻ തുടങ്ങി.
ചെന്നിയിൽ നിന്നും ഒലിക്കാൻ തുടങ്ങിയ വിയർപ്പ് കഴുത്തിനെ തൊട്ടു.
ശ്വാസം വലിക്കുന്നതിന് അനുസരിച്ചു അവളുടെ വെണ്ണവയറും കുഴിഞ്ഞു നിവർന്നും വിറക്കാൻ തുടങ്ങി.

അവന്റെ കൈകൾ അവളുടെ കഴുത്തിനെ തഴുകി മുഖം കൈയിലാക്കി.

“ഏട്ടാ….”

വിളിക്കുമ്പോൾ അവളുടെ ചുണ്ട് വിറച്ചു.

“എനിക്ക് നിന്നെ നോവിക്കാൻ തോന്നുന്നു….മോളെ…..
ഞാൻ…..ഞാൻ…നോവിച്ചോട്ടെ…”

അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞിരുന്നു, അവളുടെ കണ്ണുകൾ കൂമ്പി തുടങ്ങി.

“മോളെ……”

മയക്കത്തിലേക്ക് വീണെന്ന കണക്കിൽ അവന്റെ ദേഹത്ത് ചാരി നിന്ന സുജയെ അവൻ വിളിച്ചു.

“ഉം…,”

“ഞാൻ ഉമ്മ വെച്ചോട്ടെ…”

“ഉം…”

ഉണരാൻ ഇഷ്ടമില്ലാത്ത ഉറക്കത്തിൽ നിന്നെന്ന പോലെ വീണ്ടും അവൾ മൂളി.

ശിവന്റെ ചുണ്ട് അവളുടേ മൂക്കിൻതുമ്പിൽ പൊടിഞ്ഞ വിയർപ്പ് ഒപ്പിയെടുത്തു, അവളുടെ കണ്ണുകൾ അടഞ്ഞു അവന്റെ ചുണ്ടു അവളുടെ മലർന്ന കീഴ്ചുണ്ടിനെ കടിച്ചപ്പോൾ സുജ ഒന്ന് പുളഞ്ഞു. അവളുടെ ചുണ്ടുകൾ ചുംബനത്തിനെന്നോണം അവന്റെ ചുണ്ടിനെ പൂട്ടാൻ ഒരു ശ്രെമം നടത്തിയപ്പോൾ അവൻ ചുണ്ടുവലിച്ചു.

“ഉം…ഹും…”

വർഷങ്ങൾക്ക് ശേഷം തന്റെ ചുണ്ട് കൊതിച്ച ചുംബനം കിട്ടാത്ത കെറുവ്

അവളിൽ നിന്നും പുറത്തുകടന്നു.
വീണ്ടും ചുംബനത്തിനായി മുന്നോട്ടാഞ്ഞ അവളെ കളിപ്പിച്ചുകൊണ്ട് അവൻ ചുണ്ടകത്തിയപ്പോൾ,
അവളിലെ പെണ്ണ് കൊതിപിടിച്ചവനെ കെട്ടിവരിഞ്ഞു അവന്റെ മേലെ പടർന്നു.
അവന്റെ ചുണ്ടിനെ തന്റെ ചുണ്ടുകൊണ്ട് ചപ്പി വലിക്കുമ്പോൾ, തരിച്ചു തുടങ്ങിയ കൈവിരലുകൾ ആഴ്ത്താൻ അവൾ തേടിയത് അവന്റെ പുറത്തെ ആയിരുന്നു, എന്നാൽ തൊലിയും ഉരുക്കുപോലുള്ള പേശിയും തിങ്ങിയ അവന്റെ പുറത്തെ പിടിച്ചു വലിക്കാൻ കഴിയാതെ അവൾ കേണു.
അതെ സമയം പഞ്ഞിപോലെ പിതുങ്ങുന്ന സുജയുടെ കൊഴുത്തു മിനുപ്പുള്ള പുറത്തു തന്റെ വിരലുകൾ പൂഴ്ത്തി ചുവപ്പിക്കുകയായിരുന്നു ശിവൻ.

Leave a Reply

Your email address will not be published. Required fields are marked *