രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയം തിളങ്ങി.
ശിവന്റെ ചുണ്ടവളുടെ നെറ്റിയിൽ അമർന്നപ്പോൾ കണ്ണടച്ചു അവൾ ആഹ് നിമിഷത്തെ സ്വാഗതം ചെയ്തു.
“എന്റെ പെണ്ണിന്റെ മനസ്സ് ഇനി ഞാൻ നോവിക്കില്ലട്ടോ…..പകരം…”
ചെവിയിൽ അത്രയും പറഞ്ഞ ശേഷം ശിവന്റെ ചുണ്ടുകൾ അവളുടെ കവിളിലെ വിയർപ്പിനെ ഒപ്പി.
അവിടുന്ന് നിരങ്ങി നീങ്ങിയ അവന്റെ ചുണ്ടുകൾ വിയർപ്പ് ചാലിട്ട മുടിയൊഴുകി കിടന്ന വെൺകഴുത്തിലേക് താഴ്ന്നു.
പുകമണം ആവരണം ചെയ്‌തെങ്കിലും അവളുടെ കഴുത്തിൽ അവളുടെ ശരീരത്തിന്റെ ചന്ദനത്തിന്റെ ഗന്ധം അപ്പോഴും ഉയരുന്നുണ്ടായിരുന്നു.
മനം മയക്കുന്ന അവളുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയതും അവൻ അവളുടെ ശംഖുപോലുള്ള കഴുത്തിനെ അവൻ കടിച്ചു.
“ഹാ….സ്സ്സ്……ഏട്ടാ….”
അവളുടെ ബ്ലൗസിന് ഇടയിലൂടെ വെണ്ണവയറിലൂടെ നടുവിനെ ചുറ്റി ശിവന്റെ കൈ അവളെ അവന്റെ മേലേക്ക് അമർത്തി.
തുടുത്തുയർന്ന മുലയും അതിലെ തരിച്ച മുലക്കണ്ണും അവന്റെ നെഞ്ചിലേക്ക് അവൻ ചതച്ചു വച്ചുകൊണ്ട് സുജയുടെ കഴുത്തിനെ കടിച്ചു ചപ്പി. അവന്റെ തലമുടിയിൽ അള്ളിപ്പിടിച്ച സുജ പെരുവിരലിൽ ഉയർന്നു പൊങ്ങി.
അവളുടെ വിയർപ്പിന്റെയും മാംസത്തിന്റെയും രുചി നാവിലെടുത്തു തല ഉയർത്തുമ്പോളും സുജ അവനിൽ അടിമപ്പെട്ടപോലെ കണ്ണടച്ചു നിന്ന് വിറക്കുകയായിരുന്നു.
“പകരം…ഇതുപോലെ ഞാൻ, നോവിക്കും…നോവിച്ചോട്ടെ…”
വീണ്ടും ചെവിക്കരികിൽ ശിവൻ പറഞ്ഞു.
“പറ നോവിച്ചോട്ടെ…”
കണ്ണടച്ച് കേട്ടുകൊണ്ട് നിന്ന സുജയുടെ ഇടുപ്പിൽ അവൻ ഞെരിച്ചു ചോദിച്ചു.
“ഹാ….നോവിച്ചോ…..”
കണ്ണ് തുറന്നു സുജ മുരണ്ടു.
“എന്നാൽ എന്റെ പെണ്ണ് കഴിക്കാൻ എടുത്തു വെക്ക്….
എനിക്കും എന്റെ മോൾക്കും വിശക്കുന്നുണ്ട്….”
കെട്ടിവെച്ച മുടി അവളുടെ കഴുത്തിനെ മൂടി മുന്നിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു,
അവൻ കടിച്ച ഭാഗം അപ്പോഴേക്കും ചുവന്നിരുന്നു.
അവളുടെ തുടുത്ത ദേഹം വിടാൻ മടിയായിരുന്നെങ്കിലും, അകത്തെ മുറിയിൽ നിന്നും അനുവിന്റെ ശബ്ദം കേട്ടപ്പോൾ അവൻ സുജയെ കയ്യിൽനിന്നും അയച്ചു.
പുറത്തേക്ക് നടന്നു.
മായിക ലോകത്തിൽ നിന്നും പുറത്തുകടക്കാൻ വിഷമിച്ചു സുജ അപ്പോഴും അവിടെ നിന്നിരുന്നു.
പുറത്തെത്തിയ ശിവന്റെ അവസ്ഥ മറ്റൊന്നായിരുന്നില്ല…
പെട്ടെന്ന് തോന്നിയ ആവേശത്തിന്റെ പുറത്ത് ചെയ്തതാണെങ്കിലും ആലോചിക്കുമ്പോൾ അവന്റെ ദേഹം കുളിര് കോരി.
സാഹചര്യത്തിൽ രണ്ടു പേർക്കും ഒന്നാവേണ്ടി വന്നെങ്കിലും തന്നെ എന്ന് സുജയ്ക്ക് അംഗീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവനു ഉറപ്പില്ലായിരുന്നു, എന്നാലിന്ന് അനു തന്നെ അച്ഛനായി കണ്ടു തുടങ്ങിയ ദിവസം തന്നെ സുജയ്ക്ക് തന്നോടുള്ള സ്നേഹവും അറിയാൻ കഴിഞ്ഞതോടെ ശിവന് സന്തോഷം കൊണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു.
ആലോചിച്ഛ് പെട്ടെന്നുണ്ടായ തോന്നലിൽ ആണ് ശിവൻ കിണറ്റിലേക്ക്
തൊട്ടിയിട്ടതും വെള്ളം കോരി ദേഹത്തെക്കൊഴിച്ചതും,.
പെട്ടെന്ന് തണുത്തുതുള്ളുന്ന വെള്ളം മേലെ വീണതും ഞൊടിയിട കൊണ്ട് ശിവൻ ഭൂമിയിലെത്തി.
ഒറ്റ തൊട്ടി വെള്ളത്തിൽ ശിവൻ വിറങ്ങലിച്ചുപോയി.
“അമ്മാ ദേ അച്ഛൻ തണുപ്പത്തു കുളിക്കുന്നൂ…”
അടുക്കളപ്പടിയിൽ വായ്പൊത്തി ചിരിച്ചുകൊണ്ട് അനുവിന്റെ നീട്ടി വിളി കൂടി ആയതോടെ, ചമ്മിയ ചിരിയുമായി ശിവന് അങ്ങനെ തന്നെ നിൽക്കാനേ കഴിഞ്ഞുള്ളു.
“ശ്ശൊ….നിങ്ങൾക്കിതെന്തിന്റെ കേടാ… മരവിക്കുന്ന തണുപ്പത്താണോ കുളി…”
നെറ്റിക്കടിച്ചുകൊണ്ട് സുജ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു.
“കൂടുതൽ മഞ്ഞുകൊണ്ട് നിൽക്കാതെ കുളിച്ചുകേറാൻ നോക്ക്…”
കണ്ണുരുട്ടി സുജ അകത്തേക്ക് പോയി.
“മോളെ അച്ഛന്റെ തോർത്തൊന്നു എടുത്തു തരാവോ…”
പല്ല് കൂട്ടിയിടിച്ചുകൊണ്ട് ശിവൻ ചോദിക്കുന്നത് കേട്ട അനു കുലുങ്ങിച്ചിരിച്ചുകൊണ്ട് അകത്തേക്കോടി.
************************************
പിന്നീടുള്ള ദിവസങ്ങളിൽ ആഹ് വീട് കളി ചിരിയിലേക്ക് കൂപ്പുകുത്തി,
അനുവിന് ശിവനെന്നാൽ ജീവനായി മാറി.
ജോലി കഴിഞ്ഞു വരുന്ന ശിവനെ നോക്കിയിരിക്കാൻ പടിയിൽ തന്നെ അനുവുണ്ടായിരുന്നു.
ശിവന്റെ തേൻമിട്ടായി പൊതികൾക്കായി പിന്നീട് സുജയ്ക്ക് അനുവുമായി തല്ലുകൂടേണ്ട അവസ്ഥയായി.
ശിവന്റെ വാലിൽ തൂങ്ങിയുള്ള അനുവിന്റെ നടപ്പ് മൂലം ശിവന്റെയും സുജയുടെയും പ്രണയനിമിഷങ്ങൾ, നിമിഷാദ്രങ്ങളായി തുടർന്നുപോന്നു.
