അറവുകാരൻ- 2 3

“എന്നാടാ….”

“ആഹ് ശിവേട്ടനോ….
ഓഹ് ചേട്ടത്തിയുടെ അമ്മയ്ക്ക് ദീനം കൂടി,
ജീപ്പിൽ കൊണ്ടോയി ടൗണിലെ ആശുപത്രിയിൽ കാണിക്കാൻ ഇച്ഛായൻ എന്നെ വിട്ടതാ….”

അപ്പോഴേക്കും സുധാമ്മയെ താങ്ങിക്കൊണ്ട് സുജയും ശ്രീജയും വന്നു.

“ഇത് പെട്ടെന്നെന്നാ പറ്റി…ഞാൻ രാവിലെ പോകുംന്നേരം കുഴപ്പൊന്നും ഉണ്ടായില്ലല്ലോ, ”

ജീപ്പിന്റെ പിൻവാതിൽ തുറന്നിട്ട ശിവൻ സുധാമ്മയെ കയ്യിലെടുത്തു സീറ്റിലേക്ക് കിടത്തി.

“നീ പൊയ്ക്കഴിഞ്ഞപ്പോഴാ തുടങ്ങിയെ…പിന്നെ കുട്ടൂനെ കവലയിൽ ജീപ്പ് നോക്കാൻ വിട്ടപ്പോൾ ഇവനെ കണ്ടു….
ഇച്ഛായനോട് പറഞ്ഞിട്ട് ഇവൻ ഇങ്ങ് പോന്നു…”

പുറകിൽ ഒരു സഞ്ചിയും മറ്റുമായി കുട്ടു നിൽപ്പുണ്ടായിരുന്നു.
ജീപ്പിൽ കയറിയ സുധ അപ്പോഴും അവശയായി ശ്വാസം വലിച്ചുകൊണ്ടിരുന്നു.

“ശ്രീജാമ്മെ പോവാം…”

പാവാടയും ബ്ലൗസും ഇട്ടു ഓടിപ്പാഞ്ഞിറങ്ങിയ അനു അപ്പോഴേക്കും അവിടെ എത്തി.

“ഇവളും വരുന്നുണ്ടോ….”

“കുട്ടുവിന് കൂട്ട് എന്നും പറഞ്ഞു പോരുന്നതാ….”

അനുവിനെ കൂട്ടിപ്പിടിച്ചു ശ്രീജ ജീപ്പിലേക്ക് നടന്നു.

“നിക്ക് ശ്രീജേച്ചി ഒരു ഷർട്ട് ഇടട്ടെ ഞാനൂടെ വരാം….
എന്തേലും ആവശ്യം വന്നാലോ…”

“ഒന്ന് പോടാ ശിവാ…ഇവളെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ടോ…
നീ വരേണ്ട കാര്യം ഒന്നുമില്ല,
കുഞ്ഞു ഉണ്ടല്ലോ….ഞങ്ങൾ പോയിട്ട് ഇരുട്ടും മുന്നേ ഇങ്ങു വരും…”

ശ്രീജ നേരെ ജീപ്പിനു പിന്നിലേക്ക് കയറി സുധമ്മയുടെ തല എടുത്തു മടിയിലേക്ക് വച്ചു.

“കേറ് പിള്ളേരെ….”

“ഞങ്ങൾ മുന്നിൽ കേറിക്കോളാം…”

അനുവിന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് കുട്ടു മുന്നിലെ സീറ്റിൽ കയറിയിരുന്നു.

“എന്നാ പോയെക്കുവാ ചേട്ടായി…”

കുഞ്ഞൂട്ടി ജീപ്പ് സ്റ്റാർട്ട് ആക്കി.

“സൂക്ഷിച്ചു പോയി വാ….”

ശിവൻ അവരെനോക്കി പറഞ്ഞു.
അനു അവനെ നോക്കി കൈകാട്ടിയപ്പോൾ ജീപ്പ് മുന്നോട്ടു നീങ്ങി.

“അവരെ തനിച്ചു വിടണ്ടായിരുന്നു
…”

പടിക്കെട്ടുകൾ കയറി തന്റെ ഒപ്പം നടക്കുന്ന സുജയോട് അവൻ പറഞ്ഞു.

“സണ്ണി മുതലാളി ടൗണിൽ ഉണ്ട്….പേടിക്കാൻ ഒന്നുമില്ലന്നെ…
അമ്മയ്ക്ക് ഇടയ്ക്ക് ഇതുപോലെ വരാറുണ്ടല്ലോ ഇനി കൂടിയാൽ ടൗണിലെ ആശുപത്രിയിൽ കാണിച്ചാൽ മതിയെന്ന് മുതലാളി ചേച്ചിയോട് നേരത്തെ പറഞ്ഞതാ,അതുകൊണ്ടാ ഇന്ന് അവരങ് കൊണ്ടുപോയെ…”

സുജ പറഞ്ഞത് കേട്ട ശിവനും സമാധാനമായി.

“ഇന്നാ….നല്ലോണം മുളകും ഉപ്പും മസാലേം കൂട്ടി വറുക്കാം….
അനുമോൾക്ക് ഇഷ്ടാവും…”

കയ്യിലെ നീളൻ വള്ളിയിൽ കോർത്തിട്ടിരുന്ന വരാൽ സുജയ്ക്ക് കൊടുത്തിട്ട് ശിവൻ പിന്നിലേക്ക് നടന്നു.

കിണറ്റിൽ നിന്നു വെള്ളം കോരി കയ്യും മുഖവും കാലുകളും കഴുകുമ്പോളായിരുന്നു, ചട്ടിയും മീനുകളുമായി സുജ അടുക്കള പുറത്തെ പടിയിൽ മീൻ നന്നാക്കാനായി വന്നിരുന്നത്.

രാവിലെ കുളിച്ചു മാറി കറുത്ത ബ്ലൗസും മുണ്ടുമാണ് സുജ ഉടുത്തത്,
മുടി ഒരു കെട്ട് കെട്ടിയിട്ടിരുന്നു,
കാല് നീട്ടി വച്ച് മുണ്ട് മുട്ട് വരെ ഉയർത്തി മീനോരോന്നും മുറിച്ചു വൃത്തിയാക്കി കഷ്ണങ്ങൾ ആക്കി മാറ്റിക്കൊണ്ടിരുന്നു.

ഇളകുമ്പോൾ അവളുടെ മുണ്ടിന്റെ തലയിളകി കറുത്ത ബ്ലൗസിൽ വിങ്ങി തുളുമ്പുന്ന വെളുത്ത കുന്നുകളുടെ മുഴുപ്പ് അവനു കാണാമായിരുന്നു.
നീട്ടി വച്ചിരുന്ന അഴകൊത്ത പാദത്തിൽ നിന്ന് മുട്ടിലേക്ക് കയറിപോവുന്ന നനുത്ത കട്ടി അല്പം കൂടിയ ചെമ്പൻ രോമങ്ങൾ.
അവളിലെ അപ്സരസിനെ നോക്കി മയങ്ങിയിരുന്ന അവന്റെ കണ്ണുകൾ മുകളിലേക്ക് ഉയരുമ്പോൾ കരിയെഴുതി കറുപ്പിച്ച കണ്ണുകൾ കൊണ്ടവൾ അവനെ ചോദ്യം ചെയ്തു.

ചുമൽ കൂച്ചി, കഴുകി വൃത്തിയായ ദേഹവും തുടച്ചവൻ അകത്തേക്ക് കയറി.
പിറകിൽ സുജയുടെ കുണുങ്ങി ചിരി കേട്ട ശിവനും ചിരിച്ചു.

“സ്…ശ്ശൊ…”

മുറിയിൽ തന്റെ ഷർട്ട് എടുത്തു കുടഞ്ഞു വിരിക്കുമ്പോൾ ആയിരുന്നു.

അവൻ ആഹ് ശബ്ദം കേട്ടത്,

“എന്താടോ…”

പടിക്കൽ ഇരുന്നു ഞെരിപിരി കൊള്ളുന്ന സുജയെ നോക്കി ശിവൻ ചോദിച്ചു.

“ഔ..എന്റെ മുതുകിൽ ഒരു ഉറുമ്പ്,…അതെന്നെ കടിച്ചു…”

പിന്നെയും ഇരുന്ന് പുളയുന്ന സുജയെ കണ്ട ശിവൻ അവളുടെ പിറകിൽ വന്നിരുന്നു.
വിളഞ്ഞ ഗോതമ്പ് പോലെ നിറം പിടിച്ച സുജയുടെ വിരിഞ്ഞ മാംസളമായ പുറത്ത് വിഹരിക്കുന്ന വിരുതനെ കണ്ടെത്താൻ ശിവന് അധികം മെനെക്കെടേണ്ടി വന്നില്ല.
വിരലുകൾ കൊണ്ട് ഉറുമ്പിന്റെ തല പിടിച്ചു ഞെരിച്ചു അവളുടെ മേലിൽ നിന്നെടുത്തു മാറ്റുമ്പോൾ കടിച്ച ഭാഗം ചുവന്നു തിണർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *