അറവുകാരൻ- 2 3

“നൊന്തോ….മോൾക്ക്…..”

“മ്മ്മ ച്ചും…”

കണ്ണടച്ച് കാട്ടി ക്ഷീണിച്ചു ചിരിച്ചു സുജ.

അവളുടെ രണ്ടു സുന്ദരി മുലയിലും ഒന്ന് മുത്തി, ഊർന്നു കിടന്ന അവളുടെ മുണ്ടെടുത്തു തുപ്പലുകൊണ്ടു കുളിച്ച അവളുടെ മുലകളും കഴുത്തും മുഖവും അവൻ തുടച്ചുകൊടുത്തു.
തുടർന്ന് ബ്ലൗസിലെ ഹുക് എല്ലാം ഇട്ടു കൊടുത്ത് മുടി മാടിയൊതുക്കിയ ശിവൻ അവളെ താങ്ങിയെടുത്തു നടന്നു.
അപ്പോഴെല്ലാം അവനെ സാകൂതം നോക്കുകയായിരുന്നു സുജ.

“എന്നാടി….”

തന്നെ തന്നെ നോക്കികൊണ്ട് തന്റെ കയ്യിൽ കിടക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു.

“ഏട്ടന് വേണ്ടേ…”

“അതിന് നീ എവിടേം പോവുന്നില്ലല്ലോടി…ഞാനും പോവുന്നില്ല…
നമുക്ക് ഇനിയും സമയം ഇല്ലേ…”

അവളുടെ നെറ്റിയിൽ നെറ്റി കൊണ്ടൊന്നിടിച്ചു അവളെ നോക്കി അവൻചിരിച്ചു.
കട്ടിലിൽ അനുവിനോട് ചേർത്ത് അവളെ കിടത്തി നെറ്റിയിലുമ്മ കൊടുത്തവൻ പിൻവാങ്ങുമ്പോൾ, ഒന്നും അറിയാതെ കിടന്നുറങ്ങുന്ന അനുവിന്റെ മുടിയിൽ ഒന്ന് തലോടി പുതപ്പ് കൊണ്ട് രണ്ടു പേരെയും പുതപ്പിച്ചു സുജയോട് കണ്ണുകൊണ്ട് വിട പറഞ്ഞ ശിവൻ ശാന്തനായി കണ്ണുകളടച്ചു.

*************************************

പിറ്റേന്നുണർന്ന സുജ വല്ലാതെ തളർന്നിരുന്നു, ഇന്നലത്തെ രതി അവളിൽ ക്ഷീണം പടർത്തിയത് കൊണ്ട് എഴുന്നേറ്റത്തും വൈകി ആയിരുന്നു.
മുടി വാരിക്കെട്ടി ദേവിയെ വിളിച്ച അവൾ മുറിക്ക് പുറത്തേക്ക് കടന്നപ്പോൾ ശിവന്റെ പായ ചുരുട്ടിയ നിലയിൽ മൂലയിലുണ്ടായിരുന്നു.
പക്ഷെ പുറത്തു നിന്നും തെളിഞ്ഞകത്തു പടർന്ന വെളിച്ചം കണ്ടതോടെ സുജ ഞെട്ടി.

“ഈശ്വര…ഞാൻ ശെരിക്കും വൈകിയല്ലോ….ശ്ശൊ….”

അടുക്കളയിലേക്ക് പാഞ്ഞു കയറിയ സുജ അവിടെ കണ്ടത്. അടുപ്പുകൂട്ടി കലം കയറ്റി വെള്ളം തിളപ്പിക്കുന്ന ശിവനെ ആയിരുന്നു.
കഴുകി വെച്ചിരിക്കുന്ന അരി വെള്ളം തിളയ്ക്കാനായി കാത്തിരിക്കുകയായിരുന്നു.

“എഴുന്നേറ്റോ….”

“ഹ്മ്മ്….എന്നെ എന്താ വിളിക്കാതിരുന്നെ….”

“താൻ എന്നെക്കാളും മുന്നേ ഉണരുന്നതല്ലേ, ഇന്ന് ഞാൻ എണീറ്റപ്പോൾ തന്നെ നോക്കിയതാ അപ്പൊ നല്ല ഉറക്കം പിന്നെ വിളിക്കാൻ തോന്നിയില്ല.”

അവന്റെ ചുണ്ടിലെ പുഞ്ചിരി, അവളിൽ ആശ്വാസം നിറച്ചു.

“താൻ പോയി തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞു വാ…ഇത് ഞാൻ നോക്കിക്കോളാം…”

അവൻ പറഞ്ഞിട്ടും അവൾ അവിടെ നിന്ന് തിരിയുന്നത് കണ്ട ശിവൻ അവളെ നിർബന്ധിച്ചു വിട്ടു.

*************************************

“മോളെന്ത്യെ…..”

“അവള് ചേച്ചീടെ വീട്ടിലെണ്ട്…”

അവന്റെ കയ്യിൽ നിന്ന് സഞ്ചിയും ഇറച്ചിപൊതിയും വാങ്ങിക്കൊണ്ട് സുജ പറഞ്ഞു.

ഉടുപ്പ് മാറി കിണറ്റിൻ കരയിലേക്ക് നടന്ന ശിവൻ സുജയുടെ വിളികേട്ടാണ് തിരികെ ചെന്നത്.

“എന്താടി…
????”

“ദേ ഇതിൽ….”

മുന്നിൽ തുറന്നുവച്ചിരുന്ന പൊതിയിലേക്ക് നോക്കി അവൾ കണ്ണുകാട്ടി.
അതിൽ ഇറച്ചിയോടൊപ്പം തൊലി കളഞ്ഞു വെട്ടി നുറുക്കിയ നിലയിൽ മാടിന്റെ കാലുകളും ഉണ്ടായിരുന്നു.

“ഇതിനിപ്പോ എന്താ,…ഇടയ്ക്ക് ഇത് കഴിക്കണം നല്ലതാ…”

കൂസലേതുമില്ലാതെ ശിവൻ പറഞ്ഞു.

സുജ അവനെ നോക്കി കണ്ണുരുട്ടി നിന്നതെ ഉള്ളൂ.

“താൻ അതിൽ പണിയണ്ട കുളിച്ചു കയറിയിട്ട് ഞാൻ ചെയതോളാം….പോരെ…”

അവളെ നോക്കി ഒന്ന് കണ്ണുരുട്ടിച്ചിരിച്ചിട്ട് പുറത്തേക്കിറങ്ങിയ ശിവൻ കുളിക്കാൻ തുടങ്ങി.

തിരികെ അടുക്കളയിലെത്തിയ ശിവൻ അപ്പോഴും കള്ളപിണക്കം മുഖത്തണിഞ്ഞു നിക്കുന്ന സുജയെ ഒന്ന് തട്ടിയിട്ട്, നുറുക്കിയ കഷ്ണങ്ങൾ എല്ലാം ഒഴിഞ്ഞ ഒരു മൺചട്ടിയിൽ ഇട്ട ശേഷം കഴുകി വെളുപ്പിച്ചു.
മസാലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂട്ടിയരച്ച അരപ്പ് കഷ്ണങ്ങളിൽ ആകെ തേച്ചുപിടിപ്പിച്ചു,
ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും കൂടെ തൂവിയ ശേഷം അടുപ്പിലെ തീയ്ക്ക് മേലെ വച്ചു.

“അച്ഛേ….”

ശിവന്റെ അരയിൽ ചുറ്റിപ്പിടിച്ചു ഓടി വന്ന അനു നിന്ന് കിതച്ചു.

അവളുടെ മുടിയിൽ തലോടി ശിവൻ കൊഞ്ചിച്ചു.

അപ്പോഴേക്കും മൂക്കു നീട്ടിപ്പിടിച്ചു അനു അവിടെ പരന്ന മണം വലിച്ചു കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *