അറവുകാരൻ- 2 3

ചുവപ്പും വെളുപ്പും കറുപ്പും പച്ചയും കൊണ്ട് വരച്ച കളത്തിന് ചുറ്റും കൈകൂപ്പി ആളുകൾ കൂടി.

അരുളപ്പാടു അറിയിക്കാനായി കോമരം ഉറഞ്ഞു തുള്ളി തുടങ്ങിയതും,
കൂടി നിന്നവരുടെ നാവിൽ നിന്നും ദേവി സ്തുതികൾ ഉയർന്നു കേട്ടു,
കണ്ണ് നിറഞ്ഞു കൈകൂപ്പി നിൽക്കുന്ന വെൺശോഭ നിറഞ്ഞ സുജയുടെ മുഖത്തായിരുന്നു ശിവന്റെ കണ്ണുറച്ചത്,
ശ്രീജ മുട്ടുകൊണ്ട് തട്ടി കണ്ണുരുട്ടും വരെ അത് തുടർന്നു.
അരുളപ്പാടു കഴിഞ്ഞതോടെ,

ഭക്തിഗാനങ്ങൾ പാടാനായി എത്തിയ സംഘങ്ങൾ.
ആൽചുവട്ടിൽ തയ്യാറായി.

“അമ്മാ ദേ…അനിൽ അവിടെ ഉണ്ട് ഞാൻ അവരുടെ കൂടെ നിന്നോട്ടെ…”

അപ്പുറം നിന്ന കൂട്ടുകാരനെ കണ്ട കുട്ടു ശ്രീജയുടെ കയ്യിൽവലിച്ചു.
അവിടെക്കൊന്നു നോക്കി കുട്ടുവിന്റെ കൂട്ടുകാരനെ കണ്ട ശ്രീജ തലയാട്ടിയതോടെ കുട്ടു ആളുകൾക്കിടയിലൂടെ നുഴഞ്ഞു നൂണ്ടു അപ്പുറത്തെത്തി.

ഭക്തിഗാന സംഘം അപ്പോഴേക്കും പാട്ടു തുടങ്ങി.
പാട്ടു കേൾക്കാൻ ആളുകൾ കൂടിയതോടെ തിരക്ക് വർധിച്ചു ശിവനും പെണ്ണുങ്ങളുമെല്ലാം തിരക്കൊഴിയാൻ പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു.
തിങ്ങിക്കൂടിയ നാട്ടുകൂട്ടം മുന്നിലായതോടെ പാട്ടും തുള്ളലുമൊന്നും അനുവിന് കാണാൻ വയ്യാതെ ആയി.
തന്റെ നേരെ നോക്കി ചുണ്ടുമലർത്തിയ അനുവിനെ കണ്ടതും പിന്നെ മറ്റൊന്നും ശിവൻ ചിന്തിച്ചില്ല.
മോളെ പൊക്കിയെടുത്തു തോളിലിരുത്തുമ്പോൾ,
അമ്പരപ്പും സന്തോഷവും കൊണ്ട് അനു ആർത്തു ചിരിച്ചു.
സുജയും ശ്രീജയും അനുവിനെ കളിയാക്കുമ്പോഴും അവൾ ഒന്നിലും കൂസാതെ ശിവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു അഭിമാനത്തോടെ അവളുടെ അച്ഛന്റെ തോളിൽ ഇരുന്നു.
കരുവാക്കുന്നുകാർ ഒന്നടങ്കം കൂടിയ കാവിൽ പുതുമോഡിയിലായിരുന്ന സുജയേയും ശിവനെയും അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ട് മുത്തുവിന്റെ തോളിൽ കയ്യിട്ട് അരവിന്ദനും കാവിനുള്ളിൽ നിന്നിരുന്നു.
എന്നാൽ ആരെയും കൂസാതെ ശിവനും സുജയും അവരുടെ കുടുംബം നെയ്തുകൂട്ടുന്ന തിരക്കിൽ ആയിരുന്നു.
ചാന്തും പൊട്ടും കുപ്പിവളകളും, അനുവിനും കുട്ടുവിനും ചെറിയ കളിക്കോപ്പും വാങ്ങിയാണ് അവർ തിരികെ വന്നത്,
ഉടുപ്പുപോലും മാറാതെ അനു വീട്ടിലും ശിവനെയും ചുറ്റിപിടിച്ചിരിപ്പായിരുന്നു.

“ഉടുപ്പ് മാറ് പെണ്ണെ…”

“മ്മ്മ… ഹും”

ചിണുങ്ങികൊണ്ട് അവൾ മൂളി.
മുറിയിൽ നിന്ന് ഇറങ്ങിയ സുജ അപ്പോഴേക്കും കടുംപച്ച ബ്ലൗസിലേക്കും മുണ്ടിലേക്കും മാറിയിരുന്നു.
മാറിനും വയറിനും മേലെ മുണ്ടിന്റെ കോന്തലയും എടുത്തിട്ട് അവൾ ഇടുപ്പിൽ കൈകുത്തി
ശിവനോട് ഒട്ടിയിരിക്കുന്ന അനുവിനെ നോക്കി.

“ദേ…എന്റെ കയ്യീന്നു വാങ്ങിക്കല്ലേ അനു… പുതിയ ഉടുപ്പ് നാശമാക്കല്ലേ പോയി മാറ്റിയേച്ചും വാ…”

അതോടെ ഇഷ്ടമില്ലാഞ്ഞിട്ടും ചിണുങ്ങികൊണ്ട് അനു മുറിയിലേക്ക് കയറി.

വാതിലടഞ്ഞതും,
ശിവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സുജയുടെ കയ്യിൽ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.
പെട്ടെന്നുള്ള വലിയിൽ കരയാൻ ആഞ്ഞ അവളുടെ ചുണ്ടിനെ അവന്റെ കരം പൊതിഞ്ഞു.

“എന്താടി…നിനക്ക് കുശുമ്പാ…”

നെഞ്ചിൽ ചതഞ്ഞു പരന്ന മുലയും ചുവന്ന മുഖവുമായി സുജ അവനെ നോക്കി കണ്ണടച്ചു കാട്ടി.

“നീയെന്റെ അല്ലെ….അനുമോളിപ്പോൾ അല്ലെ ഒരച്ഛന്റെ സ്നേഹോക്കെ അറിയുന്നെ, അപ്പോൾ കുറച്ചൊക്കെ ഒന്ന് കൊഞ്ചിച്ചുന്നു വച്ച് നമ്മുടെ മോള് ചീത്താവത്തൊന്നും ഇല്ല…”

അവൻ പറയുന്നത് കേട്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടന്ന സുജ അവന്റെ വയറിനെ ചുറ്റി കൈകൊണ്ട് കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം വച്ചു.
അവളുടെ മുടിയിൽ തഴുകിയ ശിവൻ വിരിഞ്ഞു പതുങ്ങുന്ന ബ്ലൗസിനാൽ മൂടിയ പുറത്തിൽ കൈയ്യോടിച്ചതും സുജ അവന്റെ നെഞ്ചിൽ ഒന്ന് നുള്ളി.

“ഔ….”

ശബ്ദമടക്കി ശിവൻ പറഞ്ഞതും കുലുങ്ങി ചിരിച്ചു സുജ എഴുന്നേറ്റ് അടുക്കളയിലേക്കോടി.

രാത്രി അനുവിനെ കിടത്തി അടുക്കളയിൽ പാത്രം മോറുകയായിരുന്നു സുജ. കാവിലെ ചടങ്ങുകൾ കഴിഞ്ഞു വൈകിയെത്തിയ അവരുടെ ചര്യകളും വൈകിയിരുന്നു,
അത്താഴം കഴിഞ്ഞതും കൂമ്പിയടഞ്ഞ മിഴികളുമായി അനു ഇരിക്കുന്നത് കണ്ട ശിവൻ തന്നെയാണ് അവളെ എടുത്തുകൊണ്ട് കട്ടിലിൽ കിടത്തി പുതപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *