മിഴി – 8അടിപൊളി  

“ഞാൻ നിന്‍റെ കൂടെ അന്നിവിടെ വന്നു പ്രാർതഥിച്ചതെന്താണെന്നറിയോ!…” വിളക്കുകളുടെ ശോഭയിൽ അവളുടെ മുഖം തെളിഞ്ഞു.ഞാൻ ന്താണെന്ന് ചിരിച്ചു ചോദിച്ചു.

“ദൈവമേ ഈ ചെക്കന്‍റെ തലയിൽ എന്നും കേറാനെനിക്ക് കഴിയണേ.അവനെ വെറുപ്പിക്കാൻ കഴിയണേ. എത്ര കാട്ടിയാലും വേണ്ടില്ല വേറെ ഒരുത്തിയുടെ തലയിലും കെട്ടി വെക്കാതെ എന്‍റെ തലയിൽ തന്നെയവനെ കെട്ടിവെക്കണേന്ന്…” കൈ കൂപ്പി പ്രാർത്ഥിക്കുന്ന പോലെ കാണിച്ചവൾ എന്നെ കള്ള കണ്ണോടെ നോക്കി.

“ന്നട്ട് എന്ത് പറഞ്ഞു നിന്‍റെ ആശാൻ..കെട്ടി വെച്ചു തരാന്ന് പറഞ്ഞോ?.” ആ കളിയിൽ കൂടാൻ തോന്നി.. ചെറിയമ്മയുടെ തോളിൽ തലവെച്ചു ഞാൻ ആ ചെറിയ ഇരുട്ടിൽ ആളുന്ന ദീപത്തിലേക്ക് നോക്കി.

“ഹാ പറഞ്ഞു.. കുരുത്തം കെട്ട ചെക്കനാ അനുപമേ ഒന്നുടെ ആലോചിച്ചിട്ട് പോരെന്ന ആദ്യം ചോയ്ച്ചത്…” അമർത്തിയ ചിരി. എന്ത് സുഖമാണ് എന്നെയിങ്ങനെ പറയാന്‍.

“മ്മ്ഹ് എന്നിട്ടോ..” എന്തായാലും കേൾക്കട്ടെ. അവളുടെ കളി.

“എന്നിട്ടെന്താ.. ഞാമ്പറഞ്ഞു അവനില്ലാണ്ട് പറ്റുന്ന് തോന്നുന്നില്ലാന്നു..അപ്പൊ തന്നെ ആശാൻ പറയാ..ന്നാ ഒരു താലി വാങ്ങിക്കൊന്ന്.വേഗം തന്നെയെല്ലാം നടക്കുന്നു. ന്ത്‌ നുണയാല്ലേ പറ്റിക്കുന്നതിനും ഒരു അതിരില്ലേ….! വേഗം നടക്കുന്ന് പറഞ്ഞിട്ട് ഈ അടുത്തൊന്നും നടക്കില്ല.ചേച്ചി അതിന് സമ്മതിക്കോ ഡാ…?”പാവം അതിന് ഇതൊന്ന് നടന്നു കിട്ടാൻ എന്താഗ്രഹമാണ്. പേടിയുണ്ടാവും ആരെക്കിലും ഇനിയും ഇടയിൽ കേറി ഞങ്ങളെ കാര്യം മുടക്കുമോന്ന്.

“അനൂ …”ഞാൻ ഈണത്തിൽ വിളിച്ചു.

“ഉഫ് ന്‍റെ മോനേ എനിക്ക് ന്തോ അവണ്‌ നീയിങ്ങനെ വിളിക്കുമ്പോ. കുളിരു കേറുന്ന പോലെ…ഇയ്യോ….” അവളൊന്നിളകിയിരുന്നു. മുന്നിൽ ഞങ്ങളെ അറിയുന്ന ചേച്ചി നോക്കി നല്ല ചിരി തന്നു പോയി.

“നീ പറ… ന്തിനാ വിളിച്ചേ.?…” അത് പോവുന്നതും നോക്കി ചെറിയമ്മ അടുത്തേക്ക് അമർന്നിരുന്നു.

“അത്രക്ക് കൊതിയാണോ…?!’

“ന്തിന്….”

“അണോ…”

“ന്തിനെടാ…..?”

“കഴുത്തിൽ ഞാൻ താലി കെട്ടാൻ …”  ഒന്നും മിണ്ടീല്ല.ഇനി ഞാൻ ചോദിച്ചതിൽ ന്തേലും തെറ്റുണ്ടോ. കഴുത്തിൽ അവളുടെ കൈ പെട്ടന്ന് മുറുകി.. ഏഹ്…! ഞാൻ ശ്വാസം വലിച്ചെടുത്തു.

” തെണ്ടി ചെക്കാ ഞാൻ അല്ലാതെ വേറെ ആരേലും മനസ്സിലുണ്ടെൽ മോനെ. കൊന്നുകളയും ഞാൻ… ” കഴുത്തു ശെരിക്കും മുറുക്കിയവൾ..ഞാൻ കഴുത്തെങ്ങനെയോ മോചിപ്പിച്ചെടുത്തു. അവളുടെ കണ്ണിലേക്കു നോക്കി ഞാനാ കവിൾ തലോടി.പറ്റിയാ ഇപ്പോ തന്നെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തോന്നി.എന്തായാലും  അമ്മ പറഞ്ഞപോലെ അവളോട് പറയാൻ നിന്നില്ല. വേഗം ഞാനൊരു താലി വാങ്ങാന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ഹരി പതുങ്ങി നിന്നു വിളിച്ചു. ഇപ്പോ വരാമെന്ന് ചെറിയമ്മയോട് പറഞ്ഞു ഞാൻ മുങ്ങി.എന്താ ചെയ്തേ എന്നൊന്നും അറിയില്ല അവൻ താലത്തിൽ പൂക്കളുടെ കൂടെ വെച്ച ആ താലി എടുത്തു തന്നു. തോളിൽ രണ്ടു തട്ട് തട്ടി അവന്‍റെ ആശംസകൾ.

വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ഇനിയുള്ള സംഭവങ്ങളെ പറ്റിയുള്ള ആലോചനയിലായിരുന്നു.കഴുത്തിൽ ഇത് കെട്ടുമ്പോ അവളുടെ മുഖവും ചിരിയും സന്തോഷവും ഞാൻ മുന്നിൽ കണ്ടു പോയി.. ഫോണിന്‍റെ വെളിച്ചത്തിൽ ഇരുട്ടിൽ ഞങ്ങൾ പടത്തിന്‍റെ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു.

വീട് ഇരുട്ടിലാണ്.ചെറിയമ്മയോടമ്മ വാതിൽ തുറക്കാൻ പറഞ്ഞു എന്‍റടുത്തേക്ക് വേഗം വന്നു. മാലയുടെ കാര്യം ചോദിക്കാനാണ് ഞാൻ ഹരിക്കുകൊടുത്തു വാങ്ങിയ കാര്യം പറഞ്ഞു. ലൈറ്റ് തെളിയിച്ചു വരാന്തയിലേക്ക് വീണ്ടും വന്നവൾ നോക്കുമ്പോ ഞങ്ങൾ മുറ്റത്തു തന്നെയാണ്. അവളുടെ നോട്ടം കണ്ടിട്ടാണേൽ എനിക്കെന്തോ പോലെയുണ്ട്. ഇത്തിരി കഴിഞ്ഞാ എന്‍റെ ഭാര്യകൂടെ ആവുമല്ലോന്നോർക്കുമ്പോ ഒരത്ഭുതം പോലെ.

അമ്മയവളെയും കൂട്ടി ഉള്ളിലേക്ക് കേറി. ഇത്തിരി നേരം നിന്നും കളിച്ചാണ് ഞാൻ അകത്തേക്ക് ചെന്നത്.ചെറിയമ്മ ഫോണിൽ തോണ്ടി സോഫയിൽ ഇരിക്കുന്നുണ്ട്. ഞാൻ വിചാരിച്ചു അമ്മ അവളെ ഇനിയും ഒരുക്കാനോ മറ്റോ കൊണ്ടുപ്പോയതാന്ന്.എവിടെ.

“ന്താ അഭീ… കുറേ നേരം ആയല്ലോ മിണ്ടാതെ നിക്കുന്നു…” ഫോണിൽ നിന്നും കണ്ണുയർത്തിയ ചെറിയമ്മ ചിരിയോടെന്നോട് തിരക്കി. ആ സോഫയുടെ ബാക്കിലേക്ക് അമ്മ വന്നു നിന്നു. എന്നോട് മെല്ലെയൊന്നും തലയാട്ടി.

ഇടക്കണ്ണിട്ട് നോക്കിയ ചെറിയമ്മ അമ്മ വന്നതറിഞ്ഞിട്ടുണ്ട്..

“എന്താ ലക്ഷ്മി.. ഒരു ചുറ്റി കളി..”അമ്മയോടുമവൾ ചോദിച്ചു.

“അവനോട് ചോയ്ക്ക്…”അമ്മ കൈ മലർത്തി. അവൾക്ക് ദേഷ്യം കേറി.

“നിന്നെ ഞാൻ ണ്ടല്ലോ…” ഫോൺ സൈഡിൽ ഇട്ട് എന്‍റെ നേർക്ക് പാഞ്ഞവൾ വന്നു.

“നീ ന്താടാ ന്നെ പൊട്ടിയാക്കാനോ… കാര്യം പറ നീ… ഇല്ലേലുണ്ടല്ലോ..” ചെവിക്ക് നുള്ളി തെണ്ടി.

” മതി മതി അനൂ പ്ലീസ് പറയാ……” കരഞ്ഞു പോയി. മേല്ലെയവൾ കൈ വലിച്ചു..

“പറ….പറയടാ…ന്തിനാ നീയിങ്ങനെ ഇളിക്കണേ…?…” വീണ്ടും വേദനയാക്കാൻ കൊണ്ടുവരുന്ന കൈ ഞാൻ സേഫ്റ്റിക്ക് പിടിച്ചു വെച്ചു.

“ചെറിയമ്മേ… ഒരു കാര്യം ചോദിക്കട്ടെ…?..” ഞാൻ മെല്ലെ കാര്യത്തിലേക്ക് കടന്നു. അമ്മ ബാക്കിൽ ചിരി പിടിച്ചു വെക്കുന്നുണ്ട്.

“നീ കളിക്കാതെ കാര്യം പറ ചെക്കാ….”അവൾക്ക് ക്ഷമയില്ല.

“ചോദിച്ചതിന് മറുപടി താ…….”

“ഹാ നീ ന്തേലും ചോദിക്ക്…..”

“അന്ന് നീ പറഞ്ഞില്ലായിരുന്നോ കഴുത്തിൽ ഒരു താലി വേണം ന്ന്…..” ആ മുഖം പെട്ടന്ന് സംശയത്തിലേക്ക് കൂപ്പു കുത്തി..

“ഇല്ലേ പറഞ്ഞില്ലേ…?” ഞാൻ ഒന്നുകൂടെ ചോദിച്ചു.

“മ്….” അമ്മയെ തിരിഞ്ഞു നോക്കി അവൾ മൂളി.

“ഞാൻ കെട്ടിക്കോട്ടെ നിന്നെ…?” ഒറ്റ ചോദിക്കലായിരുന്നു. അമ്മ ഞങ്ങളുടെ അടുത്തേക്ക് മെല്ലെ വന്നു.ചെറിയമ്മയുടെ തല നീണ്ടു.

“ഏഹ്ഹ്….” മനസ്സിലാവാത്ത അവളുടെ നോട്ടം.

“എന്‍റെ ചെറിയമ്മയെ ഞാൻ കെട്ടിക്കോട്ടേന്ന്?….” ആ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ ചോദിച്ചു. ഒരു നിമിഷം അവളൊന്നും മിണ്ടിയില്ല!! ഇനിയും അതിന് വിശ്വാസം വന്നില്ലേ?. തിരിഞ്ഞു തൊട്ട് പുറകിലുള്ള അമ്മയെയവൾ നോക്കി.

“എന്താ അനൂ മിണ്ടാത്തെ….” കിളി പോയോന്നോർത്ത് അമ്മയാവളെ പിടിച്ചൊന്നു കുലുക്കി.ഒന്നുമില്ലെന്ന് അവൾ തലയാട്ടിയപ്പോ ഞാൻ കീശയിലുള്ള ആ താലി മാല പുറത്തേക്കെടുത്തു. അനുവിന്‍റെ ശ്വാസം നിന്നും പോയെന്ന് തോന്നി. കണ്ണൊക്കെ അങ്ങു ചുവന്നു വന്നിട്ടുണ്ട് വിശ്വാസം വരാതെ അവൾ ഞങ്ങളെ മാറി മാറി നോക്കി. വായ പൊത്തി പിടിച്ചു പിന്നെയൊരു കരച്ചിലിലേക്ക് പോയപ്പോ. അമ്മയുടെ മുഖത്തു അതിനും വലിയ സന്തോഷക്കണ്ണീർ. ചെറിയമ്മ വേഗം അമ്മയെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മവെച്ചു. അമ്മ സമ്മതിക്കുമെന്ന് അവൾക്ക് ഇതുവരെ ഉറപ്പില്ലായില്ലായിരുന്നു. ആ അമ്മയല്ലേ മുന്നിൽ നിന്നത്.

അമ്മയവളെ അടർത്തി മാറ്റി എന്‍റെ നേരെ നിർത്തിച്ചു..

Leave a Reply

Your email address will not be published. Required fields are marked *