മിഴി – 8അടിപൊളി  

പതിയെ ആ വാതിലിന്‍റെ ഒരു പൊളി തുറന്നു. കവിളിൽ തൂങ്ങി നിൽക്കുന്ന മുടികൾ. മുഖത്തു വെള്ളമുണ്ട്. താടിയിൽ നിന്ന് അത് ഉറ്റി വീഴാൻ നിൽക്കുന്നുണ്ട്. ഭംഗിയായി ഉടുത്ത സാരിയല്ലിപ്പോ.. അത് അഴിക്കായിരുന്നിരിക്കണം അരക്ക് മുകളിലേക്ക് സരിത്തല പുതച്ച പോലെ ഇട്ടിരിക്കുകയാണ്. രണ്ടു കയ്യും അവളുടെ ഇടുപ്പിലുണ്ട്. മുഖത്തു സംശയത്തോടെയുള്ള നോട്ടമുണ്ട്..

“ന്താ അഭി… ഓടിക്കെതച്ചാണല്ലോ വരവ്…” കളിപ്പിക്കാഞ്ഞിട്ടാണവൾക്ക്. “നീയല്ലേ എന്നെ വിളിച്ചേ?…”

“ഞാനോ എപ്പോ….ഇല്ലല്ലോ.”  തെണ്ടിയിനി കളിപ്പിച്ചോണ്ട് നിക്കും. വാതിൽ ഇടയിലൂടെ അവളെ തള്ളി ഞാൻ അകത്തു കേറി..

“എന്‍റെ ചെക്കാ.. എനിക്ക് കുളിക്കണം ഡ്രസ്സ്‌ മാറണം…” എന്റെ കൈ പിടിച്ചു അവൾ പറഞ്ഞു.

“നീ മാറിക്കോ അതിനെന്താ..”

“നീ പുറത്ത് പോ..  ന്നട്ട് കുളിച് വാ… ” എന്താ അഭിനയം ഞാൻ പോണില്ല!!..

“ഞാനെന്തിനാ പുറത്തു പോണേ…പെണ്ണെ… ഇന്ന് മുതൽ നമ്മൾ ഭാര്യ ഭർത്താക്കന്മാരല്ലേ.?.” അടുത്തേക്ക് ചെന്ന് അവളെ ഞാൻ പിടിക്കാൻ നോക്കി.

“അയ്യടാ നീ അഭി. ഞാൻ അനുപമ. നിന്‍റെ ചെറിയമ്മയാണ് ഞാൻ .. അത്രേള്ളൂ…” ഒഴിഞ്ഞു മാറി അവൾ പറഞ്ഞു.

“അത്രേള്ളൂ…?” വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ഞാൻ ചോദിച്ചു.

“അത്രേള്ളൂ…” എന്‍റെ ഓരോ നീക്കവും അവളിൽ ചിരി ഉയർത്തുന്നുണ്ട്. എന്നിട്ടും നീങ്ങി മാറി പോവാണ്.

“ഉറപ്പാണോ…?”ചോദ്യത്തിൽ ഇത്തിരി ഭീഷണി കൂടെ ഉണ്ടെന്ന് തോന്നുന്നുണ്ടോ അവൾക്ക്?

“ഉറപ്പാണടാ..!!.” പറയുമ്പോഴും ചെറിയൊരു പേടി അവൾക്കുണ്ട്.. ഞാനിങ്ങനെ അടുത്തേക്ക് നീങ്ങി നീങ്ങി വരല്ലേ ദുഷിച്ച മുഖവുമായി അതാവും . ഒറ്റ ആയലിനു ഞാൻ അവളുടെ സാരി തുമ്പു പിടിക്കാൻ നോക്കി. ബുദ്ധിമതി തന്ത്രപരമായി അത് മാറ്റി. ഞാൻ കനപ്പിച്ചു അവളെ നോക്കി. വെറുതെ ഒന്ന് പേടിപ്പിക്കാനാണ്. അവൾ എന്താണെന്ന് മനസ്സിലാവാതെ ചുറ്റും നോക്കി. കഴുത്തിലൂടെ ഉമിനീരിറക്കുന്നത് കാണാം. വിരലുകൾ ആ സാരി തലയിൽ കുരുക്കുന്നുണ്ട്

“ഡാ….. അഭീ… ഇങ്ങനെ നോക്കെല്ലേടാ… ” പാവം പേടിയുണ്ടത്തിന്. ന്നാലും വിട്ട് കൊടുത്തില്ല. ഒരു സ്റ്റെപ്പ് കൂടെ മുന്നോട്ട് വെച്ചതും അവൾ പ്രതീക്ഷിക്കാതെ കൈ വിടർത്തി വേഗം എന്നെവന്നു കെട്ടിപിടിച്ചു..

“അഭീ അഭീ നല്ല കുട്ടിയല്ലേ… ഞാൻ  കുളിച് ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് റൂമിലേക്ക് വരാടാ .അത് പോരെ നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ….” തല പൊന്തിച്ചവൾ നോക്കിക്കൊണ്ട് ചുണ്ട് പിളർത്തി.പാവം തോന്നി. ആ കവിൾ കയ്യിൽ കോർത്തു ഞാൻ ചിരിച്ചു

“പേടിച്ചോ നീ……?” എല്ലാം അഭിനയവും വിട്ട് ഞാൻ ചോദിച്ചു.

“പോടാ.. തെണ്ടി..പറ്റിക്കാല്ലേ….” കുതറിയവൾ കയ്യിൽ നിന്ന് മാറാൻ നോക്കി.

“ചെറിയമ്മേ പോവല്ലേ…” ഞാൻ അവളെ നോക്കി കേണു. ഒട്ടി നിൽക്കാനും അവളോട് കൊഞ്ചാനും ഇപ്പൊ എന്തോ കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് പോലെയുണ്ട്.

“പോവണില്ല… ന്‍റെ ചെക്കൻ പറ…”അവൾ എന്നെ മുറുക്കി സ്നേഹത്തോടെ ഈണമുള്ള ശബ്ദത്തോടെ ചോദിച്ചു.

“കുളിക്കണ്ടേ….?..” മുഖയത്തേക്ക് തെറിച്ചു വരുന്ന മുടി അവളുടെ മുഖത്തെ ചെറിയ നനവിൽ നിന്നെടുത്തു ഞാൻ ചോദിച്ചു.

“നീയും വരുന്നോ കൂടെ….?” ഞെട്ടിച്ചു കൊണ്ട് തിരിച്ചു ചോദ്യം.

“എങ്ങനെ മനസ്സിലായി….?”

“ഹമ് അതൊക്കെ അറിയാടാ….” കളിപ്പിക്കുന്ന ചിരി. “നീയും കൂടെ വരുന്നോ…?” അവൾ വീണ്ടും ചോദിച്ചു. വേണ്ടെന്ന് തോന്നി. അവൾ എന്നെ പിണക്കാതെ നിൽക്കാൻ പറയുന്നതാണ്. എന്നോട് വേണ്ടന്ന് പറയാൻ അവൾക്ക് കഴിയുന്നുണ്ടാവില്ല.

ശ്വാസം ഞാൻ വലിച്ചു വിട്ടു അവളുടെ ചുണ്ടിൽ ഒന്ന് മുത്തി.

“കുളിച്ചു സുന്ദരി ആയി വന്നാൽ മതിട്ടോ .ഞാൻ എന്‍റെ റൂമിൽ കാത്തിരിക്കാം… ഓർമയുണ്ടല്ലോ ല്ലേ ആദ്യരാതിയാണ് …” കൊഞ്ചുന്ന അവളെ ഞാൻ കൈകൾക്കുള്ളിലാക്കി മുറുക്കി. ആ നോട്ടം തളർത്തി തുടങ്ങിയപ്പോ തെളിഞ്ഞു വന്ന ചൂണ്ടിലൂടെ  വിരൽ മെല്ലെ തലോടി ചുണ്ടിന്‍റെ ചൂടറിഞ്ഞു

“ലവ് യു ഡാ……” മുഴുവൻ സ്നേഹവും ആ വാക്കുകളിലുണ്ട്.വശപ്പെടുത്തുന്നു ശബ്ദതതിലുണ്ട്

“വേഗം വാ ഞാൻ കുളിച് റൂമിക്കുണ്ടാവും…”കവിൾ രണ്ടു പിടിച്ചു വലിച്ചു പറഞ്ഞു ഞാൻ വാതിൽ ചാരി പുറത്തേക്കിറങ്ങി.

വേഗം കുളിച്ചു. വല്ല്യ മാറ്റമൊന്നുമില്ലാതെ സാധാ എന്‍റെ വേഷം ഒരു ടി ഷർട്ടും ഷോർട്സും ഇട്ടു ബെഡിൽ കേറി ചെരിഞ്ഞു.

താലി കെട്ടി ചെറിയമ്മ എന്‍റെ ഭാര്യയായി. ഇന്നാദ്യ രാത്രി. പെട്ടന്ന് ഷെറിനെയാണ് ഓർമവന്നത്. അവളെ വിഷമിപ്പിക്കാനല്ല. എന്തോ അവളോട് അത് പറയണമെന്ന് തോന്നി.ഫോൺ എടുത്തു വിളിച്ചു. ബെല്ലടിക്കുമ്പോ എന്തോ നെഞ്ചിൽ വിങ്ങുന്നുണ്ട്.

“അഭീ….”ഷെറിന്‍റെ ശബ്‌ദം.ഞാൻ എന്താ പറയേണ്ടത് എന്നറിയാതെ നിന്നുപോയി. അവളോട് പറയണോ എന്ന സംശയവും കൂടി.

“ഷെറിൻ ഞാൻ……”

“എന്താടാ ഒരു തപ്പി കളിക്കൽ.” അവൾ കൂളായിട്ടാണ് സംസാരം.

ഞാൻ നീണ്ട ശ്വാസമെടുത്തു.

” ഷെറിൻ.. ചെറിയമ്മയെ ഞാൻ ..” അത്രേ പറഞ്ഞുള്ളു. അപ്പുറത് അനക്കമൊന്നുമില്ല.ശ്വാസം എടുക്കുന്ന സൗണ്ട് മാത്രം.

“വൈകിട്ടായിരുന്നു ഞാനും അമ്മയും അവളും മാത്രേ ണ്ടായിരുന്നുള്ളു വേറെ ആരും അറിഞ്ഞില്ല.പറയാനും പറ്റില്ലല്ലോ!” വീണ്ടും ഞാൻ നിർത്തി അവളെന്തേലും പറയുമെന്ന് കരുതി.പറഞ്ഞില്ല

“എനിക്ക് നിന്നോട് പറയാതെ നിക്കാൻ തോന്നീല്ലടീ. വിഷമിക്കാൻ അല്ല എന്തോ തോന്നി പോയി. ചെറിയമ്മക്ക് എന്ത് സന്തോഷായീന്നറിയോ….!!….” ഞാൻ തപ്പി തടഞ്ഞു തുടങ്ങിയിരുന്നു

“നീ ഹാപ്പി അല്ലേടാ…?” പെട്ടന്നുള്ള ചോദ്യം. വാക്കുകൾക്ക് മുറിയലുണ്ട് അവൾ കരഞ്ഞെന്ന് തോന്നുന്നു..

“ഹമ്….” ഞാൻ മൂളി.അത്രേ കഴിഞ്ഞുള്ളു ഫോൺ കട്ട്‌ ചെയ്തു ബെഡിൽ നീണ്ട് കിടന്നു.ഇത്തിരി നേരം തിരിഞ്ഞു കളിച്ചു. ഇത്തിരി വെള്ളം കുടിച്ചു. മനസ്സിൽ ഒരു മുഖം കൂടെ വന്നു ഐറ… അവളെ വിക്കാതെങ്ങനെയാ…?അതിനെ വിളിക്കാൻ ഇത്തിരി അവേശമുണ്ട്. വിളിച്ചു നോക്കി അനക്കമൊന്നുമില്ല. കിട്ടുന്നില്ല. എന്താണോ ആവോ ഒരു പാട് ട്രൈ ചെയ്തു കിട്ടീല്ല. ഫോണിൽ പെട്ടന്നൊരു മെസ്സേജ്.

” ഇന്ന് വരണോടാന്നുള്ള” ഒരു ചിരിക്കുന്ന ഇമോജി ഇട്ടുള്ള ചെറിയമ്മയുടെ ചോദ്യം.

“തെണ്ടി വന്നില്ലേൽ ഞാൻ അങ്ങട്ട് വരും…” തിരിച്ചിട്ടു.കണ്ടിട്ടുണ്ട്. സൈഡിൽ വാതിൽക്കൽ നിന്നൊരനക്കം. ഉള്ളിലേക്ക് നോക്കി ചെറിയമ്മ തല വലിച്ചു.

“ന്താടീ ഒളിഞ്ഞു കളിക്കുന്നത്….?”പുറത്തുനിന്നു അമ്മയുടെ ശബ്‌ദം കൂടെ.പാവം എന്നെപറ്റിക്കാൻ നോക്കിയ അനു  ചാടി റൂമിനുള്ളിലേക്ക് കേറേണ്ടി വന്നു . ലൂസായൊരു വൈറ്റ് ടി ഷർട്ടാണ് അനുവിട്ടത്, ചാടി കേറിയപ്പോ അവളുടെ അമ്മിഞ്ഞകൾ നല്ലപോലെ കുലുങ്ങി. പാവടക്ക് മുട്ടിനു താഴെ വരെ ഇറക്കം. പുറകിൽ അമ്മ കേറി വന്നു.അതിന്‍റെ കയ്യിലേക്ക് അനു സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നിന്നു പോയി. ഗ്ലാസിൽ പാലൊക്കെ ആയിട്ടാണ് അമ്മയുടെ വരവ്. നിർത്തി അങ്ങു അപമാനിക്കാണോ!!! ഞങ്ങളെ പതുങ്ങി നോക്കി കേറി വരുന്ന അമ്മ ചിരി പിടിച്ചു വെക്കുന്നത് ഞാൻ കണ്ടു .

Leave a Reply

Your email address will not be published. Required fields are marked *