“പോടാ അവൾക്കിത്തിരി കൊള്ളട്ടെ! ഞാൻ കുറേ ദിവസായി അവൾ പറയിണതൊക്കെ കേൾക്കുന്നു ഞാൻ ന്തേലും തിരിച്ചു പറഞ്ഞോ?…” ഒരു വിഷമവോ ദേഷ്യമോ ഒന്നുമില്ലാതമ്മ കൂളായി പറഞ്ഞു. ഞാൻ തലയിൽ കൈ വെച്ചുപോയി.
“അതെന്തേലും ചെയ്യും ട്ടോ അമ്മേ.”
“അതൊന്നുല്ലടാ…യ്യോ…തട്ടി വീഴല്ലേ നീ..നോക്ക് ” അമ്മയുടെ റൂമിലേക്ക് കേറിയതും തിരിഞ്ഞു നടക്കുന്നത് കൊണ്ട് ആ വാതിലും തട്ടി വീഴാൻ പോയി.ബാക്കിൽ ആതാ വരുന്നു കാറ്റു പോലെ ചെറിയമ്മ.
“അതാ വരുന്നമ്മേ..രണ്ടും കൂടെ എന്നെ തിന്നാതിരുന്നാ മതി ” നടുക്ക് കേറി എനിക്കിട്ടായിരിക്കും ഇനി കിട്ട. രണ്ടും വിഷമവും ദേഷ്യവും എന്‍റെ മേൽ തീർക്കും. ഞങളെക്കാളും മൂത്തതാണല്ലോന്ന് ഓര്‍ത്താണ് അമ്മയോട് പറയുന്നത്.ചെറിയമ്മ വരുന്നത് കണ്ട് ദൃതിയില്‍ അമ്മ വാതിലടക്കാൻ നോക്കിയെങ്കിലും പുറത്തുനിന്നുന്തി അനുവപ്പോഴേക്കും വാതിലു തുറന്നു. അമ്മ അവളെ പുറത്താക്കാൻ അടച്ചതൊന്നുമല്ല. അവളെ എരു കേറ്റ.. ന്നട്ട് അതിന്‍റെ വായിലുള്ളത് മുഴുവനും കേൾക്ക ഇത് തന്നെ പണി.ഇനിയും അത് തന്നെയാവും നടക്ക. ഇത്തിരി ചുവന്ന കണ്ണും.വിളറിയ അവളുടെ മുഖവും കണ്ടപ്പൊഴേ പന്തികേടാണെന്ന് തോന്നി.
“അനൂ…” ഞാൻ മെല്ലെ വിളിച്ചു.അനുനയം തന്നെ ശരണം.
എന്നവൾ നോക്കുന്നില്ല. എന്‍റെ തോളിൽ തലവെച്ചവളെ കലി കേറ്റാൻ നിൽക്കുന്ന അമ്മയെയാണ് നോട്ടം
“ചേച്ചി..ഓവറാവരുത്. സഹിക്കുന്നതിനു പരിധിയുണ്ട്. എന്‍റെയും ഇവന്‍റെയും കാര്യം എല്ലാവർക്കും അറിയുന്നതല്ലേ?. നിങ്ങൾക്ക് അതിനു മുന്നേ അറിയില്ലേ തള്ളേ….??” ചെറിയമ്മ ശെരിക്കും ഒച്ചയിട്ടു.
” ഞങ്ങളെ ഇടയിലേക്ക് കേറുന്നതെന്തിനാ… ഇത്തിരി സ്വര്യം തന്നൂടെ?… ” ദേഷ്യം സഹിക്കവയ്യാതെ ചെറിയമ്മ പല്ല് കടിക്കുന്നുണ്ട്.എന്തേലും ബോധം അമ്മക്ക് വന്നോ അവോ? വന്നിട്ടിട്ടുണ്ടാവും അല്ലേലും ബോധം ഇല്ലാഞ്ഞിട്ടൊന്നുമല്ല ഈ കളി.ബാക്കിൽ നിന്നമ്മ പതുങ്ങി മുന്നിൽ വന്നു നിന്നു. ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയെന്നെ ചേർത്ത് പിടിച്ചു.
“അനൂ….ഞാനിവന്‍റെ അമ്മയാണ്.ഓക്കേ….. ന്നാലും ഞാൻ നിന്നോട് വേറൊന്നു കൂടെ പറഞ്ഞിരുന്നു..”മന്ദഹസിച്ചു കൊണ്ടുള്ള അമ്മയുടെ ഓർമപ്പെടുത്തൽ.ഈശ്വരാ എന്നെ ഇഷ്ടാന്ന് ചെറിയമ്മയോട് പറഞ്ഞ കാര്യമല്ലേ പറയുന്നത്. കേട്ടയവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. എന്ത് കാര്യത്തിനാ ഇതിപ്പോ പറയുന്നത്?
“ഓർമ്മയില്ലേ.? ” അമ്മയൊന്നും കൂടെ ചോദിച്ചു.ചെറിയമ്മ തല താഴത്തി.
“എനിക്കിഷ്ടള്ളപോലെ ഞാൻ ചെയ്യും..ഇവനിങ്ങനെ കെട്ടിപിടിക്കും. ” അമ്മയെന്നെ മുറുക്കെ പിടിച്ചു .ചെറിയമ്മയതു ശ്രദ്ധിച്ചില്ല തല താഴ്ത്തി നിൽക്കാണ്.
“ഡാ….കെട്ടി പിടിക്ക്….” വലിയ സംഭവമാക്കി എന്നെ മുറുക്കിയിട്ടും ഞാൻ ശവം പോലെ നിന്നത് കണ്ട്. അമ്മ ശബ്‌ദം കുറച്ചു എന്നോട് കണ്ണിറുക്കി കാട്ടി പറഞ്ഞു. ഇതിന് വട്ടാണ്. അവളെ ഇങ്ങനെ കളിപ്പിക്കണോ..?
” ചിലപ്പോ ഇവന്‍റെ നെഞ്ചിൽ തലവെച്ചു കിടക്കും ” നെഞ്ചിൽ തലവെച്ചമ്മ കിടക്കുന്നപ്പോലെ കാട്ടി. ചെറിയമ്മ തല ഉയർത്തി നോക്കി. കത്തുന്ന കണ്ണുകളാണ്.നോട്ടം കൊണ്ടവൾ ദഹിപ്പിക്കുമെന്ന് തോന്നി.
“ഇഷ്ടം കൂടുമ്പോ… വേണേൽ ഉമ്മവെക്കും…” കവിളിൽ ഏന്തിയമ്മ ഉമ്മവെച്ചു.കൂടെ ചുണ്ട് കവിളില്‍ പതിച്ചുണ്ടാവുന്ന ഒച്ചവരെയുണ്ടാക്കി.
“ഇനിയിപ്പോ ഇവിടെയല്ലേൽ ഇവിടെ…. ” നീട്ടിയ വിരൽ വെച്ചമ്മ എന്‍റെ ചുണ്ടിൽ തൊട്ടു. ചെറിയമ്മയുടെ കണ്ണുകൾ വിടർന്നു. തള്ളക്കെന്തിന്‍റെ കേടാണ്. ഞാൻ വേഗം വിരൽ പിടിച്ചു മാറ്റി.
ഇനിയപ്പോ അത് കാണിച്ചു കൊടുക്കേണ്ടി വരും അനുവിന്. കാലിൽ നിന്നേന്തി അമ്മ ചുണ്ട് നുകരാൻ വന്നപ്പോ അമ്മയുടെ തോളിൽ പിടിച്ചു ഞാൻ നേരെ നിർത്തിച്ചു . ചെറിയമ്മ വിറച്ചുകൊണ്ട് നോക്കുന്നുണ്ട്.എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് വയ്യ..ഒന്നൂടമ്മ എന്‍റെ നേരെ വന്നപ്പോ ഞാൻ ബാക്കോട്ട് നീങ്ങി.
“തള്ളേ കളിയല്ല ട്ടോ.. വേണ്ടാത്ത പണിക്ക് നിക്കല്ലേ!!…”കാണിക്കുന്നത് കണ്ട പേടിയിൽ ചിരിച്ചു കൊണ്ട് അടുത്തേക്ക് നീങ്ങി വരുന്നമ്മയോട് ഞാനെങ്ങനെയോ സ്വകാര്യമായി പറഞ്ഞു. എന്‍റെ മുന്നിൽ അമ്മയുടെ ബാക്കിൽ നിന്നിതെല്ലാം കാണുന്ന ചെറിയമ്മയുടെ മനസ്സിക്കെന്തായിരിക്കും. അമ്മ കളിപ്പിക്കാണെന്ന് അതിന് മനസ്സിലാവൂല്ലല്ലോ!!
