“ന്താടാന്ന്” മനസിലാവാതെയുള്ള ചെറിയുമ്മയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടപ്പോ, ഞാൻ വീണ്ടും ഷെറിനെ വെറുതെയൊന്ന് നോക്കി. നോക്കുന്നുണ്ട്,നോക്കുന്നുണ്ട് ഈശ്വര ഇനീയുമിങ്ങനൊരവസരം കിട്ടില്ല. അനുവെന്‍റെ പെണ്ണാണ് ന്ന് അവളടെ മുന്നില്‍ കാണിക്കണം. ചെറിയമ്മയുടെ ചുവന്ന തിളങ്ങുന്ന ചുണ്ട് ചിരികുമ്പോ വിടരുന്നത് കണ്ടു. എന്‍റെ നോട്ടത്തിന്‍റെ വശപ്പിശക് മനസിലയിട്ടാണോ? അവൾ സംശയം വെച്ച് നൊക്കുന്നുണ്ട് .ഇതെന്‍റെ പ്രതികാരം കൂടിയാണ്. അവൾക്കെന്തേലും മനസ്സിലാവട്ടേന്ന് കരുതിയൊന്നുകൂടാ ചുണ്ടുകളിൽ കൊതിയോടെ നോക്കി നിന്നതും എന്‍റെയുദ്ദേശം അവൾക്ക് മനസ്സിലായി കാണും. നേരത്തെ ഒരുത്തിയുടെ അടുത്ത് പോയപ്പോ ഒന്നുമാലോചിക്കാതെ കേറി ഉമ്മവെച്ചവളല്ലേ.
അവളുടെ കണ്ണ് വിടർന്നങ്ങു വന്നു. “എടാ വേണ്ടാ…..വേണ്ടാ…” ന്ന് പറയുന്നപോലെ പിടിച്ചു വെച്ച എന്‍റെ കയ്യിൽ അമർത്തിയും,തല മെല്ലെ വെട്ടിച്ചും പറഞ്ഞു നോക്കുന്നുണ്ട്. കാര്യമാക്കിയില്ല .കൈ മെല്ലെ അവളുടെ കവിളിൽ വെച്ചു തഴുകിയപ്പോ മുഖം ചുളിച്ചവൾ, ഷെറിൻ കാണാതെന്നോട് വേണ്ടാന്ന് പറഞ്ഞു കേണു.
ഉമ്മ കാണില്ലന്നുറപ്പായിരുന്നു. അല്ലേലിവിടെ യൊന്നും ഉമ്മയെ കണ്ടില്ല.ചെറിയമ്മക്ക് പേടിയുണ്ട്. മുന്നിൽ ഒരാൾ കാണുന്നതിന്‍റെ ബുദ്ധിമുട്ടുണ്ട്.ഞാനാ കവിളിലൊരുമ്മ കൊടുത്തു. ചെറിയമ്മയുടെ കൈ മുറുകി, ഉണ്ടക്കണ്ണിന് പിടിച്ചുലക്കുന്ന ശക്തി വന്നു. കവിളിൽ നിന്ന് ചുണ്ട് ഞാന്‍ അവളുടെ ചുണ്ടിലെത്തിച്ചു. ബലം പിടിച്ചു വെച്ച കീഴ് ചുണ്ട് വിടർത്തിയെടുത്ത് ഞാൻ മെല്ലെ നുണഞ്ഞു.വായില്‍ നിന്നും വമിച്ച ചൂട് ശ്വാസം ചുണ്ടുകളില്‍ വന്നു തട്ടി വല്ലാത്ത ഒരവസ്തയിലെത്തിച്ചു.ചൂടുള്ളയാ ഇളം ചുണ്ടിന് തേന്‍ മിഠായിയുടെ രുചി.
ഉള്ളിലുണ്ടായ സന്തോഷം ചെറുതല്ല.തല വലിച്ചു ഞാൻ ഷെറിനെ പുച്ഛത്തോടെ നോക്കി.വിചാരിച്ചപോലെയവളുടെ മോന്ത വീണു.
മതി. അത് മതി. ചെറിയമ്മക്ക് കണ്ണിറുക്കി കാട്ടി ഞാൻ സോഫയിൽ ചെന്നങ്ങിരുന്നു.]
തെണ്ടി.മനുഷ്യനെ നാണം കെടുത്തുമല്ലെടാ പട്ടി എന്ന് പറയുന്നപോലെ ഷെറിൻ കണ്ടതിനുള്ള നാണം കൊണ്ട് അനു പല്ല് കടിച്ചെന്നെയൊന്നു നോക്കി. ഷെറിൻ കിളി പോയി അവിടെ തന്നെ നിന്നോ? ആവോ..
“ഹായ് ഷെറിന്‍ അറിയോ…?” ചെറിയമ്മയുടെ കിന്നാരം. എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല. ചോദിക്കുമ്പോ എന്നെയൊന്നു ആക്കി നോക്കുന്നുണ്ട്.
“അനു…” എന്‍റമ്മോ…. ഷെറിൻ ചിരിയോടെ പറയുന്നതാണ്..
“അയ്യോ സോറി അനുവേച്ചി…” അവളുടെ ബോധം വന്ന തിരുത്തൽ. ചെറിയമ്മയെന്നെ നോക്കി ചിരിച്ചു വല്ല്യ കോമഡി പറഞ്ഞ പോലെ.മുന്നില്‍ നിന്നാലെന്‍റെ കോമാളിത്തരം കാണുമെന്ന് കരുതി മുന്നില്‍ നിന്നു മാറി അവളുടെടുത്തേക്ക് നടന്നു.
“കുറേ നേരായോ വന്നിട്ട്.ചേച്ചി..?” സ്നേഹത്തിടെയുള്ള അന്വേഷണം. അഭിനയിക്കാണെന്ന് തോന്നുന്നില്ല അവളിങ്ങനെ തന്നെയാണ്.
“ഇല്ലെടോ ഇപ്പോ വന്നതേയുള്ളു. ഉമ്മ പറഞ്ഞു നീ പുറത്തു പോയതാന്ന്…!!” ചെറിയമ്മ അവളോടിങ്ങനെയൊക്കെ സംസാരിക്കുമെന്ന് കരുതീല്ല. കേൾക്കാനൊക്കെ നല്ല രസണ്ട്.
“എന്നിട്ട് എവിടെപ്പോയി.. ഉമ്മാ…..” അവളുറക്കെ വിളിച്ചു.
“ഉമ്മാ….” ഒന്നൂടെ വിളിച്ചപ്പോ ഉള്ളിൽ നിന്നെവിടെ നിന്നോ ഉമ്മ വിളി കേട്ടു.
“ഇങ്ങളിവർക്ക് ന്തേലും കൊടുത്തോ….?” കോലത്തിന് ഇത്തിരി മാറ്റമുണ്ടെലും സംസാരമൊക്കെ പഴയപോലെയുണ്ട്. ഉമ്മയൊന്നും മിണ്ടീല്ല.. ഇനിയിപ്പോ ഷെറിനെയും എന്നെയും ഒരുമിച്ച് കണ്ടാലതിന് സഹിക്കാൻ കഴിയില്ല ന്ന് തോന്നിക്കാണും അതോണ്ടാവും ഉള്ളോട്ട് ഓടിയത്
” അയ്യോ ഒന്നും എടുക്കണ്ട ഷെറിൻ.ഞങ്ങളിതിലെ പോയപ്പോ വെറുതെ ഒന്ന് കേറീന്നെള്ളൂ.. ” വായയിപ്പോ പൊളിഞ്ഞു കയ്യിൽ വന്നേനെ. ന്ത് നുണച്ചിയാണത്.പറയണത് കേട്ടില്ലേ. ന്നാലും ഇതാണല്ലോ മര്യാദ. അപ്പൊ അവർ കൂടുതൽ നിർബന്തിച്ചു തരും. അത് അവൾക്ക് നല്ലപോലെ അറിയാലോ. ആർക്കാ അറിയാത്തെ.
“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ആദ്യായിട്ട് ഇവിടെ എന്നിട്ട് വേഗം പോവേ?….” ഷെറിൻ പിടി മുറുക്കുകയാണ്. പണ്ടത്തെ പോലെ തന്നെ!!
