മെല്ലെയവൾ വണ്ടി വീണ്ടും ഓഫ് ചെയ്തു. ചുണ്ട് കോട്ടി വെച്ചിട്ട് ഒറ്റ ആയലിന് അവളെന്നെ കെട്ടി പിടിച്ചു.മുറുക്കി.ഇതാണ് ഇവരെ കുടുംബപരമായുള്ള കുഴപ്പം.അഭിനയം തന്നെ. ഇത്തിരി നേരംകൂടെയിരുന്നു. ഇനി ഇങ്ങനെയിരുന്നു കരയണോ?.
“ഡീ അനൂ….” ഞാൻ മെല്ലെ വിളിച്ചു നോക്കി
“ന്താടാ….” ഉഫ് പഴയപോലെ തന്നെ. ചെറിയമ്മയുടെ റോൾ. ന്നാലും കരയാണോന്ന് സംശയം
“കരയണോ….?”
“കരയണത് നിന്‍റമ്മൂമ്മ…” ചുട്ട മറുപടി. ഈശ്വര!! ഇതേപോലെയായാൽ,ഞാനുമെന്തേലും പറഞ്ഞു ഇപ്പോത്തന്നെ തെറ്റുവല്ലോ ആലോചിച്ചു ഇത്തിരി നേരം ഇരുന്നപ്പോ കെട്ടിപ്പിടിക്കൽ മതിയാക്കി അവളെന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു.പുറത്ത് വെയിലിന്‍റെ തീഷ്ണത. ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് വരുന്നുണ്ട്.!!ആ മുഖത്തു ഇപ്പൊ നല്ല ചിരിയാണ്..പിന്നെ അത് മെല്ലെ ചെറിയ കുറുമ്പിലേക്ക് കൂപ്പു കുത്തി.
“നീയെന്തിന ന്നെ കെട്ടിയിട്ടെ…?”. പാവത്തിനെ പോലെയുള്ള പറച്ചിൽ. കേട്ടപ്പോ ചങ്ക് പിടച്ചു.
“ന്ത് ദുഷ്ടനാടാ അഭി.നീയിപ്പൊ വരൂന്നു കരുതി ഞാനെത്ര നേരമവിടെ കിടന്നു. പിന്നെ എണീക്കാൻ നോക്കീട്ട് കഴിയണ്ടേ!! തല കറങ്ങി. മഴ വന്നു റൂം മൊത്തം ഇരുട്ടായപ്പോ ഞാൻ കുറേ നിന്നെ വിളിച്ചു പേടിച്ചിട്ട്.. എങ്ങനെയാ കെട്ടഴിച്ചെന്ന് എനിക്ക് തന്നെയറീല്ല. വയ്യായിരുന്നു അതാ ഞാൻ നിലത്തു ഇരുന്ന് പോയത്…” എന്ത് പറയണമെന്നറിയില്ല. ഞാനെങ്ങനെയാ ഇതിന് മാപ്പ് ചോദിക്ക. കണ്ണ് കലങ്ങി കാണും ചെറിയമ്മ നോക്കുന്നതു കണ്ടു. എന്നാലും ഒരു ചിരിയോടെ അവൾക്കിതെങ്ങനെ പറയാൻ കഴിയുന്നു എന്നായിരുന്നു മനസ്സിൽ.
“പിന്നെ നീ വന്നു വാതിൽ തുറന്നപ്പോ കുഴപ്പമധികമൊന്നും ഇല്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു അതാ ഞാൻ മിണ്ടാതെ കിടന്നത്.പിന്നെ നീയെന്നെ എടുത്തോണ്ടൊക്കെ പോയില്ലേ അപ്പോ പാവം തോന്നി.കാറിന്‍റെ കീ ഞാനൊന്നും അല്ലാട്ടോ എടുത്തേ!! ഇനി എന്നെ പറയണ്ട!!!. കാറിൽ കേറ്റി നീ ഓടിയില്ലേ.കളിപ്പിക്കാൻ വിചാരിച്ചെങ്കിലും ആ ഇരുട്ടത് ഞാൻ എങ്ങനെ ഒറ്റക്ക് കിടക്കാനാ പേടിച് ഞാൻ വീട്ടിലേക്ക് തന്നെ കേറിയതാ..” പല്ല് മുഴുവൻ പുറത്തു കാട്ടി അവളിളിച്ചു ചെറിയ കുട്ടികൾ പരിഭവം പറയുന്ന പോലെ.അലിഞ്ഞു നിന്നും പോയി.കൈ നീട്ടിയവള്‍ എന്‍റെ കണ്ണ് തുടച്ചു.അറിയാതെ അതൊരു അണപൊട്ടലിലേക്ക് തന്നെ പോയി. അവളുടെ എടുത്ത് നിന്ന് മുഖം തിരിക്കാൻ നോക്കിയെങ്കിലും തെണ്ടി സമ്മതിച്ചില്ല.
“അയ്യയ്യേ കരയുന്നത് കണ്ടില്ലേ… ന്താടാ ഒന്നുല്ലേലും ഇത്രേം വലുതായില്ലേ…” കളിയാക്കൽ.. കരായണേലും സഹിച്ചില്ല..
“പോടീ പട്ടി നേരത്തെ നീ ഇവിടെ കിടന്ന് ചിരിച്ചതാണല്ലോ…മനുഷ്യനയാൽ കരയും .” കണ്ണു തുടച്ചു കഷ്ടപ്പെട്ട് പറയുമ്പോ താടിക് കൈ കൊടുത്ത് കാഴ്ച കാണ അവൾ.
“നീ കരയാണത് കാണുമ്പോ ന്തോ പോലെയാ അഭി….”
“എന്നിട്ടാണോ നീ കിടന്ന് ചിരിക്കുന്നത്….?” പറച്ചിലിന്‍റെ കൂടെ അവൾ പതിയെ ചിരിക്ക.ന്നട്ട് ദുഃഖണ്ട് പോലും.ഒറ്റ സെക്കന്‍റെ കൊണ്ട് അവിടെ ആ ഭംഗിയുള്ള ചിരി നിർത്തി ദേഷ്യത്തിലേക്കാക്കി..
“നീയെന്നോട് മിണ്ടണ്ട .അതെന്നെയാ നല്ലത്…” കനപ്പിച്ചു കൊണ്ടവൾ വണ്ടി വീണ്ടു മെടുത്തു. പൊട്ടിയൊഴുകാൻ നിക്കുന്ന ചിരി കഷ്ടപ്പെട്ട് നിർത്തുന്നത് അത് കണ്ടിട്ടൊക്കെയുണ്ട്. വണ്ടി റോട്ടിലേക്ക് എടുത്ത്.ഡ്രൈവിങ്ങിൽ ഇടയ്ക്കിടെ എന്നെനോക്കി,കാണാതെ അവളും ചിരിക്കുന്നുണ്ട്.
“.ചെറിയമ്മേ….” ഇടക്ക് ഞാനൊന്ന് വിളിച്ചു നോക്കി.എവിടെ മൈൻഡ് ചെയ്യണില്ല..ഞാൻ ആ കൈ പിടിച്ചു കുലുക്കി വിളിച്ചു..
“ചെറിയമ്മേ…..” ഹേ ഹേ…
മുഖം നീട്ടി അവളുടെ കവിളിലേക്ക് ചെന്നെത്തിച്ചു. നീയിപ്പോ തിരിയുന്നത് കാണാമെടീ എന്നായിരുന്നു മനസ്സിൽ.. മുഖം കവിളിലേക്കെത്തും തോറും അവളെന്നിൽ നിന്ന് വിട്ട് വിട്ട് സൈഡില്ക്ക് തല വെട്ടിക്കുന്നുണ്ട്. പിന്നെ അറിയാതെ ചുണ്ടിൽ നല്ല ചിരി വിരിയിച്ചു പിടിച്ചു നിൽക്കുന്നുമുണ്ട്. താഴെ ഇട്ടിരിക്കുന്ന ടി ഷർട്ടിൽ മുഴച്ചു നിൽക്കുന്ന ആ മുലകളുടെ താഴെ വയറില്‍, സീറ്റിൽ ചെരിഞ്ഞിരുന്നു ഞാൻ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു നിർത്തി.. ഇനിയിപ്പോ അവൾക്ക് വല്ല്യ പിടയലിനൊന്നും കഴിയില്ലല്ലോ.
