പറയാതെ തന്നെ ചെറിയമ്മ വണ്ടി എടുത്തു.എങ്ങട്ടാന്ന് ചോദിക്കണമെന്നുണ്ട്.ഇപ്പൊ ചോദിക്കുന്നത് ശെരിയല്ലെന്ന് തോന്നി. വണ്ടി ഓടിക്കുന്നതൊക്കെ മെല്ലെയാണ്. വളരെ ശ്രെദ്ധിച്ചാണ്. ദേഷ്യം ഒന്നും അത്രയും ണ്ടാവില്ല. എന്നാലും മിണ്ടിയില്ല.
കുറച്ചു സമയം കഴിഞ്ഞ് വണ്ടിയൊരു വീണ്ടിന്‍റെ മുന്നിലേക്കടുത്തു. കാറിൽ നിന്ന് ഇറങ്ങിയവൾ ഫോണിൽ ആരെയോ വിളിച്ചു. ഇങ്ങനെയൊക്കെ പോരാൻ വേണ്ടി ഇതിപ്പോ ആരെ വീടാണാവോ?.. നേരത്തെ വീട്ടിൽ ഇട്ട പാവാടയും ഒരു ടി ഷർട്ടുമാണ് തെണ്ടി ഇട്ടു നിൽക്കുന്നതുന്നുള്ള ബോധമുണ്ടോയതിന്?. മോശമൊന്നുമല്ല ന്നാലും ആ ബോധത്തിടെ തന്നെ ആണോ അത് വന്നത്?.
കാറിന്‍റെ ഡോർ തുറന്നിറങ്ങിയപ്പോയോ എന്‍റെ രൂപത്തെ പറ്റിയൊന്ന് ആലോചിക്കേണ്ടേന്ന് മനസ്സിൽ തോന്നി. ഈശ്വരാ ഷോർട്സിട്ടല്ലേ വന്നത്..ആരാണാവോ വീട്ടിലുള്ളത് ഇതൊക്കെ കണ്ട് ഞെട്ടാതിരുന്നാൽ മതി.
പുറത്തെക്കിറങ്ങിയ എന്നെക്കണ്ട് ചെറിയമ്മ തൊട്ട് അടുത്ത് വന്നു.ആ കൈ നീട്ടിയപ്പോ യാന്ത്രികമായി കൈ കൊടുത്തു.എന്നെയും കൊണ്ട് അവള്‍ വീടിന്‍റെ വരാന്തയിൽ കേറി ബെല്ല് രണ്ടു വട്ടം അമർത്തി.
ഞാനിത്തിരി കൂടെ പിടിഞ്ഞു കളിക്കാൻ തുടങ്ങി ആരാണാവോ ഇത്. ചോദിക്കാനാണേൽ തോന്നുന്നുമില്ല.പെട്ടന്ന് ഡോറിനടുത്തേക്ക് ആരോ നടന്നടുക്കുന്ന ശബ്‌ദം. വാതിലിന്‍റെ ലോക്ക് അഴിഞ്ഞു. നടു പിളർന്നു വന്ന ഡോറിന്‍റെയിടയില്‍ ചിരിയുള്ള മുഖം. കണ്ടെവിടെയോ പരിചയമുള്ളപോലെ. മുടിയുടെ അറ്റത്ത് നീല കളർ ചെയ്തത് അത്ഭുതം പോലെ തോന്നി. നല്ല ഭംഗി കാണാൻ.എന്നാലും എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാനിതിരി കൂടെ ആലോചിച്ചു നിന്നു.
“അനു….” അവളുടെ പതിഞ്ഞ വിളി. വിളിക്ക് മറുപടി കിട്ടാതെയായപ്പോ അവളുടെ മുഖം ചിരിയിൽ നിന്ന് മെല്ലെ മങ്ങി.മിണ്ടാതെയവളെ കുത്തി കുത്തി നോക്കുന്ന ചെറിയമ്മയെ കണ്ടപ്പോ ഇതെന്താ സംഭവന്ന് ആലോചിക്കാതെ നിന്നില്ല.
ഞാൻ ചെറിയ തട്ടതിന് കൊടുത്തു. ബോധം വന്നപോലെന്നെ നോക്കിയ ചെറിയമ്മ മുന്നിൽ നിൽക്കുന്നയവളെ വീണ്ടും നോക്കി.
തലയിലൂടെ മെല്ലെ എന്തോ മിന്നി. ഞാനവളെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരാ. കാലമാടത്തി അപർണ.എന്നാലുമിത്തിരി സംശയം. ചോദിക്കണല്ലോ!!
“അപർർർ…” നീട്ടമിത്തിരി കൂടി പോയി വിളിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ!!. പിന്നെന്താ നടന്നത്. എന്നെ ആരാ വന്നു പിടിച്ചത്.ചുണ്ട് ചൂടുള്ള നേർത്ത പഞ്ഞിപോലെയുള്ള ഒന്നിലൂടെ തഴുകി നടക്കുന്നുണ്ട്. മുഖത്തേക്ക് ചൂട് ശ്വാസം വന്നടിച്ചു.
ബോധം വന്നു ബോധം വന്നു. എന്‍റെ മുഖം ചെറിയമ്മയുടെ കയ്യിലാണ് എത്ര പെട്ടന്നാണ് ചെറിയമ്മ എന്നെ കേറി ഉമ്മ വെച്ചത്.ഇതിനി വല്ല പ്രതികാരവുമാണോ!! മുന്നിലാ യക്ഷി നിന്ന് നോക്കുന്നില്ലേ..?? ശേ മോശം!! വരിഞ്ഞു മുറുകി വിടാതെ ചെറിയമ്മയെന്‍റെ ചുണ്ടുകൾ നുണയാണ്.
ഉമിനീരുറ്റി വലിച്ചെടുത്ത ചുണ്ടുകൾ ക്കിടയിൽ നിന്ന് ശബ്‌ദം പൊന്തി. ചെരിഞ്ഞു സൈഡിലുള്ള തെണ്ടി അപ്പുവിനെ നോക്കി.ഇടി കൊണ്ടവനെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. ആ കണ്ണിപ്പോ പുറത്തേക്ക് ചാടി വീഴോ?? ചെറിയമ്മ വീണ്ടും ആവേശം കാണിച്ചു.മുഖത്തേക്കാ ചുണ്ടുകൊണ്ട് അമർത്താണ്.ശ്വാസം മുട്ടുന്നുണ്ട്.ഇയ്യോ!!.കിതക്കുന്നുണ്ട്.ചെറിയമ്മയുടെ മുഖത്തു തഴുകിക്കൊണ്ട് പതിയെ വിടുവിക്കാൻ നോക്കി. ബലം പിടുത്തം.
“അനു……..” കഴിയില്ലെന്ന് വന്നപ്പോ ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു പാവം എന്താണെന്ന് അറിയില്ല. കണ്ണ് നിറച്ചു നിൽക്കാണ്.
“അയ്യേ ന്തിനാ അനൂ ഇങ്ങനെ…..” ചേര്‍ത്തു പിടിച്ചവളുടെ കണ്ണൊപ്പി ആശ്വസിപ്പിച്ചു.എന്നെ തിരിച്ചു വേണ്ടുമാ ശവത്തിന് നേരെ നിർത്തി,കത്തുന്ന കണ്ണോടെ അനു അവളെ നോക്കി.ചെറിയ ചിരിയും പിന്നെ കണ്ണ് ചെറുതായി കലങ്ങി ഞങ്ങളെ നോക്കി നിൽക്കുന്ന അപർണ ചെറിയമ്മയുടെ ആ നോട്ടം സഹിക്കാൻ വയ്യാതെ നോട്ടം മാറ്റുന്നുണ്ട്.എന്നെ കയ്യിൽ മുറുക്കി ചെറിയമ്മ ഇത്തിരി മുന്നോട്ട് നിന്നു.
