മിഴി – 8അടിപൊളി  

“എന്‍റെ പൊന്നു ആന്‍റി.. ആ തള്ളയെയൊന്ന് പുറത്തു കൊണ്ടുപോവോ…?.” ക്ഷമ നശിച്ച അവളുടെ വേദനിക്കുന്ന പറച്ചിൽ..

“ലക്ഷ്മി…” ആന്‍റി അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു.

“കേട്ടോടീ അവളു പറഞ്ഞെ??… തള്ള ല്ലേ?” ആന്‍റിയോടും ബാക്കി ചെറിയമ്മയെ നോക്കി പല്ല് കടിച്ചു അമ്മ നിന്നു.

“തള്ള നീയാടീ മൂദേവി…..” അമ്മയതും കൂടെ പറഞ്ഞപ്പോ എന്‍റെ അടുത്തുകൂടി പോയൊരു സിസ്റ്റർ എന്നെ തള്ളി മാറ്റി തലയുള്ളിലേക്കിട്ടു.

“എന്നെ വിളിച്ചോ?”  ഇതിപ്പോഴെന്താ സംഭവം!! അതിന്‍റെ ബാക്കിൽ നിന്ന് ഉള്ളിലേക്ക് നോക്കിയപ്പോ എല്ലാരുമുണ്ട് നിശബ്ദമായതിനെ തുറിച്ചു നോക്കുന്നു..

“എന്‍റെ ശ്രീദേവി… ശ്രീദേവിയല്ല മൂദേവി….!” കടിച്ചുകീറാൻ നിക്കുന്ന രണ്ടെണ്ണത്തിന്‍റെ നടുവിൽ നിന്ന് സർക്കസ് കളിക്കുന്നയാന്‍റി തലയിൽ കൈ വെച്ച് പറഞ്ഞു.പിടിച്ചു വെക്കാൻ കഴിഞ്ഞിരുന്ന ചിരി പൊട്ടി പുറത്തേക്ക് വന്നു.തലയിട്ട നഴ്സും ബാക്കിയുള്ളോരും ഇടയിലൂടെയൊരുനോട്ടം നോക്കിയപ്പോത്തന്നെ പിടിവിട്ടു ചിരിച്ചയെന്‍റെ മോന്ത കണ്ടു.മൂദേവി ന്ന് കേട്ട് മതിയായപ്പോ ഇളിച്ചു കാട്ടി രണ്ടു വട്ടം ഒളിഞ്ഞു നോക്കിയാ നേഴ്സും സ്ഥലം വിട്ടു.

ഡോർ മെല്ലെയടഞ്ഞു. ഇനിയിപ്പോ എങ്ങനെയാ തള്ളി തുറന്നു നോക്ക. എന്നാലും മെല്ലെ തുറക്കാനാ ഹാൻഡിൽ പിടിച്ചതും അകത്തു നിന്നാരോ വാതിലൊന്ന് വലിച്ചു.”മിണ്ടാതെ നിക്കോ…” ചെറിയുമ്മയുടെ കാറിച്ച വീണ്ടും പുറത്തേക്ക് വന്നു.വാതില്‍ വീണ്ടും അടഞ്ഞു.

പെട്ടന്നത് തുറന്നതും ദേഷ്യത്തിലുള്ള അമ്മ മുന്നിൽ.കലിപ്പ് മുഖം. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു കാട്ടിയെങ്കിലും അത് ഭാവം വിടണ്ടേ.പുറത്തേക്ക് ഇറങ്ങിയത് ഡോറടച്ചു.എന്‍റെ മുന്നിൽ നിന്നങ്ങനെ തുറിച്ചു നോക്കാണ്.

തൊണ്ട മെല്ലെ നനച്ചു.ഇനിയിപ്പോ എന്‍റെ കാര്യമെന്തേലും ചെറിയമ്മ പറഞ്ഞോ?. അല്ലേൽ പട്ടി, തള്ള, പിന്നെ അമ്മൂമ്മക്ക് വരെ കേട്ടതിന്‍റെ കലിയോ? മുഖത്തേക്ക് തന്നെ നോക്കിയത് രണ്ടു കയ്യുമെന്‍റെ തോളിലുറപ്പിച്ചു. മുഖത്തെ പേശിയൊക്കെ ഒന്ന് അയച്ചു മെല്ലെ ചിരിച്ചു. നീണ്ടയൊരു ചിരി കഴിഞ്ഞപ്പോ വാ തുറന്ന് ക്ക ക്ക ക്കാ ന്ന് ചിരിക്കലു തുടങ്ങി. കൂടെ എന്‍റെ തോളിൽ തൂങ്ങിയാടലും.

“നീ കണ്ടോ അവളുടെ ദേഷ്യം…?..” ചിരിക്കിടെ അമ്മ ചോദിച്ചു. “ഞാൻ ഒന്ന് തോട്ടതിനാ അതിന്‍റെ ദേഷ്യം. എന്തൊക്കെയാന്നെ വിളിച്ചെ? പാവം!! ” മുന്നോട്ട് നടന്നു പോവുമ്പോ അമ്മയാരും കേൾക്കാതെ,  നിർത്താത്ത ചിരിയുടെ സ്പീഡിത്തിരി കൂടെ കൂട്ടിപ്പറഞ്ഞു.എത്രയായാലും അവള് പാവമമെന്നാണല്ലോ തള്ളക്ക് പറയാനുള്ളത്.അവളെപ്പോലെ തന്നെ എന്തൊക്കെ അഭിനയ ഇതിനും. അതിനുള്ളിൽ കാട്ടിയതൊക്കെ വെറും ഷോ. കളിപ്പിക്കാന്നുള്ള ഉദ്ദേശമേയുള്ളൂന്ന് ഇപ്പോഴല്ലേയറിയുന്നേ.വെറുതെയല്ല അങ്ങനെയിട്ട് പാവം ചെറിയമ്മയെ എരുകേട്ടിയത്. പിന്നെ അവളെന്തൊക്കെയോ വിളിച്ചതിന് അമ്മ അത്രക്ക് കേറി പറയാഞ്ഞതും.

എന്നെ നേരെ കൂട്ടി പോയത് അമ്മയുടെ റൂമിലേക്കാണ്.അപ്പോഴാണ് എന്നെയൊന്നുകൂടെ അത് നോക്കുന്നത്.

“മഴയും കൊണ്ട് നടന്നോ ട്ടോ കണ്ടില്ലേ ഒന്നവിടെ വയ്യാന്നുമ്പറഞ്ഞു കിടക്കണത്…”ചെറിയമ്മയുടെ കാര്യമാണ്. വയ്യാത്ത അവളുടെ മുഖം പെട്ടന്ന് വന്നു.പിന്നെ ഞാനിന്ന് ചെയ്തതും. തല മെല്ലെ താഴ്ന്നു.

“ന്താടാ… ന്താ മോനൂന് പ്രശ്നം… കുറച്ചു നേരമായല്ലോ.? ”  മുന്നിൽ ഇരിക്കുന്ന അമ്മ, നീങ്ങുന്ന ചെയറിൽ, ടേബിളിൽ പിടിച്ചു വലിച്ചു എന്‍റെ നേരെ മുന്നിലെത്തി.മടിയിൽ വെച്ച കൈ കൂട്ടി പിടിച്ചന്നോട് അടുത്തിരുന്നു. പറയണം എന്ന മനസ്സിൽ. എല്ലാം പറയുന്നതല്ലേ. ഇത് പറഞ്ഞില്ലേൽ മനസ്സമാധാനം ണ്ടാവില്ല. താഴ്ത്തിയിട്ടിരുന്ന തലപൊക്കി അമ്മയെ നോക്കി,ഞാനെന്ത്‌ പറയുമെന്ന് കേൾക്കാൻ നിൽക്കാണ്. കുറ്റം ചെയ്തവനെപ്പോലെ തല വീണ്ടും താഴ്ന്നു.

“അനുവിനെ ഞാൻ കെട്ടിയിട്ടമ്മേ…!..” മെല്ലെ തുടങ്ങി അറിയാതെ ഡോർ പൂട്ടിയതും  അവൾക്ക് കെട്ടഴിക്കാൻ കഴിയുമെന്ന് കരുതി പോയതും എല്ലാം. അവസാനം ഇവിടെ എത്തുന്ന വരെയുള്ള കാര്യവും പറഞ്ഞു അമ്മയുടെ വാക്കുകൾക്ക് വേണ്ടി അങ്ങനെ തന്നെയിരുന്നു . തല താഴ്ത്തിയിരിക്കുന്ന എനിക്ക് കൈ അമ്മയുടെ കയ്യിലുള്ളതായിരുന്നു ആശ്വാസം. അമ്മയൊരുനീണ്ട ശ്വാസമെടുത്തു.

“സാരല്ലടാ മോനൂ, അറിയാതെയല്ലേ?…” അശ്വസിപ്പിക്കാനമ്മ പറഞ്ഞു. അത് വെറുതെയാവും, വിഷമം ഉള്ളിലുണ്ടാവും പുറത്തുകാണിക്കാതെ നിൽക്കുന്നതാണ്.എനിക്ക് കരച്ചിൽ വന്നു.

“ഡാ മോനൂ.. മോനൂ അയ്യേ ഇങ്ങട്ട് നോക്ക്…. അയ്യയ്യേ..അതിന്  നീയ്യെന്തിനാ കരയണേ?” താഴത്തിയ തലയമ്മ മെല്ലെ പിടിച്ചു പൊക്കാൻ നോക്കിയെങ്കിലും ആ മുഖത്തേക്കു നോക്കാൻ വലിയ വിഷമം തോന്നി.

“അവളെത്ര വിഷമിച്ചു കാണുമമ്മേ , ആ മുറിയിൽ ഇരുട്ടത്, ഒറ്റക്ക്. ഇത്രേം വലിയ മഴയിൽ, പിന്നെ ഞാൻ കെട്ടിയിട്ടില്ല…?” വിഷമം മുഴുവൻ പുറത്തുവന്നു.മുറുകിയ കൈ അയച്ചു അമ്മ എന്നെ വാരി പുണർന്നു.

“സാരല്ലടാ… മോനൂ.പറ്റി പോയില്ലേ? ഒന്നും പറ്റീല്ലല്ലോ.. അവൾക്ക് വയ്യാതായത് അതിനൊണ്ടാന്നാണോ കരുതിയെ.. അതൊന്നും അല്ലട്ടോ.” ആശ്വസിപ്പിക്കുന്നുണ്ടേലും എനിക്കെന്തോ വിഷമം മാറുന്നില്ല. ആ കഴുത്തിന്‍റെ ചൂടിൽ ഞാൻ മുഖമമർത്തി.കണ്ണുനീർ ആ കഴുത്തിൽ  തുടച്ചു. അമ്മയുടെ ചിതറിയ മുടി നാരുകൾ എന്‍റെ നനഞ്ഞ മുഖത്തു പറ്റി പിടിച്ചു കിടന്നു.

“മോനൂ….. ” മുകളിൽ നിന്ന് അമ്മ വിളിച്ചു.വിളിക്കുമ്പോ ആ കൈ മുടിയിൽ അമർന്നു നിന്നു.തൊണ്ട അടഞ്ഞ പോലെ ആയതു കൊണ്ട് വിളിക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല..

“മോനൂ……..” നീട്ടിയ അടുത്ത വിളി.എന്‍റെ കവിളിലാ സുന്ദര മുഖം അമർന്നുവന്നു .ചുണ്ട് തുറന്നു ചെവിയുടെ തുമ്പിൽ മെല്ലെ കടിച്ചു. ആ ചെറിയ ചൂടുള്ള വായിൽ അമർന്ന ചെവിതുമ്പ് ചുണ്ടിൽ നിന്ന് വഴുതി പോന്നപ്പോ തണുത്തു.

“മ്…” ഇത്തവണ ഞാൻ വിളി കേട്ടു.മുഖത്തു അമർന്നു നിൽക്കുന്ന അമ്മയുടെ മുഖം അതേപോലെ തന്നെ.പുറത്തു എ സി യുടെ തണുപ്പാണേലും ഒട്ടിനിൽക്കുന്ന ഞങ്ങൾക്കിടയിൽ പൊള്ളുന്ന ചൂടാണ്.

“ഇങ്ങനെ കരയല്ലേ ട്ടോ… കാണുമ്പോ എന്തോപോലെയാടാ. നീയെന്നോട് കരയല്ലേന്നൊക്കെ പറയല്ലോ.. ന്നട്ട് നീ കരയണതോ? അങ്ങനെയിപ്പോ ന്നെ സമ്മതിക്കാതെ നീയൊറ്റക്ക് കരയണ്ട!! ഹും..”. തുടങ്ങി.ചെറിയ കുട്ടികളുടെ സ്വഭാവം വീണ്ടുന്തുടങ്ങി.രണ്ടു ദിവസമായിട്ടുള്ള ആ മാറ്റം അമ്മക്ക് വീണ്ടും കണ്ടു. എന്നാലും അത് കേൾക്കുമ്പോ ഒരു രസമാണ്. കൊഞ്ചിക്കാനൊക്കെ തോന്നും.!!

“ഡാ നീ കേൾക്കുന്നുണ്ടോ ഞാൻ പറയണേ?… അല്ലേൽ ഇനീം വിഷമം മാറീല്ലേ…? നോക്ക് നീ നനഞ്ഞു കുളിച്ചു വന്നിട്ട് കണ്ടോ .എപ്പോഴുമെന്‍റെ മേത്തു കേറി ഞരങ്ങലല്ലേ?” ആ തഴുകുന്ന സുഖം വീണ്ടും കിട്ടി. കൂടെ കൊഞ്ചുന്ന അമ്മയുടെ കുസൃതിയും.പറയുന്ന കേൾക്കുമ്പോ തോന്നുന്ന അറിയാതെ വന്ന പുഞ്ചിരി എന്‍റെ ചുണ്ടിലെത്തിയിട്ടുണ്ട്. എന്നാലും ഇനിയും കേൾക്കാൻ ഞാൻ മിണ്ടാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *