മിഴി – 8അടിപൊളി  

“ലക്ഷ്മി പോവല്ലേ…?” അമ്മയുടെ തോളിൽ കിടന്നു കൊണ്ടുള്ള അവളുടെ വിഷമം. ഞാൻ ചെറിയമ്മയുടെ ഇടുപ്പിലേക്ക് വീണ്ടും വിരൽ നീട്ടി..

“ഡീ അമ്മായിയമ്മേ മോനെ മര്യാദക്ക് നിർത്തിക്കോ ട്ടോ…” കുറുമ്പുള്ള ചെറിയമ്മയുടെ ആർക്കൽ. പറയുമ്പോ ചിരിയു മുണ്ടവൾക്ക്. കേട്ട് കിളി പോയത് എന്‍റെ മാത്രമല്ല. ഇത്ര നേരം മിണ്ടാതെ നിന്ന അമ്മ അന്തം വിട്ടവളെ നോക്കി.

“നീയെന്താ വിളിച്ചത്……?” ചിരിവന്നു കുണുങ്ങുന്ന അമ്മയുടെ ചോദ്യം. അനു നല്ലപോലെ ഇളിച്ചു..

“അമ്മായിയമ്മ……” നാണത്തോടെ അവൾ ഞങ്ങളെ നോക്കി.

“അമ്മക്കിപ്പൊ എത്ര റോളാ…” ഞാൻ അമ്മയുടെ തോളിൽ കയ്യിട്ടു.”അവളുടെ അമ്മ ആവണം, ചേച്ചി ആവണം, അമ്മായമ്മ ആവണം അവളെ മാത്രല്ലല്ലോ എന്‍റെ ഏട്ടത്തി കൂടെയല്ലെ? ” ഇനിയും വല്ല ബന്ധവും ഉണ്ടോന്നാലോചിച്ചു ഞാൻ ചിരിച്ചു. താടിക്ക് കൈ കൊടുത്ത് അമ്മ ചിരിക്കാൻ തുടങ്ങി.

” ഇനി നിങ്ങൾക്ക് ഒരു കുട്ടിക്കൂടെണ്ടായാലോ.അതെന്നെ എത്ര പേരിലാ വിളിക്ക…ഇതൊന്നും ഓർക്കാനേ വയ്യേ….!! ” അതിനിടക്ക് തളർത്തുന്നു കണ്ടെത്തലുകൾ. ഇത്ര കടന്നു ഞാൻ ചിന്തിച്ചില്ലോ?.എന്നാലും എനിക്കും ചെറിയമ്മക്കുമൊരു കുട്ടിയോ…? ഞാൻ ഏന്തി ചെറിയമയെ നോക്കി .അയ്യോ നീയങ്ങനെ ഇളിക്കണ്ടാന്നുള്ള ഭാവമതമതിന്.

“എന്‍റെ ചേച്ചി ഒന്ന് മിണ്ടാതെ നിക്കോ….?…””എന്‍റെ മുന്നിൽ നിന്ന് ഇങ്ങനത്തെ വാക്കുകൾ പറയല്ലേന്നുള്ള താക്കീതാണ്.അമ്മക്കത് നല്ല വൃത്തിക്ക് മനസ്സിലായത് കൊണ്ട് എന്നെ കളിയാക്കാൻ അത് ആ അവസരം കൂടെ എടുത്തു. കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ രണ്ടിനെയും വലിച്ചു ഞാൻ കാറിൽ കേറ്റി വണ്ടി എടുക്കാൻ പറഞ്ഞു.

അച്ഛൻ വരാൻ സമയം ഇനിയുമുണ്ട്. ഭക്ഷണം കഴിക്കാൻ സ്പോട് തപ്പി കുറേ അലഞ്ഞു. എനിക്ക് പറ്റിയത് ചെറിയമ്മക്ക് പറ്റില്ല അവൾക്ക് പറ്റിയത് അമ്മയ്ക്കും. അമ്മക്ക് പറ്റിയതോ ഞങ്ങൾക്ക് രണ്ടാൾക്കും പറ്റില്ല. അവസാനം എതോ ഒന്നിന്‍റെ മുന്നിൽ അമ്മ നിർത്തി. ചെറിയമ്മയും ഞാനും അടുത്തടുത്തും അമ്മ ഞങ്ങളുടെ മുന്നിലുമായിരുന്നു. ചെറിയമ്മക്ക് ഇടക്കിടക്കുള്ള ആ താലി പിടിച്ചു കളി അമ്മ നോക്കി ചിരിക്കുന്നുണ്ട്.

ചെറിയമ്മയാണേൽ എന്‍റെ വലത്തേ തുടയിൽ ഒരു കൈ കൊണ്ട് മെല്ലെ തഴുകുന്നുണ്ട്. ചെറിയമയുടെ പാതി അമർന്ന ചന്തിയിൽ തൊട്ടുകൊണ്ടാണ് എന്‍റെ കൈയ്യുള്ളത് അത് മെല്ലെ അനങ്ങുമ്പോ അവൾ അമ്മയെ ഒരു നോട്ടം നോക്കുന്നുണ്ട്.

ഭക്ഷണം വന്നു ആദ്യ ഓരോ പിടി അമ്മയുടെ വകയായിരുന്നു ഇന്നൊരു പുതിയ ദിവസമല്ലേ? ഞാന്‍  ചെറിയമ്മക്ക് വായിലിട്ടു കൊടുക്കുമ്പോ പേടിയായിരുന്നു  സന്തോഷം കൊണ്ട് വിരലെങ്ങാനും കടിച്ചു പറക്കുമോന്നോർത്ത്. ചെയ്തൊന്നുമില്ല പകരം അവളെനിക്ക് തന്നപ്പോ ആ വിരൽ ഞാൻ നോവിക്കാതെ കടിച്ചു പിടിച്ചു. ആളുകൾ കേൾക്കുമൊന്നും നോക്കാതെ അവളൊറ്റ കാറൽ. എന്തിന്? വെറുതെ!! ഞാൻ വേദന പോലും ആക്കിയിട്ടില്ല.ആളുകളുടെ മുന്നില്‍ നാണം കെട്ടു അത്ര തന്നെ!!.

അച്ഛൻ വന്നു.ഇത്ര നേരം ചെറിയമ്മയുടെ നെഞ്ചിൽ പതിഞ്ഞു കിടന്നിരുന്ന താലി മെല്ലെ ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ട്. അച്ഛനെ മെല്ലെ പറഞ്ഞു മനസ്സിലാക്കിക്കണം. അമ്മ തന്നെ വണ്ടിയെടുത്താപ്പോ അച്ചൻ കൂടെ മുന്നിൽ കേറി. ഇരുട്ടായത് കൊണ്ടും ഞങ്ങളെ മര്യാദക്ക് കാണില്ലെന്ന് തോന്നിയത് കൊണ്ടും അടുത്തടുത്താണ് ഞങ്ങളിരുന്നത്.

അവരെന്തൊക്കെയോ മുന്നിൽ നിന്നും പറയുന്നുണ്ട് അതൊന്നും കേൾക്കണ്ടടാ ന്ന് പറയുന്നപോലെ എന്‍റെ മുഖം കയ്യിൽ കോരിയവൾ ആ നെഞ്ചിലേക്ക് വെപ്പിച്ചു.മുഖത്തിനു തൊട്ട് താഴെ ഗോൾഡൻ ബ്ലൗസിൽ നിറഞ്ഞ അവളുടെ വീർത്ത അമ്മഞ്ഞയുണ്ട്.സാരിയുടെ തല ഞാൻ അവളറിയാതെ മെല്ലെ നീനക്കിയപ്പോ ഇടത്തെ ഇടുപ്പ് നഗ്നമായി.വിരൽ കൊണ്ട് ഞാൻ പതിയെ പതിയെ ആ ഇടുപ്പിൽ പിടിച്ചു കളിച്ചു. അനുവിന് നല്ലപോലെ കുറുകലുണ്ട്. ശ്വാസം ചിലപ്പോ ഉച്ചതിലാവും.. വിങ്ങുന്ന ആ അമ്മിഞ്ഞകളുടെ ഇടയിൽ നിന്ന് വല്ലാത്ത കൊതിപ്പിക്കുന്ന മണം വരുമ്പോ എന്‍റെ കൈ ആ ഇടിപ്പിൽ നിന്ന് അറിയാതെ മുകളിലേക്ക് പൊന്തും. അവളുടെ പാൽക്കുടങ്ങളിലേക്ക്.അമർത്തിയ സ്വരത്തിൽ താക്കീത് തന്ന് അവളെന്നെ എന്നെ തള്ളി മാറ്റും.

അമ്മക്ക് എന്തൊക്കെയോ മനസിലായി കാണുമെങ്കിലും ഫോൺ വിളിയുടെ മേളത്തിലുള്ള അച്ഛൻ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാണ്.ഞാൻ വീണ്ടും ആ നെയ്യ് പോലുള്ള കൊഴുപ്പ് തിങ്ങിയ വയറിലേക്ക് കൈ ആഴ്ത്തി.അവളുടെ താടിയിൽ മെല്ലെ കടിച്ചു. നെഞ്ചിൽ കൈ വെച്ചവൾ എന്നെ മെല്ലെ ഉന്തി മാറ്റാൻ നോക്കി . അമർത്തിയ ശബ്ദത്തിൽ അനു ചിരിക്കുന്നത് കേൾക്കുമ്പോ ഇത്തിരി കൂടെ ആവേശം മനസ്സിൽ നിറയുന്നുണ്ട്.

“എന്തൊക്കെ അനു വിശേഷങ്ങൾ…..” പെട്ടന്ന് അച്ഛന്‍റെ ശബ്ദം കാറിൽ മുഴങ്ങി.ചെറിയമ്മയുടെ മുഖത്തു പറ്റിപിടിച്ചു നിൽക്കുന്ന എന്‍റെ ചുണ്ട് ഞാൻ അനക്കാതെ നിന്നു.എന്നെ തള്ളി മാറ്റികൊണ്ടിരുന്ന അവളും അനങ്ങുന്നില്ല. അച്ഛനെങ്ങാനും കണ്ടോ?? ഏയ്യ് ണ്ടാവില്ല ണ്ടെങ്കിൽ ചെറിയമ്മ കാണുമല്ലോ.അവളെന്നെ ഇപ്പോ തന്നെ തള്ളി മാറ്റിയേനെ.

“അങ്ങനെ വിശേഷിച്ചൊന്നുല്ല കുട്ടേട്ടാ….” അവൾ സ്നേഹത്തോടെ മറുപടി കൊടുത്തു.അച്ഛന്‍റെ മുഖം തെളിഞ്ഞു നിൽക്കുന്ന ഫോണിലാണെന്ന് മനസ്സിലായതും ഞാൻ ചെറിയമ്മയെ ഒന്നുകൂടെ മുറുക്കി.

“അഭീ.ചേച്ചി നോക്കുന്നുണ്ടടാ..കുട്ടേട്ടൻ കണ്ടാലുണ്ടല്ലോ…!” സമ്മതിച്ചില്ലയവൾ സ്വകാര്യമായി പറഞ്ഞെന്നെ പിടിച്ചു അവളുടെ മേത്തു നിന്ന് മാറ്റി. അടങ്ങിനിക്കാൻ എന്‍റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ആ മടിയിൽ വെച്ചു.

ഇരുട്ടത്തുള്ള ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. പുറത്തെ ഏതോ വണ്ടിയുടെ വെളിച്ചം വന്നപ്പോ. കൊല്ലുന്ന ഒരു ചിരിയുണ്ട് മുഖത്ത്. പരന്ന മുടി അവളുടെ കവിളിലൂടെ ഒഴുകുന്നുണ്ട്. ചുണ്ട് കൂർപ്പിച്ചവൾ ഉമ്മ വെക്കുന്ന പോലെ കാട്ടി. ഞാൻ കലിപ്പിലും പിന്നെ പിണങ്ങി എന്ന നിലയിലും നിന്നു. ഒരു അഭിനയം. വെളിച്ചം ആ മുഖത്തുനിന്ന് മറയുകയും തെളിയുകയും ചെയ്യുമ്പോ പിരികം പൊക്കി കണ്ണ് കൂർപ്പിച്ചു ചെറിയമ്മ സൂക്ഷിച്ചെന്നെ നോക്കി.

“ലക്ഷ്മിയും നീയും വീണ്ടും കൂട്ടായിന്ന് കേട്ടല്ലോ? പിണക്കൊക്കെ മാറിയോ  അനൂ….” അച്ഛൻ ചെറുതായി പുറകിലേക്ക് നോക്കി. നേരെ ബാക്കിലാണ് ഞങ്ങൾ നോട്ടം അത്രയൊന്നും കിട്ടിയില്ലെങ്കിലും.കിട്ടിയാലും ഞങ്ങൾ അടുത്തിരിക്കുന്നല്ലേ ഉള്ളൂ. ചോദ്യം കേട്ട ചെറിയമ്മ ചിരിച്ചു. എന്‍റെ കവിൾ മെല്ലെ തഴുകികൊണ്ട് മിണ്ടാതെ നിന്നാൽ രക്ഷപ്പെടാമെന്ന വിചാരം!!.

“അതൊന്ന് കാണാമായിരുന്നു. അങ്ങട്ടും ഇങ്ങട്ടും അടിയായിരുന്നച്ചാ രണ്ടും. ഞാൻ ഇടയിൽ കേറീട്ട് പോലും രണ്ടിനും കുലുക്കമില്ല….” ചിരിച്ചു കൊണ്ടിരുന്ന ചെറിയമ്മ അപ്പൊ തന്നെ ചിരി നിർത്തി. എടാ ദുഷ്ടാന്ന് അവൾ ഒച്ചയില്ലാതെ എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *