മിഴി – 8അടിപൊളി  

ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന് തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ നിന്നഭിനയിച്ചു തകർക്കാനൊന്നും അറിയില്ല. കള്ളത്തരമെന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും. പോവാൻ വണ്ടിയെ കുറിച്ച് അച്ഛൻ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്‍റെ മുഖമെന്‍റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്.

കയ്യിൽ മുറുകി നിൽക്കുന്ന അമ്മയുടെ വിരലുകള്‍ അനുസരണയില്ലാതെ ഇടക്ക് വിടുകയും,ചലിപ്പിച്ചു മുറുക്കെ പിടിക്കുന്നുമുണ്ട്. ചെറിയമ്മ നോക്കുന്നതൊന്നും തള്ളയറിയുന്നില്ലേ.?. അച്ഛൻ വന്നു കീ ചോദിച്ചപ്പോ വീണ്ടും ഞാൻ പോക്കറ്റിൽ തപ്പി. അത് കാണില്ലേ? ഭാഗ്യം അതുണ്ട്. കയ്യിൽ കൊടുത്തപ്പോ. പുള്ളിക്ക് എന്തെന്നില്ലാത്ത നോട്ടമുണ്ട്. നനഞ്ഞിരിക്കുന്നത് കൊണ്ടാണോ? ഒന്ന് ചിന്തിച്ചപ്പോ ചെറിയമ്മ വന്നപ്പോഴുള്ള ഡ്രെസ്സല്ല ഇട്ടിരിക്കുന്നതെന്ന് തോന്നി.ആണോ? അല്ലെ? വീണ്ടും സംശയം. മെല്ലെയൊന്ന് തല തിരിച്ചവളെ നോക്കി.മാറ്റിയിട്ടുണ്ട്. ഇതിനിടക്ക് ഡ്രെസ്സൊക്കെ എവിടുന്ന് കിട്ടി?

വേഗം തല മാറ്റി കളഞ്ഞു. നോക്കുന്നുണ്ടവൾ .അല്ലേൽ ആ തല ഞങ്ങളുടെ നേരെയാണ്. തിരിഞ്ഞു കളിക്കുന്നയമ്മ അതിലൂടെ പോവുന്ന ഏതോ പെണ്ണുപിള്ളയോടും കുറച്ചു നേഴ്സ് കുട്ടികളോടും ചിരിച്ചു കളിച്ചു നിൽക്കാണ്.എന്നാലെന്‍റെ കൈയ്യൊന്ന് വിട്ട് തന്നൂടെ. അതില്ല.!! കൈ വഴുതി പോവുമ്പോത്തോന്നും ഇപ്പോ വിടുമെന്ന്. കയ്യിൽ കിട്ടിയ നിധി പോലെ വീണ്ടുമത് മുറുക്കെ പിടിച്ചിടക്ക് എന്നെ നോക്കി ചിരിച്ചു അവരോട് എന്തൊക്കെയോ പറയും. എല്ലാവർക്കും നല്ല ബഹുമാനമുണ്ട് അമ്മയോട്. ആ നിൽപ്പ് കണ്ടാലറിയാം ഇത്തിരി പേടിച്ചു കൂടെയാണ് ആ ചിരി ചിരിക്കുന്നതെന്ന്.ചെറിയമ്മയെ നോക്കി ഇടക്കതിൽ പലതും എന്തോ ആംഗ്യം കാണിച്ചു കൊടുത്തോന്ന് തോന്നി.പനി അന്വേഷിച്ചതാവും.

എന്നാലും അതിന്‍റെ മുഖമിപ്പോ എങ്ങനെയുണ്ടാവുന്നു ആലോചിച്ചും, പിന്നെ അതിങ്ങനെ നോക്കുമ്പോ ,നോക്കാതെ നിൽക്കാൻ വയ്യാതെയയും ഞാൻ കണ്ണുകൾ കൊണ്ട് അവളെ തിരഞ്ഞു നോക്കി. നോട്ടം അതേപോലെ തന്നെ പക്ഷെ എന്‍റെ നേരെയല്ലേ അവളു നോക്കുന്നത്.ഹാവു ആശ്വാസം!! അമ്മയെയാണ്.

എന്തായിപ്പോ ഇങ്ങനെ നോക്കാൻ? അവൾ കാണാതെ ഞാന്‍ അമ്മയെ പതുങ്ങി നോക്കി.വലതു കയ്യിൽ പിടിച്ചു ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ നീല സാരിയിൽ ചെറുതായി നനവുണ്ട്. ആകാശനീല കളർ ചെറുതായി ഒന്ന് ഇരുണ്ടിട്ടുണ്ട്.ഇതിനിപ്പോഴെന്താ? ഇത്തിരി തിരിഞ്ഞു ചെറിയമ്മയെ ഒന്നുകൂടെ നോക്കിയതും അവളുടെ നോട്ടമിത്തിരി താഴെക്കാണ്. ഇനിയുമെന്താന്ന് നോക്കിയപ്പോ ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ വെളുത്ത വയറിത്തിരി കാണുന്നുണ്ട്. അതിപ്പോ എന്താ നോക്കാൻ!!? ആ കണ്ണെന്തിനാ അതിങ്ങനെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നെന്ന് രണ്ടു വട്ടം ആലോചിച്ചു.

കണ്ണിത്തിരി മുകളിലേക്ക് നീണ്ടപ്പോ തരുത്തു. അത് തന്നെയാണോന്ന് ഉറപ്പു വരുത്താൻ ചെറിയമയുടെ കണ്ണിന്‍റെ ദിശയെയൊക്കെ നോക്കി ഊഹം വെച്ചപ്പോ അത് തന്നെ.അമ്മിഞ്ഞയെ മറച്ച ആകാശ നീല കളറുള്ള ബ്ലൗസിന്‍റെ നിറമിപ്പോ ഇരുണ്ട കടും നീല കളറാണ്. ദൈവമേ നനഞ്ഞ എന്‍റെ മേത്തുനിന്ന് ആയതാന്ന് മനസ്സിലാക്കാതിരിക്കാൻ അവളത്ര മണ്ടത്തിയൊന്നുമല്ല!! ആകെയൊന്ന് നോക്കുമ്പോ എനിക്ക് തന്നെ എന്തോ ആവുന്നുണ്ട്.അവിടെ മാത്രം കൂടുതല്‍ നനഞ്ഞപോലെ. ആകെ മൊത്തം അമ്മയെ കണ്ടാൽ മഴയതിറങ്ങി വന്നപോലെ തോന്നാം.എന്‍റെ മേത്തൊട്ടി നിക്കാതെ ആ നനവ് വരില്ലെന്ന് അവൾക്കും മനസ്സിലായി കാണുമോ?.ചെറിയമ്മയുടെ കണ്ണുകൾക്ക് ദഹിപ്പിക്കുന്ന ശക്തിയുണ്ട്.

ഇന്നമ്മ പറഞ്ഞതനുസരിച്ച് എന്നോടുള്ള അമ്മയുടെ ഇഷ്ടം ചെറിയമ്മക്ക് അറിയുന്നതല്ലേ?. എന്നോട് കിന്നരിക്കനോ. ഒന്ന് കെട്ടി പിടിച്ചാലോ അവളെന്തേലും കരുതുവോ?.മനസ്സിൽ അങ്ങനെയൊക്കെ തോന്നി.ഇനി ഞാനിങ്ങനെ പതറി നിൽക്കുന്നത് കണ്ടാലോന്ന് കരുതി നോക്കാതെ നിന്നു. കുശലം പറഞ്ഞു തീർന്ന അമ്മയോന്ന് ശ്വാസം വിട്ടു. മുന്നിൽ നിൽക്കുന്ന ചെറിമ്മയെ ഇല്ലാത്ത അഭിനയ കണ്ണുമായി അമ്മ നോക്കിയതും അതിനേക്കാൾ ശക്തിയിൽ ദഹിപ്പിക്കുന്ന കണ്ണുകൾ കാട്ടിയവൾ അമ്മയുടെ മുഖത്തേക്കും നോക്കി.പിന്നെ അവൾക്കെന്തോ മനസ്സിലായി എന്ന രീതിയിൽ നനഞ്ഞ ബ്ലൗസിലേക്കും നോക്കി .

ഇനിയും അത് കണ്ട് കണ്ട് അവളെന്തോ വേണ്ടാത്തത് ചിന്തിച്ച് കൂട്ടിയാലോന്ന് കരുതി അമ്മയുടെ കൈ പിടിച്ചു മെല്ലെ വലിച്ചുകൊണ്ട് ചെരിച്ചു നിർത്താൻ നോക്കി.എവിടെ അതിന് ബലം പിടുത്തം.

“ന്താടീ നോക്കണേ…?..” ചെറിയമ്മയുടെ നോട്ടം നിർത്താതെ വന്നപ്പോ അമ്മയോന്ന് കുരച്ചു. അതൊന്നും കണ്ട് പേടിക്കില്ലെന്നും, മുഖത്തു വാരി തേച്ച പുച്ഛത്തിളിലുള്ള ചിരി കാട്ടി ചെറിയമ്മ അമ്മയെ കാണിക്കാൻ  വീണ്ടും അങ്ങട്ട് തന്നെ നോക്കി.

ബാക്കിൽ ചെറിയമ്മയുടെ വീൽ ചെയറുരുട്ടാൻ നിൽക്കുന്ന ചേച്ചി,  അമ്മ ചെറിയമ്മയോട് ഒച്ചയിടുന്നത് കേട്ട്, നോക്കി നിന്നിരുന്ന ഫോൺ ഓവർ കോട്ടിന്‍റെ പോക്കറ്റിൽ തിരുകി പേടിയോടെ നിന്നു.പാവം അതിനോടാ ഒച്ചയിട്ടെന്ന് കരുതി കാണും.

എന്നാലും എന്താന്ന് സംഭവമെന്നത് പൊട്ടത്തിയമ്മക്ക് കത്തിട്ടില്ലെന്ന് തോന്നുന്നു. അനു നോക്കുന്നത്തിനു പകരം അത് കിടന്നു കണ്ണുരുട്ടുന്നുണ്ട്.ഇതിനെ കൊണ്ട് തോറ്റല്ലോ!!ആ ചെവിയിലേക്ക് അടുത്ത് കൊണ്ട് ഞാൻ കാര്യം മെല്ലെ പറഞ്ഞു..

“അമ്മേ ഡ്രെസ്സെല്ലാം നനഞ്ഞിരിക്ക…. അവളതാ നോക്കുന്നത്…” ഉണ്ടക്കണ്ണിലേക്കുള്ള നോട്ടം വിട്ടമ്മ സ്വന്തം ശരീരം ഒന്ന് പറ്റുന്ന പോലെ നോക്കി തെളിഞ്ഞു കാണുന്ന ബ്ലൗസ്സിലെ നനവും. ചെറുതായി കൊഴുപ്പുള്ള ആ വെളുത്ത വയറും  സാരി തല നീക്കിയമ്മ മെല്ലെ മറച്ചപ്പോ ആശ്വാസമായി.ചെറിയമ്മയുടെ മുഖം ഒരു ഭീഷണി പോലെ ആയെന്ന് തോന്നി.അതിന് മൈൻഡ് കൊടുക്കാതെ തള്ള എന്‍റെ നേരെ തിരിഞ്ഞു

“അഭീ…..” അമ്മയോന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചു. അതിനിടയിൽ അനുവിനൊന്ന് ഒളിഞ്ഞും നോക്കി.നേരെ മുന്നിൽ നിന്ന് രണ്ടു കയ്യും എന്‍റെ കഴുത്തിൽ ചുറ്റി മുകളിലേക്ക് കണ്ണിലേക്കു നോക്കി അമ്മ നിന്നു.എൻട്രൻസിലാണ്. ആളുകൾ അങ്ങട്ടും ഇങ്ങട്ടും പോവുന്നുമുണ്ട്. വട്ട് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ?. ചോദിച്ച അവരെ ഓക്കെ ബോധിപ്പിക്കാണോ എന്‍റെ മോനെ തൊടാനെന്നാവും ചോദ്യം. ഇതെല്ലാം എന്നാലും ഒരാളുകൂടെ കാണില്ലേ? അനു.കണ്ടു!! അവളിത് കണ്ട്  തല വെട്ടിച്ചു മാറ്റി. പാവം!! അതിനെ ഇങ്ങനെ വേദനയാക്കാൻ അമ്മയോരോന്ന് കളിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *