മിഴി – 8അടിപൊളി  

“ചെറിയമ്മേ…..” ഹേ ഹേ…

മുഖം നീട്ടി അവളുടെ കവിളിലേക്ക് ചെന്നെത്തിച്ചു. നീയിപ്പോ തിരിയുന്നത് കാണാമെടീ എന്നായിരുന്നു മനസ്സിൽ.. മുഖം കവിളിലേക്കെത്തും തോറും അവളെന്നിൽ നിന്ന് വിട്ട് വിട്ട് സൈഡില്ക്ക് തല വെട്ടിക്കുന്നുണ്ട്. പിന്നെ അറിയാതെ ചുണ്ടിൽ നല്ല ചിരി വിരിയിച്ചു പിടിച്ചു നിൽക്കുന്നുമുണ്ട്. താഴെ ഇട്ടിരിക്കുന്ന ടി ഷർട്ടിൽ മുഴച്ചു നിൽക്കുന്ന ആ മുലകളുടെ താഴെ വയറില്‍, സീറ്റിൽ ചെരിഞ്ഞിരുന്നു ഞാൻ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു നിർത്തി.. ഇനിയിപ്പോ അവൾക്ക് വല്ല്യ പിടയലിനൊന്നും കഴിയില്ലല്ലോ.

“മിണ്ടില്ല ല്ലേ നീ…..” ചോദിച്ചു കൊണ്ട് ഞാൻ ആ കവിളിൽ മെല്ലെ കടിച്ചു വലിച്ചു. പൊട്ടി. ചിരി പൊട്ടി.എന്നാലും ചുണ്ട് കടിച്ചവൾ പിടിച്ചു നിൽക്കുന്നുണ്ട്.ചുറ്റിയ കൈയ്യൊന്ന് കൂടെ മുറുക്കിയപ്പോ ചെറിയമ്മയുടെ വയറിന്‍റെ ഇരുശത്തെയും ചെറിയ കൊഴുപ്പ് കയ്യിൽ അമർന്നു.ന്നാലും വിട്ട് തരുന്നില്ല

“അനൂ…….”  അടവെടുത്തു വിളിച്ചു. കൂടെയാ കവിളിൽ, ചെവിയും കൂട്ടി ഒരുമ്മ കൊടുത്തപ്പോ. അവളുടെ ശരീരത്തിൽ നിന്ന് തരിപ്പ് തന്നെ വന്നതറിഞ്ഞു . പിന്നെ ക്ക ക്ക ക്ക ന്ന് ചിരിയായിരുന്നു പിടി വിട്ടത് ചിരിച്ചു കാറി.കൂടെ ഞാനും ചിരിച്ചു.ഇടതു കൈ കൊണ്ട്എന്നെ ചുറ്റി അവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് കവിളിൽ അവൾ അമർത്തിയിരുമ്മ തന്നു..

“ന്‍റെ കൊരങ്ങാ എത്ര കലായെടാ?? ” എന്തായിപ്പോ സന്തോഷം. ആലോചിക്കാൻ ഒന്നും എനിക്ക് കഴിയില്ല.ഞാനവളെ ചുറ്റി പിടിച്ചെങ്ങനെ നിന്നു..

“അഭീ…പറയണ്ടാന്നു കരുതിയതാ കേൾക്കണത് നിനക്ക് ഇഷ്ടല്ലന്നും അറിയ ന്നാലും പറയണ്ട് പറ്റില്ലെടാ….” മെല്ലെയൊന്ന് നിർത്തി അവളെന്നെ നോക്കി കാണും. ആ സ്നേഹ വലയത്തിനുള്ളിൽ ഞാനങ്ങനെ സുഖിച്ചു നിന്നു. “ഞാൻ കുറേ വിഷമിപ്പിച്ചെന്ന് അറിയാം.എനിക്കറിയായിരുന്നഭീ നിന്നെങ്ങനെയാ ഇങ്ങട്ട് കൊണ്ട്വരാന്ന്.  നിന്നോട് ദേഷ്യത്തിൽ സംസാരിച്ചപ്പോ നിന്നെ ദേഷ്യം പിടിപ്പിച്ചപ്പോ നിശ്ചയം മുടക്കാനെകിലും നീ വന്നില്ലേ.എന്നോടുള്ള ദേഷ്യം കൊണ്ടെങ്കിലും നീ ഇവിടെ നിക്കൂന്ന് തോന്നി അതോണ്ടാ നിന്നോട് അങ്ങനെ തന്നെ ഞാൻ നിന്നത്. ചീത്ത പറഞ്ഞതും കെട്ടി പോവൂന്നൊക്കെ പറഞ്ഞതും അതോണ്ടാ. എന്നോടാരും പറഞ്ഞില്ല നീ എവിടെയാന്ന്.  ബാംഗ്ലൂർ ണ്ടെന്നു ഗായത്രി  പറഞ്ഞപ്പോ വരാൻ നിന്നതാ..ചേച്ചി സമ്മതിച്ചില്ലടാ..”. എല്ലാം അറിയുന്നതല്ലേ ദേഷ്യമൊന്നും ഉള്ളിലേയില്ല. ഞാനുമെത്ര തെറ്റ് ചെയ്തു.

“പിന്നെ ലക്ഷ്മി ദേഷ്യം പിടിപ്പിച്ചപ്പോ…” മുഴവൻ പറയാതെ ചെറിയമ്മ നിർത്തി. അമ്മയുടെ കാര്യമാണ് പാവം  എന്നെ അറിയിക്കാതെ നിൽക്കാണ്. ഞാൻ എങ്ങനെയാ അതെടുക്കുകന്ന് അവൾക്കറിയലുണ്ടാവില്ല അല്ലേൽ അമ്മയെ കുറിച്ച് വേണ്ടാതെ മോശം കാര്യം പറയാണെന്ന് ഞാൻ കരുതുമോന്ന പേടി കാണും. ഞാനിപ്പോ അറിഞ്ഞൂന്ന് പറഞ്ഞാൽ,ഇനി അവൾ എന്താവും ചോദിക്ക!! അമ്മയുടെ കാര്യങ്ങളെ കുറിച് ചോദിച്ചാൽ ഞാനെന്ത്‌ പറയും.

“ചെറിയമ്മേ..?.”   അന്തരീക്ഷമിത്തിരി അയഞ്ഞപ്പോ ഞാൻ  ഈണത്തോടെ വിളിച്ചു..

“ഹാ…. പറ…” ട്രാഫികിൽ വണ്ടി നിർത്തി അവളെന്‍റെ നേരെ തിരിഞ്ഞു. മുന്നോട്ട് തൂങ്ങി നിൽക്കുന്നയാ മുടി ഞാൻ വകഞ്ഞു ചെവിയുടെ പിറകിലാക്കി.നാണത്തോടെ അവൾക്കൊരു നോട്ടമുണ്ട് കാര്യമാക്കിയില്ല.

“ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ…. ” ദുഃഖം പോലെ പറഞ്ഞു.. ചുണ്ട് മടക്കി എന്നെ നോക്കി കളിപ്പിക്കാണ് പെണ്ണ്.ഒരു സീരിയസ് എന്ന് പറയുന്നത് അതിനില്ല.ഞാനൊരു പ്രധാനപെട്ട കാര്യമല്ലേ പറയുന്നത്.ദേഷ്യത്തോടെ നോക്കി.അടങ്ങി നിക്കടീ അനൂന്ന് പറയുന്നപോലെ പല്ല് കാട്ടി അവളൊന്നും ഇളിച്ചു.തെണ്ടി ഞാൻ പറയുന്നില്ലൊന്നും.

“അഭി അഭി അഭി….” അക്ഷമയയോടെ പറയുന്നത് നിർത്തി തിരിയാൻ നോക്കിയപ്പോഴേക്കും എന്നെ പിടിച്ചു നിർത്തി അവൾ കൊഞ്ചി.

“പറഞ്ഞോ… പറഞ്ഞോ ഞാൻ കളിയാക്കൂല്ല…” എന്നാലും ആ മുഖത്തു ഒരു ചിരിയുണ്ട്.

“ദേ അനു വെറുതെ ഒരുമാതിരി ചിരി ചിരിക്കല്ലേ….” ന്തൊരു കൊഞ്ചലാണ്. അത് കണ്ടിട്ട് ആണേൽ അവളോടൊന്നും പറയാൻ പറ്റുന്നില്ല.

“ഇല്ല നീ പറ….” ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണ്ടുമൊരുമ്മ കിട്ടി. എന്നാലോ പറയാൻ നാക്ക് അനക്കിയതും ബാക്കിൽ നിന്നുള്ള വണ്ടികളെല്ലാം ഒരുമിച്ച് ഹോർണടിച്ചു.പെട്ടന്ന് കണ്ടത് മുന്നിലുള്ള ഗ്രീൻ സിഗ്നൽ!! ഞെട്ടിയ ചെറിയമ്മ വണ്ടി വലിച്ചെടുത്തു.വെപ്രാളവും ആ വണ്ടി ഓടിക്കുന്നതിന്‍റെ ശൈലിയും കണ്ടു ഞാനവളെ ഇത്തിരി നേരം നോക്കി നിന്നപ്പോതന്നെ സൈഡിലേക്ക് ചേർത്തവൾ വണ്ടി നിർത്തി ഓഫ്‌ ചെയ്തു. വീണ്ടും എന്‍റെ നേരെ തിരിഞ്ഞിരുന്നു.

“ഹാ ഇനി പറ… എന്താ എന്‍റെ കുട്ടന് പറയാനുള്ളെ…?” അഭിയെന്ന് മാറ്റി കുട്ടനായോ? ഇതെപ്പോ? അഹ് എന്തേലുമാവട്ടെ.

“അതനൂ… ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ. എനിക്ക് ഓർമ തന്നെയില്ലായിരുന്നു ഞാൻ അത് പൂട്ടിയെന്ന്. കയ്യിലെ കെട്ടൊക്കെ ഒന്ന് വലിച്ചാൽ പോരുവല്ലോ അതാ ഞാനൊന്നുമാലോചിക്കാതെ ഗൗരിയേച്ചിയുടെ കൂടെ പോയത്.” ഓടി ഇറങ്ങുമ്പോ, ഹോസ്പിറ്റലിലേക്ക് പോവുമ്പോഴൊക്കെ എന്‍റെ മനസ്സിൽ ഡോർ അടച്ചില്ലന്നതായിരുന്നു പിന്നെയാ ഞാനെല്ലാം വിട്ട് പോയി അത്ര വലിയ കാര്യമാക്കിയില്ല. ഇങ്ങനെ സംഭവിക്കും എന്നൊന്നും കരുതീല്ല!!

“നീയെന്നെ മറക്കും ന്ന് അറിയ അല്ലേലും മുന്നേയുള്ള സ്നേഹമൊന്നും നിനക്കിപ്പോ ഇല്ലല്ലോ…” വെറുതെ കളിപ്പിക്കുന്നതാന്ന്. എന്നാലും മനസ്സിൽ എവിടെയോ എന്തോ കൊള്ളുന്ന പോലെ.മുഖം പെട്ടന്ന് വാടിയെന്ന് എനിക്കും തോന്നി. കണ്ണാടിയിൽ നോക്കേണ്ട ആവശ്യമില്ല.

“എന്‍റെ ദേവീ….ഇവനോടൊന്നും പറയാൻ വയ്യല്ലോ… “മുഖം വാടിയത് ഒറ്റയടിക്കവൾ കണ്ടു. അല്ലേലും മനസ്സിൽ എന്തേലും ണ്ടേൽകണ്ടുപിടിക്കുന്നവളാണ്.നെറ്റിയിൽ കൈ വെച്ചു അവൾ സങ്കടം പറഞ്ഞിട്ട് കൈക്കിട്ട് രണ്ടു തല്ല്. വാങ്ങി.രണ്ടും വാങ്ങി ചെറിയമ്മയെ തല്ലരുത് എന്നൊക്കെയല്ലേ. സഹിക്ക അല്ലാതെന്താ.

ജീവിതത്തിൽ നിറം കലർന്നപോലെ പോലെ തോന്നി. പഴയ ചെറിയമ്മയെയും മറന്നു പോയ എന്നെയും തിരിച്ചു കിട്ടിയത് പോലെയുണ്ട്. നീങ്ങുന്ന കാറിൽ തുറന്ന ഗ്ലാസിലൂടെ ഒഴുകുന്ന ചൂടുള്ള കാറ്റിന് മാത്രം തരാൻ പറ്റുന്ന പ്രത്യേക ഒരു സുഖമുണ്ട്.അതും ഉച്ചക്ക്. കൊതിപ്പിക്കുന്ന ബിരിയാണിയുടെയും, എണ്ണയിൽ പൊരിയുന്ന  മീനിന്‍റെയും, വശ്യമായ ഗന്ധമുള്ള കാറ്റാണ്. വയറ്റിലുള്ള വിശപ്പിന്‍റെ കനൽ ചാരത്തിൽ നിന്ന് തലപൊക്കി തുടങ്ങി.തൊട്ടപ്പുറത്ത്ചുണ്ട് പിളർത്തിക്കാട്ടി എന്നെനോക്കിയിട്ട്  കാറ്റിൽ കൂടെ വരുന്ന മണം പിടിക്കുന്ന അനുവുണ്ട്

“അഭീ…. വിശക്കണ്  ഡാ … ബിരിയാണി വാങ്ങിത്തരോ?…? ” എന്താ ആ ചോദ്യം. അഞ്ചു വയസ്സുള്ള കിച്ചു പോലും ഇങ്ങനെ ചോദിക്കില്ല അവനൊക്കെ സീരിയസ് ആയിപ്പോയി.. ഇവളിപ്പോഴും ഇങ്ങനെ.എന്നാലും ഇതാണ് രസം. എന്‍റെ മുന്നിലല്ലേ ഇതൊക്കെയവൾക്ക് പറയാൻ പറ്റൂ. വിശപ്പ് സഹിച് മുന്നിൽ കൊണ്ട് വെച്ചിട്ട് കഴിക്കാത്തവളാണ്.

Leave a Reply

Your email address will not be published. Required fields are marked *