മിഴി – 8അടിപൊളി  

“കരഞ്ഞാ ഞാൻ നല്ല അടി തരും.” അമ്മയുടെ പേടിപ്പിക്കൽ ചെറിയമ്മ എന്‍റെ തോളിൽ കൈ അമർത്തി കരഞ്ഞു കൊണ്ട് ചിരിച്ചു..

“ന്നെ കെട്ടാൻ പോവണോ ഡാ ചെക്കാ നീ….?” വിക്കികൊണ്ട് അവളെങ്ങനെയൊക്കെയോ ചോദിച്ചു

“വേണ്ടല്ലേ….?” വെറുതെ ഒന്ന് പറഞ്ഞു നോക്കി. അവളുടെ മുഖം കാണാൻ എന്താ ആ ഭാവം.അവളാകെ വിറക്കുന്നുണ്ട്.

“പട്ടി….”

മേൽക്കൈക്ക് രണ്ടു തല്ല് .പിന്നെ നേരെ നിന്ന് കണ്ണുതുടച്ചിട്ട്  വശ്യമായൊന്ന് ചിരിച്ചു.

“കെട്ടിക്കോട്ടെ ഞാൻ…?” തേടി വരുന്ന ആ കണ്ണിന്‍റെ നോട്ടം കൂടിയപ്പോ ഞാന്‍ സ്നേഹത്തോടെ ചോദിച്ചു. അവൾ നല്ലപോലെ തലയാട്ടി. പൊട്ടി പൊട്ടി കരച്ചിൽ വരുന്നുണ്ട്. ഞാൻ എന്‍റെ എല്ലാ മെല്ലാമായ അമ്മയെ നോക്കി.. കൈ പിടിച്ചു പിണക്കുന്ന,കണ്ണിൽ നനവുള്ള ആ മുഖം എന്‍റെ നോട്ടത്തിൽ ഒന്ന് മുറുകിയിട്ടുണ്ട്. എന്നെ ചെറിയമ്മക്ക് വിട്ട് കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടുണ്ടോ??

“ചേച്ചീ….” ചെറിയമ്മ അമ്മയുടെ കൈ പിടിച്ചു വിളിച്ചു.പാവം അത് പെട്ടന്ന് കരഞ്ഞു. എന്നെ വന്നു വാരി മുറുക്കി.നെഞ്ചു വിങ്ങി പോയി അമ്മെക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോ? വിട്ട് കൊടുക്കാൻ പറ്റാത്തഅത്രേം??

കരഞ്ഞു തളർന്നാണ് അമ്മ മാറിയത്. പിന്നെ നല്ലപോലെ ചിരിക്കാൻ നോക്കുന്നുണ്ട്

മൂകസമ്മതം അമ്മയുടെ അടുത്ത് നിന്ന് കിട്ടിയതും. ഞാൻ താലി ചെറിയമ്മയുടെ കഴുത്തിലേക്ക് നീട്ടി. ചെറിയമ്മ അമ്മയെയാണ് നോക്കിയത്. സമ്മതമല്ലേന്നുള്ള ചോദ്യമതിലുണ്ട്. അമ്മ കണ്ണടച്ച്  അവളുടെ കൈ ചേർത്ത് പിടിച്ചു സമ്മതം കാട്ടി. ചെറിയമ്മയുടെ മുഖം കൂടെ വിടർന്നപ്പോ ഞാൻ തപ്പി പിടിച്ചു ആ താലി അവളുടെ കഴുത്തിൽ കെട്ടി. സ്വർഗം കിട്ടിയ സുഖം.അവളോടുള്ള സ്നേഹത്തിനും അമ്മയോടുള്ള ഇഷ്ടത്തിലും എന്റെ മനസ്സ് വിങ്ങി മറിഞ്ഞു.എന്തേലും ഒന്ന് ചെയ്യാൻ തോന്നിയപ്പോ അമ്മ മുന്നിലുള്ളത് പോലും നോക്കിയില്ല.  ചെറിയമ്മയുടെ കവിൾ പിടിച്ചു ഞാൻ കൊതിപ്പിക്കുന്ന ആ പൂവിതൾ പോലെയുള്ള ചുണ്ടുകൾ നുണഞ്ഞെടുത്തു.

അമ്മയുടെ കൈ എന്‍റെയും ചെറിയമ്മയുടേയും ചന്തിക്ക് പട പടേന്ന് കൊണ്ടു. തുള്ളി പോയി.

“വൃത്തികേട് കാണിക്കല്ലേ രണ്ടും.”  പിടഞ്ഞു മാറിയ ചെറിയമ്മ. അമ്മയുടെ മുന്നിൽ വെച്ചാണോടാന്നുള്ള രീതിൽ കടുപ്പിച്ചു നോക്കി. ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി. നീക്കം മനസ്സിലാവുന്നതിനു മുന്നേ ഞാനമ്മയെ പൊക്കിയെടുത്തു.

“ഡാ അഭീ…” ഞെട്ടിപ്പോയ അമ്മ കുണുങ്ങിക്കൊണ്ട് ചിരിച്ചു.വീഴുമെന്ന് തോന്നിയപ്പോ ആടിയുലഞ്ഞു കാറിയെന്‍റെ തലയിൽ ചുറ്റി പിടിച്ചു മുറുക്കി. അമ്മിഞ്ഞകൾ എന്‍റെ മുഖത്തുരച്ചു.പുറത്തു കുറച്ചു ഇടികൾ തന്നു.

“അനൂ… അനൂ പിടിക്കടീ ഇവനെന്നെ എവിടേലും കൊണ്ട് വീഴ്ത്തും…. ” വേണ്ടുമമ്മക്ക് പേടി. ആ ചന്തിക്ക് താഴേ മുറുക്കിയ കൈ ഞാൻ മെല്ലെയഴിച്ചു. അമ്മയെന്‍റെ നെഞ്ചിലൂടെ വഴുതി കാൽ നിലത്തേക്ക് നീട്ടി.

” ഒരുമ്മ തരോ…?” മുഖത്തേക്ക് എത്തി നോക്കുന്ന  കണ്ണുകൾ കണ്ടു വട്ടായി പോയി.എന്നെയെപ്പോഴും ഇതേപോലെ ചോദിച്ചു ചുറ്റിക്കലല്ലേ.

“ഒന്ന് മതിയോ…?”  നെഞ്ചിൽ ചാരി കൈ രണ്ടും തോളിൽ തൂക്കിയമ്മ അനുവിനെ നോക്കിയെന്നോട് കൊഞ്ചി.

“എന്‍റയഭീ ചോദിക്കല്ലേ ഡാ. നമ്മൾ വൃത്തികേട് കട്ടാന്ന് പറഞ്ഞ ആളല്ലേ…. ചേച്ചി അവനുമ്മയെങ്ങാനും കൊടുത്തലുണ്ടല്ലോ…!!!…. “അനു എന്‍റെ ഭാഗം കൂടി. നെഞ്ചിലേക്ക് ചാരി നിക്കുന്ന അമ്മയുടെ തോളിലൂടെ കയ്യിട്ട് പുറകിൽ നിന്നവൾ എന്നെ നോക്കി കണ്ണിറുക്കി.

“അയ്യടീ മോളെ …അറിയോ ഇതെന്‍റെ ഗേൾഫ്രണ്ട് ആണ്‌ട്ടോ …”അമ്മയെ ചേർത്ത് പിടിച്ചവളോട് പറഞ്ഞു . ഇപ്പോ അമ്മക്കൊരു ഗമയൊക്കെ വന്നിട്ടുണ്ട്.

“കേട്ടല്ലോ എന്‍റെ മോൾ.. എനിക്കും ചോദിക്കാനും പറയാനും ആളുണ്ട്ട്ടോ ”

“അയ്യേ… ഒരു ഗേൾഫ്രണ്ട്!!… നോക്ക് പെണ്ണെ അവന്‍റെ ഭാര്യയാ ഞാൻ മനസ്സിലായോ..?”അമ്മയുടെ ബാക്കിൽ നിന്ന്.ആ സാരി ചെറുതായി മറക്കുന്ന അമ്മയുടെ  വയറിലേക്ക് കൈ അമർത്തി അവൾ പറഞ്ഞു.കൈ ആ സാരിക്കുള്ളിലേക്ക് കടത്തികൊണ്ട് ആ വെളുത്ത വയറിന്‍റെ കൊഴുപ്പ് വിരലുകൾക്കിടയിലാക്കി നുള്ളി അവളമ്മയെ വേദനയാക്കി.

“ഹാ… അഭീ….നോക്കെടാ അവളെന്നെ!!!!!അനൂ ഡീ…..”.നുള്ളുന്നത്തിന്‍റെ വേദനയും,അവരുടെ കുസൃതിയും. അമ്മയവളെ അടിക്കാൻ നോക്കുന്നുണ്ട് .ചെറിയമ്മ വിട്ടില്ല.അവൾക്കിന്ന് സ്വർഗം കിട്ടിയ സമയമാണ്. അലമ്പ് കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.രണ്ടു കൈ കൊണ്ടും  വയറു പൊത്തി പിടിച്ചു ചെറിയമ്മ അമ്മയുടെ കഴുത്തിൽ വേദനയാക്കാതെ കടിച്ചു.

“കള്ള കരച്ചിൽ……” കടി വിട്ടപ്പോ ചെറിയമ്മ എന്തോ പറഞ്ഞു. പിന്നെ ഒന്നുകൂടെ കടിച്ചു…

“അമ്മേ..ഹാ…..” അമ്മയുടെ വേദന വാക്കുകളായി വന്നപ്പോ ചെറിയമ്മ പല്ലുകൾ കഴുത്തിൽ നിന്നെടുത്തു ചിരിച്ചു.

“കള്ള കരച്ചിൽ കരഞ്ഞിട്ടൊന്നും കാര്യമില്ല പെണ്ണെ.  നിന്നെ ഞാനിന്ന് വിടൂല…” ചെറിയമ്മ പിടിമുറിക്കിയതാണ്.രണ്ടും കൂടെ പിടഞ്ഞു കളിച്ച്, വഴുതി വയറിൽ നിന്ന് പോയ കൈ ചെറിയമ്മ അമ്മയുടെ ഇടത്തെ അമ്മിഞ്ഞയിലേക്ക് ചേർത്ത് വെച്ചു. ഒറ്റ പിടിക്കൽ.അവളുടെ കയ്യില്‍ അത് അമര്‍ന്നു തുളുമ്പി. അമ്മ തുള്ളിപ്പോയി.രണ്ടിനും തെറ്റൽ മാറിയപ്പോ വട്ട് കൂടിയിട്ടുണ്ട്.അമ്മ പെട്ടന്നെന്നെ നോക്കി.

“ഡീ… ഡീ.. അനൂ…. കിട്ടുട്ടോ…. പെണ്ണെ കളിക്കല്ലേ…”  അമ്മയെങ്ങനെയൊക്കെയോ അവളുടെ കൈ പിടിച്ചു മാറ്റി. ചെറിയമ്മ പുറകിൽ നിന്ന് ചിരിക്കാണ്. കുതറിമാറിയ അമ്മ ചിരിച്ചു കൊണ്ടവളുടെ നേരെ കൈ ഓങ്ങി.

“കിട്ടും നിനക്ക്…..” അതിനിടക്ക് അമ്മയുടെ സാരി ആകെ അഴിഞ്ഞു നാശമായി.അഴിയാൻ പോയ സാരിയമ്മ പിടിച്ചു വെച്ചു ആ ബ്ലൗസും പാതി തെളിഞ്ഞ വയറും മറച്ചെന്നെ നോക്കി.അപ്പോഴേക്കും ഞാൻ ചെറിയമ്മയെ പിടിച്ചു മാറ്റിയിരുന്നു.

“ഡാ നിന്‍റെ കെട്ട്യോളെ വിളിച്ചു മര്യാദക്ക് പൊയ്ക്കോ ട്ടോ…” അമ്മ എന്‍റെ നേരെ തുള്ളി

“നോക്കി പേടിപ്പിക്കൊന്നും വേണ്ട. അനിയത്തിയല്ലേ…? സഹിച്ചോ. ഇന്നതിനെ താഴെ വെക്കാതെ നടന്നതല്ലേ?? ന്നട്ടോ അവിടെയും ഇവിടെയും കേറി പിടിച്ചിട്ട് എന്നോട് പറഞ്ഞിട്ട് കാര്യമുണ്ടോ??..” വിട്ടു നിന്ന് അമ്മയുടെ തല്ലു വാങ്ങാതെ നിൽക്കുന്ന ചെറിയമ്മയെ കാണിച്ചു ഞാൻ പുച്ഛിച്ചു.

“നമ്മൾ ചേച്ചിയും അനിയത്തിയും അങ്ങനെയിക്കെയാ ല്ലേ ലച്ചൂസേ.ഇവനൊന്നുറീല്ല. ” ചിരി വന്നു. അമ്മക്ക് പുതിയ പേരോ.

“ലച്ചൂസോ…” ഞാൻ അമ്മയെ നോക്കി ചിരിച്ചു. അമ്മക്ക് നാണം വന്നു പോയി. ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോന്നുള്ള ഭാവമതിന്

“ഓഹ് ന്താ നിനക്കിഷ്ടപ്പെട്ടില്ലേ…?”

” ന്‍റമ്മയെ അങ്ങനെയൊന്നും വിളിക്കണ്ട. ”

” അവന്‍റെ സ്നേഹം നോക്ക് ലക്ഷ്മി. അവനെന്തോ കിട്ടാൻവേണ്ടിയുള്ള സ്നേഹമാ..എന്നോടിതുപോലെ കൊഞ്ചി കൊഞ്ചി അവസാനം അവൻ വാല് പോക്കും.ഉമ്മ തരോ കുമ്മ തരോന്നൊക്കെ ചോദിച്ചു മയക്കിക്കളയും.” ദുഷ്ട… എന്നെ ചതിക്കുന്നത് കണ്ടില്ലേ. അമ്മയത് വിഷയമാക്കിയതേയില്ല. അമ്മയും ഇടക്കിങ്ങനെയാണല്ലോ??

Leave a Reply

Your email address will not be published. Required fields are marked *