വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി വേഗം തന്നെ അവളുടെ അടുത്തേക്ക് എത്തി

“അത് പിന്നെ ബ്രേക്ക് ഇട്ടപ്പൊൾ ”

എന്നാൽ രൂപ വേഗം തന്നെ അവിടുന്ന് നടന്നു നീങ്ങി ആദി പതിയെ തന്റെ വീട്ടിലേക്കും

വീട്ടിലേക്ക് പോകുന്ന വഴി മുഴുവൻ അവന്റെ ചിന്ത ബസിൽ സംഭവിച്ചതിനെ പറ്റിയായിരുന്നു അവൻ പതിയെ തന്റെ പാന്റിലേക്ക് നോക്കി അവിടെ തന്റെ കുട്ടൻ മുഴച്ചു നിക്കുന്നു

ആദി :ദൈവമേ അവളിത് കണ്ടു കാണുമോ

ആദി വേഗം വീട്ടിലേക്ക് ഓടി

അല്പസമയത്തിനുള്ളിൽ അവൻ വീട്ടിലേക്ക് എത്തി

അമ്മ :ടാ ആദി

വീടിനുള്ളിലേക്കെത്തിയ ആദിയെ അമ്മ വിളിച്ചു എന്നാൽ മറുപടി ഒന്നും നൽകാതെ തന്റെ ബാഗ് സോഫയിൽ ഇട്ട ശേഷം ആദി ബാത്‌റൂമിലേക്ക് കയറി

അമ്മ : ചെറുക്കന് വയറിളക്കം വല്ലതും പിടിച്ചോ?

ബാത്ത്റൂമിലേക്കെത്തിയ ആദി ഒരു ദീർഘ ശ്വാസത്തോടെ തന്റെ പാന്റ് ഊരി അപ്പോഴും അവന്റെ കുട്ടൻ കമ്പി ആയിരുന്നു

ആദി : ഹോ വേദനിക്കുന്നല്ലോ പുല്ല്

ആദി പതിയെ അവനെ തലോടി പതിയെ അവൻ സുഖം പിടിച്ചു തുടങ്ങി

“ആ.. ഉം..”

ആദി വേഗത്തിൽ അടിക്കാൻ തുടങ്ങി പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് രൂപയുടെ പൊക്കിളിന്റെ കാര്യം വന്നത്

“ആ.. 💦 ഹൂ ”

അടിച്ചു വീത്തിയ സുഖത്തിൽ ആദി നെടുവീർപ്പിട്ടു അവൻ ആകെ വിയർത്തു കുളിച്ചിരുന്നു പെട്ടെന്നാണ് അവന്റെ മനസ്സിൽ അവൻ ചെയ്തതിനെ കുറിച്ചുള്ള ചിന്ത എത്തിയത്

“അയ്യേ ഞാൻ എന്താ ഈ ചെയ്തെ നിനക്ക് വേറെ ആരെയും ഓർക്കാൻ കിട്ടിയില്ലേടാ ആദി അയ്യേ ”

ആദി കൈ മുറുക്കി ചുമരിൽ ഇടിച്ചു

“വേറേ ആരൊക്കെ ഉണ്ടായിരുന്നെടാ ആദി മൈര് ഇന്നത്തെ ദിവസം പോയി ”

ആദി ബാത്‌റൂം ക്ലീൻ ആക്കിയ ശേഷം തന്റെ ബെഡിലേക്ക് വന്നു കിടന്നു

അപ്പോഴും അവനെ കുറ്റബോധം അലട്ടി

“കോപ്പ് വേണ്ടായിരുന്നു 😔 ”

“അല്ല അതിനിപ്പോൾ എന്താ അവൾ എന്റെ ശത്രു അല്ലെ അവൾക്കിട്ട് ഒരു വാണം കൊടുത്തതിൽ ഒരു തെറ്റുമില്ല വേണമെങ്കിൽ ഞാൻ ഇനിയും കൊടുക്കും 🤨”

“ഹാ നാശം എന്തോക്കെയാ ഞാൻ ഈ പറയുന്നെ ”

“ആദി കഴിക്കാൻ വാ ”

പെട്ടന്നാണ് അമ്മ അവനെ കഴിക്കാനായി വിളിച്ചത്

*********************************************

അന്നേ ദിവസം രാത്രി

ആദി :അവളെ ഒന്ന് വിളിച്ചു നോക്കിയാലോ

ആദി പതിയെ അവന്റെ ഫോൺ കയ്യിലേക്കെടുത്തു

“ആല്ലെങ്കിൽ വേണ്ട അവളുടെ സ്വഭാവം വെച്ച് വല്ല പച്ച തെറിയും വിളിച്ചു പറയും എന്തായാലും നാളെ കാണുമല്ലോ ബാക്കി അപ്പോൾ നോക്കാം ”

ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണുകൾ അടച്ചു

ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണുകൾ അടച്ചു

കുറച്ചു സമയത്തിനു ശേഷം

“കോപ്പ് ഉറക്കവും വരുന്നില്ലല്ലൊ ”

ആദി പതിയെ തന്റെ ഫോൺ കയ്യിലേക്കെടുത്തു

“എന്തായാലും വിളിക്കാം അവളുടെ പ്രതികരണം എന്താണെന്ന് അറിയാലോ നാളെ കോളേജിൽ വന്ന് അവൾ എന്തെങ്കിലും വിളിച്ചു കൂവിയാൽ ഞാൻ ആകെ നാറും കാര്യം ഇപ്പൊൾ തന്നെ പറഞ്ഞു തീർക്കുന്നതാണ് നല്ലത് ”

ആദി പതിയെ ഫോണിൽ രൂപയുടെ നമ്പർ തപ്പി

“ഇതാണെന്നാ തോന്നുന്നത് സേവ് ചെയ്തേക്കാം ”

“മൊട്ടച്ചി ”

ആദി രൂപയുടെ നമ്പർ ഫോണിൽ സേവ് ചെയ്തു ശേഷം പതിയെ കാൾ ചെയ്തു

“റിങ് ചെയ്യുന്നുണ്ടല്ലൊ ഇവൾ എന്താ എടുക്കാത്തെ ”

… “ഹലോ ” പെട്ടന്നാണ് രൂപ കാൾ അറ്റന്റ് ചെയ്തത്

“(ദൈവമേ എടുത്ത് ) ഹലോ.. ഇത് ഞാനാ ആദിത്യൻ

രൂപ : മനസ്സിലായി എന്താ

രൂപ കുറച്ചു കടുത്ത ശബ്‍ദത്തിൽ അവനോടായി ചോദിച്ചു

ആദി : (കലിപ്പിലാണല്ലൊ ) രൂപേ ഉറങ്ങിയായിരുന്നോ

രൂപ : ടാ നമ്പർ ഇടാതെ എന്തിനാ വിളിച്ചതെന്ന് പറ അവൻ ഉറക്കാൻ വന്നേക്കുന്നു

ആദി :(കോപ്പ് വിളിക്കണ്ടായിരുന്നു ) നീ എന്തിനാടി എപ്പോഴും ഇങ്ങനെ കടിച്ചു കീറാൻ നിക്കുന്നെ

രൂപ : ഞാൻ ഇങ്ങനെയാ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ ഇല്ലെങ്കിൽ വെച്ചിട്ട് പോ

ആദി : ടീ കോപ്പേ അല്പം താഴ്ന്നു തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് നിന്നെ പോലെ ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരുത്തിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല

രൂപ : വെച്ചിട്ട് പോടാ നിന്റെ സ്വഭാവം എന്താണെന്നു എനിക്കിന്ന് ശെരിക്ക് പിടികിട്ടിയതാ അതുകൊണ്ട് മോൻ സ്വഭാവത്തെ പറ്റി കൂടുതൽ ഉണ്ടാക്കണ്ട

ആദി : നിർത്തടി പുല്ലേ നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞാൻ എന്തോ വേണം എന്നു വെച്ച് ചെയ്തതാണെന്ന് അത്രക്ക് ദാരിദ്രമൊന്നും എനിക്കില്ല അറിയാതെ പറ്റിയതാണെങ്കിലും നിന്നോട് സോറി പറയാം എന്ന് കരുതിയാ ഞാൻ വിളിച്ചത് ഇനി യില്ല

രൂപ : നീ കൂടുതൽ ന്യായീകരിച്ച് കഷ്ടപ്പെടണ്ട നിന്റെ വർഗത്തിൽ പെട്ട എല്ലായെണ്ണവും ഇങ്ങനെ തന്നെയാ അവസരം കിട്ടിയാൽ നീയൊക്കെ എന്തും ചെയ്യും

ആദി : എല്ലാം എന്റെ തെറ്റാടി പുല്ലേ നിന്റെ സ്വഭാവം ഇതാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ വിളിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് ഇനി മേലാൽ എന്നോട് സംസാരിക്കാനോ മിണ്ടാനോ നീ വന്ന് പോകരുത്

രൂപ :അതിനാര് വരുന്നു നീ…

ഇത് കേട്ട ആദി വേഗം ഫോൺ കട്ട് ചെയ്തു

“പോലയാടി മോള് അവൾ ആരാന്നാ അവളുടെ വിചാരം എനിക്ക് ഇത് തന്നെ കിട്ടണം സോറി ഊമ്പാൻ പോയതല്ലേ ഇത് തന്നെ കിട്ടണം ”

“എന്താ ആദി അവിടെ ”

പെട്ടെന്നാണ് അമ്മ അവനോട് വിളിച്ചു ചോദിച്ചത്

ആദി :ഒന്നുമില്ല 😡

ഇത്രയും പറഞ്ഞു ആദി തന്റെ ദേഷ്യം കടിച്ചമർത്തി ബെഡിൽ കിടന്നു

പിറ്റേന്നു രാവിലെ

അമ്മ : കൊള്ളാടാ ആദി നല്ല ചുള്ളനായിട്ടുണ്ട്

ആദി :ഒരുപാട് വർക്ക്‌ ഉള്ളതാ അതിനിടയിൽതന്നെ അവമ്മാർക്ക് ഫ്രഷേഴ്‌സ് ഉണ്ടാക്കിയാലെ പറ്റുള്ളു കയ്യിലാണെങ്കിൽ പൈസയും കുറവാ

അമ്മ :ഓരോന്ന് പറഞ്ഞോണ്ട് നിൽക്കാതെ പോയിട്ട് വാടാ ഇതൊക്കെ ജീവിതത്തിൽ ഒരിക്കലേ ഉണ്ടാകും

ആദി : ശെരി ദാ പോകുവാ

അമ്മ :ടാ നീ ബസിലാണോ പോകുന്നെ

ആദി :ബസിലോ അതും ഈ മുണ്ടും ഷർട്ടും ഇട്ടോണ്ട് നന്നായിരിക്കും ഞാൻ അരുണിനോട്‌ ബൈക്ക് ചോദിച്ചിറ്റുണ്ട്

അമ്മ : എന്നാൽ ശെരി നീ ഇറങ്ങിക്കൊ

ആദി :ശെരിയമ്മേ അമ്മാവൻ വന്നാൽ ഞാൻ നാളെ കടയിലോട്ട് ഇറങ്ങാം എന്ന് പറഞ്ഞേക്ക്

ഇത്രയും പറഞ്ഞു ആദി വീടിനു പുറത്തേക്കു നടന്നു

കുറച്ചു സമയത്തിനു ശേഷം കോളേജിനു മുന്നിൽ

ഗീതു : അപ്പോൾ ഇന്നലെ ഇത്രയും പുകിലുകൾ ഉണ്ടായോ

രൂപ : ഉം ഇതിങ്ങനെപോയാൽ എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നത്

ഗീതു : ഒന്നും ആലോചിക്കാൻ ഇല്ല നമുക്ക് പരാതി കൊടുക്കാം ഇതിങ്ങനെ വിട്ടാൽ പറ്റില്ല

രൂപ : നീ നടക്കുന്ന കാര്യം വല്ലതും പറ ഗീതു

ഗീതു : എന്താ നടക്കാത്തത് നീ ഒന്ന് മുൻകൈയെടുത്താൽ എല്ലാം നടക്കും

രൂപ : എനിക്ക് കുറച്ച് നാൾ കൂടി ഇങ്ങനെ പിടിച്ചു നിന്നെ പറ്റു അതിനിടക്ക് ഒരു പ്രശ്നം വേണ്ട എന്നു വെച്ചിട്ടാ ഞാൻ എല്ലാം കണ്ടില്ല എന്ന് നടിക്കുന്നത്

ഗീതു : ടീ പക്ഷെ..

രൂപ : നീ അതൊക്കെ വിട്ടെ എന്നിട്ട് എനിക്കി സാരി എങ്ങനെയുണ്ടെന്ന് പറ

Leave a Reply

Your email address will not be published. Required fields are marked *