സാംസൻ – 10അടിപൊളി  

പറഞ്ഞിട്ട് അവള്‍ നേരെ ബാത്റൂമിൽ കേറി അല്‍പ്പം കഴിഞ്ഞ് പുറത്തു വന്നു. ഞാനും ബാത്റൂമിൽ പോയിട്ട് വന്നപ്പോ ജൂലി കിച്ചനിലേക്ക് പോയി കഴിഞ്ഞിരുന്നു.

ഞാൻ ചെന്ന് മാവ് പരത്തി കൊടുത്തതും അവള്‍ ചപ്പാത്തി ചുട്ടെടുത്തു.

ഉരുളയുടെ എണ്ണം കൂടുതൽ ഉള്ളത് കണ്ടിട്ട് ഞാൻ ചോദിച്ചു, “നീയും കഴിച്ചില്ല അല്ലേ..?”

“ചേട്ടന്റെ കൂടെ കഴിക്കാമെന്ന് കരുതി.” പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

ജോലി കഴിഞ്ഞ് ഞങ്ങൾ എല്ലാം ഡൈനിംഗ് റൂമിൽ കൊണ്ട് വച്ചിട്ട് ഞാൻ കസേരയില്‍ ഇരുന്നതും ജൂലി എന്റെ മടിയില്‍ വന്നിരുന്ന ശേഷം ഒരൊറ്റ പ്ലേറ്റിൽ മാത്രം വിളമ്പി.

അവളുടെ ആഗ്രഹം എനിക്ക് മനസ്സിലായി. ഉടനെ ഇടതു കൈ അവളുടെ വയറിൽ ചുറ്റി അവളെ എന്നോട് ചേർത്തു പിടിച്ചു അവള്‍ക്ക് വാരി കൊടുത്ത് ഞാനും കഴിച്ചു.

അന്നു ഞാൻ വാരി കൊടുത്തപ്പോള്‍ ജൂലി കൂടുതൽ കഴിച്ചത് പോലെ ഇന്നും ജൂലി കൂടുതൽ കഴിച്ചു.

“സ്വയം വാരി കഴിക്കുമ്പോ നിനക്ക് അധികമൊന്നും ഇറങ്ങില്ല, ഞാൻ വാരി തരുമ്പോ കൂടുതൽ കഴിക്കുന്നുണ്ടല്ലോ…!!” ഞാൻ ആശ്ചര്യപ്പെട്ടു.

“ചേട്ടൻ ഭക്ഷണം മാത്രമാണോ വാരി തരുന്നേ… സ്നേഹവും കൂടിയല്ലേ തരുന്നത്. അതുകൊണ്ട്‌ എനിക്ക് കൂടുതൽ ഇറങ്ങും…”

“സെന്റി അടിക്കാതെ ഒന്ന് പോയേ…” ഞാൻ തുടയിൽ നുള്ള് കൊടുത്തു.

അവള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്.

അതിനുശേഷം മിണ്ടാതിരുന്നു കഴിച്ചു കഴിഞ്ഞതും ഞങ്ങൾ റൂമിൽ വന്നു കിടന്നു.

“ചേട്ടാ… നമുക്ക് കളിച്ചാലോ…?” ജൂലി പ്രതീക്ഷയോടെ ചോദിച്ചു.

“അതിനെന്താ… നിന്നെ കേറി പിടിക്കാന്‍ ഞാൻ പ്ലാൻ ചെയ്യുകയായിരുന്നു..” പറഞ്ഞിട്ട് അവളെ എന്നിലേക്ക് വലിച്ചതും ജൂലി ചിരിച്ചുകൊണ്ട് എന്റെ കരവലയത്തിൽ ഒതുങ്ങി.

അവള്‍ക്ക് ഫോര്‍ പ്ലേ വേണമെന്ന് കൂടി ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ശെരിക്കും സന്തോഷിച്ചു. ജൂലി തന്നെയാണ് ഞങ്ങളുടെ വസ്ത്രം എല്ലാം ഊരി കളഞ്ഞത്. അവള്‍ തന്നെയാണ് എന്റെ മുകളില്‍ 69 പൊസിഷനിൽ കിടന്ന് എന്റെ സാധനത്തെ നല്ലോണം വിഴുങ്ങി ഊമ്പാൻ തുടങ്ങിയത്‌. ഞാനും അവളുടെ പൂറിൽ നാവും വിരലും കേറ്റി കളിച്ചു. നല്ലോണം നക്കി അവളെ രതിമൂര്‍ച്ഛയിൽ എത്തിച്ചു. അതുകഴിഞ്ഞ്‌ നല്ലത് പോലെ ഞങ്ങൾ പല പൊസിഷനിൽ കളിക്കാന്‍ തുടങ്ങി.

ഇടക്ക് രണ്ടോ മൂന്നോ വട്ടം അവള്‍ക്ക് നേരിയ ശ്വാസതടസ്സം ഉണ്ടായെങ്കിലും അത് അത്ര പ്രശ്നമായി മാറിയില്ല. ശെരിക്കും അവള്‍ക്ക് ഇപ്പോൾ നല്ല മാറ്റം ഉള്ളത് വളരെ സ്പഷ്ടമാണ്. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ സ്റ്റാമിന കൂടുകയും ചെയ്തിട്ടുണ്ട്. അവളും ഉത്സാഹത്തോടെ എന്റെ മുകളില്‍ ഇരുന്നും നല്ലോണം കളിച്ചു.. എന്റെ മടിയില്‍ ഇരുന്നും അവള്‍ ചെയ്തു സുഖിച്ചു.

ഇതൊക്കെ എന്റെ ആവേശത്തെ കൂട്ടി. ഞാനും ഭയങ്കര ആവേശത്തോടെ കളിച്ചു. ആദ്യമായിട്ടാണ് നാലോ അഞ്ചോ പ്രാവശ്യം തുടർച്ചയായി ജൂലി രതിമൂര്‍ച്ഛയിൽ എത്തുന്നത്. എന്നിട്ടും അവള്‍ക്ക് എന്റെ കൂടെ പിടിച്ചു നിൽക്കാൻ കഴിയുന്നു എന്നതിൽ അല്‍ഭുതം തോന്നി. അവസാന സമയത്ത്‌ നല്ല സ്പീഡും ശക്തിയും കൂട്ടി കളിച്ചപ്പോൾ അവള്‍ നല്ലോണം ആസ്വദിച്ചു കൊണ്ടാണ് രതിമൂര്‍ച്ഛയിൽ എത്തിയത്. പക്ഷേ അവസാനം അല്‍പ്പം കാര്യമായ ശ്വാസതടസ്സം ഉണ്ടായെങ്കിലും അത്ര സീരിയസ്സായി മാറിയില്ല.

അവസാനം അവളുടെ ശ്വാസതടസ്സം മാറിയതും ഞങ്ങൾ കിതപ്പോടെ കെട്ടിപ്പുണർന്നു കിടന്നു. ജൂലി സന്തോഷത്തോടെ പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവള്‍ സ്നേഹത്തോടെ ഒരുപാട്‌ ഉമ്മയും എനിക്ക് തരുന്നുണ്ടായിരുന്നു.

അവളുടെ സ്നേഹവും സന്തോഷവും എന്നെയും കൂടുതൽ സന്തോഷിപ്പിച്ചു. അവളോട് വറ്റാത്ത സ്നേഹം എന്നില്‍ നിന്നും വമിച്ചു കൊണ്ടിരുന്നു. ഞാനും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ തോന്നിയ സ്ഥലത്തെല്ലാം ഉമ്മ കൊടുത്തു.

“ഇന്നാണ് ആദ്യമായി എനിക്ക് പൂര്‍ണമായി ആസ്വദിച്ച്‌ സെക്സിലേർപ്പെടാൻ കഴിഞ്ഞത്. ആ സുഖം ഇപ്പോഴാണ് എനിക്ക് മനസിലായത്. ചേട്ടന്റെ ഈ കരുത്തും ആവേശവും സ്പീഡിനും എല്ലാം ഞാൻ അടിമപ്പെട്ട് പോകുന്നു എന്നാ തോന്നുന്നത്…” ജൂലി പറഞ്ഞിട്ട് നാണത്തോടെ ചിരിച്ചു.

“ഹോ, സന്തോഷമായി. അപ്പോ ഡെയ്ലി മൂന്ന്‌ നാല്‌ പ്രാവശ്യം നിന്നെ എനിക്ക് കളിക്കാമല്ലോ, അല്ലേ..!!”

“അയ്യോ…. അത്രയൊന്നും വേണ്ട…!! എനിക്ക് പറ്റില്ല.” മിഴിഞ്ഞു വലുതായ കണ്ണുകളാൽ എന്നെ നോക്കി ജൂലി കേണു.

എന്റെ പാവം ജൂലിയുടെ വിരിഞ്ഞു വലുതായ കണ്ണുകൾ കണ്ടു ഞാൻ പൊട്ടിച്ചിരിച്ചതും അവള്‍ തുടർന്നു.

“ചേട്ടന് ഒരു പ്രാവശ്യം സുഖം കിട്ടാൻ എടുക്കുന്ന സമയത്ത്‌ ഞാൻ നാലഞ്ച്‌ പ്രാവശ്യം എങ്കിലും രതിമൂര്‍ച്ഛയിൽ എത്തിയിട്ടുണ്ടാവും… രണ്ടു മൂന്ന്‌ ദിവസത്തേക്ക് ആ ക്ഷീണം പോലും എനിക്ക് മാറില്ല. അതുകൊണ്ട്‌ ഒരു ദിവസം മൂന്ന്‌ പ്രാവശ്യം എന്നത് ചേട്ടൻ മറന്നേക്ക്… ചേട്ടൻ ദേവിയുടെ അടുത്തേ—”

പക്ഷേ എന്താണ് അവള്‍ പറഞ്ഞു വന്നതെന്ന്‌ അപ്പോഴാണ് ജൂലി ഓര്‍ത്തത്. പെട്ടന്ന് ജൂലി സ്വന്തം വായ് പൊത്തിപിടിച്ചു കൊണ്ട്‌ ഇടിവെട്ടേറ്റ പോലെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ വേഗം എഴുനേറ്റ് ബാത്റൂമിലേക്ക് അവള്‍ ഓടിക്കയറി ലോക് ചെയ്തു.

അര മണിക്കൂര്‍ കഴിഞ്ഞിട്ടും ജൂലി പുറത്തു വന്നില്ല. ഞാൻ ആശങ്കയോടെ ബാത്റൂം വാതിലിൽ തന്നെ നോക്കി കിടന്നു. ചെന്ന് തട്ടി നോക്കിയാലോ എന്ന് ചിന്തിച്ചെങ്കിലും വേണ്ടെന്ന് വച്ചു. അവള്‍ക്ക് വേണ്ടുന്ന സമയവും സ്പേസും കൊടുക്കാൻ തീരുമാനിച്ച് ഞാൻ വെറുതെ കിടന്നു. പക്ഷേ ഞാൻ കുറച്ച് കഴിഞ്ഞ് ഉറങ്ങിപ്പോയീ.

എപ്പോഴോ മുള്ളാൻ മുട്ടിയാണ് ഞാൻ എഴുന്നേറ്റത്. റൂമിൽ ലൈറ്റ് ഇല്ലായിരുന്നു,.. പക്ഷേ അരണ്ട വെളിച്ചത്തിൽ ജൂലി മൂടി പുതച്ച് ഉറങ്ങുന്നത് കണ്ടു.

മെല്ലെ എഴുനേറ്റ് ചെന്ന് ബാത്റൂമിൽ കേറി ഞാൻ ഫ്രെഷായി. ശേഷം ബാത്റൂമിൽ തന്നെ ആലോചിച്ചു നിന്നു.

ജൂലിയുടെ വായിൽ നിന്നും അറിയാതെ ഒന്നുമല്ല ആ വാക്കുകൾ വീണത്. അറിഞ്ഞുകൊണ്ട് തന്നെയാണ് ജൂലി പറഞ്ഞത്.. പക്ഷേ വായിൽ നിന്നും അറിയാതെ വീണ പോലെ അവള്‍ അഭിനയിച്ചു എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാൻ ദേവിയുടെ അടുത്തേക്ക് പോകുന്നതിൽ ജൂലിക്ക് സമ്മതം ആണെന്ന് ജൂലി എന്നെ അറിയിക്കാന്‍ കണ്ടെത്തിയ മാര്‍ഗം ആയിരുന്നു അത്. സത്യത്തിൽ, നേരത്തെ അവള്‍ അങ്ങനെ പറഞ്ഞപ്പോ ജൂലിയുടെ മനസ്സ് എനിക്ക് നല്ലതുപോലെ വായിക്കാൻ കഴിഞ്ഞു. അവള്‍ പറഞ്ഞ രീതിയില്‍ നിന്നും, അവളുടെ കണ്ണുകളില്‍ നിന്നും, അവളുടെ മുഖഭാവത്ത് നിന്നുമൊക്കെ ഞാൻ സത്യം വായിച്ചെടുത്തു. ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ പുറത്തു വന്ന് ബെഡ്ഡിൽ കയറി കിടന്നു. അപ്പോ ദേവി പറഞ്ഞത് സത്യം തന്നെയായിരുന്നു. ഇപ്പോഴാണ് ദേവി പറഞ്ഞതിനോട് എനിക്ക് വിശ്വാസം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *