സാംസൻ – 10അടിപൊളി  

പ്രധാന വാതില്‍ വെറുതെ ചാരി മാത്രമാണ് ഇട്ടിരുന്നത്. അതുകൊണ്ട്‌ ഞാൻ നേരെ അകത്തു ചെന്ന് ഹാളില്‍ നിന്നു. അവിടെ ആരെയും കണ്ടില്ല.

“ആന്റി….?” ഞാൻ വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞിട്ടും ആരും വന്നില്ല.

“ദേവി…?” ഞാൻ ഉറക്കെ വിളിച്ചു. പക്ഷേ അവളും വിളി തന്നില്ല.. പുറത്തും വന്നില്ല.

വീട് ലോക് അല്ലാത്തത് കൊണ്ട്‌ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് തീര്‍ച്ച. ഞാൻ ആദ്യം ദേവാംഗന ആന്റിയുടെ റൂമിലേക്ക് നടന്നു. അതും വെറുതെ ചാരിയാണ് ഇട്ടിരുന്നത് പക്ഷേ ആന്റി ഇല്ലായിരുന്നു. അകത്തു കേറി നോക്കി പക്ഷേ ബാത്റൂമിൽ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ തള്ളി നോക്കി, അത് തുറന്നു. ആരുമില്ല.

തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ റൂമിൽ നിന്നും പുറത്തേക്ക്‌ വന്നു. ശേഷം മറ്റൊരു റൂമിൽ കേറി നോക്കി. അവിടെയും ആരെയും കണ്ടില്ല. അതിനുശേഷം ദേവിയുടെ റൂമിലേക്ക് ഞാൻ നടന്നു. വാതിൽ അടഞ്ഞാണ് കിടന്നത്. തട്ടി നോക്കി. പക്ഷെ അകത്തു നിന്നും ശബ്ദമൊന്നും വന്നില്ല.

ഞാൻ ഹാന്‍ഡൽ താഴ്ത്തി തള്ളിയതും അത് തുറന്നു വന്നു. തല മാത്രം അകത്ത് ഇട്ട് ഞാൻ നോക്കി, കിങ്ങിണി മോള് മാത്രം ബെഡ്ഡിൽ ഉറങ്ങുന്നത് കണ്ടു. ദേവി ചിലപ്പോ ബാത്റൂമിൽ ആവും.

ഞാൻ വാതില്‍ പകുതിയോളം തുറന്ന് അകത്ത് കേറി മുന്നോട്ട് നടന്നതും വാതിലിന്‍റെ പിന്നില്‍ നിന്നും ആരോ എന്റെ മേല്‍ ചാടിവീണ് എന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു.

“യോ…. ആരാ….?!” ഞാൻ ശെരിക്കും പേടിച്ച് വിളിച്ചുപോയി.

അപ്പോഴാണ് എന്നെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു ആള്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ കളിയാക്കിയത്, “സാമേട്ടൻ ഭയന്നു അല്ലേ. ശെരിക്കും പേടിച്ചു, അല്ലേ…”

“ദേവി..?” കൊട്ട് പോലെ അടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ഞാൻ ശ്രമിച്ചു. “ആരെയും കാണാത്തത് കൊണ്ട്‌ ഞാൻ എന്തൊക്കെയോ വിചാരിച്ച് ഭയന്നാണ് ഓരോ മുറിയിലും കയറിയിറങ്ങിയത്…. അതിന്റെ കൂട്ടത്ത് നി ഇങ്ങനെ കാണിച്ചപ്പോ ശെരിക്കും പേടിച്ചു.”

“സോറി ചേട്ടാ… സാരമില്ല ട്ടോ…” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട് മുന്നിലേക്ക് വന്നു.

“ആന്റി എവി—”

പക്ഷേ ഞാൻ ആന്റിയെ കുറിച്ച് ചോദിക്കും മുന്നേ ദേവി എന്റെ കാലില്‍ കേറി നിന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിനെ കടിച്ചു പിടിച്ചു.

ഞാൻ ശെരിക്കും അന്തിച്ചു പോയി. ഞാൻ കരുതി ദേവി ഇനി ഒരിക്കലും എന്നോട് അടുപ്പം കാണിക്കില്ല എന്നാണ്. പക്ഷെ അവള്‍ പ്രണയത്തോടെ എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിനെ കുസൃതിയോടെ കടിച്ചു പിടിച്ചതും ഞാനും അവളെ വട്ടം ചുറ്റി പിടിച്ചു.

ഉടനെ എന്റെ ചുണ്ടിനെ വിട്ടിട്ട് ദേവി എന്റെ കണ്ണില്‍ നോക്കി.

“ചേട്ടൻ എനിക്കൊരു പ്രോമിസ് ചെയ്തത് ഓര്‍മ്മയുണ്ടോ…?” അവള്‍ കണ്ണില്‍ തിളക്കത്തോടെ ചോദിച്ചു.

പക്ഷേ അവള്‍ ഏതു കാര്യം പറയുന്നു എന്ന് മനസിലാവാതെ ഞാൻ അവളെ മിഴിച്ചു നോക്കി. അപ്പോൾ ദേവി കുസൃതിയോടെ ചിരിച്ചു.

അന്നേരം കിങ്ങിണി മോള് ഒന്ന് ചിണുങ്ങി. ഉടനെ ദേവി ഞെട്ടി പേടിച്ച് എന്നെ വിട്ടിട്ട് പിന്നോട്ട് മാറി നിന്നു. പക്ഷേ കിങ്ങിണി ചെരിഞ്ഞു കിടന്നു എന്നല്ലാതെ ഉണര്‍ന്നില്ല. ദേവി ആശ്വാസത്തോടെ തലയാട്ടി.

അപ്പോഴാണ് ദേവിയുടെ വസ്ത്രം ഞാൻ ശ്രദ്ധിച്ചത്. ഇറുകിയ കൈയില്ലാത്ത ഒരു പച്ച ടോപ്പ് ടാങ്ക് ആണ് അവള്‍ ഇട്ടിരുന്നത്. കഴുത്തിന് നല്ല ഇറക്കം ഉണ്ടായിരുന്നു. അകത്ത് ഇട്ടിരുന്നു വയലറ്റ് കളർ ബ്രാ പകുതിയും കാണാന്‍ കഴിഞ്ഞു. മുല ഇടുക്കും വളരെ വ്യക്തമായി കാണാമായിരുന്നു. പൊക്കിളിന് അല്‍പ്പം മുകളില്‍ വരെയേ വസ്ത്രം ഉണ്ടായിരുന്നുള്ളു.

ആഴമുള്ള പൊക്കിള്‍ കുഴി കണ്ടതും എന്റെ താഴെ രക്തം ഇരച്ചു കയറി.. നൊടിയിടയിൽ എന്റെ സാധനം തുള്ളി വിറച്ചു ശക്തി പ്രാപിച്ചു. എന്റെ മുഖം ചൂട് പിടിച്ചു. ശരീരമാകെ തരിച്ചു കേറി.

എന്റെ നോട്ടം ദേവിയുടെ താഴേക്ക് നീങ്ങി.

കറുത്ത അരപ്പാവാട മുട്ടുവരെ മറച്ചു നിന്നു. എന്റെ കണ്ണുകൾ ആര്‍ത്തിയോടെ അവളുടെ സ്വര്‍ണ്ണ കാലുകളെ ഉഴിഞ്ഞു കൊണ്ട്‌ താഴേക്ക് നീങ്ങി. അവളുടെ പാദസരത്തിൽ എത്തിയതും എന്റെ കണ്ണുകൾ ഉടക്കി നിന്നു.

അല്‍പ്പനേരം കൊതിയോടെ നോക്കിനിന്ന ശേഷം എന്റെ കണ്ണുകൾ മുകളിലേക്ക് നീണ്ടു. പിന്നെയും അവളുടെ പൊക്കിൾ ചുഴിയിൽ മതിമറന്നു ഞാൻ നോക്കി.

എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല, അവസാനം എന്റെ കാലുകൾ താനെ ചലിച്ചു… അവള്‍ക്കു മുന്നില്‍ ഞാൻ താനേ മുട്ടുകുത്തി നിന്നു… അവളുടെ ഇരു വശത്തുള്ള അരക്കെട്ടിൽ എന്റെ കൈകൾ അമർന്നതും ദേവിയുടെ ശരീരം വിറച്ചു.

ഞാൻ എന്താണ് ചെയ്യുന്നത് എന്നറിയും മുന്നേ എന്റെ മുഖം അവളുടെ വയറ്റിൽ അമർന്നു…. അവളുടെ നഗ്ന വയറാകെ എന്റെ മുഖം ഉരുണ്ടും ഉഴിഞ്ഞും നീങ്ങി.

“സ്സ്സ്സ്സ്സ്..” ദേവി എന്റെ മുഖത്തെ പിടിച്ചു കൊണ്ട്‌ വിറച്ചു പൊങ്ങി നിന്നു.

എന്റെ നാവ് അവളുടെ ആഴമുള്ള പൊക്കിളിനകത്ത് കേറി ചെന്നു…. എന്റെ മൂക്ക് അവളുടെ വയറിൽ അമർന്നു… എന്റെ താടിയെല്ല് അവളുടെ നാഭിയിൽ ഉരഞ്ഞു നീങ്ങി… എന്റെ കൈകൾ അവളുടെ കാലുകളെ തഴുകിക്കൊണ്ട് മുകളിലേക്ക് നീങ്ങി അവളുടെ പാവാടയ്ക്കകത്ത് കടന്ന് തുടകളിൽ ലോലമായി തഴുകി നടന്നു.

“മ്മ്ഹൂം… ഹ്ഹാ….” ദേവി ഞെളിഞ്ഞു.

പൊക്കിളിനകത്ത് എന്റെ നാവിനെ ഞാൻ പതിയെ ചുഴറ്റി… അവള്‍ ചിണുങ്ങിക്കൊണ്ട് വയറിനെ ഉള്ളിലേക്ക് വലിച്ചു.

അപ്പോഴാണ് സ്ഥലകാലബോധം വന്ന് ഞാൻ വേഗം അവളെ വിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചത്‌. പക്ഷേ ദേവി തലയില്‍ പിടിച്ച് എന്റെ മുഖത്തെ അവളുടെ വയറിൽ അമർത്തി പിടിച്ചതും എന്റെ ആവേശം ഉണര്‍ന്നു.

അവള്‍ക്ക് എതിര്‍പ്പ് ഇല്ലെന്ന് അറിഞ്ഞതും എന്റെ വികാരം അണപൊട്ടി ആവേശവും വര്‍ധിച്ചു.

പാവാടയ്ക്ക് മുകളിലൂടെ അവളുടെ ചന്തിയെ ഞെക്കി ഉടച്ചു കൊണ്ട്‌ അവളുടെ വയറും ഇടുപ്പും പൊക്കിളും എല്ലാം ഞാൻ നക്കി… പൊക്കിളിൽ നാവ് കേറ്റി ഞാൻ കറക്കി…. എന്റെ മൂക്കും താടിയെല്ലും കവിളും ഉപയോഗിച്ച് അവളുടെ വയറും മറ്റ് നഗ്ന ഭാഗങ്ങളും എല്ലാം തടവി ഉഴിഞ്ഞു. ദേവി എന്റെ തലയെ തടവിയും.. എന്റെ മുടിയിലൂടെ വിരലോടിച്ചും.. എന്റെ തോളിലും പുറവും എല്ലാം ഞെക്കി തടവി കൊണ്ട്‌ അവള്‍ ഞെളിഞ്ഞു പിടഞ്ഞ് വിറച്ചു.

“എന്നെ ഒരിക്കലും വിളിക്കാൻ പാടില്ലെന്ന്‌ ഞാൻ ചേട്ടനോട് പറഞ്ഞു എന്നത് നേരാ… പക്ഷേ എന്തുകൊണ്ട്‌ നിങ്ങൾ എന്നെ കാണാന്‍ ഇങ്ങോട്ട് വന്നില്ല…?!” ദേവി കിതച്ചു കൊണ്ട്‌ അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.

അതുകേട്ട് അന്തിച്ചു പോയ ഞാൻ തല ഉയർത്തി അവളെ നോക്കാൻ ശ്രമിച്ചു.. പക്ഷേ ദേവി സമ്മതിച്ചില്ല.

ഞാൻ അവളുടെ വയറിൽ പതിയെ കടിച്ചു… എന്റെ പല്ലുകള്‍ അവളുടെ വയറും ഇടുപ്പിലും എല്ലാം ഇഴഞ്ഞു പോറി നീങ്ങി. പാവാടയ്ക്ക് മുകളിലൂടെ ചന്തിയെ ഞാൻ നല്ലോണം ഞെക്കി പിഴിഞ്ഞ് കുഴച്ചു. പാവാടയ്ക്ക് മുകളിലൂടെ അവളുടെ ചന്തി പിടിച്ചു പൊളിച്ച് എന്റെ വിരല്‍ ഞാൻ കുണ്ടിയിൽ കുത്തിപ്പിടിച്ചു നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *