സാംസൻ – 10 3അടിപൊളി  

“ങേ… ദേഷ്യം കാരണമോ…?” ഞാൻ അന്തിച്ച് നിന്നു.

ഒരു പത്തു സെക്കന്‍ഡ് നേരത്തേക്ക് ദേവി എന്നെ തുറിച്ചു നോക്കി നിന്നിട്ട് അല്‍പ്പം ദേഷ്യത്തില്‍ തന്നെ പറഞ്ഞു, “ചേട്ടന് വേറെ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടായിരുന്ന കാര്യം അന്ന് ജൂലി എന്നോട് പറഞ്ഞായിരുന്നു. അതൊക്കെ കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു. അതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞത്.

ദേവി പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് തല താഴ്ത്തി.

“ചേട്ടനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ജൂലി വ്യക്തമായി തന്നെ എന്നോട് അന്ന് സംസാരിച്ചു.” ദേവിയുടെ ശാന്തമായ സ്വരം കേട്ട് ഞാൻ തല ഉയർത്തി അവളെ നോക്കി.

അവളുടെ മുഖത്ത് ഇപ്പൊ ദേഷ്യം ഇല്ലായിരുന്നു.

“വേറെ പെണ്ണുങ്ങളെ മായി ചേട്ടന് ബന്ധം ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ നിങ്ങളെ കുറിച്ച് നല്ലത് മാത്രമേ ജൂലിക്ക് പറയാനുണ്ടായിരുന്നുള്ളു. എന്നാൽ എന്റെ മനസ്സിൽ ചേട്ടന്റെ ആ ചീത്ത ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് പതിഞ്ഞു നിന്നത്. ഞാൻ ചേട്ടന്റെ ഭാര്യ അല്ലെങ്കിലും, നമ്മുടെ ബന്ധം അവിഹിതം ആണെങ്കിലും, ചേട്ടൻ എന്നെ വഞ്ചിച്ചത് പോലെയാണ് എനിക്ക് തോന്നിയത്‌. അതുകൊണ്ട്‌ എനിക്ക് ചേട്ടനോട് ഭയങ്കര ദേഷ്യം തോന്നി… വെറുപ്പ് തോന്നി. ഇനി ഒരിക്കലും നിങ്ങളോട് സംസാരിക്കാൻ പോലും പാടില്ല എന്നാണ് അന്നു ഞാൻ തീരുമാനിച്ചത്‌. ആ ദേഷ്യത്തിലാണ് അന്ന് ഞാൻ ചേട്ടനെ വിളിച്ച് അങ്ങനെ പറയാനിടയായത്.”

ദേവി പറഞ്ഞത് കേട്ട് എനിക്ക് അല്‍ഭുതം ഒന്നും തോന്നിയില്ല. അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ കൈയിൽ കിട്ടിയ പച്ചക്കറി ഒക്കെ അരിഞ്ഞു കൊണ്ടിരുന്നു.

അല്‍പ്പനേരം എന്നെ തന്നെ നോക്കി നിന്ന ശേഷം ദേവി തുടർന്നു, “പിന്നേ ഞാനും ചേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ജൂലി ചോദിച്ചത്… പക്ഷേ ആദ്യം ഞാനൊന്നും പറഞ്ഞില്ല. എന്നാൽ, എന്നോട് ദേഷ്യം ഇല്ലെന്നും, എന്നെ ജൂലിക്ക് എന്തുകൊണ്ടോ ഒരുപാട്‌ ഇഷ്ടാണെന്നും, ഞാനും ചേട്ടനും തമ്മിലുള്ള ഈ ബന്ധം തുടരുന്നതില്‍ ജൂലിക്ക് സങ്കടം ഉണ്ടെങ്കിലും അവള്‍ക്ക് വിരോധം ഇല്ലെന്നും പറഞ്ഞതോടെ എല്ലാ കാര്യങ്ങളും ജൂലിയോട് തുറന്നു സംസാരിക്കാന്‍ ഞാൻ തീരുമാനിച്ചു..”

ഞാൻ പെട്ടന്ന് ദേവിയെ ആശ്ചര്യത്തോടെ നോക്കി. “നമ്മൾ തമ്മിലുള്ള ബന്ധം തുടരുന്നതിൽ വിരോധം ഇല്ലെന്ന് ജൂലി പറഞ്ഞോ…?”

ദേവി പുഞ്ചിരിയോടെ പറഞ്ഞു, “സത്യമാണ് ഞാൻ പറഞ്ഞത്, ചേട്ടാ. ജൂലി ശെരിക്കും അങ്ങനെ തന്നെയാ എന്നോട് പറഞ്ഞത്. അതിനുശേഷമാണ് നമ്മൾ തമ്മിലുള്ള കാര്യങ്ങൾ എല്ലാം ഞാൻ ജൂലിയോട് വിശദമായി പറഞ്ഞത്. എല്ലാം കെട്ട് കഴിഞ്ഞിട്ട് ജൂലി എന്നെയോ ചേട്ടനെയോ കുറ്റപ്പെടുത്തിയില്ല. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് ജൂലി എന്നോട് ആവശ്യപ്പെട്ടത്….!!”

“എന്തു കാര്യങ്ങള്‍…?” ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു.

“ഞാനും ചേട്ടനും തമ്മിലുള്ള ബന്ധം തുടരുന്നതില്‍ കുഴപ്പമില്ല… പക്ഷേ ജൂലിയുടെ സെക്സ് പരമായ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞാൽ നമ്മൾ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് ചേട്ടനെ ഞാൻ പൂര്‍ണമായി ജൂലിക്ക് വിട്ടു കൊടുക്കണം എന്നാണ്‌ ജൂലിയുടെ ഒരു ആവശ്യം…”

അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.

“ന്യായമായ ആവശ്യം തന്നെയല്ലേ…?” ദേവി എന്നോട് ചോദിച്ചു

“അതിന്‌ മറുപടിയായി നീ എന്താണ് പറഞ്ഞത്…?”

“ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എല്ലാം പെട്ടന്ന് സംഭവിക്കുന്നത് കൊണ്ട്‌ ഞാൻ സ്തംഭിച്ചാണ് ഇരുന്നത്. എന്തു പറയണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ അവസ്ഥ മനസ്സിലാക്കിയ ജൂലി അക്കാര്യത്തെ കുറിച്ച് പിന്നേ മിണ്ടിയില്ല.”

“പിന്നേ, ദേവി, എനിക്ക് മറ്റ് പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെന്ന് ജൂലി പറഞ്ഞില്ലേ, ആരോടൊക്കേയാണെന്ന് ജൂലി പറഞ്ഞോ…?”

“ഉവ്വ്, പറഞ്ഞു…”

“ആരുടെ പേരൊക്കെയാ ജൂലി പറഞ്ഞത്…?”

എന്റെ ചോദ്യം കേട്ട് ദേവി ഒരുപാട്‌ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു. എനിക്ക് അവളുടെ നോട്ടം നേരിടാന്‍ കഴിയാതെ വേഗം തല താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *